അഭിമന്യു [വിച്ചൂസ്] 176

“വേദന ഉണ്ടോ ജോണി ”

 

“ഇല്ല…”

 

“എന്റെ ജോണി ഞാൻ അപ്പോഴെ പറഞ്ഞതല്ലേ… സൂക്ഷിച്ചു ഇടപെടണമെന്നു… അഹ് അഭിമന്യു ഒരു വട്ടനാണ്… ”

 

“മം ”

 

അപ്പോഴേക്കും പുറത്തെ വാതിലിൽ ആരോ മുട്ടി… മുരുകൻ പോയി വാതിൽ തുറന്നപ്പോൾ മുന്നിൽ അഭിമന്യു…

 

“ആഹ് കേറി വാ ”

 

അഭിമന്യുവിനെ കണ്ടതും ജോണി പതുക്കെ എണീറ്റു നിന്നു..

 

“അഹ് ജോണി ചേട്ടാ ഇരിക്കൂ… കഴുത്തു വേദന ഉണ്ടോ ”

 

“ഇല്ല ”

 

“മം ജോണി ചേട്ടൻ അത് വിട്ടേക്ക്… അവിടെ കിടന്നു ചേട്ടൻ വായ് താളം അടിച്ചത് കൊണ്ട അങ്ങനെയൊകെ പറ്റിയത്… ”

 

അതിനു പക്ഷെ മറുപടി നൽകിയത് മുരുകനായിരുന്നു…

 

21 Comments

  1. ശ്രീരാഗം നോവൽ പോലെ ഫീൽ ചെയ്യുന്നു 6പേജ് വായിച്ചു അത്രേ ഉള്ളൂ ഇനി എന്റെ തോന്നൽ മാത്രം ആണോ എന്നറിയില്ല

  2. മുത്തേ പറയുന്നൊണ്ട് ഒന്നും തോന്നരുത് ഫുൾ വായിച്ചില്ല 6പേജ് മാത്രമേ വായിച്ചോളൂ ഇതുപോലെ ഒരു കഥ ഈ സൈറ്റ് ഇൽ തന്നെ വന്നു എന്നൊരു തോന്നൽ

    1. വിച്ചൂസ്

      ശ്രീരാഗം ഞാൻ വായിച്ചിട്ടില്ല… പിന്നെ ഒരു കോപ്പി അല്ല ഞാൻ എഴുതുന്നത് ഒന്നും

  3. NITHIN RAJAGOPAL

    വിച്ചൂസ് നന്നായിട്ടുണ്ട്. അടുത്ത് വലിയൊരു കൊടുംകാറ്റു താനെയുണ്ടെന്നറിയാം, അഭിമന്യു അവൻ ഒന്നൊന്നര കഥാപാത്രമാകും. ❣️❣️❣️
    ചട്ടമ്പി കല്യാണി എന്നാ വെയ്റ്റിംഗ്

    1. വിച്ചൂസ്

      താങ്ക്സ് ബ്രോ….. ചട്ടമ്പി കല്യാണി വരാൻ കുറച്ചു വൈകും….

  4. തൃശ്ശൂർക്കാരൻ ?

    ?????????

    1. വിച്ചൂസ്

      ❤❤❤

  5. കൊള്ളാം. നല്ല ഒരു ആക്ഷൻ ത്രില്ലെർ കഥയ്ക്കുള്ള എല്ലാ ചേരുവകൾ ചേർത്ത തുടക്കം. അടുത്ത ഭാഗങ്ങൾക്കായി വെയ്റ്റിംഗ്

    1. വിച്ചൂസ്

      ❤❤

    1. വിച്ചൂസ്

      Thanks❤

  6. അടുത്ത ഭാഗം അതികം താമസിക്കാതെ തന്നെ ഇടനേ തുടക്കം തന്നെ അടുത്ത് വരാനിരിക്കുന്ന കൊടുങ്കാറ്റിനെ ആണ് സൂചിപ്പിക്കുന്നത് എന്തായാലും കിടിലൻ പൊളിച്ചു ബ്രോ…❤️❤️❤️❤️❤️❤️❤️????

    1. വിച്ചൂസ്

      താങ്ക്സ് ബ്രോ

  7. നിധീഷ്

    ഇതിപ്പോൾ ഒരു ഹിസ്ഹൈനസ്അബ്‌ദുള്ള ലൈൻ ആകുന്ന ലക്ഷണം ( കൊല്ലാൻ വരുന്നവൻ രക്ഷകൻ ആകുന്ന പരിപാടി )ആണല്ലോ…♥♥♥

    1. വിച്ചൂസ്

      നോ ഐഡിയ ❤❤

  8. Adipoli…Mwuthe eee kadha eppo edendiyirunilaa… Ente chattamppi kaliyani full complete cheythittalle ee kadhayude baaki bhagagal edu…
    Aaa kadha theerthitt etta mathiyayirunnu….
    Late ayaa vayikan ulla flow aggu pokum….athukonda paranjath
    kure vaiykikaruth ….eth ente oru abhiprayam mathram aanu…njn thettayi enthenkilum paranjagill i am really sorry….
    Nthayallum waiting for the nxt part with love R K D

    1. വിച്ചൂസ്

      പറഞ്ഞതിൽ ഒരു തെറ്റുമില്ല… And താങ്ക്സ് ❤❤❤

  9. ബ്രോ ബാക്കി പെട്ടന്ന് വേണേ ?????

    1. വിച്ചൂസ്

      ??

  10. കമ്പിളികണ്ടം ജോസ്

    കൊള്ളാം നല്ല തുടക്കം…അടുത്ത പാർട്ട് വേഗം തന്നേക്കണേ..

    1. വിച്ചൂസ്

      ഉടനെ ഉണ്ടാവില്ല

Comments are closed.