Category: Short Stories

MalayalamEnglish Short stories

എന്നതാൻ നടക്കും nadakattume [Sarath] 63

എന്നതാൻ നടക്കും nadakattume Author : Sarath   …….. എഞ്ചിനീയറിംഗ് പഠനത്തിന്റെ അവസാനത്തെ വർഷത്തിൽ ക്ലാസിൽ പോകുന്നത് ഒരു ചടങ്ങു മാത്രം ആയ്യിരുന്നു. രാവിലെ 10. 30 ക്കുള്ള അറ്റന്റൻസ് കൊടുത്തിട്ട്, കോളജിനെയും ലതർ ഫാക്ടറിയും വേർതിരിക്കുന്ന മതിൽ ചാടി റൂമിൽ പോയി കിടന്നുറങ്ങാൽ ആണ് പതിവ് പരിപാടി, ഒന്ന് പറയാൻ വിട്ടു നമ്മൾ 9പേർ ചേർന്ന് കോളേജിന് അടുത്തു ഒരു വീട് എടുത്താണ് താമസം. ഈ മതിൽചാടിയിട്ട് കൂറേ പേർക്ക് സസ്പെന്ഷന് ഒക്കെ കിട്ടിയിട്ടുണ്ട്, […]

ഒരു അഡാറ് പ്രണയ വിവാഹം [Mohammed Rashid Ottuvayal] 209

ഒരു അഡാറ് പ്രണയ വിവാഹം Author : Mohammed Rashid Ottuvayal   ഉമ്മാ…. ഉമ്മാ… ന്റെ നീല കളർ ജീൻസ് കണ്ടോ… ആഹ് അത് ഞാൻ വെള്ളത്തിലിട്ടു. ആ ചാക്ക് തിരുമ്പി കയ്യുമ്പോത്തിന് ഞാൻ ഒരു വാത്ത്ക്ക് ആവും…. അന്നോട് എത്ര ദൂസായി പറയ്ണ് ഒരു വാഷിങ് മിഷീന് വാങ്ങി തെരാന്… ഔ ന്റെ റബ്ബേ…. ഉമ്മ രാവിലെതന്നെ തോടങ്ങിയോ….. ന്റെ പൊഞ്ഞാര ഉമ്മ കുട്ടീ.. വാഷിങ് മിഷീന് ഒക്കെ വാങ്ങിയാല് ഇങ്ങക്ക് ആരോഗ്യം കൊറയും, […]

സ്വപ്നങ്ങൾക്ക് ചിറക് മുറിച്ചപ്പോൾ [Akme] 41

സ്വപ്നങ്ങൾക്ക് ചിറക് മുറിച്ചപ്പോൾ Author : Akme   ഹായ് ഞാൻ മഹീന്ദ്രൻ മഹി എന്ന് സ്നേഹത്തോടെ എല്ലാവരും വിളിക്കും നിങ്ങളും അങ്ങനെ എന്നെ വിളിച്ചോ ഈ കഥ വായിച്ചതിനുശേഷം നിങ്ങൾ വിചാരിക്കും ഞാൻ ഒരു വിചിത്ര മനുഷ്യൻ ആണെന്ന് പക്ഷേ എന്നെപ്പോലെ തന്നെയാണ്  നിങ്ങളിൽ പലരും.  ഞാൻ മഹി ഒരു ആലപ്പുഴക്കാരൻ രാമങ്കരിയിൽ ആണ് എന്റെ വീട് അമ്മയ്ക്കും അച്ഛനും ഒറ്റ മകനാണ് ഞാൻ പ്ലസ്ടുവിന് ശേഷം  പാരാമെഡിക്കൽ കോഴ്സിന് ചേർന്നു  ശേഷം പിഎസ്‌സി വഴി […]

