തടിച്ചവൾ. 21[Ibrahim] 120

Views : 2917

നൈറ്റ്‌ പാർട്ടി ഉണ്ട് അഭിയേട്ടന്റെ ഫ്രണ്ട്സ് ആണ് മെയിൻ താരങ്ങൾ പെൺകുട്ടികൾ ആണ് കൂടുതലും എന്നാണ് കേട്ടത് അതുകൊണ്ട് ആവും ജീവ വരുന്നില്ല എന്ന് പറഞ്ഞത് ദുഷ്ടൻ.

 

ജീവൻ വാങ്ങി തന്ന സാരി ആയിരുന്നു ഞാൻ ഉടുത്തത് പക്ഷെ ജീവൻ സമ്മതിച്ചില്ല അതിന്. അത് അഴിപ്പിച്ചു ജീൻസും ടോപ്പും ഇടീച്ചു. അവരുടെ ഒക്കെ മുന്നിൽ ചെത്തണം എന്നും പറഞ്ഞു.

 

രാത്രി എനിക്ക് നല്ല പണി ആയിരുന്നു എല്ലാവരെയും നോക്കണ്ടേ പക്ഷെ അതിലും വലിയ തിരക്കിലായിരുന്നു ജീവൻ. ആരാണ് ഏറ്റവും ചെറിയ ഉടുപ്പിട്ടത് എന്ന് നോക്കുന്ന തിരക്കിൽ ആണെന്ന് എനിക്ക് നല്ലോണം അറിയാമായിരുന്നു. പക്ഷെ ചോദിച്ചപ്പോൾ പറയാ നിന്നെക്കാൾ സുന്ദരി ആരെങ്കിലും ഉണ്ടോ എന്ന് നോക്കുകയാണെന്ന് ഹും നുണയാണ് എനിക്കറിയാം.

 

രാത്രി റൂമിലേക്ക് പോയ ഞാൻ കണ്ടത് മണിയറ പോലെ ഒരുക്കിയ റൂമിലേക്കാണ്. ഈ പ്രാന്തൻ ഇത് എന്തൊക്കെയാ ചെയ്തു വെച്ചതെന്ന് ഓർക്കുമ്പോഴേക്കും പുറകിൽ കൂടി വന്നെന്നെ ജീവൻ എടുത്തു പൊക്കിയിരുന്നു.

എന്താ ജീവാ ഇത് ഇത് നമ്മുടെ ആദ്യരാത്രി ആണോ.

 

ആണല്ലോ ഇവിടെ ഉള്ള നമ്മുക്ക് ആദ്യത്തെ രാത്രി അഭിയുടെ റൂം ഒരുക്കിയപ്പോൾ എനിക്ക് തോന്നിയ ഐഡിയ ആണ്. നീ ഒരിക്കൽ ആഗ്രഹിച്ചതല്ലേ ഇവിടെ നമ്മുടെ ആദ്യരാത്രി അത് ഇന്നാക്കാം എന്ന് വിചാരിച്ചു അത്രേ ഉള്ളൂ……

അത് അന്നല്ലേ

ആണോ

എന്നാൽ ഇതിപ്പോൾ ഇന്നാണെന്നും പറഞ്ഞു കൊണ്ടു അവനെന്റെ ചുണ്ടുകൾ കവർന്നെടുത്തിരുന്നു.

സ്റ്റോറി ഇത് ഇവിടെ അവസാനിച്ചു. വായിച്ചവർക്കും അഭിപ്രായം പറഞ്ഞവർക്കും അതിലുപരി ഈ കഥ ഇവിടെ പോസ്റ്റ്‌ ചെയ്യാൻ നല്ല മനസ് കാണിച്ച ഈ site മുതലാളിക്കും ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നുമുള്ള ഒരായിരം നന്ദി അറിയിക്കുന്നു. വീണ്ടും വരാം മറ്റൊരു തല്ലിപ്പൊളി  കഥയുമായിട്ട് 🥰

Recent Stories

The Author

Ibrahim

12 Comments

  1. 🌷🌷

  2. Kambikuttan site kittunella

  3. Shey vayichu set aayi vanna story aayirunu appozhekkum theernu 😥
    ❤️❤️

  4. നന്നായിട്ടുണ്ട്… അടുത്ത കഥയുമായി ഇനിയും വരണം.. ♥♥♥♥♥♥♥♥

  5. Superb. Wtg 4 ur nxt story….

  6. Waiting….. ♥️♥️ വായിച്ച് തീർന്നു അഭിപ്രായം പറയാം എന്നു വിചാരിച്ചു നല്ല കഥയായിരുന്നു….. Super

  7. കഴിഞ്ഞോ 😲….. നല്ല സ്റ്റോറി ആയിരുന്നു…. കൊറച്ചു കൂടി😬😬….

    സ്നേഹത്തോടെ 💖💖💖💖💖💖

  8. വളരെ നന്നായിട്ടുണ്ട്

  9. ❤️❤️❤️

  10. Bro സൂപ്പർ സ്റ്റോറി.
    ഇനിയും വരിക
    ❤🖤

  11. Nyz story bro😍💛

  12. ❤️❤️❤️❤️❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com