? ശ്രീരാഗം ? 13 [༻™തമ്പുരാൻ™༺] 2704

” അവളുടെ കൂടെ അടുക്കളയിൽ കാണും.,.,. ഞാൻ എന്നാൽ  എന്നാൽ അങ്ങോട്ടു ചെല്ലട്ടെ.,.,.,. ഇനിയും വൈകിയാൽ അവളുടെ കയ്യിൽ നിന്നും നല്ലത് മേടിച്ചു കൂട്ടേണ്ടി വരും.,..,,.,

” എങ്കിൽ ശരി.,..,. മോൻ പൊയ്ക്കോ.,.,.,. ഞങ്ങൾ അങ്ങോട്ട് എത്തിയേക്കാം.,.,.

അത്രയും പറഞ്ഞു കൊണ്ട് ദേവൻ ഔട്ട്ഹൗസിലേക്ക് നടന്നു.,.,.., ശ്രീദേവിയും രാധമ്മയും ദേവൻ അവസാനം പറഞ്ഞ വാചകങ്ങൾ മനസ്സിൽ ഓർത്തുകൊണ്ട് പരസ്പരം നോക്കി നിന്നു.,.,.,

****************************

ഔട്ട്ഹൗസിലെ കിച്ചണിലേക്ക് കയറിച്ചെന്ന ദേവൻ കാണുന്നത് വിയർത്ത് കുളിച്ചു നിൽക്കുന്ന ശ്രീഹരിയെ ആണ്.,… ഇന്ദു ആണെങ്കിൽ അവിടെ പാചകം അതിൽ മുഴുകി നിൽക്കുകയാണ്.,.,.,

ശ്രീഹരിക്ക് അടുക്കളയിൽ കയറി കാര്യമായ പണികൾ ഒന്നും ചെയ്യുന്നത് ഇഷ്ടമല്ലാത്തതുകൊണ്ട് സ്വല്പം പതുക്കെ ആണ് എല്ലാം ചെയ്യുന്നത്,.,.,.,

(പക്ഷേ ശ്രീഹരിക്ക് എല്ലാ വിഭവങ്ങളും ഉണ്ടാക്കാൻ അറിയാം.,.,., അവൻ ഉണ്ടാക്കുന്ന ബീഫ് വരട്ടിയത് കഴിക്കാൻ വേണ്ടി മാത്രമായി ഇന്ദു അവരുടെ ഫ്ലാറ്റിലേക്ക് ചെല്ലുമായിരുന്നു.,.,.)

തേങ്ങ ചിരകി കൊണ്ടിരിക്കുമ്പോഴാണ് ദേവൻ അങ്ങോട്ടു വരുന്നത് ശ്രീഹരി കണ്ടത്.,.,.,

” ഡാ തെണ്ടീ.,.,.,., ഇപ്പ വരാം എന്നും പറഞ്ഞു പോയവനാണ്.,.,.

” അത് പിന്നെ അവരോട് ചുമ്മാ അങ്ങ് പോയി പറഞ്ഞിട്ട് പറയാൻ പറ്റുമോ.,.,.,

” പിന്നെ.,.,.,

” മനുഷ്യന്മാർ ആയാൽ എന്തെങ്കിലുമൊക്കെ സംസാരിച്ച് നിൽക്കും.,.,..,

” ആ ദേവേട്ടാ,….., അതെന്തായാലും നന്നായി.,., ഞാൻ അത് പറയാൻ വിട്ടു പോയിരുന്നു,..,,,.

പാചകത്തിൽ ഇന്ദു ഒരു പുലിക്കുട്ടി തന്നെയാണ്…,., പക്ഷേ.,., കോമഡി എന്താണെന്ന് വെച്ചാൽ അവളുടെ അമ്മ വെജിറ്റേറിയനാണ്,.,., അതുകൊണ്ട് അവളുടെ വീട്ടിൽ ഭൂരിഭാഗവും വെജിറ്റേറിയൻ കറികൾ മാത്രമാണ് ഉണ്ടാക്കുക.,.,.,.

304 Comments

  1. തമ്പു ഇത് ഭയങ്കര കഷ്ട്ടവട്ടോ ഇങ്ങനെ സസ്പെൻസ് ഇട്ടാൽ curiosity അടിച്ചു ചാവും എനിക്ക് ആണേൽ പെട്ടന്ന് വായിക്കാൻ ഉള്ള സ്പീഡ് ഇല്ല… കഥ എന്തായാലും ഒരുപാട് ഇഷ്ടായി, ശ്രീദേവിയുടെ സങ്കടമേല്ലാം മാറിയല്ലോ അത് മതി….. ❤?❤?❤?

    1. അടുത്ത പാർട് ഉണ്ടല്ലോ..,,.,
      അതോണ്ട് കുഴപ്പമില്ല.,.,

  2. ❤️❤️❤️❤️????

  3. ഈ പാർട്ടിന് പ്രത്യേകിച്ചൊന്നും പറയാനില്ലേട്ട..
    നന്നായിട്ടുണ്ട്..

    ??☺️

  4. ?സിംഹരാജൻ?

    Thampurane?❤,
    Sukham Alle? Avasanam 2 um onnayallo paribhavamokke kanumpoll kothi aayttukoode vayya?,ntha Alle❤!!! Ee feel aanu njngallkk vendathum…thanks for this beautiful story to give us!

    1. ഹൃദയം ഞാനിങ്ങെടുത്തു.,.,
      പകരം ?? രണ്ടെണ്ണം തരുന്നു.,.,
      അങ്ങനെ അവർ ഒന്നിച്ചു,.,
      ഫീൽ ആയല്ലോ.,.,അത് മതി.,.
      ഇഷ്ടപ്പെട്ടല്ലോ അത് മതി,..,,
      സ്നേഹം.,.,.
      ??

    1. താങ്ക്സ് ബ്രോ.,.,

  5. നിലാവിന്റെ രാജകുമാരൻ

    നാളെ വരുന്ന സമയം ഒന്ന് പറയാമോ ?

    1. വൈകുന്നേരം 7 മണിക്ക് വരും.,.,.

  6. ❤️❤️❤️

Comments are closed.