പെണ്ണിന്റെ സ്വപ്നങ്ങൾ [Shebin] 83

പെണ്ണിന്റെ സ്വപ്നങ്ങൾ Author : Shebin   പ്രിയ സുഹൃത്തുക്കളെ എന്റെ ആദ്യത്തെ ചെറിയൊരു പരീക്ഷണം നേരം വെളുക്കുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയത് ആണ് ഇന്ന് രാവിലെ കൃത്യം പത്തുമണിക്ക് മുഖ്യമന്ത്രിയെ ചെന്ന് കാണണമെന്ന് ഐസക് സാർ വിളിച്ചപ്പോൾ പറഞ്ഞിരുന്നു ഇതിപ്പം രാവിലെ അവളോടുള്ള കലിപ്പ് കാരണം ഒരു മണിക്കൂർ മുമ്പ് ഇങ്ങെത്തി ഇപ്പം നിങ്ങൾ വിചാരിക്കും അവൾ എന്നു പറയുമ്പോൾ കാമുകി ആയിരിക്കുമെന്ന് ഇത് അതൊന്നുമല്ല എന്റെ സ്വന്തം പെണ്ണുമ്പിള്ള യാണ് അങ്ങനെ പറയാമോ […]

ഒരു വേശിയുടെ വിലാപം [Kamukan] 69

ഒരു വേശിയുടെ വിലാപം Author : Kamukan   എന്റെ പേര് രമ്യ ശരീരം കൊണ്ട് കളങ്കപ്പെട്ടു മനസ്സുകൊണ്ട് ഇന്നും ഒരു കന്യകയായ പെണ്ണ് ആണ് ഞാൻ.                                          പാലക്കാട്‌  ചിറ്റൂർയിൽ  ആണ്   എന്റെ  വീട്.   അച്ഛൻ  രമേശൻ   കൂലി പണിക്കാരൻ  ആണ്. അമ്മ   […]

ആ യാത്രയിൽ [ആൽബി] 1088

  ആ യാത്രയിൽ Author : ആൽബി   അവലംബം:ഞാൻ കണ്ട ഒരു ഷോട്ട് ഫിലിം.പേര് “കിട്ടുവോ” ഡിസംബറിലെ ഒരു പുലരി……… മഞ്ഞുതുള്ളികൾ വീണ് നനുത്ത പ്രഭാതം.അന്ന് ആ പ്രഭാതത്തിൽ, മഞ്ഞുകാലത്തിന്റെ കുളിരിൽ നാല് കൂട്ടുകാർ ചേർന്നൊരു യാത്ര പുറപ്പെട്ടു.ബാംഗ്ലൂർ നഗരത്തിന്റെ തിരക്കിൽ നിന്നും പുറത്തുകടന്ന് ഷിമോഗയിലെ ജോഗ് ഫാൾസ് ലക്ഷ്യമാക്കിയുള്ള യാത്ര. “..ജോഗ് ഫാൾസ്..”ഇന്ത്യയിലേ തന്നെ അപകടസാധ്യതയുള്ള വെള്ളച്ചാട്ടങ്ങളുടെ കണക്കിൽ രണ്ടാം സ്ഥാനം.സഹ്യാദ്രിയുടെ മനോഹാരിതക്കൊപ്പം ശരാവതി നദി ഒരുക്കിവച്ചിരിക്കുന്ന അത്ഭുത പ്രതിഭാസം.അങ്ങോട്ടേക്കാണ് അവരുടെ യാത്ര. തികച്ചും […]

എന്റെ ശിവാനി 5❤ 325

എന്റെ ശിവാനി 5❤   പെട്ടന്ന് അവിടത്തെ ലൈറ്റ്സ് ഒക്കെ ഓഫ് ആയി ഹാളിന്റെ സെൻററിൽ ഉള്ള ലൈറ്റ് മാത്രം തെളിഞ്ഞു.ആകെ മൊത്തം ഒരു റൊമാൻറിക് അറ്റ്മോസ്ഫിയർ.   എല്ലാവരും സൈലന്റ് ആയി നിൽക്കുമ്പോൾ കൂട്ടത്തിൽ നിന്നും ആരോ വിളിച്ചു പറഞ്ഞു വിച്ചുവിന്റെ‌ പണിയാണെന്ന്.   എല്ലാവരുടെയും മുഖത്ത് ആകാംക്ഷയായിരുന്നു.പക്ഷേ ഏവരുടെയും പ്രതീക്ഷകൾ തെറ്റിച്ചു കൊണ്ട് ശിവ പ്രോപോസ് സ്റ്റൈലിൽ മുട്ട് കുത്തി നിന്നു.   “സോ… എവരി വൺ അറ്റെൻഷൻ പ്ലീസ്…ഞാനിന്ന് ഒരു വെറൈറ്റി പ്രോപോസൽ […]

