എന്നതാൻ നടക്കും nadakattume [Sarath] 63

അപ്പോയെക്കും സ്റ്റേഷൻ എത്തിയിരുന്നു. പിന്നെ സംഭവത്തെ കുറിച് ഓര്ത്തു നമ്മൾ ഒരുപാട് ചിരിച്ചു, പുറത്ത് എത്തി ഒരുപാട് വണ്ടിക്ക് കൈ കാണിച്ചെങ്കിലും നിർത്തിയത് ഒരു NP ലോറി ആയ്യിരുന്നു, നമ്മൾ എല്ലാവരും ചാടി കയറി, അണ്ണൻ ലോഡ് ബാംഗ്ലൂർ ഇറക്കിയിട്ട് വീട്ടിലേക്കുള്ള തിരിച്ചു വരവാണ്. ലോറി മൊത്തത്തിൽ അലങ്കരിച്ചിട്ടുണ്ട്, കത്തുവും കെടുവും ചെയ്യുന്ന led ലൈറ്റുകൾ, ഉച്ചത്തിൽ ഉള്ള തമിഴ് ഡപ്പാൻ കുത്ത് പാട്ടുകൾ.. അപിടി പോഡ് പോഡ് കണ്ണാളേ, ഡ്രൈവർ അണ്ണനും നമ്മളും പാട്ടുകൾ ഏറ്റുപാടി.. ഒരു ഉത്സവ പറമ്പില്ലേ ഗാനമേള മൂഡാക്കി മാറ്റി, അങ്ങനെ മേൽവിശാരം നമ്മൾ ഇറങ്ങി, “അപ്പൊ താങ്ക്സ് അണ്ണാ ” മുറുക്കാൻചവച്ച ചുവന്ന പല്ലുകൾ കൊണ്ട് ഒരു ചിരി സമ്മാനിച്ച ഫസ്റ്റ് ഗിയർ ഇട്ട് വണ്ടി എടുത്തു.. നീണ്ടു കിടക്കുന്ന റോഡ് ഞങ്ങൾ നോക്കി നിന്നു.. എനിയും യാത്രകൾ ചെയ്യേണ്ട പാതകൾ…….. റെയിൽവേയും, ഇതുപോലെ ഉള്ള ഡ്രൈവർ അണ്ണൻ മാര് എനിയും കഴിഞ്ഞാൽ ഇതുപോലെഉള്ള യാത്രകൾ തുടർന്ന് കൊണ്ടേ ഇരിക്കും……..என்னதான் நடக்கும் நடக்கட்டுமே
இருட்டினில் நீதி மறையட்டுமே…
എന്ന താൻ നടക്കുമ്മ് നട കാട്ടുമേ

Credits : sooraj rajan

17 Comments

  1. Ath polich macha …. original poya polund….✌

    1. Originalayi poyathade vellore aa padiche avdane poya real story aane

      1. Ee paranhath complete manasilayilla…. real story aanennalle paranhe…. manasilakanhittaanu kshamichekk prayathintya ennathe 35 pandathe 65 falamaanu cheyyunne…. full tube light ayeend….?✌

        1. Manassilayilla

  2. Kalakki
    Altogether, a different story
    Excellent
    Kadha alpam nirthi nirthi parayoo ?

    1. Actually ithe njngle poya oru original yathra aane

  3. നന്നായിരിക്കുന്നു എഴുത്ത്…

  4. ?✨?????????????_??✨❤️

    ❤️?

  5. Nice ayittund… College life orma vannu ❤️

  6. കാർത്തിവീരാർജ്ജുനൻ

    ??

  7. ❤️❤️

  8. കൊള്ളാം കേട്ടോ.. കള്ള വണ്ടി കയറി യാത്ര സൂപ്പർ ആയി. വിവരണവും കൊള്ളാം.
    സ്നേഹത്തോടെ❤️

  9. ❤️❤️

Comments are closed.