ഭ്രാന്തിക്കുട്ടി [Hope] 520

Views : 38552

“പോണം…..”

 

സംസാരിച്ചോണ്ടിരുന്നപ്പോഴാണ് മലക്ക് മുകളിലേക്ക് വെട്ടം വന്നു തുടങ്ങിയത്…… കുറച്ച് നേരം കഴിഞ്ഞപ്പോഴേക്കും അമ്പലമൊട്ടാകെ വെളിച്ചം പരന്നു….. ഞാനെഴുന്നേറ്റ് മലക്കരികിലായി കെട്ടിയിരുന്ന മതിലിനടുത്തേക്ക് ചെന്ന് സ്ഥലം മുഴുവൻ വീക്ഷിക്കാൻ തുടങ്ങി ……… പളനിയെന്ന ചെറിയ നഗര പ്രദേശം മുഴുവനും മലക്ക് മുകളിൽ നിന്നും നോക്കിയാൽ കാണാം വലിയ കെട്ടിടങ്ങളെല്ലാം ചെറുതായി ബസ്സുകളെല്ലാം കളിപ്പാട്ടം പോലെ തോന്നിക്കും ഇവിടെനിന്നു നോക്കിയാൽ……ചെറുതായിട്ട് അന്തരിക്ഷത്തിൽ തങ്ങി നിന്ന മഞ്ഞിനിടയിലൂടെ ആ കാഴ്ചകൾ മുഴുവൻ കാണാൻ വല്ലാത്തൊരു ഭംഗിയും പ്രത്യേകതയുമായിരുന്നു…….

 

“ഏട്ടാ അങ്ങോട്ട് നോക്കിക്കേ…….”

 

അവളുടെ കൈ ചൂണ്ടിയ ദിശയിലേക്ക് നോക്കിയതും

ഞാൻ അതിശയിച്ചു പോയി……… മഞ്ഞിനിടയിലൂടെ ഉയർന്നുനിൽക്കുന്ന ഇടുമ്പൻമല……

എത്രനേരം കണ്ണെടുക്കാതെ നോക്കി നിന്നെന്നെനിക്കറിയില്ല അത്രയും സുന്ദരമാണ് ഉയർന്നു നിൽക്കുന്ന മലക്കരികിൽ മഞ്ഞ് വീണ് കിടക്കുന്നത് കാണാൻ…….. കുറച്ച് നേരം കൂടി ഇവിടെ ഇരിക്കണമെന്നുള്ള അവളുടെ ആഗ്രഹത്തിന് എതിര് നിൽക്കാൻ എനിക്കും തോന്നിയില്ല ……. നല്ല പോസിറ്റീവ് വൈബുള്ള സ്ഥലം തണുപ്പും ഉയർന്നു കേൾക്കുന്ന മന്ത്രങ്ങളും എന്റെ പതിയോടൊത്തുള്ള നിൽപ്പുമെല്ലാം ഞാൻ അങ്ങേയറ്റം ആസ്വദിച്ചു …….കുറച്ച് നേരത്തെ കാഴ്ച കണ്ടുള്ള ഇരിപ്പും പഞ്ചാമൃതം മേടിക്കലും കഴിഞ്ഞ് നേരെ മലയിറങ്ങാൻ തുടങ്ങി…… ചുറ്റുമുള്ള കാഴ്ചകളും കണ്ട് ഇറങ്ങി വന്നത് കൊണ്ട് അര മുക്കാൽ മണിക്കൂറേടുതാണ് താഴെയെത്തിയത്……..

 

“ഏട്ടാ നമുക്ക് കണ്ണന്റെ മരണ സ്ഥലത്ത് വരെ പോയാലോ……. ”

 

“അത് വേണോ…… ഇവിടെ വന്നപ്പോ തന്നെ നീ ഒരുപാട് കരഞ്ഞു…… അങ്ങോട്ടും കൂടി പോയിട്ട് നീയാകെ കരയാനല്ലേ…. വേണ്ട പോവണ്ട……. ”

 

“ഒറ്റത്തവണ…… പ്ലീസ്….. ”

 

“വേറൊന്നും കൊണ്ടല്ല കൊച്ചേ…… അവിടെ ചെന്ന നീയൊറപ്പായിട്ടും കരയും എനിക്കതും കണ്ട് നിക്കാൻ പറ്റുവോ…… നിന്റെ കണ്ണ് നിറഞ്ഞാ എനിക്ക് സഹിക്കുവോ……. ”

 

“ഇനി ഞാൻ കരയില്ലേട്ടാ……. ഒന്ന് പോയിട്ട് വരാം…..”

