കൈവിട്ട ജീവിതം [മാരാർ] 75

 

 

ഇന്ന് എന്റെ പിറന്നാൾ ആണ് എനിക്ക്   ഇന്ന് 18 വയസ്സ് പൂർത്തിയായി. ഞാൻ   രാവിലെ അമ്പലത്തിൽ പോയി വന്ന് കസാരയിൽ ഇരുന്നു അമ്മ അടുത്തേക്ക് വന്നു.

 

“അച്ചു…”

 

“മ്മ് എന്തമ്മേ…”

 

“എനിക്ക് നിന്നോട് ഒരു കാര്യം പറയാൻ   ഉണ്ട്”

 

“എന്തമ്മേ….”

 

“നിന്റെ കല്ല്യാണം ഞാൻ ഉറപ്പിച്ചു”

 

ആ വാക്കുകൾ എന്റെ ഹൃദയത്തിലേക്ക്   ഒരു മിന്നൽ  പിണർ പോലെ പതിച്ചു….

എനിക്ക് ഒരു വാക്കുപോലും തിരിച്ചു പറയാൻ സാധിച്ചില്ല.അമ്മ ആദ്യമായാണ് എന്നോട് അങ്ങനെ പറയുന്നത്.എവിടെന്നോ എനിക്ക്   കിട്ടിയ ധൈര്യം വെച്ച് ഞാൻ പറഞ്ഞു

 

“എനിക്ക് ഇപ്പോൾ കല്ല്യാണം വേണ്ട.   എനിക്ക് പഠിക്കണം ”

 

അമ്മ എന്റെ അടുത്തേക്ക് വന്നിട്ട് എന്നോട് പറഞ്ഞു.

“അച്ചു എനിക്കോ നിന്റെ  ചേട്ടന്മാർക്കോ നിന്നെ പഠിപ്പിക്കാൻ   സാധിക്കില്ല. അച്ഛന്റെ ആഗ്രഹം    പോലെ വീട് പണി ഒരു കരക്ക് എത്തിക്കണം. ലോൺ ,ചിട്ടി വട്ടി    അങ്ങനെ എല്ലാം ഉണ്ടെന്ന് നിനക്ക്   അറിയില്ലേ. നിന്നെ പഠിപ്പിക്കാൻ എന്നെ   കൊണ്ട് ആകുമെന്ന് തോന്നുന്നില്ല   മോളെ…. നിന്നെ നല്ല ഒരു  സ്ഥാലത്തേക്കാണ് ഞാൻ അയക്കാൻ   പോകുന്നത്. നിനക്ക് അറിയുന്നവർ   ആണ് ”

 

എനിക്ക് ഒന്നും പറയാൻ സാധിച്ചില്ല കാരണം അമ്മ അങ്ങനെ ചിന്തിച്ചതിൽ തെറ്റ് പറയാൻ സാധിക്കില്ല മുങ്ങി   കൊണ്ട് ഇരിക്കുന്ന ഒരു കപ്പൽ ആണ്   എന്റെ കുടുംബം.

 

പിന്നെ ഞാൻ ഒന്നുമിണ്ടിയില്ല. ഒരു   ദിവസം ഞാൻ അമ്മയോട് പറഞ്ഞു   എനിക്ക് ഒരാളെ ഇഷ്ടമാണെന്ന്. അന്ന്   വീട്ടിൽ ഒരു യുദ്ധം തന്നെ നടന്നു    ഏട്ടന്മാർ എന്നെ തല്ലി ഞാൻ നന്നെ തളർന്നു എന്നെ നാത്തൂൻ താങ്ങി   റൂമിൽ കിടത്തി. പിറ്റേന്ന് ഏട്ടൻ എന്നെ   വണ്ടിയിൽ കേറ്റി കൊണ്ടുപോയി വണ്ടി  ചെന്ന് നിന്നത് പോലീസ് സ്റ്റേഷനിൽ.   അവിടെ അമ്മയും അനൂപേട്ടനും ഉണ്ടായിരുന്നു. അഭിയേട്ടൻ എന്നെ   എസ്ഐ ന്റെ മുൻപിൽ ഇരുത്തി.   പിറകിലേക്ക് നോക്കി അവിടെ അവൻ    ഇരിക്കുന്നു ജിഷ്ണു. ജിഷ്ണു എന്നെ   ആദ്യമായി ഇഷ്ടമാണെന്ന് പറഞ്ഞവൻ. അവന്റെ തല തഴേക്ക് താന്നിരുന്നു .

 

അവർ എന്തൊക്കയോ   സംസാരിക്കുന്നു. എന്റെ മനസ്സിൽ   മുഴുവൻ ഇരുട്ടായിരുന്നു. അവസാനം   ഒരു പോലീസുകാരൻ എന്റെ   അടുത്തേക്ക് വന്ന് എന്നെ വിളിച്ചു   കൂടെ അവനെയും. അവനോട് പോലീസുകാരൻ പറഞ്ഞു.

