അഭിമന്യു [വിച്ചൂസ്] 176

Views : 35096

അഭിമന്യു

Author : വിച്ചൂസ്

 

ഹായ് എല്ലാവർക്കും സുഖം അല്ലെ… ഞാൻ ആദ്യമായി ഈ സൈറ്റിൽ ഒരു കഥ ഇടണമെന്നു തീരുമാനിച്ചപ്പോൾ ഞാൻ എഴുതിയതണിത്…. ഇതിനു ശേഷമാണു… എന്റെ ചട്ടമ്പി കല്യാണിയിൽ എത്തിയത്…ഇപ്പോൾ ഇതിന്റെ ആദ്യ ഭാഗം മാത്രമേയുള്ളു… ചട്ടമ്പി കല്യാണിക്കു ശേഷം… ബാക്കി ഭാഗങ്ങൾ ഉണ്ടാവും… നിങ്ങൾക്കു ഇഷ്ടപ്പെടുമെന്ന വിശ്വാസത്തോടെ…. ആരംഭിക്കുന്നു….

 

 

മറയൂർ ഗസ്റ്റ് ഹൗസ്…. കമ്മീഷണർ ജേക്കബ് തന്റെ വാഹനം പാർക്ക്‌ ചെയ്തു അകത്തേക്കു…പ്രവേശിച്ചു… അവിടെ അയാളെയും കാത്തിരിക്കുകയാണ് മറയൂർ കോവിലകത്തിന്റെ അവകാശി…പ്രതാപവർമ….

 

അമ്പതിനോട് അടുത്ത് പ്രായം….എതിരെ നിൽക്കുന്നത് ആര് തന്നെ ആയാലും… അവരുടെ നാശം മാത്രം… ആഗ്രഹിക്കുന്നവൻ… സ്ത്രീകളെ… മൃഗത്തിനെ പോലെ വേട്ടയാടുന്നവൻ….

 

ജേക്കബ് അകത്തേക്കു ചെല്ലുബോൾ വർമ തന്റെ സ്ഥിരം മദ്യപാനം ആരംഭിച്ചിരുന്നു…

 

“അഹ് വർമ സാറേ….നേരത്തെ തുടങ്ങിയോ ”

 

“മം… കുറച്ചു നേരമായി… താൻ എന്താ വൈകിയത് ”

 

“ഒന്നും പറയണ്ട സാറേ… ഇറങ്ങിയപ്പോൾ… ഐ ജി വിളിച്ചു… ഒരു ചെറിയ മീറ്റിംഗ് ”

 

“മം ”

 

Recent Stories

The Author

വിച്ചൂസ്

21 Comments

  1. ശ്രീരാഗം നോവൽ പോലെ ഫീൽ ചെയ്യുന്നു 6പേജ് വായിച്ചു അത്രേ ഉള്ളൂ ഇനി എന്റെ തോന്നൽ മാത്രം ആണോ എന്നറിയില്ല

  2. മുത്തേ പറയുന്നൊണ്ട് ഒന്നും തോന്നരുത് ഫുൾ വായിച്ചില്ല 6പേജ് മാത്രമേ വായിച്ചോളൂ ഇതുപോലെ ഒരു കഥ ഈ സൈറ്റ് ഇൽ തന്നെ വന്നു എന്നൊരു തോന്നൽ

    1. വിച്ചൂസ്

      ശ്രീരാഗം ഞാൻ വായിച്ചിട്ടില്ല… പിന്നെ ഒരു കോപ്പി അല്ല ഞാൻ എഴുതുന്നത് ഒന്നും

  3. NITHIN RAJAGOPAL

    വിച്ചൂസ് നന്നായിട്ടുണ്ട്. അടുത്ത് വലിയൊരു കൊടുംകാറ്റു താനെയുണ്ടെന്നറിയാം, അഭിമന്യു അവൻ ഒന്നൊന്നര കഥാപാത്രമാകും. ❣️❣️❣️
    ചട്ടമ്പി കല്യാണി എന്നാ വെയ്റ്റിംഗ്

    1. വിച്ചൂസ്

      താങ്ക്സ് ബ്രോ….. ചട്ടമ്പി കല്യാണി വരാൻ കുറച്ചു വൈകും….

  4. തൃശ്ശൂർക്കാരൻ 🖤

    🖤🔥🔥🔥🔥🔥🔥🔥😇

    1. വിച്ചൂസ്

      ❤❤❤

  5. കൊള്ളാം. നല്ല ഒരു ആക്ഷൻ ത്രില്ലെർ കഥയ്ക്കുള്ള എല്ലാ ചേരുവകൾ ചേർത്ത തുടക്കം. അടുത്ത ഭാഗങ്ങൾക്കായി വെയ്റ്റിംഗ്

    1. വിച്ചൂസ്

      ❤❤

    1. വിച്ചൂസ്

      Thanks❤

  6. അടുത്ത ഭാഗം അതികം താമസിക്കാതെ തന്നെ ഇടനേ തുടക്കം തന്നെ അടുത്ത് വരാനിരിക്കുന്ന കൊടുങ്കാറ്റിനെ ആണ് സൂചിപ്പിക്കുന്നത് എന്തായാലും കിടിലൻ പൊളിച്ചു ബ്രോ…❤️❤️❤️❤️❤️❤️❤️👌👌👌👌

    1. വിച്ചൂസ്

      താങ്ക്സ് ബ്രോ

  7. നിധീഷ്

    ഇതിപ്പോൾ ഒരു ഹിസ്ഹൈനസ്അബ്‌ദുള്ള ലൈൻ ആകുന്ന ലക്ഷണം ( കൊല്ലാൻ വരുന്നവൻ രക്ഷകൻ ആകുന്ന പരിപാടി )ആണല്ലോ…♥♥♥

    1. വിച്ചൂസ്

      നോ ഐഡിയ ❤❤

  8. Adipoli…Mwuthe eee kadha eppo edendiyirunilaa… Ente chattamppi kaliyani full complete cheythittalle ee kadhayude baaki bhagagal edu…
    Aaa kadha theerthitt etta mathiyayirunnu….
    Late ayaa vayikan ulla flow aggu pokum….athukonda paranjath
    kure vaiykikaruth ….eth ente oru abhiprayam mathram aanu…njn thettayi enthenkilum paranjagill i am really sorry….
    Nthayallum waiting for the nxt part with love R K D

    1. വിച്ചൂസ്

      പറഞ്ഞതിൽ ഒരു തെറ്റുമില്ല… And താങ്ക്സ് ❤❤❤

  9. ബ്രോ ബാക്കി പെട്ടന്ന് വേണേ 😍😍😍😘😘

    1. വിച്ചൂസ്

      😘😘

  10. കമ്പിളികണ്ടം ജോസ്

    കൊള്ളാം നല്ല തുടക്കം…അടുത്ത പാർട്ട് വേഗം തന്നേക്കണേ..

    1. വിച്ചൂസ്

      ഉടനെ ഉണ്ടാവില്ല

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com