ജാനകി.18 Author :Ibrahim [ Previous Part ] വീട്ടിലേക്ക് കയറി ചെല്ലുമ്പോൾ എനിക്ക് വേണ്ടി കാത്തു നിൽക്കുന്ന അച്ഛനെയും അമ്മയെയും നീലുവിനെയും ആണ് കാണുന്നത്. അമ്മക്ക് ആയിരിക്കും ഏറ്റവും വിഷമം അത്രയും ഒച്ചയും ബഹളവുമായി കഴിഞ്ഞിരുന്ന വീടായിരുന്നു. എന്റെ ഉള്ളിലുള്ള വിഷമം മുഖത്ത് പ്രകടമായത് കൊണ്ടാവാം അമ്മയുടെ മുഖത്തും പെട്ടെന്ന് തന്നെ ഒരു മങ്ങൽ പ്രത്യക്ഷപ്പെട്ടു.. ഞാൻ വേഗം ഫയലുകളും ബാഗും ഒക്കെ സോഫയിൽ വെച്ചിട്ട് മുഖം ഒന്ന് കഴുകി കയ്യും സോപ്പിട്ടു കഴുകി […]
Tag: സ്റ്റോറി
ജാനകി.17[Ibrahim] 184
ജാനകി.17 Author :Ibrahim [ Previous Part ] എയർപോർട്ടിൽ എത്തിയപ്പോൾ ഏട്ടൻ തട്ടി വിളിച്ചു അപ്പോഴാണ് ഉണർന്നത്. പുലർച്ചെ ആയതു കൊണ്ട് തന്നെ നല്ല ലൈറ്റ് ആയിരുന്നു എല്ലായിടത്തും. അച്ഛന്റെ കൂടെ എയർപോർട്ടിൽ വന്നിട്ടുണ്ട് അച്ഛൻ പോയതിനു ശേഷം വന്നിട്ടില്ല. തണുപ്പായത് കൊണ്ട് തന്നെ ഒരു ചായ ഒക്കെ കുടിച്ചിട്ടാണ് അകത്തു കയറി ഫോർമാലിറ്റീസ് ഒക്കെ ചെയ്തത്. അച്ഛൻ എനിക്ക് നെറ്റിയിൽ ഉമ്മ തന്നാണ് യാത്ര ആക്കിയത്. സന്തോഷം കൊണ്ട് കണ്ണുകൾ നിറഞ്ഞു പോയിരുന്നു. […]
ജാനകി.16 [Ibrahim] 193
ജാനകി.16 Author :Ibrahim [ Previous Part ] ട്ടോ ന്ന് പറഞ്ഞു കൊണ്ടു അനി അവളുടെ മുന്നിലേക്ക് എടുത്തു ചാടി.. “””ഹോ പേടിച്ചു പോയല്ലോ ഞാൻ നല്ല ജീവൻ അങ്ങ് പോയിക്കിട്ടി.””” “” ആണോ അത് സാരമില്ല ഇനി എന്റെ കൂടെയല്ലേ അത് ശീലമായിക്കോളുമെന്ന് പറഞ്ഞു അനി “‘ “‘ഓ എങ്ങനെ.”” “””ദേ പെണ്ണെ നീ പറഞ്ഞിട്ടല്ലേ ഞാൻ ഇങ്ങോട്ട് വന്നത് നിന്റെ അച്ഛനോട് പെണ്ണ് ചോദിക്കാൻ.”‘” “”” അതിന് ഇന്ന് തന്നെ […]
ജാനകി.16[Ibrahim] 189
ജാനകി.16 Author :Ibrahim [ Previous Part ] “” മിക്കവാറും അവന്റെ കാര്യം ഇന്ന് തന്നെ തീരുമാനം ആകും പുറകിൽ തന്നെ നീലു വിട്ടു പിടിച്ചിട്ടുണ്ട്. എന്തൊക്കെയോ കച്ചറ കേൾക്കുന്നുണ്ട്. പിന്നെ അമ്മ തുടങ്ങി എന്ന് തോന്നിയപ്പോൾ മക്കൾ നിർത്തി അത് പിന്നെ അങ്ങനെ ആണല്ലോ…..”” രാവിലെ തന്നെ ദേവിക ഒരു ഉഷാർ ഇല്ലാതെ റൂമിൽ ചടച്ചു ഇരിക്കുമ്പോളാണ് അച്ഛമ്മ കയറി വന്നത്… കയ്യിൽ എന്തോ കവർ ഒക്കെ ഉണ്ട്. മിക്കവാറും അത് […]
