Tag: കുടുംബം

മാന്ത്രികം (നൗഫു) 746

“എനിക്കൊരു മൂവായിരം രൂപ അയച്ചു തരുമോ നീ ” മൊബൈൽ എടുത്തു ഐഎംഒ ഓൺ ചെയ്തു വീട്ടിലേക് വിളിക്കുവാനായി നോക്കുമ്പോൾ ആയിരുന്നു ഞാൻ ആ മെസ്സേജ് കണ്ടത്… ഐഎംഒ യിൽ തന്നെ ആയിരുന്നു ആ മെസ്സേജ്… “വല്ലപ്പോഴും എനിക്കോ അനിയനോ മാത്രം വിളിക്കാൻ വേണ്ടി എടുത്ത അക്കൗണ്ടിലെ പച്ച വെളിച്ചം ആ സമയത്തിനുള്ളിൽ തന്നെ മങ്ങി പോയിരുന്നു…” “അങ്ങിങ്ങായി മുളച്ചു പൊന്തിയ താടിയും… നരച്ച മുടിയുമുള്ള അതിലെ പ്രൊഫൈൽ ഫോട്ടോയിലേക്ക് ഞാൻ കുറച്ചു സമയം നോക്കി ഇരുന്നു..” […]

ഏഴാം കടലും കടന്ന് … ഭാഗം – 2 146

” …. പക്ഷെ, ഈ യാന്ത്രിക ജീവിതത്തിൽ നിന്ന് തിരികെ വരണമെന്നും മനുഷ്യനെ പോലെ ജീവിക്കണമെന്നും അവനു തോന്നേണ്ടേ ദീപ്തി. നിന്നെക്കാളേറെ അവൻ തിരികെ വരണമെന്ന് ആഗ്രഹിക്കുന്നത് ഞാനാണെന്ന് നിനക്കറിയാമല്ലോ, നമ്മൾ മാത്രം ആഗ്രഹിച്ചാൽ പോരല്ലോ, അവനും കൂടി തോന്നേണ്ടേ ” സുദീപ് പകുതിയിൽ നിർത്തി. “കൂടാതെ നമ്മളവന് വേണ്ടിയെടുത്ത തീരുമാനങ്ങളെല്ലാം തെറ്റിയിട്ടല്ലേ ഉള്ളൂ…” ദീപ്തി ഒരു ദീർഘ നിശ്വാസത്തോടെ മിണ്ടാതിരുന്നു. അവളുടെ ഉള്ളിൽ ഓർമ്മകൾ തിരയടിക്കുകയായിരുന്നു. ഏഴാം കടലും കടന്ന് ….  ആൽക്കെമിസ്റ്റ് ഭാഗം -2 […]

life partner (with love ? ? ? ? ? ❤️) 175

നിങ്ങൾക്ക് എല്ലാവർക്കും ഉള്ള സംശയത്തിന്റെ ഉത്തരം last page ൽ ഉണ്ട്. ആദ്യം കഥ വായിക്കാണോ. ഉത്തരം വായിക്കണോ എന്നുള്ളത് നിങ്ങളുടെ ഓരോരുത്തരുടെയും ഇഷ്ട്ടം.       life partner      ❤️           അഗ്നി സാക്ഷിയായി ഞാൻ ലക്ഷ്മിയുടെ കഴുത്തിൽ താലി ചാർത്തി…..!! അവളൊരുപാട് കരഞ്ഞിരുന്നു ആ വേളയിൽ. നടക്കുന്നത് വെറും സ്വപ്നം ആണോ എന്ന് പോലുമാ മുഖം സംശയിച്ചിരുന്നു., നെറ്റിയിൽ സിന്ദൂരം ചാർത്തി കതിർമണ്ഡപത്തേ വലം […]

