എൽസ്റ്റിന [Hope] 391

Views : 51425

എൽസ്റ്റിന

Author :Hope

അഭിപ്രായങ്ങളറിഞ്ഞാലേ മുന്നോട്ടു പോവാൻ സാധിക്കു അതുകൊണ്ട് മോശമാണെങ്കിലും നല്ലതാണെങ്കിലും അഭിപ്രായം പറയുക….

പിന്നെ ലാഗുണ്ടാവും….

 

_________________________

 

 

 

 

🎶അലയാഴി ഈ മനസ്സിൽ നിറമേകി നീങ്ങുകയായി

ഈ യാത്ര നേരം നാളുകളും രാവുകളും….

സായാഹ്നമേഘങ്ങളിൽ ചായങ്ങളെഴുതുകയായി നീയന്നു മെല്ലെ ഓർമകളായി ഓർമ്മകളായി…….🎶

 

കൃഷി നിർത്തിയതിലേക്കു വെള്ളവുംമതിനനുബന്ധ ജലസസ്യങ്ങളും വന്നു കേറി മൊത്തമലമ്പായി കിടക്കുന്നൊരു പാടവരമ്പിലെ തെങ്ങിന്റെ മൂട്ടിലിരുന്നു വിളഞ്ഞ തേങ്ങകളെ നോക്കി സങ്കടപെട്ടിരുന്നു ഡിപ്രെഷൻ പാട്ടുകൾ കേക്കുവാരുന്നു ഞാൻ …..

ഈ ഞാനാരാന്നല്ലേ???

ഞാനാണ് രാഗേഷ് രവീന്ദ്രൻ….

22 വയസ്സായി

അച്ഛൻ രവീന്ദ്രൻ അമ്മ ലതിക…..

 

…..ആ പിന്നെയെന്നെ പറഞ്ഞിട്ടുങ്കാര്യമൊന്നൂല്ല

ഓണംങ്കേറാ മൂലയെന്നോ കാട്ടു മൂലെയോയെന്നൊവൊക്കെ യക്ഷരം തെറ്റാതെ വിളിക്കാൻ പറ്റുന്നയീ കുഗ്രമത്തിലിനി യൂത്തിന്റെ പ്രതീകമായിട്ടു ഞാനേയുള്ളൂ ബാക്കിയുണ്ടായിരുന്നവരെല്ലാം

പഠിക്കാനെന്ന പേരിലും ജോലിക്കുമായി പല പല നാട്ടിലേക്ക് വണ്ടി കേറി…..

ഞാനും കുറെ ട്രൈ ചെയ്തതാണ് പക്ഷെ ഭാഗ്യം തുണച്ചില്ല അല്ല എന്റപ്പൻ തുണച്ചില്ല…… അപ്പൻ അതായത് രവീന്ദ്രൻ സാറിനു

Recent Stories

The Author

Hope

48 Comments

  1. ഇതു വരെ 2 പാർട്ട്‌ എന്നു പറഞ്ഞു വന്ന പേജ് ഡിലീറ്റ് ചെയ്തിട്ടില്ല….
    So ഞാൻ എന്തു ചെയ്യണം 3rd പാർട്ട്‌ എന്നു പറഞ്ഞടുത്ത പാർട്ട് update ചെയ്യണോ അതോ ഇവിടെ വെച്ചു കഥ ഡ്രോപ്പ് ചെയ്യണോ 👀

    1. Drop ചെയ്യരുത് bro…🙂
      Pls update..❤️

  2. Hopettan njan anne ithin 100 il 200 mark thannath alle appo ningokk oru confidence korav pole indayitte ippo jor aayille ennitt oru question thudarano nn thalakk kittumaa😂

    Pinne ningole time nokki bayye aayalum saadhanam banna mathi pinne extrovert aayitt thanne irikkittaa

  3. നിധീഷ്

    സൂപ്പർ…. കഥ അടിപൊളി ആയിട്ടുണ്ട്… ❤❤❤❤❤

  4. Super❤️❤️

  5. എങ്ങനെ ചോദിക്കാൻ തോന്നുന്നു തുടരണോ എന്നു. പ്വോളി കഥ. Nalla എഴുത്തു nalla അവതരണം. കോമഡി1 രക്ഷയുമില്ല

