? ശ്രീരാഗം ? 13 [༻™തമ്പുരാൻ™༺] 2702

അതിൻറെ ഒരു കൗതുകം രണ്ടു പേരുടെയും മുഖത്ത് നല്ലവണ്ണം അറിയാൻ ഉണ്ടായിരുന്നു.,.,., ഇത്ര വെളുപ്പിന് പോലും ഗുരുവായൂർ അമ്പലത്തിലെ തിരക്ക് ഇന്ദുവിനെ വല്ലാതെ അത്ഭുതപ്പെടുത്തി.,.,.

ശ്രീഹരിയും ദേവനും തങ്ങൾ ഇട്ടു കൊണ്ടുവന്ന ഷർട്ട് വണ്ടിയിൽ വച്ച് തന്നെ മാറി ഒരോ ഉത്തരീയം എടുത്തു പുതച്ചിരുന്നു.,… ഇന്ദു വണ്ടിയിൽ നിന്നും പുറത്തിറങ്ങി നിൽക്കുന്ന സമയത്ത് ശ്രീഹരി വേഗം തന്നെ ഏറ്റവും പുറകിലെ സീറ്റിൽ വച്ചിരുന്ന ട്രാൻസ്മിറ്റർ ഓൺ ചെയ്തു ക്യാമറയുമായുള്ള കണക്ഷൻ റെഡിയാക്കി.,.,

അതിനുശേഷം വണ്ടി സെൻട്രൽ ലോക്ക് ചെയ്തു അമ്പലത്തിലേക്ക് നടന്നു.,.,., ഈ ഏഴരവെളുപ്പിനു  വഴിയിലുള്ള കച്ചവടക്കാർ കടകളെല്ലാം തുറന്നു വച്ചിരിക്കുന്നത് കണ്ടപ്പോൾ ഇന്ദു കണ്ണു മിഴിച്ചു.,.,.,.,

അവർ കാഴ്ചകൾ എല്ലാം കണ്ടു നടന്നു അമ്പലത്തിലെ നടക്കൽ എത്തിയപ്പോഴാണ് നിർമ്മാല്യം തൊഴാൻ ഉള്ളവരുടെ ക്യു കണ്ടത്.,.,.., അത് കൂടി കണ്ടപ്പോൾ ഇന്ദുവിന്റെ കണ്ണുകൾ തള്ളി പുറത്തു വന്നില്ല എന്നേയുള്ളൂ.,.,.,.

ശ്രീഹരിക്ക് അത്രയ്ക്ക് അത്ഭുതം ഒന്നും ഉണ്ടായിരുന്നില്ല,.,.,. കാരണം.,.,., പണ്ടൊരിക്കൽ മുത്തച്ഛന്റെയും ലക്ഷ്മിയമ്മയുടെയും കൂടെ അവൻ ഒരിക്കൽ ഗുരുവായൂർ അമ്പലത്തിൽ വന്നിട്ടുണ്ട്.,.,., ശ്രീക്കുട്ടിക്ക് അന്ന് എന്തോ വയ്യായ്ക ഉണ്ടായിരുന്നു.,., അത് മാറാൻ വേണ്ടി എന്തോ പൂജയും വഴിപാടും കഴിപ്പിക്കാനായിട്ടു വന്നതായിരുന്നു.,..,

അതുമാത്രമല്ല.,.,. ഗുരുവായൂർ അമ്പലത്തിൽ ആണ് അടുത്ത് സൂചിക ഉള്ളത് എന്നറിഞ്ഞത് മുതൽ ശ്രീഹരി അമ്പലത്തിനെ പറ്റി അത്യാവശ്യം ഗഹനമായി തന്നെ പഠിക്കുന്നുണ്ടായിരുന്നു.,.,.,., ശ്രീഹരിയുടെ കഴുത്തിലെ ലോക്കറ്റ് സ്കാനിംഗിൽ ഒരു പ്രശ്നവും ഉണ്ടാക്കിയില്ല.,.,.,.