? രുദ്ര ? ???? 4 [? ? ? ? ? ] 279

? രുദ്ര ?4 Author : ? ? ? ? ?    “””””എടാ, അർജുനെ പറ്റി ഞാനൊരുപാട് അന്വേഷിച്ചു. അവന്റെ ക്ലാസ്സിലുള്ള ഒട്ടുമിക്ക പെണ്ണുങ്ങൾക്കും അവന്റെ മേലൊരു കണ്ണുണ്ട്. പക്ഷെ അവന് ഇഷ്ട്ടം തോന്നിയത് രുദ്രയോടും….!!””””””   “”””””അവനെ അങ്ങ് കൊന്നാലോ….??”””””   “”””””കൊല്ലാൻ….?? അവന്റെ മുഖത്ത് നോക്കി എന്തേലുമൊന്ന് കടുപ്പിച്ച് പറയാൻ നിനക്ക് പറ്റോ….??”””””   “””””പറയുവല്ല, ചെയ്ത് കാണിക്കാം ഞാൻ…..!!”””””   “””””വേണ്ട ആദി. വട്ട് കാണിക്കണ്ട. നീ വിളിച്ചാൽ വരാൻ ഞാനേ ഉള്ളൂ., എന്നാലവൻ വിളിച്ചാ […]

? രുദ്ര ? 3[? ? ? ? ? ] 377

? രുദ്ര ?3 Author : ? ? ? ? ?    “”””””അളിയാ വല്ലതും എഴുതിയോ….??”””””   “”””””അഹ് ജയിക്കാനുള്ളത് എഴുതി വച്ചു…..!!”””””   “””””mm ഞാനും., പിന്നെന്തായി ഇന്ന് പറയും എന്നല്ലേ വീമ്പ് പറഞ്ഞേ…..??”””””   “”””””ഇന്ന് പറഞ്ഞിരിക്കും….!! ഇപ്പൊ എന്തോ ഭയങ്കര ധൈര്യം.”””””   “”””അവള് വരുമ്പഴും ഈ ഭയങ്കര ധൈര്യം ഉണ്ടായിരുന്നാ മതി.”””””   “””””നീ കൂടുതല് കളിയാക്കണ്ട. എന്റെ പേര് ആദി എന്നാണേ ഞാൻ പറഞ്ഞിരിക്കും., അത് ഞാൻ മുത്തച്ഛനും മുത്തശ്ശിക്കും കൊടുത്ത വാക്കാ…..”””” […]

? രുദ്ര ?2 [? ? ? ? ? ] 424

? രുദ്ര ?2 Author : ? ? ? ? ?      ഞാനൊന്ന് ഫ്രഷ് ആയി വന്നു., അപ്പോഴും അവളതേ കിടപ്പാണ്….!! അല്ലെ തന്നെ എന്ത് ചെയ്യാൻ….?? എന്നെ കണ്ടിട്ടാണെന്ന് തോന്നുന്നു എഴുന്നേൽക്കാൻ അവളൊരു പാഴ് ശ്രമം നടത്തി നോക്കി. പക്ഷെ ഒന്ന് നിവർന്നിരിക്കാൻ കൂടിയവൾക്കായില്ല……   “””””ടാ ഞാൻ നിന്റെ കാലേ വീഴാം, ഒന്നെന്റെ പിടിച്ചിരുത്തി താടാ….””””   തൊഴു കൈയോടെ അവളത് പറയുമ്പോ വീണ്ടും എനിക്കതിനോട് സഹതാപം തോന്നി….,   “”””ഇന്നാ എന്റെ കാല്…., പിടിച്ചോ…..””””” […]

ഹൃദയം [Spy] 89

ഹൃദയം Author :Spy   എറണാകുളം സിറ്റി (അബാദ് പ്ലാസ്സ )   വൈകുന്നേരം 6മണി   “കേരളത്തിലെ തന്നെ എല്ലാ പ്രമുഖ ബിസ്സിനെസ്സുകാർ ഒത്തുകൂടിയിരിക്കുകയാണ് അബാദ് പ്ലാസ്സ ഓഡിറ്റോറിയത്തിൽ. അവർ എല്ലാം ഇവിടെ ഇന്ന് ഒത്തുകൂടിയതിനു ഒരു റീസൺ കൂടെ ഉണ്ട്, ഇന്ത്യയിലെ തന്നെ ടോപ് കമ്പനികളിൽ ഒന്നായ ആർ. വി ഗ്രൂപ്പിന്റെ ഓണർ മിസ്റ്റർ വിശ്വനാഥനാണ് ഇന്ന് ഈ പാർട്ടി ഓർഗനൈയസ് ചെയ്തത്. ഇന്ന് വിശ്വനാഥൻറെ 50മത്തെ പിറന്നാൾ ആണ്. അതിന്റെ ആഘോഷ പാർട്ടിയാണ് […]

