? ശ്രീരാഗം ? 13 [༻™തമ്പുരാൻ™༺] 2702

ഏകദേശം അവരുടെ പത്ത് ആൾ പുറകിലായി മുത്തുവും അവൻറെ കൂട്ടാളിയും നിൽക്കുന്നുണ്ടായിരുന്നു.,.,., അവർ ശ്രീഹരിയുടെ പുറകെ തന്നെ ഉണ്ടായിരുന്നു.,..,.,

അങ്ങനെ അവർ പതുക്കെ നടന്നു ഗോപുര വാതിൽക്കൽ എത്തി.,.,.,,. അവിടെനിന്നും ഒന്ന് തല ഉയർത്തി നോക്കിയാൽ ഭഗവാൻ മഹാവിഷ്ണുവിൻറെ ചതുർബാഹു വിഗ്രഹം കാണാം.,.,., എങ്ങും നാരായണ നാമം മാത്രം മുഴങ്ങി കേൾക്കുന്നു.,.,.,.,

നിർമ്മാല്യം ആയതു കൊണ്ടാണെന്ന് തോന്നുന്നു ക്യു അത്യാവശ്യം വേഗത്തിൽ തന്നെ മുന്നോട്ടു നീങ്ങുന്നുണ്ട്.,..,,.

അവർ മൂന്നുപേരും ചുറ്റമ്പലത്തിന് പുറത്തുള്ള ഫ്ലൈ ഓവറിന് മുകളിലെത്തിയപ്പോൾ അതുവരെ മുൻപോട്ടു നീങ്ങിക്കൊണ്ടിരുന്ന ക്യൂ ചെറുതായിട്ടൊന്നു നിന്നു.,.,.

ഗോപുര വാതിൽ തുറന്നിട്ട് ഏകദേശം അഞ്ച് മിനിറ്റ് പോലും ആയിട്ടില്ല.,.,. എങ്കിലും,.,., അതിനുള്ളിൽ തന്നെ ചുറ്റമ്പലത്തിന് അകത്തു കയറി ഭഗവാനെ തൊഴുത് പുറത്ത് ഇറങ്ങിയവർ.,.,. ചുറ്റമ്പലത്തിന് പുറത്ത് അടി പ്രദക്ഷിണവും ശയന പ്രദക്ഷിണവും എല്ലാം നടത്തുന്നുണ്ടായിരുന്നു.,.,..,

അവിടെയുള്ള വാർപ്പിൽ നിന്നും കുഞ്ഞു കുട്ടികളെ കൊണ്ട് മഞ്ചാടിക്കുരു വാരി ഇടിക്കുന്നത് കണ്ടപ്പോൾ.,.,  ശ്രീഹരിക്ക് പണ്ട് മുത്തച്ഛൻറെ കൂടെ വന്നപ്പോൾ ലക്ഷ്മിയമ്മ തന്നെ കൊണ്ട് ചെയ്യിപ്പിച്ചത് ഓർമ്മ വന്നു.,.,.

അന്ന് ലക്ഷ്മിയമ്മ അവനെ കൊണ്ട് മൂന്നുവട്ടം മുന്നോട്ടും മൂന്നു വട്ടം പിന്നോട്ടും വാരി ഇടീച്ചിരുന്നു…,,.

അല്പസമയത്തിനുള്ളിൽ ക്യു വീണ്ടും മുൻപോട്ടു നീങ്ങി തുടങ്ങി.,.,., അങ്ങനെ അവർ ചുറ്റമ്പലത്തിന് അകത്തു കയറി., , ,., ക്യാമറയുടെ ബാറ്ററി ബാക്കപ്പ് ഏകദേശം നാലു മണിക്കൂർ നേരത്തിന് അടുത്ത് ലഭിക്കും എന്നുള്ളതുകൊണ്ട് സമയം ഒരു പ്രശ്നമായിരുന്നില്ല.,.,

