ഭൂമി,സ്വർഗം,നരകം [Viswa] 57

“തങ്ങൾക്കു ഇരുവരേയും സ്വീകരിക്കുന്നതിൽ ബുദ്ധിമുട്ടില്ല എന്നാൽ കുട്ടിയെ ഞങ്ങൾ സ്വീകരിക്കില്ല മാത്രമല്ല നരകത്തിലേക് വന്നാൽ തിരിച്ചു സ്വർഗ്ഗത്തിലേക് ഒരിക്കലും അവരെ തിരിച്ചു വിടുകയില്ല ” നരകത്തിലെ രാജാവ് യമൻ പറഞ്ഞു

“ഒരിക്കലും ഞങ്ങളുടെ മന്ത്രി പുത്രിയെ നിങ്ങളുടെ രാജ്യത്തേക് ഞങ്ങൾ വിടുകയില്ല ,നിങ്ങൾ തിന്മ നിറഞ്ഞ ആ കുട്ടിയെ കൊണ്ടു പൊയ്ക്കോളൂ,ഇപ്പോൾ എന്റെ രാജ്യത്തു കലാപം നടക്കുകയാണ് തിന്മ നിറഞ്ഞ ഇവരോട് ഒപ്പം സുഹൃത്തുക്കളായിരിക്കാൻ ഒരുപറ്റം ജനങ്ങൾ കാത്തിരിക്കുന്നു ” സ്വർഗ്ഗത്തിലെ രാജാവ് അലറി.

ഇതെല്ലം കേട്ടിരുന്ന ദൈവം തന്റെ തീരുമാനം പറഞ്ഞു

“സ്വർഗത്തിൽ നിന്നും നരകത്തിൽ നിന്നും തുല്യമായാ സ്ഥലം എടുത്ത് മറ്റൊരു രാജ്യം നിർമിക്കുക, ശേഷം സ്വർഗ്ഗത്തിലേയും നരകത്തിലേയും കലാപകാരികളെ  ആ രാജ്യത്തിലേക്ക് പ്രവേശിപ്പിക്കുക“

Updated: June 2, 2021 — 10:16 pm

12 Comments

  1. Good ??

  2. Good one… ?

  3. Faizal S Y Kallely

    Nice ?

  4. Super <3

  5. Nice ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤??????????????????

  6. നിധീഷ്

    ♥♥♥

  7. Nice ❤️❤️❤️

Comments are closed.