കൃഷ്ണവേണി VII (രാഗേന്ദു) 1684

കൃഷ്ണവേണി VII രാഗേന്ദു [Previous Part]   കൂട്ടുകാരെ.. കഴിഞ്ഞ പാർട്ടിൽ നിങ്ങൾ തന്ന സ്നേഹം സപ്പോർട്ട് ഇതിനൊക്കെ എത്ര നന്ദി പറഞ്ഞാലും കുറഞ്ഞ് പോകും.. അതിനു പകരം ഒരു നൂറ് ആയിരം ഇരട്ടി സ്നേഹം ❤️.. എന്തൊക്കെയോ പറയണം എന്നുണ്ട്.. ഏതോ ഒരു ഭാഗം ഒരാൾ ഇഷ്ടപ്പെടാതെ വായന നിർത്തി പോയപ്പോൾ.. എനിക്ക് ഒരു നൂറ് ഇരട്ടി പുതിയ വായനക്കാരെ ആണ് കിട്ടിയത് അതിനു ഒത്തിരി സ്നേഹംട്ടോ…ഈ ചെറിയ കഥ നിങൾ കാത്തിരിക്കുന്നു എന്ന് അറിയുമ്പോൾ […]

❤️ദേവൻ ❤️part 21 [Ijasahammed] 228

❤️ദേവൻ ❤️part 21 Devan Part 20 | Author : Ijasahammed [ Previous Part ]   ഉള്ളിലെ കുഞ്ഞു സന്തോഷത്തെ തഴുകി കൊണ്ട് അത്രമേൽ പ്രതീക്ഷയോടെ ഞാൻ നാളുകൾക്കിപ്പുറം ദേവേട്ടന് വേണ്ടികാത്തിരിക്കുമ്പോൾ മനസ്സിന്റെ ഒരു കോണിൽ പോലും നോവിന്റെയൊരു അംശം ഉണ്ടായിരുന്നില്ല… ചിന്തകൾ ഓരോന്നായി മനസ്സിലൂടെ തഴുകി യിറങ്ങി .. നേരം കടന്ന് പൊയ്കൊണ്ടിരുന്നതിനിടയിൽ എപ്പോഴോ ഞാൻ മയക്കത്തിലേക്ക് വീണു.. കണ്ണ്തുറക്കുമ്പോൾ നേരം ഉച്ചയോട് അടുത്തിരുന്നു… എന്തോ ഓർമയിൽ വന്ന് ഉമ്മറത്തേക്കായി നടക്കുമ്പോൾ […]

ഏതോ നിദ്രതൻ ❣️ 6 [മനോരോഗി ഫ്രം മാടമ്പള്ളി] 96

ഏതോ നിദ്രതൻ ❣️ 6 Author : മനോരോഗി ഫ്രം മാടമ്പള്ളി [ Previous Part ]   ഈ പാർട്ടിൽ ഞാൻ അത്ര തൃപ്തനല്ല എങ്കിലും പബ്ലിഷ് ചെയ്യുന്നു… തിരക്കുകൾക്കിടയിൽ എഴുതിയതാണ് അതിന്റെ പോരായ്മകൾ ഉണ്ട്… ക്ഷമിക്കുക… തുടരുന്നു… ഞാൻ നോക്കിയപ്പോ ദേ നടന്നുവരുന്നു ഐഷു… ” ആ ഇവൾ തന്നെ പക്ഷെ  ഇന്ന് നീ കുറച്ച് കാര്യങ്ങൾ അറിയണം അതിനാണ്  ഞാൻ നിന്നേം കൂട്ടി ഒരു കള്ളം പറഞ്ഞ് ഇങ്ങോട്ടേക്കു കൊണ്ടുവന്നത് “ അഭി […]