 

നിറഞ്ഞ മിഴിയും ചൂണ്ടിൽ ഫിറ്റ്‌ ചെയ്തു വെച്ച പുഞ്ചിയിരിയും കൊണ്ടവള് ചോദിച്ചപ്പോ പിന്നെ ഒന്നും നോക്കിയില്ല നേരെ നടന്ന് നിലപാകം എന്ന ഹോട്ടലിന് മുന്നിലെത്തി…… കണ്ണൻ എന്ന ഇവളുടെ അനിയൻ മരിച്ചു വീണ സ്ഥലം……

 

“ഏട്ടാ ഇവിടെ വെച്ച കണ്ണൻ…… കണ്ണ… ൻ അവനെ വണ്ടിയിടിച്ചത്……. ദേ ഇവിടെ വെച്ച അവൻ മരിച്ചത്……എന്റെ കൈയിൽ കിടന്ന്……”

 

അവള് മുന്നിലേക്ക് ചൂണ്ടി പറഞ്ഞു…… കരയില്ലെന്ന് പറഞ്ഞാളിപ്പോ ദേ കിടന്ന് കരയുന്നു പക്ഷെ അമ്പലത്തിലേതു പോലെ അലറി കരഞ്ഞില്ലെന്ന് മാത്രം……. ”

Recent Stories

The Author

Hope

50 Comments

  1. നന്നായിട്ടുണ്ട് 💞💞

  2. Bro please bro

    അക്ഷയം ഒന്ന് തിരിച്ച് കൊണ്ട് വാ 🥲

    1. ബ്രോ അക്ഷയം എന്ന കഥ തിരിച്ച് കൊണ്ടുവരുമോ വരുമോ 😢

  3. നന്നായിട്ടുണ്ട് 👍🏻👍🏻

  4. ബാക്കി താടെയ്

    1. എഴുതി തുടങ്ങിയില്ലടാ സോറി…….. എത്രേം പെട്ടെന്ന് തരാൻ ശ്രമിക്കാം ❤❤ മനസ്സ് ശെരിയല്ലാത്തോണ്ടാ എഴുതാതെ നടക്കുന്നത് 😪😟

  5. പൊളി മോനെ❤❤❤

    1. ❤❤ thanks 😁

  6. നന്നായിയിരിക്കുന്നു 🤗🤗❤❤❤

  7. അടുത്ത പാർട്ട് എപ്പോൾ വരും സഹോ…..

    1. എഴുതി തുടങ്ങണം 😁

      1. അയ്ശെരി

        1. സമയില്ലെടോ ☹️ യാത്രകളും ജോലിത്തിരക്കും എല്ലം കൊണ്ടും വല്ലാത്ത മടുപ്പ് ☹️

          1. സൂപ്പർ ആയിട്ടുണ്ട് bro thudaranam❤❤❤❤❤❤
            അക്ഷയം എഴുതുന്നതും bro തന്നെ അല്ലെ….. ഉടനെ ഒരു അപ്ഡേഷൻ ഉണ്ടാകുമോ

          2. താങ്ക്സ് കുട്ടൻ ബ്രോ ❤……

            അക്ഷയം ഈ വീക്കിൽ തന്നെ തരാം 🤞

  8. ♥♥♥

  9. Yes urapayirutum tudaranam vayikkunna varikal oke oru feel und ❤️😍

    1. മഷിയെ താങ്ക്സ് ❤

  10. Nalla feel good story. Urappayum continue cheyyannam. Waiting for next part.
    Pinne thankalude alle KKyile Akshayam. Adhum continue cheyyannam tto. Waiting annu.

    1. Thanks Bro ❤

      അക്ഷയം next week വരും

  11. Powli powli powli ❣️✌️🥰🥰

  12. Lub you 😘

  13. kollam

  14. ❤️❤️

  15. നന്നായിട്ടുണ്ടട്ടോ. അപ്പൊ ബാക്കിക്കായി കാത്തിരിക്കുന്നു. സ്നേഹം❤️

  16. Nthaada anganoru talk
    Waiting for next part

    1. 😁😁

      അടുത്ത പാർട്ട്‌ പെട്ടെന്ന് തരാം ❤

  17. Waiting for next part❣️

    1. പെട്ടെന്ന് തരാം മച്ചാനെ ❤

  18. ◥ H𝓔ART🅻𝓔SS ◤

    Nice start
    പകുതി വെച്ച് നിർത്തി പോവരുത്
    Best wishes❤️❤️

    1. Thanks bro ❤

  19. Please go ahead 🙂

    1. തരാലോ 😊

  20. തുടരണം ബ്രോ…. നല്ല കഥ…. നല്ല എഴുത്ത് 👍👍

    1. Thanks Zain Bro❤

  21. നൈസ് ആയിട്ടുണ്ട് തുടരുക ❤💛

    1. Thanks MAC BE TH❤

  22. തുടർന്നോ കൊള്ളാം, ലൈഫ് ഉള്ള കഥ 🥰🥰

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com