? ശ്രീരാഗം ? 13 [༻™തമ്പുരാൻ™༺] 2704

ഇന്ദു ഈ പറഞ്ഞ വാചകങ്ങൾ ശ്രീദേവിയുടെ മനസ്സിൽ തറഞ്ഞു കയറി,..,.,. അവരുടെ ബന്ധം വീട്ടിൽ സമ്മതമാണ് എന്ന് പറയുമ്പോൾ.,..,, അവൾക്ക് തൻറെ ശ്രീയേട്ടനെ എന്നെന്നേക്കുമായി നഷ്ടപ്പെടുന്നത് പോലെയാണ് അവൾക്ക് തോന്നിയത്.,.,.

അറിയാതെ തന്നെ അവളുടെ കണ്ണുകൾ നിറഞ്ഞു തുടങ്ങി.,..,., ആ പനിനീർ കണങ്ങൾ പുറത്തേക്ക് ഒഴുകാതെ ഇരിക്കാൻ അവൾക്ക് വളരെ അധികം ശ്രമപ്പെടേണ്ടിവന്നു.,.,…,

ഇന്ദുവിന്റെ മറുപടികേട്ടപ്പോൾ ശ്രീദേവിയിൽ ഉണ്ടായ ഭാവമാറ്റം രാധമ്മ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.,.,., അവളുടെ കണ്ണുകൾ നിറഞ്ഞത് ഇന്ദുവും കണ്ടിരുന്നു.,..,.

ഇന്ദു പറഞ്ഞ കാര്യങ്ങൾ ഒന്നുകൂടി ഊട്ടി ഉറപ്പിക്കാൻ ആയി രാധമ്മ എടുത്തു ചോദിച്ചു..,

” നിങ്ങളുടെ ബന്ധം എന്നു പറയുമ്പോൾ..,.,..,,

” അങ്ങനെ ചോദിച്ചാൽ ഞാനും ദേവേട്ടനും തമ്മിലുള്ള ഇഷ്ടത്തിനെ പറ്റി.,.,

സ്വല്പം നാണത്തോടെ ആണ് ഇന്ദു അത് പറഞ്ഞത്.,.,., ആ വാക്കുകൾ ശ്രീദേവിയുടെ മനസ്സിൽ മരുഭൂമിയിലെ ചുട്ടുപൊള്ളുന്ന ചൂടത്ത് ഒരു കുളിർ മഴ പെയ്തതുപോലെയാണ് തോന്നിപ്പിച്ചത്,…,

ശ്രീദേവിക്ക് സ്വന്തം കാതുകളെ വിശ്വസിക്കാൻ.,.,. സന്തോഷം കൊണ്ട് അവൾക്കു തുള്ളി ചാടണം എന്ന് തോന്നിപ്പോയി.,.,.,.

ഇത്രയും ദിവസം താൻ ഭയപ്പെട്ടതുപോലെ ഒന്നും തന്നെ ഇല്ല എന്നറിഞ്ഞപ്പോൾ അവൾക്ക് തന്നിൽ നിന്നും നഷ്ടപ്പെട്ടു പോയ ജീവൻ തിരിച്ചു കിട്ടിയ ഒരു ഒരു ഫീൽ ആയിരുന്നു.,.,.,.,.

” അപ്പോൾ ശ്രീഹരി.,..,.,

രാധമ്മ വീണ്ടും അടുത്ത ചോദ്യം ചോദിച്ചു.,.,.,

” എൻറെ സ്വന്തം ഏട്ടൻ.,.,.,. ഒരേ വയറ്റിൽ ജനിക്കണം എന്നില്ലല്ലോ കൂടപ്പിറപ്പ് ആകാൻ.,.,.,..

” ഹാവൂ ഇപ്പോഴാണ് ഒരു സമാധാനമായത്.,…,

രാധമ്മ മനസ്സിൽ പറഞ്ഞത് അറിയാതെ വാക്കുകളായി പുറത്തേക്ക് വന്നു ,.,.

” എന്താ രാധമ്മേ…., എന്താണ് അങ്ങനെ പറഞ്ഞത്.,..

” ഒന്നും ഇല്ല മോളെ,… ഞാൻ വേറെ എന്തോ ഓർത്ത് പറഞ്ഞതാ.,.,.,

” ആണോ.,.,. ശരിക്കും.,.,..,

” അതേ മോളേ.,.,,.,. എന്നാൽ ഞങ്ങൾ ഇറങ്ങട്ടെ.,.,.,

304 Comments

  1. തമ്പു ഇത് ഭയങ്കര കഷ്ട്ടവട്ടോ ഇങ്ങനെ സസ്പെൻസ് ഇട്ടാൽ curiosity അടിച്ചു ചാവും എനിക്ക് ആണേൽ പെട്ടന്ന് വായിക്കാൻ ഉള്ള സ്പീഡ് ഇല്ല… കഥ എന്തായാലും ഒരുപാട് ഇഷ്ടായി, ശ്രീദേവിയുടെ സങ്കടമേല്ലാം മാറിയല്ലോ അത് മതി….. ❤?❤?❤?

    1. അടുത്ത പാർട് ഉണ്ടല്ലോ..,,.,
      അതോണ്ട് കുഴപ്പമില്ല.,.,

  2. ❤️❤️❤️❤️????

  3. ഈ പാർട്ടിന് പ്രത്യേകിച്ചൊന്നും പറയാനില്ലേട്ട..
    നന്നായിട്ടുണ്ട്..

    ??☺️

  4. ?സിംഹരാജൻ?

    Thampurane?❤,
    Sukham Alle? Avasanam 2 um onnayallo paribhavamokke kanumpoll kothi aayttukoode vayya?,ntha Alle❤!!! Ee feel aanu njngallkk vendathum…thanks for this beautiful story to give us!

    1. ഹൃദയം ഞാനിങ്ങെടുത്തു.,.,
      പകരം ?? രണ്ടെണ്ണം തരുന്നു.,.,
      അങ്ങനെ അവർ ഒന്നിച്ചു,.,
      ഫീൽ ആയല്ലോ.,.,അത് മതി.,.
      ഇഷ്ടപ്പെട്ടല്ലോ അത് മതി,..,,
      സ്നേഹം.,.,.
      ??

    1. താങ്ക്സ് ബ്രോ.,.,

  5. നിലാവിന്റെ രാജകുമാരൻ

    നാളെ വരുന്ന സമയം ഒന്ന് പറയാമോ ?

    1. വൈകുന്നേരം 7 മണിക്ക് വരും.,.,.

  6. ❤️❤️❤️

Comments are closed.