അഭിമന്യു [വിച്ചൂസ്] 176

അഭിമന്യു Author : വിച്ചൂസ്   ഹായ് എല്ലാവർക്കും സുഖം അല്ലെ… ഞാൻ ആദ്യമായി ഈ സൈറ്റിൽ ഒരു കഥ ഇടണമെന്നു തീരുമാനിച്ചപ്പോൾ ഞാൻ എഴുതിയതണിത്…. ഇതിനു ശേഷമാണു… എന്റെ ചട്ടമ്പി കല്യാണിയിൽ എത്തിയത്…ഇപ്പോൾ ഇതിന്റെ ആദ്യ ഭാഗം മാത്രമേയുള്ളു… ചട്ടമ്പി കല്യാണിക്കു ശേഷം… ബാക്കി ഭാഗങ്ങൾ ഉണ്ടാവും… നിങ്ങൾക്കു ഇഷ്ടപ്പെടുമെന്ന വിശ്വാസത്തോടെ…. ആരംഭിക്കുന്നു….     മറയൂർ ഗസ്റ്റ് ഹൗസ്…. കമ്മീഷണർ ജേക്കബ് തന്റെ വാഹനം പാർക്ക്‌ ചെയ്തു അകത്തേക്കു…പ്രവേശിച്ചു… അവിടെ അയാളെയും കാത്തിരിക്കുകയാണ് മറയൂർ […]

“മാണിക്ക്യം” [Maneesh Kumar MS] 53

മാണിക്ക്യം Author : Maneesh Kumar MS     1970-ലെ ഒരു മകരമാസം. സൂര്യരശ്മികൾ പതിച്ച നെൽപ്പാടങ്ങൾ സ്വർണ്ണനിറത്തിൽ തിളങ്ങി. അരിവാളും കയ്യിലേന്തി ഉടുമുണ്ടും ബ്ലൗസും ധരിച്ച സ്ത്രീകൾ വരിവരിയായി നടന്ന് വരുകയാണ്. മറ്റു സ്ത്രീകൾക്ക് അസൂയ തോന്നും വിതം ശരീരഭംഗിയുള്ള, മുട്ടോളം നീളമുള്ള കൂന്തൽ അഴകോടെ ചുരുട്ടി കെട്ടിയ, കറുത്ത സുന്ദരി, മാധവി. അവളൊന്ന് ചിരിച്ചാൽ നാണിച്ചു പോകും പാടത്തെ  സ്വർണ്ണക്കതിരുകൾ. അവളുടെ ആദ്യത്തെ കൊയ്ത്തായിരുന്നു അത്, കണ്ടതും മനസ്സിലാക്കിയതും ഒക്കെ വെച്ച് അതീവ […]

LOVE ACTION DRAMA-8(Jeevan) 864

ലവ് ആക്ഷന്‍ ഡ്രാമ-8 Love Action Drama-8 | Author : Jeevan | Previous Parts   പൂതനയേയും തപ്പി ഞാൻ അകത്തേക്ക് കയറി…   “അടുക്കളയിൽ ഇല്ല… എവിടെ പോയോ ആവോ…”   ഞാൻ അവളെ നോക്കാനായി റൂമിലേക്ക് ചെന്നു…   ഡോറിന്റെ അവിടെ ചാരി നിന്ന് എത്തി നോക്കി…   അവൾ തുണി മടക്കി വക്കുകയാണ്…   “ആഹാ തുണിയും മടക്കി നിക്കുവാ കള്ളി… പിന്നിലൂടെ പോയി കെട്ടിപിടിച്ചു ഒരു ഉമ്മ കൊടുത്താലോ…”   […]

☠️കാളിയാനം കൊട്ടാരം -2 ☠️ [ചാണക്യൻ] 209

☠️കാളിയാനം കൊട്ടാരം☠️ 2 Author : ചാണക്യൻ [ Previous Part ]       (കഥ ഇതുവരെ) “നമുക്ക് നോക്കാ ഇച്ചാ….. വെയിറ്റ് മോനുസേ” ജെനി അതു പറഞ്ഞു കഴിഞ്ഞതും അലക്സ്‌ അവളുടെ ടോപിന് വെളിയിലൂടെ അണിവയറിലേക്ക് മുഖം പൂഴ്ത്തിയിട്ട് ചുംബിച്ചു. അസ്ഥാനത്തുള്ള അവന്റെ പ്രവർത്തിൽ ഞെട്ടി പോയ ജെനിഫർ അലക്സിന്റെ ചെവിയിൽ പിടിച്ചു തിരിച്ചു. “ആഹ് വിടടി കോപ്പേ ” അലക്സ്‌ വേദനയോടെ കണ്ണുകൾ ചിമ്മി. “പിന്നല്ലാതെ സ്ഥലകാലബോധം ഇല്ലാതെയാണോ ഇച്ഛ ഇതൊക്കെ? […]