ഫെയർവൽ പ്രൊപോസൽ [കാലം സാക്ഷി] 177

ഫെയർവൽ പ്രൊപോസൽ Author : കാലം സാക്ഷി ” എടോ തനിക്ക് എന്നെ അത്രക്കിഷ്ടമാണോ? ” എന്റെ സഘല ധൈര്യവും സംഭരിച്ച് എന്റെ ഇഷ്ടം ഞാൻ തുറന്ന് പറഞ്ഞപ്പോൾ അവളുടെ പ്രതികരണം അതായിരുന്നു. അവളുടെ സ്ഥായിയായ നർമത്തിൽ കലർന്ന പുഞ്ചിരിയോടെ അവളെങ്ങനെ ചോദിച്ചപ്പോൾ എനിക്ക് പെട്ടന്ന് ഉത്തരം കിട്ടിയില്ല. ” അത്… അതങ്ങനെ അളക്കാനൊന്നും പറ്റില്ല! എനിക്ക് തന്റെ കൂടെയിരിക്കാനും, കൂടെ നടക്കാനും, തന്നോട് തമാശകൾ പറയാനും തന്റെ തമാശകൾ കേട്ട് ചിരിക്കാനുംമൊക്കെ ഒത്തിരി ഇഷ്ടമാണ്. താൻ […]

സ്പെയർ കീ ? [Ammu Santhosh] 220

സ്പെയർ കീ ? Author : Ammu Santhosh   “അപ്പാ, I want to talk to you.”എന്റെ മൂത്ത മകൾ എന്നോട് പറഞ്ഞു “Allowed “ഞാൻ ചിരിയോടെ പറഞ്ഞു മൈഥിലി, ശ്യാമിലി അങ്ങനെ രണ്ടു പെണ്മക്കൾ ആണെനിക്ക് മിതു, ശ്യാമ അങ്ങനെയാ ഞാനവരെ വിളിക്കുക.ഞാനാണവരെയെന്നും സ്കൂളിൽ കൊണ്ട് വിടാറ്. ആ സമയത്താണ് അവരും ഞാനും തനിച്ചാകുക. എന്നും ഓഫീസ് വിട്ടു വരുമ്പോൾ രണ്ടു പേരും ഉറങ്ങിയിട്ടുണ്ടാകും. എനിക്ക് ഈ സമയം ഇഷ്ടമാണ് എന്റെ മക്കൾക്കൊപ്പമുള്ള […]

ഭൂമി,സ്വർഗം,നരകം [Viswa] 57

ആഭൂമി,സ്വർഗം,നരകം Author : Viswa   ഭൂമി,സ്വർഗം,നരകം പ്രപഞ്ചത്തിലെ മനുഷ്യവാസമുള്ള മൂന്നു രാജ്യങ്ങൾ ആണ് ഭൂമിയും സ്വാർഗവും നരകവും. ഭൂമി മനുഷ്യന് സർവ്വസ്വാതന്ദ്ര്യം ഉള്ള രാജ്യവും , സ്വർഗം നന്മയുടെ  പര്യായവും , നരകം തിന്മയുടെ പര്യായവും ആയി കണക്കാക്കപ്പെടുന്നു . ഭൂമിയിലെ രാജാവ് ദൈവവും ,സ്വർഗ്ഗത്തിലെ രാജാവ് ദേവനും ,നരകത്തിലെ രാജാവ് യമനും ആണ് . നരകത്തിലെ രാജാവ് യമനും ആയി ദൈവവും,ദേവനും എന്നും കലഹത്തിൽ ഏർപ്പെട്ടു പോകുന്നു. നരകത്തിൽ ഉള്ളവർ തിന്മയുടെ ഭാഗം ആണ് […]

സ്നേഹാർദ്രം [ ????? ] 99

സ്നേഹാർദ്രം                              Author : ?????   ഇവിടെ ഞാ തന്നേ പോസ്റ്റ് ചെയ്ത കഥയാണ് ഇത് പക്ഷെ വായിച്ചപ്പോ നിക്ക് ഒര് രസം തോന്നിയില്ല അതോണ്ട് ഞാ ത് പൊളിച്ചു പണിതു പ്പൊ പിന്നെ ന്താ ന്നു വച്ചാൽ വരിക വായിക്കുക ഇഷ്ട്ടായച്ചാ ന്തേലും പറേയാ ?? ?സ്നേഹാർദ്രം ? രാവിലെ തന്നേ മെസ്സേജ്‌സ്ന്റെ ശബ്ദം കേട്ട് […]

