? ശ്രീരാഗം ? 13 [༻™തമ്പുരാൻ™༺] 2704

” ഹലോ.,.,. നീ ഇത് എവിടെ പോയി കിടക്കുകയായിരുന്നു.,.,

” അത് സാർ.,., അമ്പലത്തിലെ അകത്തേക്ക് കയറാൻ സാർ തന്നെയല്ലേ പറഞ്ഞത്..,.

” അതിന് എന്താ,.,.,. നിനക്ക് അവിടെ നടക്കുന്ന കാര്യങ്ങൾ എന്നെ ഒന്ന് ഫോൺ ചെയ്തു പറഞ്ഞുകൂടെ.,.,..,,.

” അതിന് ഗുരുവായൂർ അമ്പലത്തിന്റെ അകത്തേക്ക് ഇലക്ട്രോണിക് സാധനങ്ങൾ ഒന്നുംതന്നെ കയറ്റാൻ പറ്റില്ല.,..,.

” ഒന്നും തന്നെ കയറ്റാൻ പറ്റില്ലെ.,.,.,!! അപ്പോൾ ശ്രീഹരി അതിനകത്ത് എന്താണ് ചെയ്തത്.,.,.,.,

” അവൻ അവിടെ പ്രത്യേകിച്ച് ഒന്നും ചെയ്തില്ല.,.,.

” ഒന്നും.,..,.,

” ശ്രീഹരിയും ആ പെണ്ണും പിന്നെ ദേവനും കൂടി സാധാരണ എല്ലാവരെയും പോലെ അകത്തു കയറി തൊഴുത് ഇറങ്ങി.,.,.,.

” വെറുതെ.,.,. തൊഴുവാൻ വേണ്ടി മാത്രം ആണോ.,., അവൻ പോയത്.,.,.,., അത് പോരല്ലോ.,.,.,

” അതെ..,,., അവൻ എല്ലായിടത്തും കുറച്ചധികം നേരം നിന്നു തൊഴുതു.,. അതു മാത്രമേ ഉണ്ടായിരുന്നുള്ളൂ.,.,.

” എന്നിട്ട് വേറെ പ്രത്യേകിച്ച് എന്തെങ്കിലും അതും അവൻ കണ്ടുപിടിച്ചതായി തനിക്ക് തോന്നിയോ.,.,.,.

” ഇല്ല സാർ.,.,., ആ പെണ്ണും ദേവനും തൊഴുതു പുറത്തിറങ്ങിയിട്ടും..,., ഇവൻ കുറെ നേരം കൂടി അമ്പലത്തിന് അകത്ത് തൊഴുതു നടക്കുന്നുണ്ടായിരുന്നു.,.,.,

” അവൻ അങ്ങനെ ചുമ്മാ അതിനകത്ത് തൊഴുതു നടക്കാൻ യാതൊരുവിധ സാധ്യതയുമില്ല.,.,.,.

” ഇല്ല സാർ,.,.., എല്ലാ നടക്കലും കുറച്ചധികം നേരം നിന്ന് തൊഴുന്നുണ്ടായിരുന്നു എന്നും മാത്രമേ തോന്നിയുള്ളൂ.,.,.,. അല്ലാതെ അവൻ വേറെ പ്രത്യേകിച്ച് ഒന്നും അവിടെ ചെയ്തിരുന്നില്ല.,.,,

” അവൻ ഏതെങ്കിലും ഒരു സ്ഥലത്ത് കുറച്ചധികം നേരം നിന്നതായി നിനക്ക് തോന്നിയോ.,.,.,.

” അതും ഇല്ല സാർ.,.,., എല്ലായിടത്തും ഒരേ പോലെ തന്നെയാണ് അവനെ തൊഴുതു പോയിരുന്നത്.,.,.

304 Comments

  1. തമ്പു ഇത് ഭയങ്കര കഷ്ട്ടവട്ടോ ഇങ്ങനെ സസ്പെൻസ് ഇട്ടാൽ curiosity അടിച്ചു ചാവും എനിക്ക് ആണേൽ പെട്ടന്ന് വായിക്കാൻ ഉള്ള സ്പീഡ് ഇല്ല… കഥ എന്തായാലും ഒരുപാട് ഇഷ്ടായി, ശ്രീദേവിയുടെ സങ്കടമേല്ലാം മാറിയല്ലോ അത് മതി….. ❤?❤?❤?

    1. അടുത്ത പാർട് ഉണ്ടല്ലോ..,,.,
      അതോണ്ട് കുഴപ്പമില്ല.,.,

  2. ❤️❤️❤️❤️????

  3. ഈ പാർട്ടിന് പ്രത്യേകിച്ചൊന്നും പറയാനില്ലേട്ട..
    നന്നായിട്ടുണ്ട്..

    ??☺️

  4. ?സിംഹരാജൻ?

    Thampurane?❤,
    Sukham Alle? Avasanam 2 um onnayallo paribhavamokke kanumpoll kothi aayttukoode vayya?,ntha Alle❤!!! Ee feel aanu njngallkk vendathum…thanks for this beautiful story to give us!

    1. ഹൃദയം ഞാനിങ്ങെടുത്തു.,.,
      പകരം ?? രണ്ടെണ്ണം തരുന്നു.,.,
      അങ്ങനെ അവർ ഒന്നിച്ചു,.,
      ഫീൽ ആയല്ലോ.,.,അത് മതി.,.
      ഇഷ്ടപ്പെട്ടല്ലോ അത് മതി,..,,
      സ്നേഹം.,.,.
      ??

    1. താങ്ക്സ് ബ്രോ.,.,

  5. നിലാവിന്റെ രാജകുമാരൻ

    നാളെ വരുന്ന സമയം ഒന്ന് പറയാമോ ?

    1. വൈകുന്നേരം 7 മണിക്ക് വരും.,.,.

  6. ❤️❤️❤️

Comments are closed.