ദി സൂപ്പർഹീറോ 2 Author : Santa ഏവരും ഞെട്ടി കടയുടെ മുൻപിലേക്ക് നോക്കി.കുഞ്ഞുമോനും സുജീവും ഞെട്ടി എഴുന്നേറ്റു നിന്നു ഒരുമിച്ചു പറഞ്ഞു. “അച്ചായൻ” ചവിട്ട്കൊണ്ട് മുൻപിലെ ബെഞ്ചിലേക്ക് വീണ സേവി താഴെ വേദന കൊണ്ട് പുളഞ്ഞു.ആ വേദനയിലും അയാൾ പതിയെ നിലത്തുകിടന്നുകൊണ്ടുതന്നെ തിരിഞ്ഞു.അയാളുടെ ചുണ്ടിൽ വിരലുകൾ മുട്ടിച്ചു. ആ വിരലുകളിൽ പറ്റിയ രക്തം അയാളെ ചൊടിപ്പിച്ചു. ആ വേദനയെല്ലാം മറന്ന് അയാൾ ഞൊടിയിടെ എഴുന്നേറ്റതും അയാളുടെ കവിളത്ത് വീണ്ടും ഒരു കരം പതിഞ്ഞതും […]
Tag: ത്രില്ലർ
ദി സൂപ്പർഹീറോ [Santa] 147
ദി സൂപ്പർഹീറോ Author : Santa രാത്രിയിലെ ആ പെരുമഴയെ ഭേദിച്ചുകൊണ്ട് ആ വാൻ പാഞ്ഞു.രാത്രിയിലെ ആ വിജനമായ പാത അവരുടെ വാഹനത്തിന്റെ വേഗത കൂട്ടുവാൻ സഹായിച്ചു.വാഹനത്തിന്റെ ആ വേഗതയിലും ഷഹാന തന്റെ ലാപ്ടോപ്പിൽ എന്തൊക്കെയോ കോപ്പി ചെയ്യുകയായിരുന്നു.തന്റെ നേത്രങ്ങളിൽ അണിഞ്ഞ കണ്ണട പതിയെ മാറ്റി കണ്ണുതുടച്ചു.വീണ്ടും അവൾ കണ്ണട അണിഞ്ഞു. അവളുടെ മനസ്സ് പ്രഷുബ്ദമാണെന്ന് മനസിലാക്കാം. പെട്ടെന്നുള്ള തന്റെ മൊബൈൽ റിങ് കേട്ടാണ് അവൾ ലാപ്ടോപ്പിൽ നിന്നും ശ്രെദ്ധ മാറ്റിയത്.മൊബൈലെടുത്ത് നോക്കി. തന്റെ ഒപ്പം […]
ഇരു മുഖന്‍ -3(ചങ്ങലക്കിലുക്കം)[Antu Paappan] 113
ഇരു മുഖന്‍ -3(ചങ്ങലക്കിലുക്കം) Author :Antu Paappan അതേസമയം ആര്യയുടെ എറണാകുളത്തെ വീട്. “”അമ്മാ…..അമ്മോ രാമേട്ടന്‍ വിളിച്ചിരുന്നു, ശ്രീഹരി അവിടെ ചെന്നിട്ടുണ്ടെന്നു.”” ആര്യ എവിടുന്നോ ജാനകിയമ്മേടെ അടുത്തേക്ക് ഓടിവന്നു. “” ഞാന്‍ പറഞ്ഞില്ലേ മോളേ അവന്‍ വേറെങ്ങും പോകില്ലെന്ന്. ഇനിയിപ്പോ അയാള് വല്ലതും അറിഞ്ഞിട്ടാണോ മോളെ നിന്നെ വിളിച്ചു പറഞ്ഞത്? ”” ശ്രീഹരിയുടെ രോഗവിവരങ്ങൾ നാട്ടിൽ മറ്റാർക്കും അറിയില്ലായിരുന്നു. അവന്റെ പ്രശ്നം എന്തുതന്നെ ആയിരുന്നാലും നാട്ടുകാർ അറിയുമ്പോൾ തന്റെ […]
ഇരു മുഖന്‍ -2 (ഓര്‍മകളുടെ നിലവറ ) [Antu Paappan] 167
ഇരു മുഖന്‍ -2 (ഓര്‍മകളുടെ നിലവറ ) Author :Antu Paappan ആ രാത്രി വീട്ടിൽ നിന്ന് ഒരു കത്തും എഴുതി വെച്ചു ഇറങ്ങുമ്പോൾ എനിക്ക് ഒരു ഊഹവും ഇല്ലാരുന്നു എവിടെ പോകണമെന്നോ എന്ത് ചെയ്യണമെന്നോ. ആകെ ലക്ഷ്യം തത്കാലം ആര്യേച്ചിയുടെയും ഭദ്രന്റെയുമൊക്കെ ജീവിതത്തിൽനിന്നും മാറി കൊടുക്കുക എന്നത് മാത്രം ആയിരുന്നു. എന്റെ ആ ഒളിച്ചോട്ടം ചെന്നു നിന്നത് എന്റെ സ്വന്തം നാട്ടിൽ തന്നെയാണ്. ഇങ്ങു തെക്കുള്ള ഒരു ചെറിയ ഗ്രാമം. മലയും വയലും […]