 

“ഇനി നിനക്ക് ഈ കുട്ടിയുമായി ഒരു   ബന്ധവും പാടില്ല”

 

അവൻ ഇല്ലാന്ന് പറഞ്ഞു.

ഞാൻ തലയുയർത്തി അവനെ   നോക്കി. എന്നോട് ചോദിച്ചപ്പോൾ   ഞാൻ ഒന്നുമിണ്ടയില്ല വീണ്ടും   ചോദിച്ചപ്പോൾ ഞാനും സമ്മതം   പറഞ്ഞു.

 

47 Comments

  1. Marar അണ്ണാ ഗായത്രി നിർത്തിയോ ???

  2. മാരാർ ബ്രോ,
    കഥയും, പ്രമേയവും നന്നായിരുന്നു. ആദ്യമായി എഴുതുന്നതിന്റെ ചില്ലറ പ്രശ്നങ്ങൾ ഉണ്ടായിരുന്നു അതിൽ ഒന്നാമത്തത് ഒരു ശൈലി ക്രിയേറ്റ് ചെയ്യാൻ ശ്രമിക്കുക അത് ധാരാളം വായനയിലൂടെ കിട്ടുന്ന കാര്യമാണ് എന്നാൽ മാത്രമേ കഥയ്ക്ക് ഒഴുക്ക് ഉണ്ടാകു.
    സ്പീഡിൽ പോകുന്നതിന്റെ പ്രശ്നവും ഒന്ന് നേരെയാക്കുക. നന്നായി എഴുതാൻ കഴിയും, വ്യത്യസ്തമായി ചിന്തിക്കുക എഴുതുക എല്ലാ ഭാവുകങ്ങളും…

    1. നല്ല വാക്കുകൾക്ക് നന്ദി ഇത് കുറച്ചു സ്പീഡിൽ ആണ് എഴുതിയത്. അടുത്തതിൽ ശെരിയാക്കാൻ ശ്രെമിക്കാം

      ❤️❤️

  3. മാരാർ ബ്രോ,
    കഥയും, പ്രമേയവും നന്നായിരുന്നു. ആദ്യമായി എഴുതുന്നതിന്റെ ചില്ലറ പ്രശ്നങ്ങൾ ഉണ്ടായിരുന്നു അതിൽ ഒന്നാമത്തത് ഒരു ശൈലി ക്രിയേറ്റ് ചെയ്യാൻ ശ്രമിക്കുക അത് ധാരാളം വായനയിലൂടെ കിട്ടുന്ന കാര്യമാണ് എന്നാൽ മാത്രമേ കഥയ്ക്ക് ഒഴുക്ക് ഉണ്ടാകു.
    സ്പീഡിൽ പോകുന്നതിന്റെ പ്രശ്നവും ഒന്ന് നേരെയാക്കുക. നന്നായി എഴുതാൻ കഴിയും, വ്യത്യസ്തമായി ചിന്തിക്കുക എഴുതുക എല്ലാ ഭാവുകങ്ങളും…

  4. ❤️❤️❤️❤️❤️

    1. ❤️❤️

  5. മച്ചാനെ…

    സംഭവം നന്നായിട്ടുണ്ട്…

    കുറച്ച് അക്ഷര തെറ്റുകൾ ഉണ്ട്… അതൊന്നു ശ്രദ്ധിക്കണം.. പിന്നെ ഒരു ഒഴുക്ക് കുറവുള്ള പോലെ തോന്നി…

    തീം നല്ലതാ.. അവതരണവും കുഴപ്പമില്ല….

    ♥️♥️♥️♥️♥️♥️♥️♥️♥️

    1. ആദ്യത്തെ അവതരണം അല്ലെ പാപ്പൂസ്. അടുത്തേൽ ശെരിയാക്കാൻ ശ്രെമിക്കാം. അക്ഷരതെറ്റ് അടുത്തതിൽ വരാതെ ശ്രെമിക്കാം

      സ്നേഹം ❤️

  6. Maarar kadha nannayittund…but last sad aki kallanju… Ningal alle enik ee site nte link ayach thannath… kk il vech kadumkettu cmt boxil

    1. അതെ ബ്രോ ❤️

    2. ഗായത്രി…?

  7. കാർത്തിവീരാർജ്ജുനൻ

    ❤️

    1. ❤️❤️❤️?

  8. നിധീഷ്

    ♥♥♥

    1. ❤️❤️

  9. ശൂർപ്പണഘ

    തീം കൊള്ളാം പക്ഷേ അവതരണ ശൈലി അബദ്ധം, കൂടെ അപൂർണ്ണതയും ഒന്നു കൂടി ശ്രമിച്ചാൽ നല്ല ഒരു വും

    1. ആദ്യത്തെ ശ്രെമം ആണ് ബ്രോ സ്നേഹം ❤️

    2. //ഒന്നു കൂടി ശ്രമിച്ചാൽ നല്ല ഒരു വും//_

      …അതെന്താ ആ നല്ല ഒരു വും..?? ?? ആ പൂർണ്ണതയെനിയ്ക്കങ്ങോട്ട് മനസ്സിലായില്ലല്ലോ ചേച്ചീ…!