നീ പോയാൽ നിന്റെ അനിയൻ [നൗഫു] 5826

നീ പോയാൽ നിന്റെ അനിയൻ Nee Poyal Nite Aniyan | Author : Nafu   സുഹൃത്തുക്കളെ നിങ്ങളിൽ പലരും ഈ കഥ വായിച്ചിട്ടുണ്ടാവും.. ഒന്ന് എഡിറ്റ്‌ ചെയ്തു രണ്ടു പാർട്ടും കൂടെ ഒരുമിച്ചു ഇട്ടതാണ്.. അല്ലാതെ ഞാൻ ഇന്ന് എഴുതിയത് അല്ലെ ??..   ഇതിന്റെ സെക്കൻഡ് പാർട്ട്‌ എന്റെ ഐഡിയിൽ അല്ല.. പിന്നെ കുറച്ചു എഡിറ്റിങ് കൂടെ ഉണ്ടായിരുന്നു.       തൊട്ടടുത്ത വീട്ടിൽ നിന്നും രാവിലെ തന്നെ ഉച്ചത്തിലുള്ള ബഹളം […]

എന്റെ ശിവാനി 3❤ [anaayush] 289

എന്റെ ശിവാനി 3❤   ഹാളിൽ ചെന്നപ്പോഴാണ് ഒരു അപരിചിത മുഖം കണ്ടത്. ഒരു 26,27 പ്രായം വരുന്ന സുമുഖനായ ചെറുപ്പക്കാരൻ.നല്ല ഒത്ത ഉയരവും വണ്ണവും ശരിക്കും പറഞാൽ ഒരു കംപ്ലീറ്റ് പാക്കേജ്.   അയാളുടെ കൂടെ അമ്മുവും ഉണ്ടായിരുന്നു.ഞങ്ങളെ കണ്ടപ്പോൾ അമ്മു ശിവക്ക് നേരെ ഒരു പരിഹാസചിരി പായിച്ച് എനിക്കയാളെ പരിചയപെടുത്തി തന്നു.   പവി!!!!!!!!!   പവിയെ കണ്ടതും ശിവ ഒന്ന് ഞെട്ടികൊണ്ട് എന്റെ കയ്യിൽ അമർത്തിപ്പിടിച്ചു.അവൻ ഓരോ ചുവട് മുന്നോട്ട് വക്കുമ്പോഴും അവളുടെ […]

എന്റെ ബാല്യകാല സ്മരണകൾ… [മേനോൻ കുട്ടി] 52

എന്റെ ബാല്യകാല സ്മരണകൾ… Author : മേനോൻ കുട്ടി   പ്രിയപ്പെട്ടവരെ…. ജീവിതത്തിൽ ഒരിക്കലെങ്കിലും തങ്ങളുടെ ബാല്യകാല ജീവിതലേക്ക് തിരിച്ചു പോയിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കാത്ത മനുഷ്യരുണ്ടോ? ജീവിതത്തിൽ ഒറ്റപ്പെടുന്ന അവസരങ്ങളിലാണ് പലരും അങ്ങനെ ചിന്തിക്കാറ്… ചിലർക്ക് ചെറുപ്പകാലം മനോഹരമായിരിക്കും എങ്കിൽ ചിലർക്കത് ദുസ്വപ്നമായി മറക്കാനാഗ്രഹിക്കുന്ന ഒന്നായിരിക്കും…പലരും വളർന്നു വന്ന സാഹചര്യം ആയിരിക്കും അവരെ അങ്ങനെ ചിന്തിപ്പിക്കാൻ പ്രേരിപ്പിക്കുന്നത്. എന്റെ ജീവിതത്തിൽ ഞാൻ പലപ്പോഴും ആഗ്രഹിക്കുന്ന ഒന്നാണ് എന്റെ ബാല്യകാലത്തിലേക്കുള്ള തിരിച്ചുപോക്ക്.ഒരിക്കലും സാധ്യമല്ല എന്ന് പൂർണമായി അറിയാമെങ്കിൽ പോലും […]