ഋതു [Loki] 187

ഋതു Author : Loki   ആദ്യ ശ്രമം ആണ് തെറ്റുകൾ ഉണ്ടാവാം ക്ഷമിക്കുക. -******************- ഡാ ഏട്ടാ ഒന്നെണീക്കട….. എന്താ അതൂട്ടി..? രാവിലേ തന്നെ എന്നെ കുത്തിപൊക്കാൻ അമ്മ വിട്ടതാണ് കുരിപ്പിനെ…. സമയം ഏഴ് മണി അല്ലേ ആയുള്ളൂ എട്ട് മണിക്ക് വിളിക്ക്… ഇപ്പൊ മോളുസ് പൊയ്ക്കെ…. “ഞാൻ വെള്ളം കോരി ഒഴിക്കണ്ടങ്കിൽ എണീറ്റു വാടാ ” ഇവൾ അതും ചെയ്യാൻ മടിക്കില്ല…ഹെൽമെറ്റ്‌ വെച്ച് എന്റെ തല പൊളിച്ച മൊതലാണ്… ” വേണ്ട പൊന്നെ ഞാൻ […]

നിഴൽ 3 [അപ്പൂട്ടൻ] 70

നിഴൽ 3 Author : അപ്പൂട്ടൻ [ Previous Parts ]   ഞാൻ ഓഫീസ് റൂമിൽ നിന്നും നേരെ ക്ലാസ്സിലേക്ക് പോയി.അവിടെ വിശാലും സമറും എന്നെ നോക്കി ഇരികുവയിരിന്ന് ..ഡാ പ്രിൻസി എന്താ പറഞ്ഞേ..വിശാൽ ചോദിച്ചു..ഓ എന്ത് പറയാൻ എന്നെതെയും പോലെ ഒന്നു തകീത് ചെയ്തു.അവൾക് കമ്പ്ളിയൻ്റ് ഇല്ല എന്ന് പറഞ്ഞു..വിശാൽ.അഥവാ complient കൊടുത്താലും ഒന്നും ചെയ്യാൻ പോകുന്നില്ല.അവൻ എംഎൽഎയുടെ മോന് അല്ലേ…നീ അത് വിട്… അപ്പോളേക്കും ക്ലാസ്സിൽ ടീച്ചർ വന്നു..ക്ലാസ്സ് നടന്നു കൊണ്ട് ഇരുന്നപ്പോൾ […]

മഹാനദി 4 (ജ്വാല ) 1409

★★★★★★★★★★★★★★★★★★★ മഹാനദി – 4 Mahanadi Part 4| Author : Jwala | Previous Part ★★★★★★★★★★★★★★★★★★★ http://imgur.com/gallery/HXAlDxg ****കഥ തുടരുന്നു **** അസ്വസ്ഥമായ മനസ്സിപ്പോഴും, ആ പ്രണയത്തിന്റെ പേരില്‍ മാത്രമാണ് വേദനിക്കുന്നത്. മറ്റൊന്നിനും എന്നെ ഇത്രയ്ക്കു വേദനിപ്പിക്കാന്‍ കഴിയില്ല. ഹും, ഇനി ഉറങ്ങാതെ നേരം വെളുപ്പിക്കണം, ഇനിയും വന്നെത്താത്ത നിറമുള്ള സ്വപ്നങ്ങൾക്ക് പകരം മുറിയിലെ ടെലഫോൺ നിർത്താതെ ശബ്ദിച്ചു…