ജാനകി.15[Ibrahim] 201
ജാനകി.15 Author :Ibrahim [ Previous Part ] അനി അവിടെ എത്തിയപ്പോൾ ഓർക്കങ്ങളൊക്ക പൂർത്തിയായിരുന്നു. രാഹുലിന്റെ നമ്പർ അവൾക്ക് കൊടുത്തിരുന്നു അതുകൊണ്ട് ബാക്കി കാര്യങ്ങളൊക്കെ അവരാണ് സംസാരിച്ചത്. ഗസ്റ്റ് ഒന്നും വന്നിട്ടില്ല തോന്നുന്നു. കുറച്ചു നേരം അവിടെ ചുറ്റി തിരിഞ്ഞു അപ്പോൾ അവൾ വന്നു. ദാവണി ആണ് വേഷം. ഇപ്പോഴാണോ വരുന്നതെന്ന് ചോദിച്ചു . ഒഫീഷ്യൽ ആയിട്ട് വിളിച്ചിട്ടൊന്നും ഇല്ലല്ലോ എന്നിട്ടും ഞാൻ ഗിഫ്റ്റും കൊണ്ടല്ലേ വന്നത് എന്നും ചോദിച്ചു കൊണ്ടു ഗിഫ്റ്റ് അനി […]
ജാനകി.14[Ibrahim] 212
ജാനകി.14 Author :Ibrahim [ Previous Part ] എന്തോ ബഹളം കേട്ട് ഞെട്ടി എഴുന്നേറ്റപ്പോൾ അടുത്ത് ഏട്ടൻ ഇല്ലായിരുന്നു. ബഹളം ശ്രീയേച്ചിയും ചെറിയമ്മയും കിടന്ന മുറിയിൽ നിന്നായിരുന്നു.. വേഗത്തിൽ ചെന്നു നോക്കിയപ്പോൾ അമ്മയുo ശ്രീയേച്ചിയും ഒക്കെ ചെറിയമ്മയുടെ അടുത്തിരിക്കുന്നു. എന്താ കാര്യം എന്ന് ചോദിക്കുന്നതിനു മുമ്പ് അമ്മ എന്നെ കണ്ട് അടുക്കളയിൽ ചോറ് വാർത്തു വെച്ചിട്ടുണ്ട് ഉപ്പിട്ട് അത് കുറച്ചു വെള്ളം എടുത്തോണ്ട് വാ മോളെ എന്ന് പറഞ്ഞു.. അതമ്മേ ഞാൻ കുളിച്ചിട്ടില്ല എന്ന് […]
ജാനകി.13[Ibrahim] 227
ജാനകി.12 Author :Ibrahim [ Previous Part ] ശ്രീജ തിരക്കിട്ടു വീടിന്റെ പുറത്തേക്ക് വരുമ്പോൾ ഞാൻ അവളുടെ അടുത്തേക്ക് പോയിട്ട് “നമുക്ക് ഒരുമിച്ച് പോകാം അമ്മയുമുണ്ട്…”(അനി ) എന്താ(ശ്രീജ ) “” അല്ല ഗിഫ്റ്റ് വാങ്ങാൻ പോകുകയല്ലേ നമുക്ക് ഒരുമിച്ചു പോകാമെന്നു.”‘(അനി ) ഒരിടത്തും ഒരു സ്വസ്ഥതയും ആരും തരില്ല എന്ന് വെച്ചാൽ ഞാൻ എന്താണ് ചെയ്യുക. ഇവിടെന്ന് ഇവരുടെയൊക്കെ കണ്ണ് വെട്ടിച്ചു കൊണ്ട് പുറത്ത് കടക്കുക അത്ര എളുപ്പമല്ല എന്ന് തോന്നി.. […]
