? ശ്രീരാഗം ? 13 [༻™തമ്പുരാൻ™༺] 2702

ദേവനും ശ്രീഹരിയും ഒരുമിച്ചു ചോദിച്ചു.,…,. രണ്ടുപേരുടെയും മുഖത്ത് ഒരു ഞെട്ടൽ ഉണ്ടായി പിന്നെ അത് ഒരു പുഞ്ചിരി ആയി മാറി.,.,..

” അതേ.,.,ഗുരുവായൂർ ക്ഷേത്രത്തിൽ പോകുന്നു നിർമ്മാല്യം തൊഴുന്നു.,..,

” നിന്നോട് ആരാണ് ഈ നിർമ്മാല്യത്തിന്റെ കാര്യം ഒക്കെ പറഞ്ഞത്.,.,..,

” ഇന്നലെ അമ്മയെ വിളിച്ചപ്പോൾ ഞാൻ നിങ്ങൾ പറഞ്ഞ ഈ കാര്യം പറഞ്ഞു.,. അപ്പോൾ അമ്മ  പറഞ്ഞതാണ്.,…. നിർമ്മാല്യം തൊഴുന്നത് വളരെ നല്ലതാണെന്ന്.,.,.,.

” നിർമ്മാല്യം തൊഴണം എന്നുണ്ടെങ്കിൽ.,… സമയം കളയാൻ ഇല്ല.,.,.,. എത്രയും പെട്ടെന്നു പുറപ്പെടണം.,.,. നിങ്ങൾ രണ്ടുപേരും പോയി കുളിച്ചു ഫ്രഷ് ആകു.,.,.

‘ ആഹ്.,., ഏട്ടാ.,..,..

” നിങ്ങൾ ആരെങ്കിലും കുളിച്ചു ഇറങ്ങിട്ട് വേണം എനിക്ക് കുളിക്കാൻ.,.., വേഗം ചെല്ലു.,.,.,

അവരെ രണ്ടുപേരെയും ഫ്രഷ് ആകാൻ പറഞ്ഞയച്ചിട്ട് ശ്രീഹരി വേഗം തന്നെ തന്റെ സ്പൈ ക്യാമറ എടുത്ത്  മാലയുടെ ലോക്കറ്റിൽ സെറ്റ് ചെയ്തു.,.,.,. ഗോൾഡൻ കളറിൽ ഉള്ള ആ ക്യാമറയുടെ പ്രത്യേകത എന്താണെന്നാൽ.,.,.,.,

അത് ഒരു സ്കാനിങ്ങിലും കണ്ടു പിടിക്കാൻ പറ്റില്ല.,.,.,. അത് മാത്രമല്ല.,.,., അത്യാവശ്യം നല്ല വൈഡ് ആയിട്ടുള്ള ദൃശ്യങ്ങൾ 4K ക്വാളിറ്റിയിൽ പകർത്താൻ സാധിക്കും,..,..ഒരു കിലോമീറ്റർ റേഡിയസിൽ എവിടെയെങ്കിലും അതിന്റെ ട്രാൻസ്മിറ്റർ ഉണ്ടായിരുന്നാൽ മതി.,.,.,

ശ്രീഹരി തൻറെ ലാപ്ടോപ്പ് പിന്നെ ഈ ക്യാമറയുടെ ട്രാൻസ്മിറ്റർ ഇവയെല്ലാം ബാഗിൽ എടുത്തു വച്ചു..,.,., അതിനുശേഷം അവൻ വണ്ടിയുടെ അടുത്തേക്ക് പോയി അവ എല്ലാം ഭദ്രമായി പജീറോയുടെ അകത്ത് സെറ്റ് ചെയ്തു വച്ചു.,…

ശ്രീഹരി തിരിച്ചു വരുമ്പോഴേക്കും ഇന്ദു കുളികഴിഞ്ഞ് പുറത്തിറങ്ങിയിരുന്നു.,.., അവൻ ടവ്വലും എടുത്ത് നേരെ ബാത്റൂമിലേക്ക് കയറി.,…

ശ്രീഹരി കുളിച്ചു ഇറങ്ങുമ്പോഴേക്കും ദേവനും ഇന്ദുവും റെഡിയായിരുന്നു,.,.,.,. കറുത്ത ജീൻസും മാച്ചിങ് ഷർട്ട്സും ഇട്ടു നിൽക്കുന്ന അവരെ കണ്ടപ്പോൾ ശ്രീഹരിക്ക് ചിരിയും ഒപ്പം കുറച്ച് ദേഷ്യവും വന്നു,.,..,,.

” നിങ്ങൾ എന്താണ് വല്ല പാർക്കിൽ കറങ്ങാൻ പോകുവാണോ.,.,.,.

” എന്താടാ.,..,.,

” എന്താ ശ്രീയേട്ടാ.,.,..,

” ഈ കോലത്തിൽ ഒന്നും നിങ്ങളെ ഗുരുവായൂർ അമ്പലത്തിൽ കയറ്റില്ല.,.,.,.,.

304 Comments

  1. തമ്പു ഇത് ഭയങ്കര കഷ്ട്ടവട്ടോ ഇങ്ങനെ സസ്പെൻസ് ഇട്ടാൽ curiosity അടിച്ചു ചാവും എനിക്ക് ആണേൽ പെട്ടന്ന് വായിക്കാൻ ഉള്ള സ്പീഡ് ഇല്ല… കഥ എന്തായാലും ഒരുപാട് ഇഷ്ടായി, ശ്രീദേവിയുടെ സങ്കടമേല്ലാം മാറിയല്ലോ അത് മതി….. ❤?❤?❤?

    1. അടുത്ത പാർട് ഉണ്ടല്ലോ..,,.,
      അതോണ്ട് കുഴപ്പമില്ല.,.,

  2. ❤️❤️❤️❤️????

  3. ഈ പാർട്ടിന് പ്രത്യേകിച്ചൊന്നും പറയാനില്ലേട്ട..
    നന്നായിട്ടുണ്ട്..

    ??☺️

  4. ?സിംഹരാജൻ?

    Thampurane?❤,
    Sukham Alle? Avasanam 2 um onnayallo paribhavamokke kanumpoll kothi aayttukoode vayya?,ntha Alle❤!!! Ee feel aanu njngallkk vendathum…thanks for this beautiful story to give us!

    1. ഹൃദയം ഞാനിങ്ങെടുത്തു.,.,
      പകരം ?? രണ്ടെണ്ണം തരുന്നു.,.,
      അങ്ങനെ അവർ ഒന്നിച്ചു,.,
      ഫീൽ ആയല്ലോ.,.,അത് മതി.,.
      ഇഷ്ടപ്പെട്ടല്ലോ അത് മതി,..,,
      സ്നേഹം.,.,.
      ??

    1. താങ്ക്സ് ബ്രോ.,.,

  5. നിലാവിന്റെ രാജകുമാരൻ

    നാളെ വരുന്ന സമയം ഒന്ന് പറയാമോ ?

    1. വൈകുന്നേരം 7 മണിക്ക് വരും.,.,.

  6. ❤️❤️❤️

Comments are closed.