ഗതികെട്ടവൻ( മാലാഖയുടെ കാമുകൻ) 1271

ഗതികെട്ടവൻ Author: മാലാഖയുടെ കാമുകൻ   എഴുതാൻ ഇരുന്നപ്പോൾ എന്തോ തോന്നി എഴുതിയതാണ്.. കൊല്ലരുത്.. പ്ലീസ്…. ???✌️❤️ കുട്ടപ്പൻ ജിമ്മിൽ പോയി കുറെ ഭാരം എടുത്തു മസിലും വീർപ്പിച്ചു വരുന്ന വഴിയിൽ ആണ് അവളെ കണ്ടത്.. നീണ്ട കണ്ണുകൾ ഉള്ളൊരു സുന്ദരി.. പ്രിയ “ഡാ അവൾ നിന്നെ അല്ലെ നോക്കുന്നത്..?” കൂട്ടുകാരൻ അശോകൻ ഒന്ന് മൂപ്പിച്ചു കൊടുത്തതോടെ കുട്ടപ്പൻ ഒന്ന് പൊങ്ങി.. “അതെ എന്നെത്തന്നെ ആണ്.. അല്ലേലും എന്റെ ഈ 18 ഇഞ്ചു വലിപ്പമുള്ള കൈ മസിൽ […]

അറിയാതെ പറയാതെ 3 [ജെയ്സൻ] 152

ആമുഖം എല്ലാവർക്കും നമസ്കാരം, കഴിഞ്ഞ ഭാഗങ്ങൾക്കു നിങ്ങൾ തന്ന വിലയേറിയ അഭിപ്രായങ്ങൾക്കും ഹൃദയം ❤️ ചുവപ്പിച്ചതിനും ഒരുപാട് നന്ദി. ഒരു ചെറുകഥയിൽ നിർത്താൻ ഉദ്ദേശിച്ചു തുടങ്ങിയതാണ്, എന്നാൽ എഴുതുമ്പോൾ കൂടി പോകുന്നു… ലാഗ്ഗ് നന്നായിട്ടുണ്ട് ഈ ഭാഗത്തിലും, ദയവായി ക്ഷമിക്കുക. വീണ്ടും പറയട്ടെ ഇതൊരു സാധാരണ വ്യക്തിയുടെ ജീവിതത്തിലെ ചില ഏടുകളാണ്, കഥയിൽ കഥാപാത്രങ്ങൾ, സംഭവങ്ങൾ എന്നിവയിൽ എന്തെങ്കിലും സാമ്യം തോന്നിയാൽ അതു തികച്ചും യാദൃശ്ചികം മാത്രമാണ്… പിന്നെ ഞാൻ ഒരു തുടക്കകാരനാണ്, അതുകൊണ്ട് ദയവായി അമിത […]

* ഗൗരി – the mute girl * 23 [PONMINS] 344

ഗൗരി – the mute girl*-part 23 Author : PONMINS | Previous Part   ലിസിയും പോളും ഒന്ന് മുഖത്തോട് മുഖം നോക്കി ആ രണ്ട് മുഖങ്ങളിലും ഞെട്ടൽ ആണ് ഐ ഒബ്ജക്റ്റ്  മൈ ലോർഡ് ,,,, അഡ്വ ജയൻ അലറിക്കൊണ്ട് ചാടി എണീച്ചു ജയൻ : കേസുമായി ഒരു ബന്ധവും ഇല്ലാത്ത ഇതുപോലുള്ള ചോദ്യങ്ങൾ അനുവദിക്കാൻ പാടില്ല , ഒരു സ്ത്രീകൂടി ആയ അഡ്വ സനീഷ മറ്റൊരു സ്ത്രീയെ ഇതുപോലെ പരസ്യമായി അപമാനിചത്തിൽ […]