      …പിന്നെ അവതരണശൈലിയെക്കാളും വലിയ അബദ്ധമായിരുന്നു ഈ അഭിപ്രായം, അതു മറക്കണ്ട ???

      1. ❤❤❤?

  10. സംഭവം പൊളിയാണ് …. പക്ഷേ ജീവിതം അവസാനിപ്പിക്കാൻ മാത്രം സുധിക്ക് നവ്യയുമായി അറ്റാച്ച്മെൻറ് ഉണ്ടെന്ന് തോന്നുന്നില്ല…. മാത്രവുമല്ല ആരെങ്കിലും ഡിവോയ്സിൻറെ പേരിൽ ആത്മഹത്യ ചെയ്യുമൊ…? അങ്ങനെ വിശ്വസിക്കാൻ കഴിയുന്നില്ല ???

    പിന്നെ മനുഷ്യരും , അവരുടെ ചിന്തകളും തികച്ചും വ്യത്യസ്തമാണ് …

    നന്നായിട്ടുണ്ട് ??

    1. സപ്പു നിന്റെ അഭിപ്രായത്തോട് ഞാൻ യോജിക്കുന്നുണ്ട്. സത്യം എന്തെന്നാൽ ഇത് റിയൽ story ആണ്. ഇതിൽ നവ്യടെ ഫീലിംഗ്സ് മാത്രമേ സ്‌പ്ലൈൻ ചെയ്യുന്നൊള്ളു. അവസാനം പറഞ്ഞത് സത്യമാണ് അവരുടെ ചിന്തകൾ വ്യത്യസ്‌തമാണ്

      ഇഷ്ട പ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം ❤️❤️

  11. ❤️❤️❤️

    1. ❤️❤️❤️

  12. രാവണസുരൻ(Rahul)

    ???
    ക്ലൈമാക്സ്‌
    ????

    കഥ കൊള്ളാം ഇനിയും എഴുതുക
    ?????

    1. അടുത്തതിൽ നമ്മക്ക് പൊളിക്കാം ??❤️❤️

  13. Adipoli ………but ith vaayichathinu shesham manasil evideyo oru vingal pole ….sudhi marikkandaayirunnu.

  14. കൊള്ളാം.,.,.,
    നന്നായി എഴുതി.,.,
    ഇനിയും ഒരുപാട് എഴുതുക.,..,
    സ്നേഹത്തോടെ.,.,
    ??

    1. ഒരുപാട് സന്തോഷം
      ഇനിയും വരും കഥകളുമായി ❤️❤️

  15. Adipoli aanutto …..i loved it ….but evideyo manasinu oru vishamam ippozhum undu ….sudhi marikkandaayirunnu

    1. താങ്ക്സ് ❤️❤️

  16. നന്നായി എഴുതിയിട്ടുണ്ട്..,,,,
    പക്ഷെ ലാസ്റ്റ് നീ സെഡ് ആക്കി കളഞ്ഞു…,,,

    ഇതിന് ഞാൻ പകരം ചോദിക്കും നോക്കിക്കോ… ??? രാവിലത്തെ മൂഡ് പോയി..,,,,

    അടുത്ത കഥയുമായി വേഗം പോരെ…,,,

    സ്നേഹം മാത്രം ?

    1. Sed ആകാൻ പാകത്തിന് ഒന്നും ഞാൻ എഴുതില്ലല്ലോ ???
      നല്ല വാക്കുകൾ നന്ദി ഇനിയും വരും കഥകളുമായി ❤️❤️❤️

  17. …നന്നായിട്ടുണ്ട്ട്ടോ…!

    ???

    1. താങ്ക് ബ്രദർ ❤️❤️

  18. മാരാ

    നന്നായിട്ടുണ്ട് ❤️, ലാസ്റ്റ് സങ്കടം ആക്കി, അവസാനം വരെ അവർ വീണ്ടും ഒന്നിക്കും എന്ന് കരുതി.

    ഈ ഒന്ന് കൊണ്ട് നിർത്തി പോകരുത്, തുടർന്നും എഴുതുക.

    സ്നേഹത്തോടെ
    ZAYED ❤️

    1. ഇനിയും വരുന്നുണ്ട് zayed എല്ലാരേയും ശല്ല്യപ്പെടുത്താൻ.
      നല്ല വാക്കുകൾക്ക് നന്ദി ❤️

    1. ❤️❤️❤️

    1. ❤️❤️❤️

  19. Veshamayi bro……. Good story ??

    1. ❤️❤️❤️

  20. Thirichariyatha sneham manasinte vingalaanu…. nammal palapozhum kelkaanum parayaanum thayarakaathath orupadu nashttangal mathram undakkunnu(anubavam) well written brother ✌

    1. അതെ ബ്രോ. ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം ❤️❤️❤️
      ഇനിയും ബുദ്ധിമുട്ടിക്കാൻ വരും ❤️

  21. വിരഹ കാമുകൻ???

    First ?

    1. ❤️❤️❤️ കാമുക

Comments are closed.