പോരാളി അധ്യായം 1.പാർട് 1 [ദിനു കൃഷ്ണൻ .യു] 97
പോരാളി അധ്യായം 1 Author : ദിനു കൃഷ്ണൻ .യു (പാർട്.1) ഇ കഥ എന്റെ ഒരു ആഗ്രഹം ആണു കുറെ നാളുകളായി മനസിൽ കിടന്ന ഒരു ആശയം ചുമ്മ കുത്തികുറിക്കുന്നു.വായിച്ചു ഇഷ്ട്ട പെടുന്നുണ്ടെങ്കിൽ ബാകി ഭാഗവുമായി ഉടൻ തന്നെ വരാം . എന്തേലും പോരായ്മ ഉണ്ടേൽ അതും കൂടി പറയണം . ഈ സൈറ്റിൽ ഒരു തുടക്കകാരൻ ആണ് ഞാൻ . എല്ലാവരുടെയും സപ്പോർട്ട് ഉണ്ടാകണം .പിന്നെ എല്ലാവർക്കും അഡ്വാൻസ് ഓണാശംസകൾ……..അപ്പോൾ നമുക്ക് തുടങ്ങാം […]
വിചാരണ[മിഥുൻ] 126
ഇന്ന്… ഇന്ന് ആണ് അവൻ്റെ വിധി… കഴിഞ്ഞ ഒരു വർഷം ആയി നടന്ന തെളിവെടുപ്പുകളുടെയും വിചാരണകളുടെയും ഒടുവിൽ ഇന്നവൻ്റെ ജീവിതം വരക്കാൻ പോവുകയാണ്… ജയിലഴികൾക്കുള്ളിൽ നീറി നീറി ജീവിക്കാൻ പോകുന്ന ഒരു ജീവിതമാകുമോ എന്ന സംശയം അവൻ്റെ ഉള്ളിൽ ഈ കഴിഞ്ഞ ദിവസങ്ങളിൽ വർദ്ധിച്ചു വരികയായിരുന്നു…. അവൻ തൻ്റെ കഴിഞ്ഞ കാര്യങ്ങളെ പറ്റി ആലോചിച്ചു.. അവൻ്റെ കണ്ണുകൾ നിറഞ്ഞ് ഒഴുകിക്കൊണ്ടേ ഇരുന്നു. കോടതിയിലേക്ക് അടുക്കുന്ന ഓരോ നിമിഷവും അവൻ്റെ നെഞ്ചിടിപ്പ് ചെവികളിൽ ശക്തമായിക്കൊണ്ടിരുന്നു. […]
ഓപ്പറേഷൻ ഗ്രേറ്റ് വാൾ {അപ്പൂസ് } 2439
നോട്ട്…. ഇതിൽ ഉപയോഗിച്ചിരിക്കുന്ന വിവരങ്ങൾ എല്ലാം പരസ്യമായി പബ്ലിഷ്ഡ് ആയവ മാത്രമാണ്… ഈ കഥക്ക് യാഥാർഥ്യവുമായി ഒരു ബന്ധവും ഇല്ല…. ഒരു കഥ മാത്രമായി എടുക്കാൻ അഭ്യർത്ഥിക്കുന്നു.. ഓപ്പറേഷൻ ഗ്രേറ്റ് വാൾ part 1( ടീസർ ) Operation Great Wall | Author : Pravasi | വിശാഖപട്ടണം പോർട്ടിൽ നിന്നും 28 കിലോമീറ്റർ മാറി കടലിൽ ഉള്ള അൺഡിസ്ക്ലോസ്ഡ് ലൊക്കേഷൻ.. ശാന്തമായ ബംഗാൾ ഉൾക്കടൽ.. ടൈം 11.30 pm @ INS […]
വിവാഹം 1 [മിഥുൻ] 156
വിവാഹം Author : മിഥുൻ “ഇച്ചായാ… ദേ ഫോൺ ബെല്ലടിക്കുന്നു… ഒന്ന് വേഗം ഇറങ്ങിയേ…” രാവിലെ തന്നെ കെട്ടിയോളുടെ വിളി കേട്ടാണ് കക്കൂസിൽ ഇരുന്നു സ്വപ്നം കാണുന്നതിൽ നിന്ന് ഞാൻ സ്ഥലകാല ബോധത്തിലേക്ക് വന്നത്. “ആ ഡീ… ഞാൻ ധാ ഇറങ്ങുന്നു.” പെട്ടെന്ന് തന്നെ കുളിച്ചിറങ്ങി നോക്കിയപ്പോൾ സി ഐ കാർത്തിക്കിൻ്റെ 10 മിസ്കോൾ… ഞാൻ പെട്ടെന്ന് തന്നെ തിരിച്ചു വിളിച്ചു. “ഹലോ കാർത്തീ… എന്താടോ ഇത്ര രാവിലെ….” കാർത്തിക്കിൻ്റെ വാക്കുകളിൽ ഒന്നും പറയാനാകാതെ ഞാൻ […]