രാവണന്റെ ജാനകി [ശിവശങ്കരൻ] 103

രാവണന്റെ ജാനകി Author : ശിവശങ്കരൻ     കുറെയേറെ നാളുകളായി രാവണൻ അസ്വസ്ഥനാണ്… അടുത്ത നിമിഷം എന്താണ് ചെയ്യേണ്ടതെന്നു അറിയാത്ത അവസ്ഥ… രത്‌നങ്ങളാൽ അലംകൃതമായ സിംഹസനത്തിൽ മിഴികൾ പൂട്ടി അവനിരുന്നു…   രാജ്യഭാരമേൽക്കുമ്പോൾ കുറെയേറെ സ്വപ്‌നങ്ങൾ മനസ്സിലുണ്ടായിരുന്നു… അതിലൊന്നാണ് തന്റെ ജാനകിക്കൊത്തുള്ള ജീവിതവും…   ഒട്ടേറെ പരിഷ്കാരങ്ങൾ വരുത്തി ലങ്കയിൽ…   അതിനായി കയ്യിലില്ലാത്തവ കണ്ടുപിടിച്ചെടുക്കുമ്പോഴും, നേടാനാവില്ല എന്ന് കരുതിയതിനെയൊക്കെ വെട്ടിപ്പിടിച്ചു നേടിയപ്പോഴും… മനസ്സിൽ ഒരേയൊരു മുഖം… അവൾ… ജാനകി…   എപ്പോഴും രാവണന്റെ ഊർജമായിരുന്നു […]

കർമ 13 (THE FINDING’S ) [Vyshu] 210

കർമ 13 Author : Vyshu [ Previous Part ]   ചെമ്മരത്തിയമ്മയിൽ നിന്നും അനി തന്റെ അമ്മയുടെ മറ്റൊരു വശം മനസ്സിലാക്കി എടുക്കുകയായിരുന്നു…. നാളിതുവരെയുള്ള തന്റെ സങ്കല്പത്തിലെ അമ്മയെ ആയിരുന്നില്ല അനി ആ വൃദ്ധ സ്ത്രീയുടെ വാക്കുകളിൽ കണ്ടത്. “”””കുഞ്ഞായിരുന്നപ്പോൾ അവർ തന്നെ ഒറ്റപ്പെടുത്തിയത് എന്തിന് വേണ്ടിയായിരുന്നു.???? അന്നൊക്കെ ഓരുപാട് ഒരുപാട് കൊതിച്ചിട്ടുണ്ട് അമ്മയുടെ സ്നേഹത്തിന് വേണ്ടി. അച്ഛന്റെ സംരക്ഷണത്തിന് വേണ്ടി. എന്നാൽ തന്നെയവർ പാടെ അവഗണിച്ചു…”””” കുഞ്ഞ് സൂര്യന്റെ ഓർമ്മകൾ ഒരുനിമിഷം അനിയിലേക്ക് […]

കാലം കരുതി വെച്ചത് [അജു ഭായ്] 105

കാലം കരുതി വെച്ചത് Author : അജു ഭായ്   ഇത് ഞാൻ കുറച്ചു നാൾ മുൻപ് ഇവിടെ post ചെയ്ത കഥ ആണ് പക്ഷെ അത് എനിക്ക് തെറ്റ് പറ്റി… അത്കൊണ്ട് ആദ്യം മുതൽ ഇടുകയാണ്.. “ടാ എഴുനേക്ക് ആ പെണ്ണ് അവിടെ കിടന്ന് കയറു പൊട്ടിക്കുന്നു ” ഉമ്മ എന്നെ കുലിക്കി വിളിച്ചുകൊണ്ടു പറഞ്ഞു.. “ആഹ് ഉമ്മ ഒരു 5 മിനിറ്റ് ” ഞാൻ ഒന്ന് കൂടെ ചരിഞ്ഞു കിടന്നു പറഞ്ഞു… “ആഹ് നീ […]

ചെകുത്താന്‍ വനം 8 (ക്ലൈമാക്സ്) [Cyril] 2239

ചെകുത്താന്‍ വനം 8 (ക്ലൈമാക്സ്) Author : Cyril [ Previous Part ]   ‘റോബി എവിടെയാണ്…?’ ‘അങ്ങ് ദൂരെ…. നക്ഷത്രങ്ങള്‍, ഗ്രഹങ്ങള്‍, വായു, വെളിച്ചം ഒന്നും ഇല്ലാത്ത സ്ഥലത്ത്‌….’ ഞാൻ പറഞ്ഞു. ‘എനിക്കും അവിടെ വരണം, റോബി എന്നെയും കൊണ്ട് പോകു…’ വാണി പൊട്ടിക്കരഞ്ഞു… ‘മാന്ത്രിക ശക്തി ഇല്ലാത്ത നിനക്ക് ഇവിടെ വരാൻ കഴിയില്ല….. നിനക്ക് ശ്വസിക്കാതെ ജീവിക്കാൻ കഴിയില്ല…. പക്ഷേ എന്റെ ശക്തി സ്വീകരിക്കാന്‍ നി ഒരുക്കമാണെങ്കിൽ നിന്നെ എനിക്ക് എന്റെ അടുത്ത് […]

