? ശ്രീരാഗം ? 13 [༻™തമ്പുരാൻ™༺] 2702

ചന്ദ്രോത്ത് വീട്.,…

രാത്രി ഏകദേശം പന്ത്രണ്ട് മണി.,.,. എങ്ങും നിശബ്ദത മാത്രം.,…., തലേദിവസത്തെ അതെ മദ്യപാനത്തിന് ഹാങ്ങോവർ ആണോ എന്നറിയില്ല.,.,.,. രാഘവന്റെ മുറിയിൽ ഫോൺ നിർത്താതെ ബെൽ അടിക്കുന്നുണ്ടായിരുന്നു എന്നിട്ടും അയാള് അത് അറ്റൻഡ് ചെയ്തിരുന്നില്ല.,.,.,,

ഫോണിൻറെ ഡിസ്പ്ലേ തെളിഞ്ഞു തന്നെ നിന്നിരുന്നു.,
മുത്തു.,..,,3.,..,,മിസ്ഡ് കാൾസ്.,.,.,.,
രാഘവൻ ഫോൺ വീണ്ടും ബെല്ലടിക്കാൻ തുടങ്ങി.,.,., ഇത്തവണ രാഘവൻ മെല്ലെ കണ്ണുകൾ തുറന്നു.,.,, എന്നിട്ട് പതിയെ ഫോൺ ചെവിയോട് ചേർത്തു.,..,

” ഹലോ.,.,

” ഹലോ.,.,.,.. സാറേ.,.,., ഇത് ഞാൻ ആണ്.,.,.

” ആഹ്..,,.,. അതിന് .,..,.,

” സാറേ.,..,,ഞാനാണ് മുത്തു.,. സാറ് ശ്രീഹരിയും ദേവനെയും നോക്കാൻ ഏൽപ്പിച്ചിരുന്നില്ലേ.,.,., ആ ആൾ.,.,.,

” താൻ എന്താടോ ഈ പാതിരാത്രിക്ക്.,.,.,വിളിച്ച് മനുഷ്യന്റെ ഉറക്കം കളയുന്നത്.,.,.,.,

” സാർ അല്ലേ പറഞ്ഞത്.,.,. എന്തുണ്ടായാലും സാറിനെ വിളിച്ച് അറിയിക്കണമെന്ന്.,.,..,

” അതിന് ഇപ്പോൾ എന്തുണ്ടായി.,.,.,

” സാർ.,.,.,. മുൻപ് ഞാൻ പറഞ്ഞിരുന്നില്ലേ ഇവരുടെ കൂടെ ഒരു പെണ്ണും കൂടി താമസിക്കാൻ വന്നിട്ടുണ്ട് എന്ന്..,.,

” ഉവ്വ..,., അതിന്.,.,.,.

” ദേ ഇപ്പോൾ.,.,., അവർ മൂന്നുപേരും കൂടി ഗുരുവായൂർ അമ്പലത്തിലേക്ക് പുറപ്പെട്ടു.,.,..,.

ഗുരുവായൂർ അമ്പലം എന്ന് കേട്ടതും രാഘവന്റെ കണ്ണിൽ അതുവരെ തത്തിക്കളിച്ചു നിന്നിരുന്ന ഉറക്കം എല്ലാം എങ്ങോ പോയി മറഞ്ഞു.,.,.,. അയാൾ വേഗം തന്നെ ബെഡിൽ എഴുന്നേറ്റിരുന്നു.,.,.,

” എന്ത്,.,.. അത് നിനക്ക് എങ്ങനെ അറിയാം,.,.,. അവർ ഗുരുവായൂർ അമ്പലത്തിലേക്ക് ആണ് പോകുന്നത് എന്ന്.,.,.,

” ദേ അവർ ഗുരുവായൂരമ്പലത്തിൽ തെക്കേ നടക്കൽ എത്തി.,.,.,.,

”  ആണോ,..,.,., അവർ ഇപ്പൊ അമ്പലത്തിൽ കയറിയോ….

304 Comments

  1. തമ്പു ഇത് ഭയങ്കര കഷ്ട്ടവട്ടോ ഇങ്ങനെ സസ്പെൻസ് ഇട്ടാൽ curiosity അടിച്ചു ചാവും എനിക്ക് ആണേൽ പെട്ടന്ന് വായിക്കാൻ ഉള്ള സ്പീഡ് ഇല്ല… കഥ എന്തായാലും ഒരുപാട് ഇഷ്ടായി, ശ്രീദേവിയുടെ സങ്കടമേല്ലാം മാറിയല്ലോ അത് മതി….. ❤?❤?❤?

    1. അടുത്ത പാർട് ഉണ്ടല്ലോ..,,.,
      അതോണ്ട് കുഴപ്പമില്ല.,.,

  2. ❤️❤️❤️❤️????

  3. ഈ പാർട്ടിന് പ്രത്യേകിച്ചൊന്നും പറയാനില്ലേട്ട..
    നന്നായിട്ടുണ്ട്..

    ??☺️

  4. ?സിംഹരാജൻ?

    Thampurane?❤,
    Sukham Alle? Avasanam 2 um onnayallo paribhavamokke kanumpoll kothi aayttukoode vayya?,ntha Alle❤!!! Ee feel aanu njngallkk vendathum…thanks for this beautiful story to give us!

    1. ഹൃദയം ഞാനിങ്ങെടുത്തു.,.,
      പകരം ?? രണ്ടെണ്ണം തരുന്നു.,.,
      അങ്ങനെ അവർ ഒന്നിച്ചു,.,
      ഫീൽ ആയല്ലോ.,.,അത് മതി.,.
      ഇഷ്ടപ്പെട്ടല്ലോ അത് മതി,..,,
      സ്നേഹം.,.,.
      ??

    1. താങ്ക്സ് ബ്രോ.,.,

  5. നിലാവിന്റെ രാജകുമാരൻ

    നാളെ വരുന്ന സമയം ഒന്ന് പറയാമോ ?

    1. വൈകുന്നേരം 7 മണിക്ക് വരും.,.,.

  6. ❤️❤️❤️

Comments are closed.