ആ യാത്രയിൽ [ആൽബി] 1088

പിന്നിവിടെ..അടുത്ത്…”ന്യൂയോർക്ക്”.അടിപൊളിയാ.

എന്നാ ഒരു കോഫി ആയാലോ?

കോഫി…….വേണ്ട ആന്റി പൊക്കോ.
ഞാൻ ഒന്ന് മടിച്ചു.

എടൊ കോഫി മാത്രേ ഉള്ളു.അതിന്റെ കൂടെ തന്റെ വീട്ടിൽ നിന്ന് കിട്ടുന്ന ഉപദേശം ഒന്നുമുണ്ടാവില്ല.എന്താ പോരെ.

എന്നാ വരാം….

ന്യൂയോർക്ക് കോഫി ഷോപ്പ്.കോഫി ഓർഡർ ചെയ്തശേഷം മൊബൈൽ ടേബിളിൽ വച്ചിട്ട് അവർ വാഷ്റൂമിൽ കയറി.ഒരു സാധാരണ കീപ്പാട് ഉള്ള ഫോൺ.ഞാൻ ചുറ്റും നോക്കി.ചിലർ ഒറ്റക്കും,ചിലർ ഫാമിലി ആയും കോഫി ആസ്വദിക്കുന്നു.ഒരു കപ്പിൾ ബില്ല് ചെയ്യുന്ന തിരക്കിലാണ്.ഞാൻ അവരുടെ ഫോൺ എടുത്ത് എന്റെ ഫോണിലേക്ക് ഒരു മിസ്സ്‌ കാൾ വിട്ട ശേഷം തിരികെ വെക്കുമ്പോൾ അത്‌ റിങ് ചെയ്യാൻ തുടങ്ങി.അതും കേട്ടു കൊണ്ടാണ് അവർ തിരികെ വരുന്നത്.

ആന്റി ഫോൺ….

“ഒരു മിനിട്ടെ…”അവർ ഫോൺ എടുത്തു പുറത്തേക്കിറങ്ങി.പുറത്ത് നിന്ന് സംസാരിക്കുന്ന അവരെ ഞാൻ ശ്രദ്ധിച്ചു.ആരാണോ എന്തോ, ഞാൻ വെറുതെ ചിന്തിച്ചിരിക്കുന്ന സമയം അവർ തിരികെയെത്തി.
*****
‘എന്നിട്ടാ നമ്പർ ഇപ്പഴും നിന്റെ കയ്യിൽ ഉണ്ടോ.”ഇടക്ക് കയറിയുള്ള ബോണി
സാറിന്റെ ചോദ്യം കേട്ടാണ് കഥ അവിടെ നിന്നത്.

എന്റെ ബോണി…… ഇത് കഥയല്ലേ.
കഥാപാത്രം ഞാൻ ആണെന്ന് കരുതി
ഒരുമാതിരി ചോദ്യം ചോദിക്കല്ലേ.ദേ ആ ഫ്ളോയും അങ്ങ് പോയി.ഒന്ന് ഒഴിക്കട്ടെ ലിനോ…. എന്നാലേ ബാക്കി പറയാൻ ഒരു……

ജിമിൽ ഒരെണ്ണം കട്ടിക്കൊഴിച്ചടിച്ചു.

എന്ത്‌ കേറ്റാടാ ഇത്.വെള്ളം ഒഴിച്ച് പിടിപ്പിക്ക്.

ലിനോ പറയുന്നത് കേട്ടപ്പോഴാണ് ഡ്രൈ ആയിരുന്നു എന്ന് ജിമിൽ ഓർത്തത്.അതെ മൂഡിൽ ഒരെണ്ണം കൂടെ ഡ്രൈ ആയി വീശിയ ശേഷം അല്പം നട്സ് എടുത്തു കൊറിച്ചു.

15 Comments

  1. നന്നായിട്ടുണ്ട്.. സ്നേഹം❤️

    1. താങ്ക് യു

  2. ആൽബിച്ചായാ ??

    കൊള്ളാം

    ??

    1. താങ്ക് യു

  3. നന്നായിട്ടുണ്ട് ബ്രോ ❤️

    1. താങ്ക് യൂ

  4. കൊള്ളാം..നന്നായിട്ടുണ്ട്

    1. താങ്ക് യു ബ്രൊ

  5. Ith appurath vayichathan enn thonnunnu. ♥♥♥

    1. അപ്പുറെയും ഉണ്ട്

  6. താങ്ക് യു ബ്രൊ

  7. പാലാക്കാരൻ

    Adipoly

    1. താങ്ക് യു

Comments are closed.