ഭാഗ്യ സൂക്തം 04 [ഏക-ദന്തി] 95

ഭാഗ്യ സൂക്തം 04 Bhagya Sooktham Part 4 | Author : Eka-Danthy [ Previous Part ] സുഹൃത്തുക്കളെ കുറച്ച് വൈകി . ക്ഷമിക്കുക . ഇപ്പോൾ  ” വർക്കി ആറ്റി ഹോമിയോ ” ( work at home ) ആണ് . വിൻഡോസ് 7 ലാപ്ടോപ്പും ഗൂഗ്ള്  മലയാളവും തമ്മിൽ എന്തോ ഒരു സൗന്ദര്യ പിണക്കം . മൊബൈലിൽ ടൈപ്പ് ചെയ്യാൻ ഇച്ചിരി മെനക്കേടുള്ളതുകൊണ്ട് ലാപ്ടോപ്പിൽ തന്നെ അഡ്ജസ്റ് ചെയ്തു . […]

* ഗൗരി – the mute girl * 22 [PONMINS] 293

ഗൗരി – the mute girl*-part 22 Author : PONMINS | Previous Part   അവരിൽ നിന്ന് ചതി അല്ലാതെ ഒന്നും പ്രതീക്ഷിക്കാത്ത ഇവർ ത്രിലോഗിനോട് പറയാൻ പറഞ്ഞു ത്രിലോഗ് : മാളവികയുടെ അന്നത്തെ ആ വെളിപ്പെടുത്തൽ ആണ് അവരുടെ സകല പ്ലാനുകളും തകർത്തുകളഞ്ഞത് അവൾ അന്ന് ഐസക്കിന്റെ പേര് പറഞ്ഞിരുന്നില്ലെങ്കിൽ അവർ ഒഫീഷ്യൽ ആയിട്ട് മൂവ് ചെയ്തേനെകല്യാണ കാര്യം , അപ്പൊ സമ്മതിക്കതിരുന്നാൽ അതിനു നിങ്ങളെ സമ്മതിപ്പിക്കാൻ ഉള്ള പ്ലാൻ അവരുടെ കയ്യിൽഉണ്ടായിരുന്നു […]

ഒന്നും ഉരിയാടാതെ 37 [ നൗഫു ] 5743

ഒന്നും ഉരിയാടാതെ…37 Onnum uriyadathe Author : നൗഫു ||| ഒന്നും ഉരിയാടാതെ 36   പേജ് കുറവായിരിക്കും.. സുഖമില്ല.. കാലാവസ്ഥ ഇടക്കിടെ മാറുന്നത് കൊണ്ട് പനി ജലദോഷം മുതലായ എല്ലാം ഒരു പോലെ കൂടെ ഉണ്ട്… കൊറോണ അല്ല എന്നുള്ളതാണ് ആകെ ഒരു ആശ്വാസം ???   എല്ലാവരും സേഫ് ആണെന്ന് വിശ്വസിക്കുന്നു ❤❤❤   സോറി പബ്ലിഷ് ചെയ്ത പാർട്ട്‌ മാറി പോയി ?? കഥ തുടരുന്നു…     “ഉനൈസ്.. ഉനൈസ്..”   മരുന്നിന്റെ […]