?പ്രണയ വർഷം? [Jeevan] 141

ആമുഖം, പ്രിയപ്പെട്ടവരെ… പ്രകൃതിയില്‍ ഏറ്റവും സുന്ദരമായ പ്രണയം എന്ന മാസ്മരിക അനുഭൂതിയെ സ്നേഹിക്കുന്ന എല്ലാവര്‍ക്കും ഈ കൊച്ചു പ്രണയ കാവ്യം ഇഷ്ടമാകും എന്നു വിശ്വസിക്കുന്നു. എല്ലാവരുടെയും അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ഒരു വരിയെങ്കിലും വായിച്ചു കുറിക്കുവാന്‍ ശ്രമിക്കണം. ?പ്രണയ വർഷം? Pranaya Varsham | Author : Jeevan     പ്രകൃതിയുടെ മടിത്തട്ടിൽ കാണുന്ന ഓരോ കാഴ്ചകൾക്കും പറയാൻ ഉണ്ടാകും ഓരോ പ്രണയകാവ്യം. വിരലുകളുടെ മാന്ത്രിക സ്പർശത്താൽ സ്വരശുദ്ധമായി വീണയുടെ തന്തുക്കളിൽ നിന്നുമുതിരുന്ന.. കാതിനിമ്പമേകുന്ന സംഗീതം പോലെയോ.. […]

കൈവിട്ട ജീവിതം [മാരാർ] 75

കൈവിട്ട ജീവിതം Author : മാരാർ     ഹലോ ഗയ്സ് ഇത് എന്റെ ആദ്യത്തെ പരീക്ഷണം ആണ്. അപ്പം ഒന്നുമില്ലാ എന്തേലും തെറ്റുകൾ ഉണ്ടേൽ ക്ഷമിക്കണം?. കഥ മോശമായാലും കമെന്റ് ഇടാൻ മറക്കരുത്.   Pain   ഞാൻ ക്ലാസ്സ്‌ ഒക്കെ കഴിഞ്ഞു വീട്ടിൽ   വന്നു കേറിയപ്പോൾ കുറച്ചു പേർ വീടിന്റെ മുന്നിൽ ഇരിക്കുന്നു. എനിക്ക്  പരിചയം ഉള്ള മുഖങ്ങൾ തന്നെ.ഞാൻ   നേരെ അകത്തു കേറി കട്ടിലിൽ   ഇരുന്നു അപ്പോൾ നാത്തൂൻ […]

വരും ജന്മം ഒരുമിക്കാം സഖീ [Athira Vidyadharan] 42

വരും ജന്മം ഒരുമിക്കാം സഖീ… Author : Athira Vidyadharan     “നിനക്കായ് തോഴീ പുനർജ്ജനിക്കാം…ഇനിയും ജന്മങ്ങൾ ഒന്നുചേരാം”… അന്ന് സ്കൂളിൽ Nss പ്രോഗ്രാം നടക്കുവായിരുന്നു.പതിവുപോലെ അന്നും അവൻ താമസിച്ചാണ് എത്തിയത്.ക്ലാസ്സിന്റെ വാതിൽക്കലെത്തിയപ്പോൾ രണ്ടു പെൺകുട്ടികൾ പാട്ടുപാടുന്നതാണ് കണ്ടത്.വെറും പാട്ടല്ല കേട്ടോ..നാടൻപാട്ട്.എന്തോ അറിയില്ല അതിൽ ഒരു കുട്ടിയെ കണ്ണിമചിമ്മാതെ അവൻ നോക്കി നിന്നു.എന്തോ ഒരു പ്രത്യേക ഭംഗി അവൾക്കുള്ളതായി അവനുതോന്നി.ടീച്ചർ ക്ലാസ്സിൽ കയറാൻ പറഞ്ഞിട്ട് അതുപോലും ശ്രദ്ധിക്കാതെ അവളെത്തന്നെ നോക്കി നിന്നു.പിന്നീട് എല്ലാവരേയും പരിചയപ്പെടുന്ന കൂട്ടത്തിൽ […]

