? ശ്രീരാഗം ? 13 [༻™തമ്പുരാൻ™༺] 2704

” എന്നാൽ പിന്നെ നമ്മുക്ക് കുറച്ചു കഴിഞ്ഞിട്ട് പോകാം ശ്രീക്കുട്ടി.,.,.,.,

അവർ മൂന്ന് പേരും കൂടി ഔട്ട്ഹൗസിന്റെ ഇറയത്തെ തിണ്ണയിലിരുന്നു.,.,.,, ആരും ഒന്നും സംസാരിക്കാതെ ആയപ്പോൾ ഇന്ദു തന്നെ സംസാരത്തിന് തുടക്കമിട്ടു,.,..,

” ശ്രീദേവിചേച്ചിയുടെ ബിസിനസ് ഒക്കെ എങ്ങനെ പോകുന്നു.,.,.

” എനിക്ക് ബിസിനസ് ആണെന്ന് ആരു പറഞ്ഞു.,.,..,

” ശ്രീയേട്ടൻ പറഞ്ഞു..,,., ചിറക്കൽ ഗ്രൂപ്പിന് കുറച്ചധികം ബ്രാഞ്ചുകൾ ഉണ്ടല്ലോ കേരളത്തിലൊട്ടാകെ,..,..,

” ആഹാ..,,., താൻ എന്ത് ചെയ്യുന്നു..,,..,

” ഞാൻ  എം . ബി . എ കഴിഞ്ഞു ചേച്ചി.,..,.ഇപ്പൊ കറങ്ങി നടക്കുന്നു.,.,.,. പിന്നെ ഇടക്ക് അച്ഛന്റെ ബിസിനസിൽ ഒക്കെ ഒന്ന് സഹായിക്കും.,..,.,

” മോളുടെ അച്ഛനും അമ്മയും എന്ത് ചെയ്യുന്നു,,..,

അതുവരെ മിണ്ടാതിരുന്ന രാധമ്മ ഇന്ദുവിനോടായി ചോദിച്ചു.,..,

” അച്ഛൻ ഒരു ബിൽഡർ ആണ്.,.,.,I.M ഗ്രൂപ്പ്.,,.,., ആൻറണി മരയ്ക്കാർ എന്നാണ് പേര്..,.,., അമ്മയുടെ പേര് ചന്ദ്രലേഖ ഹൗസ് വൈഫ് ആണ്.,.,., ഞാൻ ഇന്ദുലേഖ മരയ്ക്കാർ.,…,.,

” മോൾക്ക് ശ്രീഹരിയെ എങ്ങനെയാണ് പരിചയം.,.,,..,

” ഞാൻ ചെറുപ്പത്തിൽ തുടങ്ങി ബോക്സിങ് പഠിക്കുന്നുണ്ട് ഉണ്ട് അവിടെ വെച്ച് തുടങ്ങിയ പരിചയം ആണ്.,.,.,.

” കുറെ കാലം ആയോ.,..,,.

” ആഹ്.,.., കുറഞ്ഞത് ഒരു അഞ്ചു വർഷം എങ്കിലും ആയിക്കാണും.,.,..,.

” മോള് ശ്രീഹരിയുടെ ഫ്ലാറ്റിൽ ഒക്കെ പോയിട്ടുണ്ടോ.,.,

” ഉണ്ടല്ലോ.,.,., ഒത്തിരി തവണ..,.,. ചിലപ്പോഴൊക്കെ രാത്രി ഒത്തിരി വൈകി കഴിഞ്ഞാൽ തിരിച്ചു പോകാതെ അവിടെ താമസിച്ചിട്ടുമുണ്ട്.,.,.

” വീട്ടിലുള്ള അച്ഛനുമമ്മയും മോളെ കാണാതെ ആകുമ്പോൾ പേടിക്കല്ലേ,..,.,.,

” ഏയ്.,.,.,. അവർക്കൊക്കെ ശ്രീയേട്ടനെയും ദേവേട്ടനെയും നല്ലപോലെ അറിയാം.,..,.,,  ഞങ്ങളുടെ ബന്ധവും.,.,.., അതിൽ അവർക്ക് സമ്മതവും ആണ്.,.,

304 Comments

  1. തമ്പു ഇത് ഭയങ്കര കഷ്ട്ടവട്ടോ ഇങ്ങനെ സസ്പെൻസ് ഇട്ടാൽ curiosity അടിച്ചു ചാവും എനിക്ക് ആണേൽ പെട്ടന്ന് വായിക്കാൻ ഉള്ള സ്പീഡ് ഇല്ല… കഥ എന്തായാലും ഒരുപാട് ഇഷ്ടായി, ശ്രീദേവിയുടെ സങ്കടമേല്ലാം മാറിയല്ലോ അത് മതി….. ❤?❤?❤?

    1. അടുത്ത പാർട് ഉണ്ടല്ലോ..,,.,
      അതോണ്ട് കുഴപ്പമില്ല.,.,

  2. ❤️❤️❤️❤️????

  3. ഈ പാർട്ടിന് പ്രത്യേകിച്ചൊന്നും പറയാനില്ലേട്ട..
    നന്നായിട്ടുണ്ട്..

    ??☺️

  4. ?സിംഹരാജൻ?

    Thampurane?❤,
    Sukham Alle? Avasanam 2 um onnayallo paribhavamokke kanumpoll kothi aayttukoode vayya?,ntha Alle❤!!! Ee feel aanu njngallkk vendathum…thanks for this beautiful story to give us!

    1. ഹൃദയം ഞാനിങ്ങെടുത്തു.,.,
      പകരം ?? രണ്ടെണ്ണം തരുന്നു.,.,
      അങ്ങനെ അവർ ഒന്നിച്ചു,.,
      ഫീൽ ആയല്ലോ.,.,അത് മതി.,.
      ഇഷ്ടപ്പെട്ടല്ലോ അത് മതി,..,,
      സ്നേഹം.,.,.
      ??

    1. താങ്ക്സ് ബ്രോ.,.,

  5. നിലാവിന്റെ രാജകുമാരൻ

    നാളെ വരുന്ന സമയം ഒന്ന് പറയാമോ ?

    1. വൈകുന്നേരം 7 മണിക്ക് വരും.,.,.

  6. ❤️❤️❤️

Comments are closed.