? ശ്രീരാഗം ? 13 [༻™തമ്പുരാൻ™༺] 2702

” എന്തായാലും ഇന്ദു സദ്യ ഉണ്ടാക്കും.,.,. എന്നാൽ പിന്നെ നമുക്ക് രാധമ്മയെയും ശ്രീദേവിയേയും കൂടി ക്ഷണിക്കാം,.,.,

” ഞാനത് നിന്നോട് അങ്ങോട്ട് പറയാൻ ഇരിക്കുകയായിരുന്നു.,.,.,.,.

” ഉവ്വേ കൊട്ട് ചെണ്ടക്കും ദുട്ട് മാരാർക്കും അല്ലേ.,.,.

” എന്തോന്ന്.,..,,.

” ഒന്നു പോടാ.,.,. എനിക്കൊന്നും മനസ്സിലാകുന്നില്ല എന്നാണോ നീ കരുതുന്നത്.,..,.,

” നീ എന്താണ് ഈ പറയുന്നത്.,.,.,.

” ഇന്ദു വന്നതിൽ പിന്നെ നമ്മുടെ ഭക്ഷണം കഴിക്കൽ ഇവിടെ ആക്കിയല്ലോ.,.,., അതിൽ പിന്നെ നിനക്ക് ശ്രീദേവിയെ അടുത്ത് കാണാൻ പറ്റിയിട്ടില്ല എന്ന് എനിക്ക് നന്നായിട്ടറിയാം.,.,.,.

” ഏയ്.,.,.അതൊന്നും അല്ലടാ.,.,. ഞാൻ പറഞ്ഞു എന്നെ ഉള്ളൂ,..,.,.

”  ഓഹ്.,., ആയിക്കോട്ടെ.,.,., നീ എന്തായാലും അകത്തേക്ക് ചെല്ലു.,.., ഇല്ലെങ്കിൽ അവൾ അവിടെ കിടന്നു കയറു പൊട്ടിക്കും.,.,.,

” ഓ.,.,. ഇനി അടുക്കളയിൽ കയറേണ്ട കാര്യം ആലോചിക്കുമ്പോഴാണ്,.,.,.,

” വല്ല കാര്യവും ഉണ്ടായിരുന്നോ.,.,., ഞാൻ മര്യാദക്ക് പറഞ്ഞതല്ലേ പുറത്തുനിന്നും ഓർഡർ ചെയ്യാം എന്ന്.,.,..,,

” ആഹ്.,.,., അങ്ങനെ വല്ലതും ചെയ്താൽ മതിയായിരുന്നു.,.,.,.

” ഇനി പറഞ്ഞിട്ട് ഒരു കാര്യവുമില്ല മോനെ,.,.., അപ്പോ വല്യ..,, ഏട്ടൻ അനിയത്തി സ്നേഹം ആയിരുന്നല്ലോ,.., അടുക്കളയിൽ ഇന്ന് നീ എന്ത് കാര്യം പറഞ്ഞാലും ഏട്ടൻ ചെയ്തു തന്നിരിക്കും എന്നൊക്കെ പറയുന്നത് കേട്ടു.,..,.,

”  അത്,…,., അപ്പോഴത്തെ ഒരു ആവേശത്തിന് പറഞ്ഞതാണ്,..,.,

” നന്നായി പോയി.,.., ഇനി നീ അങ്ങോട്ട് ചെന്നില്ലെങ്കിൽ അവൾ ഇങ്ങോട്ട് ഇറങ്ങി വരും.,.,..,

” ആഹ്.,…, അതും ശരിയാണ്.,..,., ഞാൻ അങ്ങോട്ട് ചെല്ലട്ടെ.,.,..,

” ഞാൻ അന്നാൽ.,., അവരോട് പറഞ്ഞിട്ട് വരാം.,,..,

” എന്നാൽ നീ എളുപ്പം പറഞ്ഞിട്ട് വാ.,., ഇല്ലെങ്കിൽ ഞാൻ അവിടെ കിടന്നു പാടുപെടും.,…,.

” ഞാൻ പതുക്കെ വരുള്ളൂ,.,.,. നിന്നോട് ആരു പറഞ്ഞു ഇതൊക്കെ കേറി ഏൽക്കാൻ.,..,,.,.

304 Comments

  1. തമ്പു ഇത് ഭയങ്കര കഷ്ട്ടവട്ടോ ഇങ്ങനെ സസ്പെൻസ് ഇട്ടാൽ curiosity അടിച്ചു ചാവും എനിക്ക് ആണേൽ പെട്ടന്ന് വായിക്കാൻ ഉള്ള സ്പീഡ് ഇല്ല… കഥ എന്തായാലും ഒരുപാട് ഇഷ്ടായി, ശ്രീദേവിയുടെ സങ്കടമേല്ലാം മാറിയല്ലോ അത് മതി….. ❤?❤?❤?

    1. അടുത്ത പാർട് ഉണ്ടല്ലോ..,,.,
      അതോണ്ട് കുഴപ്പമില്ല.,.,

  2. ❤️❤️❤️❤️????

  3. ഈ പാർട്ടിന് പ്രത്യേകിച്ചൊന്നും പറയാനില്ലേട്ട..
    നന്നായിട്ടുണ്ട്..

    ??☺️

  4. ?സിംഹരാജൻ?

    Thampurane?❤,
    Sukham Alle? Avasanam 2 um onnayallo paribhavamokke kanumpoll kothi aayttukoode vayya?,ntha Alle❤!!! Ee feel aanu njngallkk vendathum…thanks for this beautiful story to give us!

    1. ഹൃദയം ഞാനിങ്ങെടുത്തു.,.,
      പകരം ?? രണ്ടെണ്ണം തരുന്നു.,.,
      അങ്ങനെ അവർ ഒന്നിച്ചു,.,
      ഫീൽ ആയല്ലോ.,.,അത് മതി.,.
      ഇഷ്ടപ്പെട്ടല്ലോ അത് മതി,..,,
      സ്നേഹം.,.,.
      ??

    1. താങ്ക്സ് ബ്രോ.,.,

  5. നിലാവിന്റെ രാജകുമാരൻ

    നാളെ വരുന്ന സമയം ഒന്ന് പറയാമോ ?

    1. വൈകുന്നേരം 7 മണിക്ക് വരും.,.,.

  6. ❤️❤️❤️

Comments are closed.