പറയാതെ അറിയാതെ 3 106

പറയാതെ അറിയാതെ 3 Author : Suhail [ Previous Part ]   “അപ്പോളേക്കും മിഴിമോൾ എഴുനേൽറ്റ് പിന്നേം കരയാൻ തുടങ്ങി അമ്മയെ കാണണം കാണണം എന്ന് പറഞ്ഞു കൊണ്ടേ ഇരുന്നു. അത് കണ്ടിട്ട് അജു എന്റെ തോളിൽ നിന്നു മോളെ വാങി അവളേം കൊണ്ട് അവൻ പുറത്തേക് നടന്നു.   നിറഞ്ഞു വരുന്ന കണ്ണുകൾ തുടച്ചു ഞാൻ അവിടെയുള്ള കസേരയിൽ ഇരുന്നു പയ്യെ കണ്ണുകൾ അടച്ചു…   “4വർഷങ്ങൾക് മുമ്പ്..”   “അന്ന് കോളേജിൽ […]

?ഹൃദയബന്ധം? 2 [ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R] 172

?ഹൃദയബന്ധം? 2 Author :ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R [ Previous Part ]   “നീ എന്താ ഈ പറയണേ ഹൃദയബന്ധോ??” “അഹ് മാഷേ.” അവളെന്റെ കൈയിൽ കേറി പിടിച്ചു. “ഛി വിടെടി മ$#@%.” “ന്റെ കൃഷ്ണ, ഈ മാഷിന്റെ വാ നിറച്ച് തെറിയാണല്ലോ?? എന്റെ ചെറിയമ്മയെ പോലെ തന്നെയാ ഈ മാഷും.” “നീ എന്റെ കൈന്ന് വിട്ടേടി കോപ്പേ.” “അഹ് ഒന്നടങ്ങ് മാഷേ.” അവളെന്റെ കൈ എന്റെ നെഞ്ചിലേക്ക് വച്ചു. എന്റെ ഹൃദയമിടിപ്പ് വര്ധിക്കുന്നുണ്ട്. […]

പ്രതീക്ഷ [ ????? ] 59

പ്രതീക്ഷ Author : ?????   I C U വിന്റെ മുൻവശത്ത് ഒര് കസേരയിൽ അയാൾ കാത്തിരിക്കുക ആയിരുന്നു തൻ്റെ രോഗിയായ അവൾക്ക് വേണ്ടി…. ഒര് കൈയ്യിൽ പരിശുദ്ധ ബൈബിളും മറ്റെരു കൈയ്യിൽ കൊന്തയുമയി ദിവസെനെ പള്ളിയിൽ പോവുന്നത് അല്ലാതെ വെറെ ഒരു ഭാഗത്തെക്ക് അയാൾ പോവുന്നത് കാണാൻ ഡോക്ടർക്ക് കഴിയുമായിരുന്നില്ല കലങ്ങിയ കണ്ണുമായി എന്നും ചുണ്ടിൽ പ്രാർത്ഥനയുമായി ആശുപത്രി വരന്തയിൽ ഇരിക്കുന്ന ആ മനുഷ്യനെ കണ്ടപ്പോ ഡോക്ടർ ചോദിച്ചു… “നിങ്ങൾ അനുന്റെ ആരാ”? ഉത്തരം […]

❤️മിണ്ടാപ്പൂച്ച❤️ [ᎷᎡ.LOVE] 184

❤️മിണ്ടാപ്പൂച്ച❤️ Author : ᎷᎡ.LOVE   നിങ്ങളുടെ അഭിപ്രായങ്ങളും സപ്പോർട്ടും തീർച്ചയായും ആവശ്യമാണ്. വിമർശനമാണെങ്കിൽ പോലും ######   “ആ കുട്ടിയും  ഊമ തന്നെ  ആകും, ഓളെ കെട്ടിയപ്പോഴെ അവനോട് ഞാൻ  പറഞ്ഞത്, അതിനു പറഞ്ഞാൽ മനസ്സിലാവില്ലല്ലോ…. ”   ഇതിപ്പോ തുടങ്ങിയിട്ട് കുറേ ആയല്ലോ ഈ അമ്മക്കിതെന്നാത്തിൻ്റെ സൂക്കേടാണ്.   ഷോപ്പുംപൂട്ടി വരുന്ന അനൂപിൻ്റെ സ്ഥിരം റേഡിയോ ആണ് അനൂപിൻ്റെ അമ്മ. അമ്മയുടെ ഉറക്കെ ഉള്ള സംസാരം കേട്ട് കൊണ്ടാണ് ഇന്നും വീട്ടിലേക്ക് വന്ന് കയറിയത് […]

