ഭ്രാന്തിക്കുട്ടി 4 [Hope] 715

“ദേഷ്യമായിരിക്കും….”

 

സ്വയം പറഞ്ഞു ഞാൻ തിരിച്ചു വീട്ടിലേക്കു നടന്നു…..

വീട്ടിലേക്കെത്തിയതും കണ്ട കാഴ്ച്ച സൗമ്യമ്മ തുണി അലക്കി വിരിക്കുന്നതായിരുന്നു…..

 

“…. നല്ല തലവേദന….”

 

അമ്മയെന്താ സ്കൂളിൽ പോകാതിരുന്നതെന്ന് ചോദിക്കുമെന്നറിയാവുന്നതു കൊണ്ട് ചോദിക്കുന്നതിനും മുൻപു തന്നെയതിനുള്ള ഉത്തരവും കൊടുത്തു ഞാൻ അകത്തേക്ക് നടന്നു….

യൂണിഫോം മാറാതെ ഞാൻ ഹാളിലെ കസേരയിലേക്കിരുന്നു….

 

ജീവിതത്തിലെന്താണ് സംഭവിക്കുന്നതെന്നെന്നോട് തന്നെ ചോദിച്ചു അനേകം ഉത്തരമില്ല ചോദ്യങ്ങളിലോന്നായി അതും മാറി….

പക്ഷെ ഒന്നറിയാം ഞാനിപ്പോൾ ഏതു നേരവും അവളെപ്പറ്റിയാണ് ചിന്തിക്കുന്നത് അത് അവളെ പ്രാന്തിയെന്ന് വിളിച്ചതിലുള്ള കുറ്റബോധം കൊണ്ട് മാത്രമല്ല അതിലും വലുതായി എന്തോ ഉണ്ട്….

 

പിറ്റേദിവസവും അവളുടെ വീടിനു മുന്നിലെ കാത്തിരുപ്പും കഴിഞ്ഞു വൈകിയാണ് ക്ലാസ്സിലെത്തിയത്….. റോഹനും അശ്വിനും ക്ലാസ്സിലിരിപ്പുണ്ടായിരുന്നു എന്നെ കണ്ടതും റോഹന്റെ മുഖം മങ്ങുന്നതു ഞാൻ കണ്ടു എന്റെ സാമിപ്യം അവനെ അസ്വസ്ഥാനാക്കുമെന്നു തോന്നിയതു കൊണ്ട് ഞാൻ അവരുടെ അരികിലേക്ക് പോയില്ല……

 

പക്ഷെ ഞാൻ മാറിയിരുന്നത് കണ്ടാണോ അശ്വിൻ എനിക്കരികിലേക്ക് വന്നു….

 

“…..നീയെന്താടാ ഇവിടെയിരിക്കുന്നെ???…”

 

അവനെന്റെകൂടെ ബെഞ്ചിലേക്കിരുന്നു ചോദിച്ചു….

 

Updated: May 26, 2022 — 9:46 pm

90 Comments

  1. Eppa adutha part idunnea Bro, kadha super aaanu

    1. അടുത്ത പാർട്ട്‌ പോസ്റ്റ്‌ ചെയ്തിട്ടുണ്ട് ബ്രോ ❤….

      1. Vannillallo

        1. ഇട്ടിട്ടുണ്ട് വരുവാരിക്കും

  2. Hope ee thankalude ezhuthinodulla hope onnum angane onnm pokoolaa “akshaym” miss cheyyunnund? enthirunnaalm thankal edukkunna theerumanathil munnoot pokuka ❤ ninte stories ishtappedunna oru koittam vayanakkar und? pinney next part evde ? ezhuthi thudangiyillee ?

    1. എഴുതി തുടങ്ങി….
      3.5k words ആയിട്ടുണ്ട്…
      അക്ഷയം തിരിച്ചു വരും എന്നാണെന്റെയും പ്രതീക്ഷ….
      താങ്ക്സ് ബ്രോ ❤

      1. പ്രകാശൻ

        അക്ഷയത്തിന് എന്താണ് സംഭവിച്ചത് ?
        ഞാനതൊന്നു രണ്ടാം പ്രാവശ്യം വായിക്കാൻ നേരം കാണുന്നില്ല … വീണ്ടും പോസ്റ്റ് ചെയ്യണേ… ഇതെത്ര words ആയാളാണ് ഇടാനുദ്ദേശിക്കുന്നെ ?

