സ്പെയർ കീ 🔑 [Ammu Santhosh] 220

Views : 7126

“What is this “love “amma? Is it pampering? Like honey, baby like that? I check your watsapp..and feel ashamed. Amma you know, I have a boyfriend.He never wish goodmorning,good night, never call me baby, Honey, sweety.. But he gave me a word that we are together till his death.. Its a promise..Love is a promise amma, and marriage is a divine promise..better options കാണുമ്പോൾ വിട്ടിട്ട് പോകാൻ ഇത് ഒരു ജോലിയല്ലല്ലോ അമ്മ. എന്റെ appa പാവാണ്.ഇനിയും സങ്കടപ്പെടുത്തണ്ട. ഇൻസൾട്ട് ചെയ്യണ്ട. Better you go.. We are always here amma.. കോടതിയിൽ പോയാലും ഞങ്ങൾ ഇതേ പറയു.. എന്റെ അപ്പയെക്കാൾ നല്ലതല്ല അമ്മയുടെ ആര്യൻ ”
മിത്തു ഒറ്റ വീർപ്പിൽ പറഞ്ഞു നിർത്തി.

ദീപികയുടെ മുഖം വലിഞ്ഞു മുറുകി

ഞാൻ അവളെ സ്നേഹിക്കുന്നുണ്ട് എന്ന് എനിക്ക് അറിയാം. എന്റെ മക്കൾക്കറിയാം. പക്ഷെ അവൾക്കറിയില്ല. ഞാൻ ഇത്രയും നാൾ കൊടുത്തു പോരുന്ന സ്വാതന്ത്ര്യം സ്നേഹമായിരുന്നു. വൈകുന്നേരം വരുമ്പോൾ അവളെയുണർത്തിരിക്കാൻ പാത്രങ്ങളുടെ ശബ്ദം പോലും കേൾക്കാതിരിക്കാൻ പലപ്പോഴും ഭക്ഷണം കഴിക്കാതെയുറങ്ങിയിട്ടുള്ളതും കരുതലായിരുന്നു.

പക്ഷെ അവളാഗ്രഹിച്ചത് പോലെ കഴിഞ്ഞിട്ടുണ്ടാകില്ല.എപ്പോഴും ചേർന്നിരിക്കാൻ കഴിഞ്ഞിട്ടില്ല. ആർദ്രമായ പ്രണയവാക്കുകൾ സത്യത്തിൽ എനിക്ക് അറിയില്ല. അത് എന്റെ തെറ്റാണെങ്കിൽ അത് കിട്ടുന്ന ഇടത്തേക്ക് പോകുന്നതിൽ അവളെ തടയാതിരിക്കാൻ എങ്കിലും എനിക്ക് കഴിയണം

അവൾ സ്വന്തം വീട്ടിലേക്ക് പോയി.

ഞാൻ എന്റെ മക്കളുടെ അമ്മയും അച്ഛനുമായി കുറച്ചു ദിവസങ്ങൾ.

ഓഫീസിൽ നിന്നു കുറച്ചു നാൾ ലീവെടുത്തു. ജോലി പോകുന്നെങ്കിൽ പൊയ്ക്കോട്ടെ. സുരക്ഷിതമായത് ഞാൻ കരുതി യിട്ടുണ്ടായിരുന്നു

“ഞാൻ ഒന്നുടെ ആലോചിക്കാൻ തീരുമാനിച്ചു.”കുറച്ചു മാസങ്ങൾക്ക് ശേഷം അവൾ എന്നെ വിളിച്ചു പറഞ്ഞു

“ഞാൻ തിരിച്ചു വരികയാണ്.I miss my children ”

എനിക്ക് സങ്കടം തോന്നി. എന്നെയല്ല മക്കളെ മാത്രം മിസ്സ് ചെയ്യുന്നു. അത് കൊണ്ട് തിരിച്ചു വരുന്നു.

അവൾ വന്നപ്പോൾ മക്കൾ പഠിക്കുകയാണ്

വീട് ഒക്കെ അടുക്കും ചിട്ടയിലും കിടക്കുന്ന കണ്ടു അവൾ എന്നെ നോക്കി

“നിങ്ങൾക്ക് ഇതൊക്കെ അറിയാമോ? “

Recent Stories

The Author

Ammu Santhosh

32 Comments

  1. IT IS SO NICE AND TOUCHING PRESENTATION.

    CONGRATS

  2. Just like awesome story,തന്നിലെ കുറവുകൾ കാണാതെ പുതിയ സുഖങ്ങൾ തേടുന്നവർക്ക് കൊടുക്കുന്ന നല്ല Message

  3. Devil With A Heart

    Simple and beautiful one..loved it 🙂

  4. മാലാഖയെ പ്രണയിച്ചവൻ

    Simple but excellent and have a good message ❤️.

  5. Nalla oru kadha.
    powerfull message.

  6. തടിയൻ😁

    സിംപിൾ ആൻഡ് പവർഫുൾ..

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com