അങ്ങനെ അവർ നിർമ്മാല്യം തൊഴാൻ ഉള്ള ക്യൂവിലേക്ക് കയറി.,.,.,. അരമണിക്കൂർ നേരത്തെ കാത്തിരിപ്പിനു ശേഷം അവിടെ മണിനാദം മുഴങ്ങി കേട്ടു.,., ഗോപുരവാതിൽ തുറന്നു.,.,., എങ്ങും നാരായണനാമം മുഴങ്ങി കേട്ടു….,

അവരുടെ മുൻപിൽ ഏകദേശം എട്ടു വരിയോളം അകത്തേക്ക് കയറി പോകാൻ ആയി കത്ത് നിൽപ്പുണ്ട്.,.,. ഓരോരുത്തരായി പതുക്കെ അകത്തേക്ക് കയറി തുടങ്ങി.,..,

ഏറ്റവും മുൻപിൽ ശ്രീഹരിയും അതിനു പുറകിൽ ഇന്ദുവും ഇന്ദുവിന്റെ പുറകിൽ ദേവനുമാണ് നിൽക്കുന്നത്….,., വരി പതിയെ പതിയെ മുന്നോട്ട് നീങ്ങിത്തുടങ്ങി.,.,..,,

ഇന്ദു കണ്ണടച്ച് പ്രാർത്ഥിച്ചു കൊണ്ടാണ് നിൽക്കുന്നത്.,.,., ക്യൂവിൽ അവളുടെ മുൻപിൽ ശ്രീഹരിയും പുറകിൽ ദേവനും ഉള്ളതുകൊണ്ട് അവൾക്കു കൂടുതലൊന്നും ചിന്തിക്കേണ്ടിയിരുന്നില്ല.,.,

എന്നാൽ.,.,.,.

304 Comments

  1. തമ്പു ഇത് ഭയങ്കര കഷ്ട്ടവട്ടോ ഇങ്ങനെ സസ്പെൻസ് ഇട്ടാൽ curiosity അടിച്ചു ചാവും എനിക്ക് ആണേൽ പെട്ടന്ന് വായിക്കാൻ ഉള്ള സ്പീഡ് ഇല്ല… കഥ എന്തായാലും ഒരുപാട് ഇഷ്ടായി, ശ്രീദേവിയുടെ സങ്കടമേല്ലാം മാറിയല്ലോ അത് മതി….. ❤?❤?❤?

    1. അടുത്ത പാർട് ഉണ്ടല്ലോ..,,.,
      അതോണ്ട് കുഴപ്പമില്ല.,.,

  2. ❤️❤️❤️❤️????

  3. ഈ പാർട്ടിന് പ്രത്യേകിച്ചൊന്നും പറയാനില്ലേട്ട..
    നന്നായിട്ടുണ്ട്..

    ??☺️

  4. ?സിംഹരാജൻ?

    Thampurane?❤,
    Sukham Alle? Avasanam 2 um onnayallo paribhavamokke kanumpoll kothi aayttukoode vayya?,ntha Alle❤!!! Ee feel aanu njngallkk vendathum…thanks for this beautiful story to give us!

    1. ഹൃദയം ഞാനിങ്ങെടുത്തു.,.,
      പകരം ?? രണ്ടെണ്ണം തരുന്നു.,.,
      അങ്ങനെ അവർ ഒന്നിച്ചു,.,
      ഫീൽ ആയല്ലോ.,.,അത് മതി.,.
      ഇഷ്ടപ്പെട്ടല്ലോ അത് മതി,..,,
      സ്നേഹം.,.,.
      ??

    1. താങ്ക്സ് ബ്രോ.,.,

  5. നിലാവിന്റെ രാജകുമാരൻ

    നാളെ വരുന്ന സമയം ഒന്ന് പറയാമോ ?

    1. വൈകുന്നേരം 7 മണിക്ക് വരും.,.,.

  6. ❤️❤️❤️

Comments are closed.