വിചാരണ 5 [ക്ലൈമാക്സ്] [മിഥുൻ] 140

ഇത്രയും താമസിച്ചതിന് ഈ കഥയെ support ചെയ്തതും ചെയ്തുകൊണ്ടിരിക്കുന്നവരും ആയ എല്ലാവരോടും ക്ഷമ ചോദിക്കുന്നു… ഒരു അപകടം പറ്റി കഥ എഴുതാൻ പറ്റാത്ത അവസ്ഥയിൽ ആയിരുന്നു ഞാൻ… എല്ലാവരുടെയും support പ്രതീക്ഷിക്കുന്നു… ഈ കഥയുടെ അവസാന ഭാഗം ആണ് ഇത്… പക്ഷേ ആശുപത്രിയിലേക്ക് പോകുന്നതിൻ്റെ എതിർ ദിശയിൽ പോയ എൻ്റെ വാക്കുകൾ അവർ വിശ്വസിച്ചില്ല… അവർ എന്നെ പോലീസ് ജീപ്പിൽ സ്റ്റേഷനിലേക്ക് കൊണ്ട് പോയി… ആ കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ട് പോയി എന്ന് തോന്നുന്നു… അറിയില്ല.. ആ […]

നിയോഗം3 The Fate Of Angels Part X ( മാലാഖയുടെ കാമുകൻ) 2856

നിയോഗം 3 The Fate Of Angels Part X Author: മാലാഖയുടെ കാമുകൻ [ Previous Part ] ഹേയ് ഓൾ.. ആദ്യമേ കഴിഞ്ഞ ഭാഗം കിട്ടിയ വിലപ്പെട്ട അഭിപ്രായങ്ങൾക്ക് മറുപടി തരാൻ ആകാത്തതിൽ ക്ഷമ ചോദിക്കുന്നു.. ജോലി തിരക്ക് ആയിരുന്നു.. പതിവ് പോലെ ഒത്തിരി സ്നേഹം.. ❤️❤️❤️ തുടർന്ന് വായിക്കുക..

കണ്ണന്റെ ഏട്ടത്തിയമ്മ [രാജാ] 594

കണ്ണന്റെ ഏട്ടത്തിയമ്മ Kannante Ettathiyamma | Author : Raja ധീരവ് ഗേറ്റ് കടന്ന് വരുന്നത് കണ്ടതും ഉമ്മറക്കോലായിൽ നിന്നിരുന്ന മീനാക്ഷി ഓടി അവന്റെ അരികിലേക്ക് വന്നു… “വരാൻ ലേറ്റ് ആകുന്നത് കണ്ടപ്പോൾ ഏട്ടത്തി കരുതി കണ്ണൻ ഈ ആഴ്ച വരില്ലന്ന്…” ഒരു പുഞ്ചിരിയോടെ അവന്റെ കയ്യിലിരുന്ന ബാഗ് വാങ്ങി കൊണ്ട് മീനാക്ഷി പറഞ്ഞു… “പതിവായി വരാറുള്ള ബസ് കിട്ടിയില്ല ഏട്ടത്തി അതാ ലേറ്റ് ആയെ….ദേവമ്മ എവിടെ…” “മാർക്കറ്റ് വരെ പോയതാടാ… ഇപ്പൊ വരും…” “എനിക്ക് നല്ല […]

❤ദിവ്യനുരാഗം…. ❤ [Eros] 299

❤ദിവ്യനുരാഗം…. ❤ Author : Eros   ഹലോ ഫ്രണ്ട്‌സ്….. ഞാൻ  ഒരു കഥ എഴുതുന്നത് ആദ്യമായിട് ആണ്… ഒരുപാട് തെറ്റ് ഉണ്ടാവും ക്ഷമിക്കുക…. അഭിപ്രായങ്ങൾ  അറിയിക്കുക … ❤❤❤   ദിവ്യനുരാഗം….   ചുറ്റും  ഉള്ളവരുടെ  ശബ്ദം    എന്റെ ചെവിയിൽ മുഴങ്ങിയപ്പോൾ   ആണ്  ചിന്തയിൽ  നിന്ന് വെളിയിൽ  വന്നത് … ഇന്ന്   എന്റെ കല്യാണം  ആയ്യിരുന്നു …. ഞാൻ   തിരഞ്ഞു നോക്കി  അവിടെ  അമ്മയും   അച്ഛനും  മാമനും  കലി തുളി നീക്കുകയാണ് . കല്യാണമണ്ഡമ്പത്തിൽ ഇരിക്കുക  […]