ജാനകി.12 [Ibrahim] 241
ജാനകി.12 Author :Ibrahim [ Previous Part ] പരിപ്പും പച്ചക്കറിയും കൂട്ടി അത്രയും മടുത്തു പോയി ഞാൻ…. എങ്ങനെയോ ആണ് രണ്ടു ദിവസം അവിടെ നിന്നത്. മൂന്നാമത്തെ ദിവസം നേരത്തെ തന്നെ എണീറ്റ് ഞാൻ പാക്കിങ് തുടങ്ങി.. ജോഗിംഗ് കഴിഞ്ഞു വന്ന അനി ഞാൻ പാക്ക് ചെയ്യുന്നതാണ് കണ്ടു വന്നത്…. നീ പോകാൻ ഒരുങ്ങികയാണോ.. എന്റെ പൊന്നു മോനെ എനിക്ക് മതിയായി. പണിയെടുത്തു മനുഷ്യന്റെ നടു ഒടിഞ്ഞു….. അപ്പോൾ മേലനങ്ങാതെ തിന്നാമെന്ന് വിചാരിച്ചാണോ താങ്കൾ […]
ജാനകി.11 [Ibrahim] 198
ജാനകി.11 Author :Ibrahim [ Previous Part ] കണ്ണ് തുറക്കുമ്പോൾ എല്ലാവരും ചുറ്റിലും ഉണ്ടായിരുന്നു. കണ്ടത് സ്വപ്നമാണോ എന്നറിയാൻ കണ്ണുകൾ ഒന്ന് കൂടി തിരുമ്മി നോക്കി സ്വപ്നമല്ല സത്യമാണ്. അനി ശ്രീയേച്ചിയെ കല്യാണം കഴിച്ചിരിക്കുന്നു… അനിയും ശ്രീയേച്ചിയും എങ്ങനെയാണ് വരുന്നതെന്ന് എനിക്കറിയില്ലായിരുന്നു. അച്ഛന്റെ കൂടെ ആണ് ഞങ്ങൾ പോയത്. ആരും ഒന്നും മിണ്ടുന്നില്ലായിരുന്നു. അല്ലെങ്കിൽ തന്നെ എന്താ മിണ്ടാനുള്ളത്.. ലൈറ്റ് ഒന്നും ഇടാതെ വീട് മുഴുവനും ഇരുട്ടിൽ മൂടി കിടക്കുന്നത് പോലെ തോന്നിയെനിക്ക്. […]
ജാനകി.10 [Ibrahim] 209
ജാനകി.10 Author :Ibrahim [ Previous Part ] ഏട്ടൻ പുറത്തൊന്നുo അവരുടെ പേരെഴുതി വെച്ചത് കണ്ടില്ലേ. പിന്നെന്തിനാ പേര് ചോദിച്ചു കൊണ്ട് പരിചയപ്പെടാൻ പോയത്. അങ്ങനെ അല്ലാതെ ഞാൻ പിന്നെ എങ്ങനെയ പരിചയപ്പെടേണ്ടത് നമ്മളെ അവളല്ലേ പരിചയപ്പെടുത്തേണ്ടത് അത് ഇല്ലാത്തതു കൊണ്ട് ഞാൻ കേറി പരിചയപ്പെട്ടു. അച്ഛനും അമ്മയും ഒന്നും അവിടെ കണ്ടില്ലല്ലോ അവർ എങ്ങോട്ട് പോയി. അവർ പോകുന്ന കാര്യം പറഞ്ഞിരുന്നു. ആ നീലിപ്പെണ്ണ് സ്വസ്ഥത കൊടുക്കുന്നില്ല എന്ന് പറഞ്ഞു അതുകൊണ്ട് […]
ജാനകി.9 [Ibrahim] 266
