? ശ്രീരാഗം ? 13 [༻™തമ്പുരാൻ™༺] 2704

” എന്തുപറ്റി സർ.,.,.,

” നാളെ കൊച്ചി പോർട്ടിലേക്ക് നമ്മുടെ ഒരു കൺസൈന്മെന്റ് വരും.,.,. അതിന്റെ കാര്യത്തിൽ യാതൊരു പ്രശ്നങ്ങളും ഉണ്ടാവാൻ പാടില്ല.,.,

” ഒക്കെ സർ ,.,.,.ഞാൻ വൈകുന്നേരം തന്നെ പുറപ്പെടാം.,.,.,

” തനിക്ക് വേണ്ടി നമ്മുടെ കൊച്ചിയിലെ ഗസ്റ്റ് ഹൗസ് റെഡിയാക്കാൻ വിളിച്ചു പറഞ്ഞേക്കൂ.,.,.,.

” എനിക്ക് അവിടെ ഫ്രണ്ട്സ് ഉണ്ട് സർ.,.,., ഞാൻ മാനേജ് ചെയ്തോളാം.,.,.,,

” ദെൻ,.,.,. യൂ മേ ഗോ.,.,.,

” ഒക്കെ സർ.,.,.,,

നാൻസി പതിയെ ബോസിൻറെ ക്യാമ്പിൽ നിന്നും പുറത്തേക്കിറങ്ങി.,,.,.,.

**************************

ഏകദേശം ഒരു പത്തര മണി ആയപ്പോഴേക്കും ശ്രീഹരിയും ദേവനും ഇന്ദുവും ഗുരുവായൂർ അമ്പലത്തിൽ നിന്നും തിരിച്ചു ശ്രീനിലയത്തിൽ എത്തി.,.,.,.

വരുന്ന വഴിക്ക് മൂന്നു പേർക്കും നല്ല രീതിയിൽ വിശപ്പ് തോന്നി തുടങ്ങിയപ്പോൾ.,.,..,ഒരു ഹോട്ടലിൽ കയറി ചായ കുടിച്ചു,.,.., ചായകുടി കഴിഞ്ഞ് ഇറങ്ങാൻ നേരത്ത് ദേവൻ ഉച്ചയ്ക്ക് കഴിക്കാൻ ഉള്ളത് കൂടി പാഴ്സൽ വാങ്ങാം എന്നു പറഞ്ഞതായിരുന്നു.,.,

അപ്പോൾ ഇന്ദുവാണ് സമ്മതിക്കാതെ ഇരുന്നത്.,.,., ഇന്നത്തെ പാചകം മൊത്തം അവളാണ് പുറത്തുനിന്നും ഭക്ഷണം ഒന്നും വാങ്ങേണ്ട എന്ന് പറഞ്ഞു.,..,.,

അതുകൊണ്ടുതന്നെ വണ്ടി മുറ്റത്തേക്ക് കയറ്റി നിർത്തിയപ്പോൾ ഇന്ദു ആദ്യം തന്നെ ഇറങ്ങി ഔട്ട്ഹൗസിലേക്ക് കയറിപ്പോയി.,.,.

ശ്രീഹരിയും അകത്തേക്ക് കയറാൻ തുടങ്ങിയപ്പോൾ  ദേവൻ അവനോട് പറഞ്ഞു.,.,.,

” എടാ.,., ബാംഗ്ലൂർ ആയിരുന്നെങ്കിൽ നമുക്ക് ഫ്രണ്ട്സിനെയെല്ലാം വിളിച്ച് പാർട്ടി നടത്താമായിരുന്നു.,

” ആഹ്.,., ഇവിടെ നമുക്ക് ഫ്രണ്ട്സ് ഒന്നും ഇല്ലല്ലോ.,.,., ഉള്ളത് മൊത്തം ശത്രുക്കൾ അല്ലേ.,.,..

304 Comments

  1. തമ്പു ഇത് ഭയങ്കര കഷ്ട്ടവട്ടോ ഇങ്ങനെ സസ്പെൻസ് ഇട്ടാൽ curiosity അടിച്ചു ചാവും എനിക്ക് ആണേൽ പെട്ടന്ന് വായിക്കാൻ ഉള്ള സ്പീഡ് ഇല്ല… കഥ എന്തായാലും ഒരുപാട് ഇഷ്ടായി, ശ്രീദേവിയുടെ സങ്കടമേല്ലാം മാറിയല്ലോ അത് മതി….. ❤?❤?❤?

    1. അടുത്ത പാർട് ഉണ്ടല്ലോ..,,.,
      അതോണ്ട് കുഴപ്പമില്ല.,.,

  2. ❤️❤️❤️❤️????

  3. ഈ പാർട്ടിന് പ്രത്യേകിച്ചൊന്നും പറയാനില്ലേട്ട..
    നന്നായിട്ടുണ്ട്..

    ??☺️

  4. ?സിംഹരാജൻ?

    Thampurane?❤,
    Sukham Alle? Avasanam 2 um onnayallo paribhavamokke kanumpoll kothi aayttukoode vayya?,ntha Alle❤!!! Ee feel aanu njngallkk vendathum…thanks for this beautiful story to give us!

    1. ഹൃദയം ഞാനിങ്ങെടുത്തു.,.,
      പകരം ?? രണ്ടെണ്ണം തരുന്നു.,.,
      അങ്ങനെ അവർ ഒന്നിച്ചു,.,
      ഫീൽ ആയല്ലോ.,.,അത് മതി.,.
      ഇഷ്ടപ്പെട്ടല്ലോ അത് മതി,..,,
      സ്നേഹം.,.,.
      ??

    1. താങ്ക്സ് ബ്രോ.,.,

  5. നിലാവിന്റെ രാജകുമാരൻ

    നാളെ വരുന്ന സമയം ഒന്ന് പറയാമോ ?

    1. വൈകുന്നേരം 7 മണിക്ക് വരും.,.,.

  6. ❤️❤️❤️

Comments are closed.