    1. Thanks ഇമ ❤❤🙂

    1. Thanks bro ❤🙂❤

  6. bro thudakkam adipoli aayittund,adutha part vegam idane. sthiram vaayikkunna kadhakalil ninnum valare vyathasthamaayitt ulla oru katha thanne. katha vaayikkaan ichiri vaikippoyi, vaayikkaathirunnel oru nalla story nasthamaayene enn ippo manassilaayi🥰🥰🥰

    1. ❤🙂 thanks bro അടുത്ത പാർട്ട്‌ പെട്ടന്നിടാം

  7. സൂപ്പർ ഇത്രക്കും പ്രദീക്ഷിച്ചില്ല

    1. താങ്ക്സ് bro ❤❤

  8. Nenba ninte ullile kalakarane manasilakkan njan late ayi poyi

    1. നീ ഇപ്പോഴേലും മനസ്സിലാക്കിയല്ലോ എനിക്കതു മതി 🙂❤

  9. ആഞ്ജനേയദാസ് ✅

    ഞാൻ 100 % ഉറപ്പ് പറയുന്നു സുഹൃത്തുക്കളെ അവളും അവടെ തന്തേം full ഉടായിപ്പാ…… 🤣🤣

    1. ട്വിസ്റ്റ്‌ പറയല്ലേ ദാസേട്ടാ 😂….

  10. Pwoliiii♥️

    1. Thanks bro ❤❤

  11. Bro enthayalm tudaranam
    Nalla exhuth arnu orupadu chirich
    Story interesting anu oru variety theme
    Keep up the good work
    Next part inu ayi wait cheyyunu

    1. Thanks bro ❤🙂

  12. സ്വാമി തണുപ്പത്തു കിടുകിടാനന്ത

    ശെടാ ഇത് കൊള്ളാല്ല 😂

    1. 🙂❤ thanks bro

  13. കുട്ടൻ

    Bro vayichu theernnu sambhavam poli waiting for the balance❤❤❤❤

    1. നന്നായിട്ട് ഉണ്ട് continue ചെയ്യണേ

      1. Okk SK bro❤

    2. Thanks daa ❤🙂❤

  14. 🦋 നിതീഷേട്ടൻ 🦋

    Ente ponno kidilan , അദ്യം തന്നെ പേര് എന്താ nnaa നോക്കിയേ. എന്തൊക്കെ പറഞ്ഞാലും എൽസ്ട്ടുm അവൾടെ തന്തേം അത്രേ vedippalla വഴിയേ രാഗേഷിന് പണി കിട്ടാതിരുന്ന മതി. ഭ്രാന്തി കുട്ടിയിൽ നിന്നും ഒരുപാട് മാറി നിൽക്കുന്ന ഒരു കൻ്റെൻ്റ് romancin റോമൻസ് scifi പോകെ പോകെ ത്രില്ലേരും സസ്പെൻസും ആകും 😍😍😍😍😍😍

    പിന്നേ ആധ്യം വായിച്ച് തോടങ്ങിയപ്പോ എന്നേ strike ചെയ്തത് രാഗേഷ് രവീന്ദ്രൻ ആണ് ഇങ്ങനെ ചങ്ക് എനിക്ക് ഉണ്ട് 😆 ഇനി അവൻ എങ്ങാനും aanonn ചിന്തിച്ച് പൊയി 😂😂😂😂

    1. Thanks നിതിഷേട്ടാ ❤….

      എനിക്കും ഒരു ഫ്രണ്ടുണ്ട് അവനെ വെച്ചാ character ഇട്ടേ 🤭

  15. Super 🥰🥰

    1. Thanks bro ❤

  16. Chirichu ooppadu vannu😂😂😂❤️❤️❤️

    1. ❤🙂 thanks Buddy

  17. Interesting ….

    1. സന്തോഷേട്ടാ thanks ❤

  18. &nbsp … Ath Edit aaki alle 🙂

    1. Yep post ചെയ്തപ്പോ വന്ന error ആരുന്നു

  19. Hope annante next 🔥 saanam

    1. ❤❤ thanks da makku ❤

  20. തുടരണോ 👀

    1. അശ്വിനി കുമാരൻ

      നീ Continue ചെയ്യടാ മുത്തേ… ❤️✨️

      1. നന്നായിട്ട് ഉണ്ട് continue ചെയ്യണേ

    2. Thudaranam..

      1. തുടരും 🙂❤

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com