ജാനകി.9 Author :Ibrahim [ Previous Part ] മുകളിൽ എത്തിയപ്പോൾ ഡോർ അടച്ചിട്ടിരിക്കുകയായിരുന്നു. ഞാൻ ഡോറിൽ മുട്ടിയപ്പോൾ ആദ്യം തുറന്നില്ല പിന്നെയും തട്ടിയപ്പോൾ ആരോ തല നീട്ടി ദേ ഇപ്പോൾ കഴിയുമെന്ന് പറഞ്ഞു. അപ്പോൾ ആണ് അവളെന്നെ നോക്കിയത് അയ്യോ ആരാ ഇത് കേറി വാ ജാനി എന്ന് പറഞ്ഞു കൊണ്ട് എന്നെയും ഉള്ളിൽ കയറ്റി.. അയ്യോ ജാനകി എന്ത് മാറ്റമാണ് നിനക്ക്. ഇന്ന് വന്നപ്പോൾ ആണ് അറിഞ്ഞത് കല്യാണം കഴിഞ്ഞുന്നു ഒരാൾ. […]
ജാനകി.8 [Ibrahim] 250
ജാനകി.8 Author :Ibrahim [ Previous Part ] രണ്ടും കിളി പോയി നിൽക്കുന്നത് കണ്ടിട്ടാണ് വണ്ടി എടുത്തു ഞങ്ങൾ വിട്ടത്.. കൃത്യം നാലു ദിവസം കഴിഞ്ഞു ഞങ്ങൾ ചെറിയമ്മയുടെയും ശ്രീയേച്ചിയുടെയും അടുത്തെത്തി. ഏട്ടൻ പറഞ്ഞതനുസരിച് ഞാൻ റെഡി ആയി. ഏട്ടൻ വേഗം തന്നെ വന്നു. ഞങ്ങൾ വലിയൊരു ബാഗുമായിട്ട് കയറി വന്നപ്പോൾ തന്നെ കാര്യങ്ങൾ കൈ വിട്ടു പോയത് പോലെ തോന്നിയിട്ടുണ്ടാവും രണ്ടാൾക്കും.. വരുമെന്ന് പറഞ്ഞത് കൊണ്ടാവും ഞങ്ങൾക്ക് വേണ്ടി അവിടെ ഒരു […]
ജാനകി.7 [Ibrahim] 264
ജാനകി.7 Author :Ibrahim [ Previous Part ] എന്നാ ഞങ്ങൾ ഇറങ്ങട്ടെ ന്നും പറഞ്ഞു കൊണ്ട് അവർ പോകാനിറങ്ങി എന്നാ ആയിക്കോട്ടെ എന്ന് പറഞ്ഞു എല്ലാവരും ആരും കൂടുതൽ നിർബന്ധിച്ചു പറയാഞ്ഞത് കൊണ്ടാണ് അവർ പോയതെന്ന് എനിക്കറിയാം.. അവർ ഇറങ്ങിയപ്പോൾ അമ്മ പറഞ്ഞു എടാ ആദി അവരെ ബസ് സ്റ്റാൻഡിൽ ഒന്ന് കൊണ്ട് വിട്ടിട്ട് വാടാ ന്ന്. അപ്പോൾ അനിയാണ് പറഞ്ഞത് എനിക്ക് ടൗണിൽ പോകേണ്ട ആവശ്യമുണ്ട് ഞാൻ പൊയ്ക്കോളാമെന്ന്… അവർ ഇറങ്ങിയപ്പോൾ ഞങ്ങൾ […]
ജാനകി.6 [Ibrahim] 274
ജാനകി.6 Author :Ibrahim [ Previous Part ] രാവിലെ കണ്ണുകൾ തുറന്നത് തന്നെ വെളിച്ചം കണ്ണിൽ അടിച്ചിട്ടാണ്. കുറച്ചു നേരം കഴിഞ്ഞു സ്വബോധത്തിലേക്കെത്താൻ. പിന്നെ ഞാൻ അയ്യോ ന്നും പറഞ്ഞു കൊണ്ട് ചാടി എണീറ്റു. എന്റെ ദേഹത്ത് ആയിരുന്നു ഏട്ടന്റെ കൈ അതുകൊണ്ട് ഏട്ടനും ഞെട്ടി പോയി. ഹാ എണീക്കല്ലേ ന്നും പറഞ്ഞു കൊണ്ട് എന്നെ അവിടെ തന്നെ കിടത്തി. ഏട്ടാ ഞാൻ എണീക്കട്ടെ ഇപ്പോൾ തന്നെ നേരം കുറെ ആയി എന്ന് പറഞ്ഞുകൊണ്ട് […]