എന്റെ ശിവാനി 2❤ [anaayush] 208

എന്റെ ശിവാനി 2 ❤   “കുട്ടേട്ടൻ ഒന്ന് നിന്നേ…..”   “എന്താ…അമ്മു മുഖത്തൊരു ഗൗരവം…”   “കുട്ടേട്ടനറിയില്ലേ….”   “ഇല്ല അതൊണ്ടല്ലെ ചോദിച്ചേ…എന്തേ വിളിച്ചെ…എനിക്ക് കുറച്ച് തിരക്കുണ്ടായിരുന്നു.”   “ഓ… കുട്ടെട്ടനൂ ഇപ്പൊൾ എന്നോട് ഒന്ന് മിണ്ടാൻ പോലും നേരമില്ല. ഏതു നേരവും ശിവയുടെ പിന്നാലേയല്ലേ.ഇന്നലെ മുഴുവൻ ഇവൾക്ക് കാവലിരിക്കായിരുന്നല്ലേ…”

പ്രേമം ❤️ 3 [ Vishnu ] 355

  അടുത്ത ഭാഗം വരാൻ കുറച്ചു വൈകും..കുറച്ചു പരിപാടികൾ ഉണ്ട്..അടുത്ത ഭാഗം കുറച്ചു വലിയ ഭാഗം ആയിരിക്കും ഇതിൽ പറയുന്ന കഥാപാത്രങ്ങൾ എല്ലാം തികചും സങ്കല്പികം…                   പ്രേമം ❤️ 3                       | PREVIOUS PART |   സിധുവും ആനന്ദും അപ്പോഴും അവിടെയുള്ള പിള്ളേരുടെ കൂടെ കളിക്കുവായിരുന്നു.. അപ്പോഴാണ് ഒരുത്തൻ […]

വേഴാമ്പൽ (മനൂസ്) 2961

വേഴാമ്പൽ Author: മനൂസ്   പുള്ളകളെ നുമ്മ എത്തീട്ടോ…മൂന്ന് വർഷങ്ങൾക്ക് മുൻപ് എഴുതിയൊരു തട്ടിക്കൂട്ട് ഐറ്റെം ആണിത്.. കളീഷേകൾ ആവശ്യത്തിന് മേമ്പൊടിയായി വാരി വിതറിയിട്ടുണ്ട്.. വായിച്ചിട്ട് കമന്റ് ബോക്സിൽ ജസ്റ്റ് ഒന്ന് വിരട്ടിയാൽ മതി ഞമ്മളെ.. നന്നാവില്ല പക്ഷേങ്കി പിന്നെ ഒരു ശീലമാക്കാല്ലോ.. അപ്പൊ ആരംഭിക്കാട്ടോ.. വേഴാമ്പൽ പ്രകൃതിഭംഗി ആവോളം കനിഞ്ഞു കിട്ടിയ ഒരു കൊച്ചു ഗ്രാമം…. മലകളാലും പുഴകളാലും ചുറ്റപ്പെട്ടതാണ് ഇവിടം….. എങ്ങും പച്ചപ്പാൽ മൂടപെട്ടു കാണാം ഇവിടെ….കോടമഞ്ഞു പുതഞ്ഞ പ്രഭാതങ്ങളാണ് ഇവിടുത്തെ പ്രത്യേകത…. ഈ […]

കുഞ്ഞിക്കിളി 65

“മാമച്ചി മുത്ത് എവിടെ ”     “ദാ ഈച്ചണ് ”   “മാമച്ചി സ്വത്ത് എവിടെ ”     “ദാ ”   വലത്തേ കൈകൊണ്ട് നെഞ്ചിൽ തൊട്ട്കൊണ്ട് കൊഞ്ചി ചിരിച്ചു കൊണ്ടാണ് അവൾ പറയുന്നത്.   കൊലുസ് കിലുങ്ങും പോലെയുള്ള ആ കുഞ്ഞ് ചിരിയുണ്ടല്ലോ അതിന് ഒരുപാട് ശക്തിയുണ്ട്.   ഒരു മനഃശാസ്ത്രജ്ഞനും മാറ്റാൻ കഴിയാത്ത സങ്കടങ്ങൾ ചിലപ്പോൾ ആ കുഞ്ഞ് ചിരിയ്ക്ക് മാറ്റാൻ സാധിക്കുമായിരിക്കണം .   എന്റെ മോളാണ് അവൾ. […]

