? ശ്രീരാഗം ? 13 [༻™തമ്പുരാൻ™༺] 2704

” ഡാ തെണ്ടി ചതിക്കല്ലേടാ.,.,.,..,

അതും പറഞ്ഞു കൊണ്ട് ശ്രീഹരി ഔട്ട് ഹൗസിലേക്ക് കയറിപ്പോയി.,.,., ദേവൻ രാധമ്മയോട് പറയാനായി ശ്രീനിലയിലേക്ക് നടന്നു..,.,

അവൻ ഉമ്മറത്ത് ചെന്ന് കോളിംഗ് ബെൽ അടിച്ചതിനുശേഷം രാധമ്മേ എന്നു ഉറക്കെ വിളിച്ചു.,.,.,  അല്പസമയം നിന്നിട്ടും ആരെയും കാണാതിരുന്നപ്പോൾ അവൻ വീണ്ടും കോളിംഗ് ബെല്ലടിച്ചു.,…, അപ്പോഴേക്കും രാധമ്മ നനഞ്ഞ കൈ സെറ്റുമുണ്ടിന്റെ ഒരു തുമ്പിൽ തുടച്ചുകൊണ്ട് ഉമ്മറത്തേക്ക് വന്നു.,.,.,.,

” ആഹ് ദേവനോ.,.,., എന്താ മോനെ അവിടെ തന്നെ നിന്നു കളഞ്ഞത് അകത്തേക്ക് കയറി വാ.,.,.,.

” ഇല്ല രാധമ്മേ കയറുന്നില്ല ഞാൻ ഒരു കാര്യം പറഞ്ഞിട്ട് പോകാൻ വന്നതാണ്.,..,.,

” എന്താ.,.,., എന്താണ് കാര്യം.,.,

അപ്പോഴേക്കും ശ്രീദേവിയും മുകളിൽ നിന്നിറങ്ങി ഉമ്മറത്തേക്ക് വന്നു,..,.,,. കുളി കഴിഞ്ഞു വരികയാണ് എന്ന് തോന്നുന്നു തലയിൽ തോർത്തുമുണ്ട് കെട്ടി വെച്ചിട്ടുണ്ട്.,.,…

” ആ ശ്രീദേവിയും വന്നല്ലോ,…,., രണ്ടുപേർക്കും ഊണ് ഇന്ന് ഞങ്ങളുടെ കൂടെയാണ്.,.,.,.

” ഇന്ന് എന്താണ് വിശേഷിച്ചു.,.,.,.

” ആഹ്.,., ശ്രീദേവി.,..,. ഒരു ചെറിയ വിശേഷം ഉണ്ടെന്നു കൂട്ടിക്കോ.,.,.,. ഇന്ന് എൻറെ പിറന്നാൾ ആണ്.,.,.,.

” ഓഹ്.,.,., ഐ സി.,..,, മെനി മെനി ഹാപ്പി റിട്ടേൺസ് ഓഫ് ദി ഡേ.,..,.,

” താങ്ക്യൂ.,.,.,താങ്ക്യൂ.,..,,.

” എന്നിട്ട് ഇപ്പോഴാണോ ഇത് പറയുന്നത്.,.,.,

” എനിക്ക് ഓർമയുണ്ടായിരുന്നില്ല.,.,., പക്ഷേ അവിടെയുള്ള ബാക്കി രണ്ടെണ്ണത്തിന് ഓർമ്മയുണ്ടായിരുന്നു.,.,.,

” അങ്ങനെയാണ് സ്നേഹമുള്ള കൂട്ടുകാർ.,.,.,.

” എന്നാൽ ഞാൻ പോട്ടേ.,.,., പിന്നെ അത്രയ്ക്ക് ഉച്ച ആകാൻ ഒന്നും നിൽക്കണ്ട.,.. ഇവിടത്തെ പണികൾ എല്ലാം കഴിഞ്ഞാൽ അങ്ങോട്ട് ഇറങ്ങിക്കോ.,.,., നമുക്ക് എന്തെങ്കിലുമൊക്കെ സംസാരിച്ചിരിക്കാം.,..,.,

” അല്ല.,.,. ശ്രീഹരി എന്തേ.,.,., കാണാനില്ലല്ലോ,..,.,

304 Comments

  1. തമ്പു ഇത് ഭയങ്കര കഷ്ട്ടവട്ടോ ഇങ്ങനെ സസ്പെൻസ് ഇട്ടാൽ curiosity അടിച്ചു ചാവും എനിക്ക് ആണേൽ പെട്ടന്ന് വായിക്കാൻ ഉള്ള സ്പീഡ് ഇല്ല… കഥ എന്തായാലും ഒരുപാട് ഇഷ്ടായി, ശ്രീദേവിയുടെ സങ്കടമേല്ലാം മാറിയല്ലോ അത് മതി….. ❤?❤?❤?

    1. അടുത്ത പാർട് ഉണ്ടല്ലോ..,,.,
      അതോണ്ട് കുഴപ്പമില്ല.,.,

  2. ❤️❤️❤️❤️????

  3. ഈ പാർട്ടിന് പ്രത്യേകിച്ചൊന്നും പറയാനില്ലേട്ട..
    നന്നായിട്ടുണ്ട്..

    ??☺️

  4. ?സിംഹരാജൻ?

    Thampurane?❤,
    Sukham Alle? Avasanam 2 um onnayallo paribhavamokke kanumpoll kothi aayttukoode vayya?,ntha Alle❤!!! Ee feel aanu njngallkk vendathum…thanks for this beautiful story to give us!

    1. ഹൃദയം ഞാനിങ്ങെടുത്തു.,.,
      പകരം ?? രണ്ടെണ്ണം തരുന്നു.,.,
      അങ്ങനെ അവർ ഒന്നിച്ചു,.,
      ഫീൽ ആയല്ലോ.,.,അത് മതി.,.
      ഇഷ്ടപ്പെട്ടല്ലോ അത് മതി,..,,
      സ്നേഹം.,.,.
      ??

    1. താങ്ക്സ് ബ്രോ.,.,

  5. നിലാവിന്റെ രാജകുമാരൻ

    നാളെ വരുന്ന സമയം ഒന്ന് പറയാമോ ?

    1. വൈകുന്നേരം 7 മണിക്ക് വരും.,.,.

  6. ❤️❤️❤️

Comments are closed.