ജാനകി.5 [Ibrahim] 273
ജാനകി.5 Author :Ibrahim [ Previous Part ] അയ്യോ എന്താ എന്ത് പറ്റി ഏയ് വീട്ടിലേക്ക് പോകേണ്ട നമുക്ക് വേറെ എവിടേക്കെങ്കിലും പോകാം മ്മ് നിനക്ക് അങ്ങോട്ട് പോകാനാണ് ഇഷ്ടം എന്ന് വിചാരിച്ചു ഞാൻ. വേണ്ടെങ്കിൽ നമുക്ക് വേറെ പോകാം നീ ഒരുങ്ങി നില്ക്കു ഞാൻ ഒന്ന് കുളിച്ചിട്ട് വരാമെന്നു പറഞ്ഞു കൊണ്ട് അദ്ദേഹം ബാത്‌റൂമിൽ കയറി. പിന്നെ ഡോർ തുറന്നു കൊണ്ട് തല പുറത്തേക്കിട്ട് അതേ സാരി ഉടുക്കേണ്ട ട്ടോ വേറെ ഡ്രസ്സ് ഉണ്ട് […]
ജാനകി.4 [Ibrahim] 284
ജാനകി.4 Author :Ibrahim [ Previous Part ] വീണ്ടും കരയുകയാണോ എന്നും ചോദിച്ചുകൊണ്ട് അദ്ദേഹം വീണ്ടും എന്റെ മുഖമുയർത്തി നോക്കി സന്തോഷം കൊണ്ടാണെന്നും പറഞ്ഞു കൊണ്ട് കണ്ണ് തുടച്ചു ഞാൻ താഴെക്കിറങ്ങി.. അമ്മ അടുക്കളയിൽ രാവിലെത്തെ തിരക്കിലായിരുന്നു. മോൾക്ക് രാവിലെ ചായകുടിക്കുന്ന പതിവുണ്ടെങ്കിൽ ദേ ആ ഫ്ലാസ്കിൽ ചായ ഇട്ടതുണ്ട് മോളെടുത്തു കുടിച്ചോ എന്ന് പറഞ്ഞപ്പോൾ അതിരാവിലെ എഴുന്നേറ്റാൽ ചായ കുടിക്കാൻ ഒന്നും പറ്റില്ല അതുകൊണ്ട് ഒരു ഗ്ലാസ് വെള്ളം ആണ് വെറും വയറ്റിൽ കുടിക്കാറ്…. […]
ജാനകി.3 [Ibrahim] 300
ജാനകി.3 Author :Ibrahim [ Previous Part ] അദ്ദേഹം എന്നെ ഇടയ്ക്കിടെ നോക്കുന്നുണ്ടായിരുന്നു എനിക്ക് പക്ഷെ മുഖം ഉയർത്തി ഒന്ന് നോക്കാനുള്ള ശക്തി പോലും ഇല്ല എന്ന് തോന്നിപ്പോയി. മെലിഞ്ഞിട്ടാണെന്ന് പറഞ്ഞുവെങ്കിലും ഇത് വല്ലാതെ മെലിഞ്ഞു പോയല്ലോ യമുനേ എന്ന് ആരോ അടുത്ത് നിന്ന് പറയുന്നത് ഞാൻ കേട്ടു അത് കൂടി കേട്ടപ്പോൾ ഉണ്ടായിരുന്ന ശക്തിയും കൂടി അങ്ങ് പോയിക്കിട്ടി. താലി കെട്ടിയ സമയത്തു കണ്ണൊക്കെ നിറഞ്ഞത് കൊണ്ട് എനിക്ക് ചുറ്റും ഉള്ളത് ഒന്നും […]
ജാനകി.2 [Ibrahim] 226
ജാനകി.2 Author :Ibrahim [ Previous Part ] എല്ലാം പിന്നെ പെട്ടെന്ന് ആയിരുന്നു കെട്ടുന്ന ആളെ കാണാൻ ആഗ്രഹം ഉണ്ടായിരുന്നു എന്നെ കല്യാണം കഴിക്കാൻ ഉള്ള കാരണം എന്താ എന്നറിയാൻ വേണ്ടി പക്ഷെ അത് നടന്നില്ല. എന്നാലും ചെറിയമ്മ പറയുന്നത് കേട്ടു ജീവിത കാലം മുഴുവനും ഒരുമിച്ച് ജീവിക്കാൻ ഉള്ളതല്ലേ എന്തെങ്കിലും ഒരു കുറവില്ലാതെ അവളെ അങ്ങോട്ട് ആരെങ്കിലും കെട്ടി എടുക്കുമോ എന്ന്. ചിലപ്പോൾ അമ്മേ കുട്ടികൾ ഉണ്ടാവില്ല അതാവും കാരണം ചിലപ്പോൾ എന്ന് […]
ജാനകി.1 [Ibrahim] 239
ജാനകി.1 Author :Ibrahim നാളെ എന്റെ വിവാഹമാണ് വിവാഹം എന്ന് പറയുന്നതിനേക്കാൾ നല്ലത് ഇവിടെ നിന്നും ഉള്ള ഒരു രക്ഷപ്പെടൽ ആണ്…. എന്റെ അച്ഛൻ വാങ്ങിയ വീട്ടിൽ അന്യ ആയി നിൽക്കുന്ന എന്റെ അവസ്ഥ ഒരു പക്ഷെ മറ്റൊരാൾക്കും ഉണ്ടാവില്ല.. ചെറിയമ്മയും ശ്രീയേച്ചിയും ആണ് ഇവിടെ ഭരണം. ഞാനും ശ്രീയേച്ചിയും ഒരേ പ്രായം ആണ്. ശ്രീ ആയിരുന്ന എനിക്ക് അവൾ അച്ഛന്റെ മരണ ശേഷം ശ്രീയേച്ചി ആയി. അല്ല അവർ അങ്ങനെ ആക്കി മാറ്റി. ആരാടീ […]
തടിച്ചവൾ. 21[Ibrahim] 120
തടിച്ചവൾ.21 വേഗം തന്നെ ഓടി പോയിട്ട് ഞാൻ വണ്ടിയിൽ കയറി. അച്ഛനും മോളും കൂടി താളം പിടിക്കുകയാണ് ഹോണിൽ ദുഷ്ടന്മാർ. ഹോ ഒന്ന് നന്നായി ഒരുങ്ങാൻ പോലും സമ്മതിച്ചില്ലല്ലോ ജീവാ ന്നു പറഞ്ഞപ്പോൾ ജീവൻ എന്നെ അടിമുടി ഒന്ന് നോക്കി. ഇനിയും ഒരു ഒരുക്കമോ ഓഹ് മൈ ഗോഡ് എന്ന് നീട്ടി വിളിച്ചു കൊണ്ടു വണ്ടി വിട്ടു. തറവാട്ടിൽ എത്തിയപ്പോൾ എല്ലാവരും ചോദിച്ചു എന്താ ഇന്നലെ വരാതിരുന്നത് എന്ന്. ഞാൻ ഓരോന്നൊക്കെ പറഞ്ഞൊഴിഞ്ഞു. അഭിയേട്ടന്റെ […]
തടിച്ചവൾ. 20 [Ibrahim] 97
തടിച്ചവൾ.20 രാത്രിയിൽ ഞെട്ടി ഉണർന്നപ്പോൾ അടുത്ത് അനു ഇല്ലായിരുന്നു. എണീറ്റ് നോക്കിയപ്പോൾ നിലത്ത് ഇരുന്നു മുഖം പൊത്തി കരയുന്ന അനുവിനെ ആണ്. എത്ര വിളിച്ചിട്ടും അവൾ ഒന്നും മിണ്ടാതെ അതേ ഇരുപ്പ് തുടർന്നപ്പോൾ ഞാൻ വേഗം അവളെയും കൊണ്ട് താഴെക്ക് ഇറങ്ങാൻ നോക്കി. അവൾക്ക് പക്ഷെ നടക്കാൻ പോലും വയ്യാഞ്ഞിട്ടാവും ഇരുന്നിടത് തന്നെ ഇരുന്നത്. പിന്നെ ഞാൻ അവളെയും കൊണ്ട് താഴെക്കിറങ്ങി. അവളുടെ കരച്ചിൽ കേട്ടിട്ട് എല്ലാവരും ഉണർന്നു. അച്ഛമ്മയും ഞാനും കൂടി അവളെയും […]
