? ശ്രീരാഗം ? 13 [༻™തമ്പുരാൻ™༺] 2702

” അയ്യോ.,..,, ശ്രീയേട്ടാ പിന്നെ എന്ത് ചെയ്യും.,..,.

” നിന്റെ കയ്യിൽ സാരി വല്ലതും ഉണ്ടോ.,.,.,.

” ഇല്ല.,.,,. ഞാൻ ഇങ്ങനെ ഒന്നും കരുതി അല്ലല്ലോ ഇങ്ങോട്ട് വന്നത്.,.,.,.

‘ വാങ്ങാം എന്ന് കരുതിയാലും.,.,. ഈ പാതിരാത്രിയിൽ ഏത് കട തുറക്കാൻ ആണ്.,.,.

” നമുക്ക് ശ്രീദേവി ചേച്ചിയോട് ചോദിച്ചാലോ..,..,.

ഇന്ദു കണ്ണിറുക്കി കാണിച്ചു കൊണ്ട് അവനോടു ചോദിച്ചു.,.,.,.

” ഒന്ന് പോയേടി.,.,.,. ഇനിയിപ്പോ എന്ത് ചെയ്യും.,.,. ആഹ്.,., നിൻറെ കയ്യിൽ ചുരിദാർ ഇല്ലേ.,.,.,

” ഉണ്ടല്ലോ.,..,.,

” എന്നാൽ പോയി നീ ചുരിദാർ എടുത്ത് ഇടു.,.,.,. ദേവാ.,.,.,നീ ആ കബോർഡിൽ എൻറെ രണ്ട് മുണ്ട് കാണും അതിൽ ഒരെണ്ണം പോയി എടുത്തു ഉടുക്ക്.,.,.,

ഏകദേശം പത്തു മിനിറ്റിനുള്ളിൽ മൂന്നുപേരും റെഡിയായി കഴിഞ്ഞു.,.,.,., പോകാനായി പുറത്തിറങ്ങിയപ്പോഴാണ് ഇന്ദുവിന്റെ അടുത്ത ഡയലോഗ്,.,.,..

” ശ്രീയേട്ടാ നമുക്ക് എൻറെ പോർഷെയിൽ പോകാം,.,.,

പെട്ടെന്ന് അവൾ അങ്ങനെ പറഞ്ഞപ്പോൾ എന്തു മറുപടി പറയണമെന്നറിയാതെ ശ്രീഹരി ഒരു നിമിഷം പകച്ചുനിന്നു,.,., പെട്ടെന്ന് തന്നെ അവൻ മനസ്സാന്നിധ്യം വീണ്ടെടുത്തു കൊണ്ട് പറഞ്ഞു.,.,.

” മോളെ ഗുരുവായൂർ റൂട്ട് മുഴുവനും ഖട്ടർ ആണ്.,.,., ഈ രാത്രിയിൽ നമ്മൾ പോർഷെയും കൊണ്ടുപോയാൽ കുറച്ചു പാടുപെടും,.,.,., പജീറോ പോരെ…,.,.,

ശ്രീഹരിയുടെ മറുപടി കേട്ടപ്പോൾ പജീറോയിൽ പോകാൻ ഇന്ദു സമ്മതിച്ചു.,..,,. അങ്ങനെ അവർ മൂന്നു പേരും വണ്ടിയിൽ കയറി.,.,.,. ദേവൻ ആയിരുന്നു വണ്ടി ഓടിച്ചത് അവർ പതിയെ ഗുരുവായൂരിലേക്ക് പുറപ്പെട്ടു.,.,.,..

ശ്രീനിലയത്തിൽ ഗേറ്റ് കടന്നു അന്ന് അവരുടെ പജീറോ കുറച്ചുദൂരം പിന്നിട്ടപ്പോൾ പുറകിൽ ഒരു സ്കോർപിയോയുടെ ലൈറ്റ് തെളിഞ്ഞു.,…,.,

***********************

304 Comments

  1. തമ്പു ഇത് ഭയങ്കര കഷ്ട്ടവട്ടോ ഇങ്ങനെ സസ്പെൻസ് ഇട്ടാൽ curiosity അടിച്ചു ചാവും എനിക്ക് ആണേൽ പെട്ടന്ന് വായിക്കാൻ ഉള്ള സ്പീഡ് ഇല്ല… കഥ എന്തായാലും ഒരുപാട് ഇഷ്ടായി, ശ്രീദേവിയുടെ സങ്കടമേല്ലാം മാറിയല്ലോ അത് മതി….. ❤?❤?❤?

    1. അടുത്ത പാർട് ഉണ്ടല്ലോ..,,.,
      അതോണ്ട് കുഴപ്പമില്ല.,.,

  2. ❤️❤️❤️❤️????

  3. ഈ പാർട്ടിന് പ്രത്യേകിച്ചൊന്നും പറയാനില്ലേട്ട..
    നന്നായിട്ടുണ്ട്..

    ??☺️

  4. ?സിംഹരാജൻ?

    Thampurane?❤,
    Sukham Alle? Avasanam 2 um onnayallo paribhavamokke kanumpoll kothi aayttukoode vayya?,ntha Alle❤!!! Ee feel aanu njngallkk vendathum…thanks for this beautiful story to give us!

    1. ഹൃദയം ഞാനിങ്ങെടുത്തു.,.,
      പകരം ?? രണ്ടെണ്ണം തരുന്നു.,.,
      അങ്ങനെ അവർ ഒന്നിച്ചു,.,
      ഫീൽ ആയല്ലോ.,.,അത് മതി.,.
      ഇഷ്ടപ്പെട്ടല്ലോ അത് മതി,..,,
      സ്നേഹം.,.,.
      ??

    1. താങ്ക്സ് ബ്രോ.,.,

  5. നിലാവിന്റെ രാജകുമാരൻ

    നാളെ വരുന്ന സമയം ഒന്ന് പറയാമോ ?

    1. വൈകുന്നേരം 7 മണിക്ക് വരും.,.,.

  6. ❤️❤️❤️

Comments are closed.