ഇന്ദു രണ്ട് കൈകളും കൂപ്പി പ്രാർത്ഥനയോടെയാണ് ആണ് നടക്കുന്നത്.,.,.,. ദേവൻ ശ്രീഹരിയെ നോക്കി ഇനി എന്താണ് പരിപാടി എന്ന രീതിയിൽ ആംഗ്യം കാണിച്ചു.,.,.,

ശ്രീഹരി അവനോട് ഇന്ദുവിന്റെ കൂടെ പോയ്ക്കോളാൻ പറഞ്ഞു ഞാൻ പതിയെ പിന്നാലെ വന്നോളാം എന്നും ആംഗ്യം കാണിച്ചു.,.,.,.

ദേവൻ ഇന്ദുവിന്റെ അടുത്തേക്ക് കയറി നിന്നു,..,.,, എന്നാൽ ശ്രീഹരി ആകട്ടെ കുറച്ച് സൈഡിലേക്ക് മാറി നിന്ന് അവിടം മൊത്തം വീക്ഷിക്കാൻ തുടങ്ങി.,..,,. അവൻറെ കണ്ണുകളും ക്യാമറയും അവിടെയുള്ള ഓരോ മുക്കിലും മൂലയിലും പരതിനടന്നു.,.,.

ചെറുപ്പത്തിൽ ഇവിടെ.,.,. ഗുരുവായൂർ അമ്പലത്തിൽ വന്നപ്പോൾ വാസ്തുവിദ്യയെ പറ്റിയും പ്രതിഷ്ഠകളെ പറ്റിയും ഒന്നും അറിയാത്തതുകൊണ്ട്  പ്രത്യേകിച്ച് ഒന്നും തോന്നിയിരുന്നില്ല.,.,.

304 Comments

  1. തമ്പു ഇത് ഭയങ്കര കഷ്ട്ടവട്ടോ ഇങ്ങനെ സസ്പെൻസ് ഇട്ടാൽ curiosity അടിച്ചു ചാവും എനിക്ക് ആണേൽ പെട്ടന്ന് വായിക്കാൻ ഉള്ള സ്പീഡ് ഇല്ല… കഥ എന്തായാലും ഒരുപാട് ഇഷ്ടായി, ശ്രീദേവിയുടെ സങ്കടമേല്ലാം മാറിയല്ലോ അത് മതി….. ❤?❤?❤?

    1. അടുത്ത പാർട് ഉണ്ടല്ലോ..,,.,
      അതോണ്ട് കുഴപ്പമില്ല.,.,

  2. ❤️❤️❤️❤️????

  3. ഈ പാർട്ടിന് പ്രത്യേകിച്ചൊന്നും പറയാനില്ലേട്ട..
    നന്നായിട്ടുണ്ട്..

    ??☺️

  4. ?സിംഹരാജൻ?

    Thampurane?❤,
    Sukham Alle? Avasanam 2 um onnayallo paribhavamokke kanumpoll kothi aayttukoode vayya?,ntha Alle❤!!! Ee feel aanu njngallkk vendathum…thanks for this beautiful story to give us!

    1. ഹൃദയം ഞാനിങ്ങെടുത്തു.,.,
      പകരം ?? രണ്ടെണ്ണം തരുന്നു.,.,
      അങ്ങനെ അവർ ഒന്നിച്ചു,.,
      ഫീൽ ആയല്ലോ.,.,അത് മതി.,.
      ഇഷ്ടപ്പെട്ടല്ലോ അത് മതി,..,,
      സ്നേഹം.,.,.
      ??

    1. താങ്ക്സ് ബ്രോ.,.,

  5. നിലാവിന്റെ രാജകുമാരൻ

    നാളെ വരുന്ന സമയം ഒന്ന് പറയാമോ ?

    1. വൈകുന്നേരം 7 മണിക്ക് വരും.,.,.

  6. ❤️❤️❤️

Comments are closed.