        1. കുറച്ചു പ്രശ്നങ്ങൾ ഉണ്ടായിരുന്നു ഇനിയതൊന്നും പറയാനോ ചിന്തിക്കാനോ താല്പര്യമില്ല…..

          ക്ലൈമാക്സ്‌ ഇടാൻ ഉദ്ദേശിക്കുന്നെ അപ്പൊ ഇത്ര words എന്ന് പറയാൻ പറ്റില്ല ബ്രോ….
          എന്റെ ഒരൂഹം വെച്ച് 10k എങ്കിലും ആകുമായിരിക്കും

  3. Ningalude ‘Akshayam’ story one of my favourite story anu. Athinu shesham ippo ithum valare ishtamayi.. Next part udane ndavum ennu pratheekshikkunnu bro.. Vaikippich nirashapedutharuth

    1. അധികം വൈകിപ്പിക്കാതിരിക്കാൻ ശ്രമിക്കാം ബ്രോ…. ❤❤

  4. ❣️അടുത്ത part?

    1. ക്ലൈമാക്സ്‌ ആണ് അപ്പൊ ഇത്തിരി വൈകും….
      എന്തായാലും ഈ മാസം തീരുന്നതിനു മുമ്പ് തരാം

  5. നല്ല ഒന്നാംതരം സ്റ്റോറി… നല്ല എഴുത്തു നല്ല ഫീൽ.. ആദ്യ മൂന്ന് പാർട്ടുകൾ വായിച്ചു കാത്തിരിക്കുകയായിരുന്നു… അപ്രതീക്ഷിതമായി കയറിയപ്പോൾ കണ്ടതാ.. All the best hope??

    1. താങ്ക്സ് ജീവൻ ബ്രോ ❤❤❤

  6. കൂട്ടുകാർക്ക് ആവശ്യമുള്ള സംഭാഷണം മാത്രം സന്തോഷം

    1. ലാഗ് ഒഴിവാക്കാൻ വേണ്ടിയാ ബ്രോ….
      ❤❤

  7. Nice story, well written.. Congratulations. Please don’t separate them.

    1. Never….

      താങ്ക്സ് ബ്രോ ❤

    2. ബ്രോ കഥ ആദ്യം തൊട്ട് വായിച്ചിരുന്നോ അവർ ആൾറെഡി കെട്ടി കഴിഞ്ഞു ഇത് ഫ്ലാഷ്ബാക്ക് ആണ് ? ബട്ട്‌ ഫ്ലാഷ്ബാക്കും ഇങ്ങനെ exciting ആകുന്ന ആ ശൈലി അപാരം ? #Hope Bro

      1. @coolrider താങ്ക്സ് ബ്രോ ❤

  8. അവന് ഒരിക്കലും അവളെ കൈ ഒഴിയാൻ പറ്റില്ല ????

    നല്ല feel aarunnu

    1. താങ്ക്സ് ബ്രോ ❤

  9. തമ്പുടു

    അടിപൊളി❤️നല്ലഫീൽ ഉണ്ടായിരുന്നു❤️?

    1. താങ്ക്സ് ❤

  10. Ponnu machanee next part pettanu theraneeee plssss??

    1. പെട്ടെന്നു തരാം ബ്രോ

  11. ഡാ മരമാക്രി അടുത്ത പാർട്ട് വേഗം തന്നില്ലെങ്കിൽ നിന്നെ ഓടിച്ചിട്ട് തല്ലും ഞാൻ??.വളരെ നന്നായിരുന്നു മുത്തേ?

    1. ഇപ്പൊ കിട്ടും ??

      1. എന്താടാ അങ്ങനൊരു ടോക്….
        വേണോന്നു വെച്ചാ നാളെ തന്നെ കൊടുക്കും?
        പക്ഷെ അങ്ങനെ വെക്കാൻ പറ്റുന്നില്ല ?

    2. പെട്ടെന്ന് തരാടാ മോനു ❤….

  12. ?????????❤️?? waiting…?❣️

    1. താങ്ക്സ് ❤

  13. അടുത്ത പാർട്ട്‌ വായിക്കാതെ സമാധാനം ഇല്ല ?

    1. അടുത്ത പാർട്ട് പെട്ടെന്ന് തരാടാ ❤

Comments are closed.