തടിച്ചവൾ. 19 [Ibrahim] 79
തടിച്ചവൾ.19 അനുവിന് കാര്യമായിട്ട് പേടി തട്ടിയിട്ടുണ്ടെന്നാണ് ഡോക്ടർ പറഞ്ഞത്. പരിചയം ഉള്ള ആളായിരുന്നു പിന്നെ ഒരു പെണ്ണും അതുകൊണ്ടാണ് ഞാൻ ഉണ്ടായതെല്ലാം തുറന്നു പറഞ്ഞത്. അവന് വല്ലതും സംഭവിച്ചു കാണുമോ എന്നുള്ള പേടിയായിരിക്കും എന്ന് പറഞ്ഞു ഡോക്ടർ. സാവധാനം ശരി ആകുമെന്നും ദേഷ്യപ്പെടുകയോ നിർബന്ധം പിടിച്ചു കൊണ്ട് ഓർക്കാൻ ശ്രമിപ്പിക്കുകയോ ചെയ്യേണ്ട എന്നാ അവർ പറഞ്ഞത്. പിന്നീടുള്ള ദിവസങ്ങൾ വളരെ സങ്കടം പിടിച്ചതായിരുന്നു. കാത്തിരുന്നു കിട്ടിയ നിധി ആണ് അവളുടെ വയറ്റിൽ പക്ഷെ അതൊന്നു ആഘോഷിക്കാനോ […]
തടിച്ചവൾ. 18 [Ibrahim] 83
തടിച്ചവൾ.18 ഞാൻ വാഷ് ബേസിന് അരികിലേക്ക് ഓടിയതും അവൻ കയ്യിൽ പിടിച്ചു അവന്റെ ദേഹത്തേക്കിടാൻ നോക്കിയതും ഞാൻ അവന്റെ ദേഹത്ത് തന്നെ വാള് വെച്ചു. ഞാൻ തന്നെ ബ്ലാ ന്ന് പറഞ്ഞു കൊണ്ട് മാറി നിന്നിട്ട് കറക്ട് കുപ്പാതൊട്ടിയിൽ തന്നെ ആണ് വാള് വെച്ചത് എന്തായാലും നിന്റെ സ്മെല്ലിന് ഇപ്പോൾ ആണ് പെർഫെക്ട് ആയതെന്നും പറഞ്ഞു കൊണ്ട് തിരിഞ്ഞു നടന്നതും നീ അങ്ങനെ അങ്ങ് മിടുക്കി ആവല്ലേ ന്ന് പറഞ്ഞു കൊണ്ട് അവൻ എന്നെ തടഞ്ഞു. […]
തടിച്ചവൾ. 17 89
തടിച്ചവൾ.17 നാളുകൾ പിന്നെയും മുന്നോട്ട് പോയി. എല്ലാവരും തമ്മിലുള്ള പിണക്കം ഒക്കെ മാറി അങ്ങോട്ടും ഇങ്ങോട്ടും പോകുക ഒക്കെ ചെയ്യാറുണ്ട് ഞങ്ങൾ ഒരിക്കൽ മാത്രം ആണ് പോയിട്ടുള്ളത് പക്ഷെ അവർ ഇങ്ങോട്ട് കുറെ പ്രാവശ്യം വന്നിട്ടുണ്ട്. അച്ഛന്റെയും അമ്മയുടെയും കൂടെ അവർ വരാറുണ്ട്. പ്രത്യേകിച്ച് അവൻ അഭിജിത്ത്. എല്ലാവരോടും നല്ല പെരുമാറ്റം ആണ് പക്ഷെ അവന്റെ കണ്ണിൽ എന്നോട് ഉള്ള പക എരിയുന്നത് ഞാൻ പലപ്പോഴും കണ്ടിട്ടുണ്ട് ജീവന് പേടി ആകും e വിചാരിച്ചു ഞാൻ ഒന്നും […]