? ശ്രീരാഗം ? 13 [༻™തമ്പുരാൻ™༺] 2702

ദേവൻ ഞെട്ടിത്തരിച്ചു കട്ടിലിൽ നിന്നും താഴേയ്ക്ക് മറിഞ്ഞുവീണു.,.,.,. അവൻ എന്താണ് സംഭവിച്ചത് എന്നറിയാതെ കണ്ണു തുറന്നു നോക്കുമ്പോൾ കാണുന്നത് ചുറ്റും വർണ്ണക്കടലാസുകൾ പാറി കളിക്കുന്നതാണ്.,.,

അതുമാത്രമല്ല ദേവനെ നോക്കി ചിരിക്കുന്ന ശ്രീഹരിയും പിന്നെ കയ്യിൽ ഒരു ജൈന്റ് പാർട്ടി പോപ്പർ പിടിച്ചുനിൽക്കുന്ന ഇന്ദുവിനേയും കണ്ടപ്പോൾ അവനെ ചമ്മലും ദേഷ്യവും ഒരുമിച്ചു വന്നു….,., ഇപ്പോൾ ഇവിടെ എന്താണ് നടന്നത് എന്ന ദേവന് അപ്പോഴും മനസ്സിലായിരുന്നില്ല.,.,.,.,

അവൻ ദേഷ്യത്തോടെ എഴുന്നേറ്റ് ഇന്ദുവിന് നേരെ നടക്കാൻ തുടങ്ങുമ്പോഴാണ് ശ്രീഹരയുടെ കയ്യിൽ ഇരുന്ന പാർട്ടി പോപ്പർ അവൻ കണ്ടത്.,.,.,

അപ്പോഴേക്കും ഇന്ദു അവളുടെ കൈയ്യിലിരുന്ന പാർട്ടി പോപ്പർ പൊട്ടിച്ചു.,.,.,.

വീണ്ടും അവിടെ മൊത്തം വർണ്ണക്കടലാസുകൾ കൊണ്ട് നിറഞ്ഞു..,.,.,ദേവന് ആകെ മൊത്തം ഇവിടെ ഇപ്പോൾ എന്താണ് സംഭവിച്ചത് എന്ത് മനസ്സിലാകാത്ത ഒരു അവസ്ഥയിലായി,.,.,.,

പെട്ടെന്ന് മുഖത്തേക്ക് ശക്തമായി എന്തോ ഒന്ന് ചീറ്റി തെറിച്ചു..,.. അപ്പോഴാണ് അവൻ ശ്രീഹരിയുടെ കൈയ്യിലിരിക്കുന്ന ഷാംപെയിൻ ബോട്ടിൽ കണ്ടത്,.,.. ഒപ്പം രണ്ടു പേരും ചേർന്ന് ഈണത്തിൽ പാടി.,.,.

“”””ഹാപ്പി ബർത്ഡേ ടു യു,.,..,
ഹാപ്പി ബർത്ഡേ ടു യു.,.,.,
ഹാപ്പി ബർത്ഡേ ടൂ യു ഡിയർ ദേവൻ..,.,,
ഹാപ്പി ബർത്ഡേ ടു യു.,.,.,.,

ഫ്രം ഗുഡ് ഫ്രണ്ട് ആൻഡ് ട്രൂ ലൗ.,.,..,
മേ ഗുഡ് ലക്ക് ഗോ വിത്ത് യൂ.,.,.,
ആൻഡ് ഹാപ്പിനെസ് ടൂ.,.,.,””””

ഈ പാട്ട് കേട്ടപ്പോഴാണ് ദേവന് കാര്യം എന്താണെന്ന് പിടികിട്ടിയത്.,.,.,., അതെ,.,.,., വീണ്ടും ഒരു തവണ കൂടി അവൻ അവൻറെ പിറന്നാൾ എന്നാണെന്ന് മറന്നുപോയിരിക്കുന്നു.,.,., ഇനി പറയാൻ ആയിട്ട് പ്രത്യേകിച്ച് ഒന്നും ഇല്ലാത്തതിനാൽ എന്നാൽ അവൻ ചമ്മൽ മറക്കാനായി നേരെ ഇന്ദുവിന്റെ അടുത്തേക്ക് ചെന്നു.,…,.,

” എടി കുരുപ്പേ.,,,., നീയും,.,.,. നിൻറെ ഒരു പടക്കം പൊട്ടിക്കലും., ബാക്കിയുള്ളവന്റെ നല്ല ജീവൻ അങ്ങ് പോയി.,.,.,

” ദേ നോക്ക് ശ്രീയേട്ടാ.,., എന്നെ എന്നെ ചീത്ത പറയുന്നു.,..,,.

” ചീത്ത പറയൽ മാത്രമല്ല ഇന്ദുസേ നിനക്കൊരു സമ്മാനവും ഉണ്ട്.,..,.,.

304 Comments

  1. തമ്പു ഇത് ഭയങ്കര കഷ്ട്ടവട്ടോ ഇങ്ങനെ സസ്പെൻസ് ഇട്ടാൽ curiosity അടിച്ചു ചാവും എനിക്ക് ആണേൽ പെട്ടന്ന് വായിക്കാൻ ഉള്ള സ്പീഡ് ഇല്ല… കഥ എന്തായാലും ഒരുപാട് ഇഷ്ടായി, ശ്രീദേവിയുടെ സങ്കടമേല്ലാം മാറിയല്ലോ അത് മതി….. ❤?❤?❤?

    1. അടുത്ത പാർട് ഉണ്ടല്ലോ..,,.,
      അതോണ്ട് കുഴപ്പമില്ല.,.,

  2. ❤️❤️❤️❤️????

  3. ഈ പാർട്ടിന് പ്രത്യേകിച്ചൊന്നും പറയാനില്ലേട്ട..
    നന്നായിട്ടുണ്ട്..

    ??☺️

  4. ?സിംഹരാജൻ?

    Thampurane?❤,
    Sukham Alle? Avasanam 2 um onnayallo paribhavamokke kanumpoll kothi aayttukoode vayya?,ntha Alle❤!!! Ee feel aanu njngallkk vendathum…thanks for this beautiful story to give us!

    1. ഹൃദയം ഞാനിങ്ങെടുത്തു.,.,
      പകരം ?? രണ്ടെണ്ണം തരുന്നു.,.,
      അങ്ങനെ അവർ ഒന്നിച്ചു,.,
      ഫീൽ ആയല്ലോ.,.,അത് മതി.,.
      ഇഷ്ടപ്പെട്ടല്ലോ അത് മതി,..,,
      സ്നേഹം.,.,.
      ??

    1. താങ്ക്സ് ബ്രോ.,.,

  5. നിലാവിന്റെ രാജകുമാരൻ

    നാളെ വരുന്ന സമയം ഒന്ന് പറയാമോ ?

    1. വൈകുന്നേരം 7 മണിക്ക് വരും.,.,.

  6. ❤️❤️❤️

Comments are closed.