? ശ്രീരാഗം ? 13 [༻™തമ്പുരാൻ™༺] 2702

രാധമ്മക്ക് എത്രയും പെട്ടെന്ന് ഇന്ദുവിന്റെ മുന്നിൽ നിന്നും പോയാൽ മതിയായിരുന്നു എന്ന് തോന്നി.,., പക്ഷേ ഇന്ദു വിട്ടില്ല,.,.,. തിണ്ണയിൽ നിന്നും എഴുന്നേൽക്കാൻ തുടങ്ങിയ രാധമ്മയോടും ശ്രീദേവിയോടും കൂടി ഇന്ദു പറഞ്ഞു.,.,.

” നിങ്ങൾ രണ്ടു പേരോടുകൂടി എനിക്ക് കുറച്ചു കാര്യങ്ങൾ പറയാനുണ്ട്.,.,,.

” എന്താണ് പറയൂ.,..,,.

” എനിക്ക് ശ്രീയേട്ടനെ കുറച്ച് അധികം കാലങ്ങളായി അറിയാം.,.,.,., പക്ഷേ കഴിഞ്ഞ കുറച്ചു മാസങ്ങളിലായി ശ്രീയേട്ടനിൽ ഉണ്ടായ മാറ്റം വളരെ വലുതാണ്.,.,..,

” എന്താണ്.,..,, എന്ത് പറ്റി…,.,,.

” ശ്രീയേട്ടന് കുറച്ചു മാസങ്ങൾക്ക് മുൻപ് ഒരു ആക്സിഡൻറ് ഉണ്ടായി.,.,.,.,

” അയ്യോ,..,, എന്നിട്ട്.,…,

” കാര്യമായ അപകടങ്ങൾ ഒന്നും പറ്റിയില്ല പക്ഷേ പക്ഷേ തലയ്ക്ക് ചെറിയ ഒരു ക്ഷതം ഏറ്റിരുന്നു.,.,.,.

” അതുകൊണ്ട്.,..

” പതിനാല് വർഷം മുൻപ് ശ്രീയേട്ടന് സംഭവിച്ച ഒരു അപകടം മൂലം ഏട്ടൻറെ ഓർമ്മകൾ എല്ലാം തന്നെ എന്നെ നശിച്ചിരുന്നു.,.,.,. മാസങ്ങൾക്ക് മുൻപ് നടന്ന അപകടം നിർഭാഗ്യം ആണ് എങ്കിൽ കൂടിയും.,.,. അതുമൂലം ഏട്ടൻറെ നഷ്ടപ്പെട്ടു പോയ ഓർമ്മകൾ പതിയെ തിരിച്ചു വരാൻ തുടങ്ങി.,..,.

( ഇന്ദു ആ പറഞ്ഞത് കേട്ടപ്പോൾ ശ്രീദേവിയും രാധമ്മയും പരസ്പരം മുഖത്തോട് മുഖം നോക്കി.,.,., അപ്പോൾ അതുകൊണ്ടാണ് ശ്രീഹരി ഇതുവരെ തങ്ങളെ തേടി വരാതിരുന്നത്,..,.. )

ശ്രീയേട്ടൻറെ ഓർമ്മകൾ തിരിച്ചു വന്നതുമുതൽ ഞാൻ ഏറ്റവും കൂടുതൽ കേൾക്കുന്ന പേര് ശ്രീക്കുട്ടി ശ്രീക്കുട്ടി ശ്രീക്കുട്ടി എന്നാണ്..,.,

ശ്രീദേവിചേച്ചി.,.,. ശ്രീയേട്ടൻ ഈ ലോകത്തിൽ ഏറ്റവും ഇഷ്ടപ്പെടുന്നത് ചേച്ചിയെയാണ്.,.,.,. ചേച്ചിയുടെ മനസ്സിൽ ഇക്കാലത്തിനിടക്ക് വേറെ ആരെങ്കിലും കയറി പറ്റിയിട്ടുണ്ടോ എന്നുള്ള പേടി കാരണം കൊണ്ട് മാത്രമാണ് ശ്രീയേട്ടൻ ഇതുവരെ ഒന്നും തുറന്നു പറയാതിരുന്നത്.,.,..

ഇപ്പോൾ ഞാൻ ഈ പറയുന്നത് പോലും ശ്രീയേട്ടന്റെ സമ്മതത്തോടുകൂടി അല്ല…,., എനിക്ക് വയ്യ ഇനി ശ്രീയേട്ടൻറെ സങ്കടം കാണാൻ,.,.,.,

ഇനി ചേച്ചിക്ക് ശ്രീയേട്ടൻ അല്ലാതെ വേറെ ആരെങ്കിലും മനസ്സിൽ ഉണ്ടെങ്കിൽ എന്നോട് പറഞ്ഞാൽ മതി..,,,. ഞാൻ അത് പതുക്കെ പറഞ്ഞു മനസ്സിലാക്കിച്ചോല്ലാം.,.,..,

304 Comments

  1. തമ്പു ഇത് ഭയങ്കര കഷ്ട്ടവട്ടോ ഇങ്ങനെ സസ്പെൻസ് ഇട്ടാൽ curiosity അടിച്ചു ചാവും എനിക്ക് ആണേൽ പെട്ടന്ന് വായിക്കാൻ ഉള്ള സ്പീഡ് ഇല്ല… കഥ എന്തായാലും ഒരുപാട് ഇഷ്ടായി, ശ്രീദേവിയുടെ സങ്കടമേല്ലാം മാറിയല്ലോ അത് മതി….. ❤?❤?❤?

    1. അടുത്ത പാർട് ഉണ്ടല്ലോ..,,.,
      അതോണ്ട് കുഴപ്പമില്ല.,.,

  2. ❤️❤️❤️❤️????

  3. ഈ പാർട്ടിന് പ്രത്യേകിച്ചൊന്നും പറയാനില്ലേട്ട..
    നന്നായിട്ടുണ്ട്..

    ??☺️

  4. ?സിംഹരാജൻ?

    Thampurane?❤,
    Sukham Alle? Avasanam 2 um onnayallo paribhavamokke kanumpoll kothi aayttukoode vayya?,ntha Alle❤!!! Ee feel aanu njngallkk vendathum…thanks for this beautiful story to give us!

    1. ഹൃദയം ഞാനിങ്ങെടുത്തു.,.,
      പകരം ?? രണ്ടെണ്ണം തരുന്നു.,.,
      അങ്ങനെ അവർ ഒന്നിച്ചു,.,
      ഫീൽ ആയല്ലോ.,.,അത് മതി.,.
      ഇഷ്ടപ്പെട്ടല്ലോ അത് മതി,..,,
      സ്നേഹം.,.,.
      ??

    1. താങ്ക്സ് ബ്രോ.,.,

  5. നിലാവിന്റെ രാജകുമാരൻ

    നാളെ വരുന്ന സമയം ഒന്ന് പറയാമോ ?

    1. വൈകുന്നേരം 7 മണിക്ക് വരും.,.,.

  6. ❤️❤️❤️

Comments are closed.