സുമിയുടെ ഗർഭം [ജ്വാല] 1281

http://imgur.com/gallery/rOMqKKd സുമിയുടെ ഗർഭം Sumiyude garbham | Author : ജ്വാല ആട്ടുതൊട്ടിലിൽ നിന്നെ കിടത്തിയുറക്കി മെല്ലെ മണിപ്പളുങ്കുക്കവിൾത്തടങ്ങൾ നുള്ളി നുകരും ശലഭമായ് ഞാൻ സൂര്യകാന്തികൾ മഞ്ഞുമഴയിൽ കുതിർന്നു നിൽക്കും നിഴൽചെരുവിലൊഴുകി വന്ന കുളിരരുവിയലകളായ് ഞാൻ വെണ്ണിലാച്ചിറകുള്ള രാത്രിയിൽ വെള്ളിനീർക്കടലല കൈകളിൽ നീന്തി വാ തെളിനീർത്തെന്നലേ നനയുമീ പനിനീർമാരിയിൽ ഓ..ഓ.” ആഹാ !!! അടിപൊളി, മൗറീഷ്യസിന്റെ വഴിത്താരകളിൽ ഓഫീസിലെ സെക്രട്ടറി ലിച്ചിക്കൊപ്പം ആടിപ്പാടി വരികയായിരുന്നു, ദേ.. മനുഷ്യാ ഒന്നെഴുന്നേറ്റെ…. ഭാര്യയുടെ വിളിയിൽ സ്വപ്നലോകത്ത് നിന്ന് ഞാൻ തിരികെ […]

?ഉത്തരാ സ്വയംവരം ? [ലില്ലി ലില്ലി] 364

?ഉത്തരാ സ്വയംവരം ? Author :ലില്ലി ലില്ലി   “”ഈ കല്യാണത്തിന് ഇയാൾക്ക് താല്പര്യമില്ലന്നങ്ങ് പറഞ്ഞേക്കണം… “” എന്റെ ആദ്യ പെണ്ണുകാണൽ ചടങ്ങിലെ സ്വകാര്യ സംഭാഷണത്തിന്റെ തുടക്കത്തിൽ തന്നെ അലസഭാവത്തോടെ അയാൾ പറഞ്ഞു… “”അതെന്താ തനിക്ക് അതങ്ങ് ‌ നേരിട്ട് പറയുന്നതിൽ വല്ല ബുദ്ധിമുട്ടും ഉണ്ടോ… അല്ലെങ്കിൽ അതിനുള്ള കാരണം പറയൂ..”” “” തൽക്കാലം തന്നോടത് പറയേണ്ട ആവശ്യമുണ്ടെന്ന് തോന്നുന്നില്ല… “” എനിക്കെന്തോ അടിമുടി വിറച്ചു കയറി… “”ബോധിപ്പിക്കാൻ താല്പര്യം ഇല്ലേൽ തന്നെത്താൻ പറഞ്ഞാൽ മതി.. പിന്നെ […]

?അമ്മയുടെ പ്രണയം ? [Vijay Lalitwilloli Sathya] 135

?അമ്മയുടെ പ്രണയം ? Author :Vijay Lalitwilloli Sathya   ഈ സൈറ്റിലേക്കുള്ള എൻ്റെ ആദ്യത്തെ കഥയാണ്.ഇത് നിങ്ങളിൽ പലരും ചിലപ്പോൾ വായിച്ചിട്ടുണ്ടാകും. ഞാൻ ഇത് മറ്റൊരു പ്ലാറ്റ്ഫോമിൽ ഇട്ട കഥയാണ്.എൻ്റെ സുഹൃത്തിൻ്റെ നിർബന്ധം കൊണ്ട് ഇങ്ങോട്ട് വന്നതാണ്.നിങ്ങളിൽ ഒരുവനായി കണ്ട് സപ്പോർട്ട് ചെയ്യുകയാണ് എങ്കിൽ വീണ്ടും ഈ വഴിക്ക് വരുന്നതാണ്….   വിവാഹം കഴിഞ്ഞ് രണ്ടു കുട്ടികൾ ഒക്കെ ആയി അല്പസ്വല്പം മനസും ശരീരവും സ്വസ്ഥമായിരിക്കുമ്പോഴാണ് ഈ സംയോഗത്തിനും അതുവഴി ഉള്ള സംഭോഗത്തിനും പരിപൂർണത ലഭിക്കുന്നത്. […]