തടിച്ചവൾ. 17 88

Views : 4432

തടിച്ചവൾ.17

നാളുകൾ പിന്നെയും മുന്നോട്ട് പോയി. എല്ലാവരും തമ്മിലുള്ള പിണക്കം ഒക്കെ മാറി അങ്ങോട്ടും ഇങ്ങോട്ടും പോകുക ഒക്കെ ചെയ്യാറുണ്ട് ഞങ്ങൾ ഒരിക്കൽ മാത്രം ആണ് പോയിട്ടുള്ളത് പക്ഷെ അവർ ഇങ്ങോട്ട് കുറെ പ്രാവശ്യം വന്നിട്ടുണ്ട്. അച്ഛന്റെയും അമ്മയുടെയും കൂടെ അവർ വരാറുണ്ട്. പ്രത്യേകിച്ച് അവൻ അഭിജിത്ത്. എല്ലാവരോടും നല്ല പെരുമാറ്റം ആണ് പക്ഷെ അവന്റെ കണ്ണിൽ എന്നോട് ഉള്ള പക എരിയുന്നത് ഞാൻ പലപ്പോഴും കണ്ടിട്ടുണ്ട് ജീവന് പേടി ആകും e വിചാരിച്ചു ഞാൻ ഒന്നും പറഞ്ഞില്ല.
k

 

അച്ഛനും അമ്മയും പോയിട്ട് രണ്ടു ദിവസം ആയി അവരും കൂടി ഇവിടെ ഉള്ളപ്പോൾ ആണ് ഇതൊരു വീടാവുന്നത് ചേച്ചിയുടെ കുട്ടികളും അവിടെ ഇല്ല. ഇന്ന് വരും അവർ വന്നാലും മതി എനിക്ക് കൂട്ടിന്.

അടുക്കളപ്പുറത്തു എന്തോ നോക്കി നടക്കുമ്പോളാണ് അനൂ ന്ന് ഉച്ചത്തിൽ ഉള്ള വിളി കേൾക്കുന്നത്. ജീവനാണ് വേഗം തന്നെ ഞാൻ ജീവന്റെ അടുത്തേക്ക് പോയി

നീ എവിടെ ആയിരുന്നു

ഹാ എന്തിനാ ഇത്രയും ഒച്ച എടുക്കുന്നത്

ചോദിച്ചു കഴിഞ്ഞപ്പോൾ ആണ് ജീവൻ ഒരുങ്ങി നിൽക്കുന്നത് ശ്രദ്ധയിൽ പെട്ടത്.

എവിടെക്കാ ജീവാ

ഞാൻ ഒന്ന് ഓഫീസിൽ പോയിട്ട് വരാം

അപ്പോൾ ഞാൻ ഒറ്റക്കാവില്ലേ

Recent Stories

The Author

Ibrahim

4 Comments

  1. ♥♥♥♥♥♥

  2. 💖💖💖💖

  3. ഇതെന്താ ഒരുമാതിരി ഒരു ഫ്ലോ ഇല്ല നല്ല കഥ ആയിരുന്നു വന്നത് പിന്നേം വന്ന് എന്തോ എനിക്ക് ഒന്നും മനസ്സിലായില്ല

  4. Superb. Wtg 4 nxt part…

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com