ഗുണ്ടുമുളക് ? [ ????? ] 133

ഗുണ്ടുമുളക് ? Author : ?????   അനു നിന്റെ കെട്ട്യേവൻ  ആളെങ്ങനാ, പഞ്ചാരയാണോ ആണോ ?” “എന്ത് ?” ” നിന്റെ ഏട്ടൻ   ആളെങ്ങനാ നല്ല റൊമാന്റിക് ആണോന്ന് ?” നിന്ന നിൽപ്പിൽ ഞാനാകെ വിയർത്തു, കൂട്ടുകാരുടെ മുഖത്ത് പരിഹാസച്ചിരികൾ, ആകാംഷ, കൗതുകം തുടങ്ങിയ ഭാവങ്ങൾ മിന്നിമറയുന്നു, എക്സാം ചോദ്യപേപ്പർ കണ്ടിട്ട് പോലും, ഞാൻ ഇത്രക്ക് പരിഭ്രമിച്ചിട്ടില്ല,. ഇവരുടെയൊക്കെ ഭാവം കണ്ടാൽ തോന്നും ഞാൻ പ്രണയിച്ചു കൂടെ ഒളിച്ചോടിപ്പോയി കല്ല്യാണം കഴിച്ചതാണെന്ന്,.. കഴുത്തിലെ താലിയും […]

ഭാര്യാ ?‍❤️‍? [ ????? ] 147

ഭാര്യാ ?‍❤️‍? Author :?????   ഒരു കുഞ്ഞിനെ പ്രസവിക്കാൻ കഴിവില്ലാത്ത ഇവളെ ഇനി എങ്കിലും എവിടേലും കൊണ്ടു പോയി കളയെടാ എന്ന അമ്മയുടെ പറച്ചിലിനു മുൻപിൽ ആദി ദഹിപ്പിച്ചൊന്നു  അനുവിനെ നോക്കി.. ഇങ്ങനെ കടിച്ചു തൂങ്ങി കിടക്കാതെ ഇനി എങ്കിലും എന്റെ ജീവിതത്തിൽ നിന്നു ഒഴിഞ്ഞു പൊയ്ക്കൂടേ എന്ന അർത്ഥം ആയിരുന്നു ആ നോട്ടത്തിനു എന്ന് മനസ്സിലായ അനു അവർക്കു മുൻപിൽ തല കുനിച്ചു നിന്നു.. നീണ്ട 7 വർഷത്തെ പ്രണയത്തിനു ശേഷം.. വീട്ടുകാരെ ഉപേക്ഷിച്ചു […]

അസുരഗണം 4 [Yadhu] 135

എന്റെ പ്രിയപ്പെട്ട സുഹൃത്തുക്കളെ . എല്ലാവരോടും ഞാൻ ആദ്യം തന്നെ ക്ഷമ ചോദിക്കുന്നു . കുറച്ചു പ്രശ്നങ്ങൾ കൊണ്ടാണ് ഈ കഥ ഇത്രയും വൈകിയത്.  കൊറോണ എന്ന മഹാമാരിയിൽ നിന്നും എന്റെ സുഹൃത്തുക്കളും അവരുടെ കുടുംബവും സുരക്ഷിതമായി ഇരിക്കുന്ന എന്ന് ഞാൻ വിശ്വസിക്കുന്നു . ഇനി ഈ കഥ വൈകാതെ എത്തിക്കാൻ ഞാൻ ശ്രമിക്കും.  നിങ്ങളുടെ അഭിപ്രായം പറയാൻ മറക്കരുത്. എന്ന് സ്നേഹപൂർവ്വം യദു അസുരഗണം 4 Asuraganam Part 4 | Author : Yadhu […]