? ശ്രീരാഗം ? 15 [༻™തമ്പുരാൻ™༺] 2621
പ്രിയപ്പെട്ട കൂട്ടുകാരെ, എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ.,.,.,.,., കഥയുടെ അടുത്ത ഭാഗം ഈ മാസം 21 ആം തീയ്യതി ( ജനുവരി 21 ) ആയിരിക്കും വരിക.,.,. കുറെ പ്രശ്നങ്ങളുടെ നടുവിൽ ഇരുന്ന് എഴുതിയതാണ്.,.,.. എന്തെങ്കിലും തെറ്റുകുറ്റങ്ങൾ ഉണ്ടെങ്കിൽ ക്ഷമിക്കുക.,.,.,.,.,…,. വായിക്കുക അഭിപ്രായങ്ങൾ അറിയിക്കുക.,..,., ◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆ ~~ശ്രീരാഗം 15~~ Sreeragam Part 15| Author : Thamburaan | Previous Part ◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆ തുടർന്നുള്ള പരിശോധനയിൽ അവർക്ക് നാല് മൂലയിൽ നിന്നും നാലു വശങ്ങളിൽ നിന്നും ഉള്ള […]
? ശ്രീരാഗം ? 13 [༻™തമ്പുരാൻ™༺] 2705
പ്രിയപ്പെട്ട കൂട്ടുകാരെ, അഭ്യർത്ഥന മാനിച്ചു കഥകൾ.കോം ലേക്ക് വരുവാൻ മനസു കാണിച്ചതിന് നന്ദി അറിയിക്കുന്നു.,.,., ഇനി അങ്ങോട്ടുള്ള ഈ കഥയുടെ എല്ലാ ഭാഗങ്ങളും കഥകൾ.കോം മിൽ ആണ് വരിക.,.,, കഥയുടെ അടുത്ത ഭാഗം ഈ മാസം 24 ആം തീയ്യതി ( ഡിസംബർ 24 ) ആയിരിക്കും വരിക.,.,, അത്കൊണ്ട് തന്നെ ഡിസംബർ 23 ആം തീയ്യതി ഞാൻ കഥ സബ്മിറ്റ് ചെയ്യും.,.,.,, ഈ ഭാഗത്തിൽ ഗുരുവായൂർ ക്ഷേത്രത്തിനെ കുറിച്ച് ഞാൻ ചില കാര്യങ്ങൾ പറയുന്നുണ്ട്.,., അതിൽ ഹൈലൈറ്റ് ചെയ്തു പറയുന്ന […]
? ശ്രീരാഗം ? 12 [༻™തമ്പുരാൻ™༺] 2880
പ്രിയപ്പെട്ട കൂട്ടുകാരെ, അഭ്യർത്ഥന മാനിച്ചു കഥകൾ.കോം ലേക്ക് വരുവാൻ മനസു കാണിച്ചതിന് നന്ദി അറിയിക്കുന്നു.,.,., ഇനി അങ്ങോട്ടുള്ള ഈ കഥയുടെ എല്ലാ ഭാഗങ്ങളും കഥകൾ.കോം മിൽ ആണ് വരിക.,.,, കഥയുടെ അടുത്ത ഭാഗം അടുത്ത മാസം 10 ആം തീയ്യതി ( ഡിസംബർ 10 ) ആയിരിക്കും വരിക.,.,, അത്കൊണ്ട് തന്നെ ഡിസംബർ 9 ആം തീയ്യതി ഞാൻ കഥ സബ്മിറ്റ് ചെയ്യും.,.,.,, ഇതുവരെ നൽകിയ സപ്പോർട്ട് തുടർന്നും ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു.,.,.., വായിക്കുക അഭിപ്രായങ്ങൾ അറിയിക്കുക.,..,., ◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆ […]