ചോക്കളേറ്റിന്റെ നിറമുള്ള പെണ്ണ് Author : DEXTER ആദ്യമേ നിങ്ങളോടെല്ലാവരോടും ഞാൻ ക്ഷമ ചോദിക്കുന്നു. ഇത് ഞാനെഴുതിയ കഥയല്ല വേറെ ഒരു സൈറ്റിൽ എനിക്കേറ്റവും ഇഷ്ടപ്പെട്ട ഒരു കഥയാണ്. തീർച്ചയായും ഈ കഥ സബ്‌മിറ്റ് ചെയ്തതുകൊണ്ട് ഞാൻ വലിയൊരു അപാരദമാണ് കാണിക്കുന്നത്. തെണ്ടിത്തരമാണ്, എന്നാലും എന്നോട് ക്ഷെമിക്കണമെന്ന് ഈ കഥ എഴുതിയ എഴുത്തുകാരനോടും, നിങ്ങളെല്ലാവരോടും ഞാൻ അപേക്ഷിക്കുന്നു. ? ??????????????????മാപ്പ് ?? ആദ്യമായി പെണ്ണു കാണാൻ പോകുന്നതിന്റെ ഒരു പേടിയും വിറയലും ടെൻഷനും […]
Category: Short Stories
MalayalamEnglish Short stories
നഷ്ട പ്രണയം [Sreyas] 70
നഷ്ട പ്രണയം Author : Sreyas “മോളെ നാളെ നീ ഓഫീസിൽ പോവേണ്ട…..നിന്നെ പെണ്ണുകാണാൻ ഒരു കൂട്ടർ വരുന്നുണ്ട്….” അയാൾ അത്യധികം സന്തോഷത്തോടെ പറഞ്ഞു. മുകളിലേക്ക് പോവുകയായിരുന്ന അവൾ തന്റെ താഴേക്ക് വന്ന കണ്ണട ഉയർത്തി വച്ചതിന് ശേഷം അയാളെ നിർവികാര ആയി നോക്കി മുകളിലേക്ക് പോയി. “അവൾക്ക് പ്രണയം ഒന്നുമില്ലല്ലോ….??… “ നേരത്തെ ചോദിച്ചയാൽ അയാളുടെ ഭാര്യയെ നോക്കി ചോദിച്ചു. “ഇല്ല എന്നാണ് എനിക്ക് തോന്നുന്നത്….അല്ലെങ്കിൽ അവൾ പറയില്ലേ…..” […]
ഒരു റൈഡർ ഗേൾ അപാരത [ Sudeesh Kailas ] 91
ഒരു റൈഡർ ഗേൾ അപാരത അഥവാ RX ബേബി Author : സുധീഷ് കൈലാസ് ചെറിയ കഥയാ .. വളരെ ചെറിയ കഥ . കഥ ന്നൊക്കെ പറയാൻ പറ്റുവോ ന്നറിയില്ല ഒരു സംഭവം . ഒരു കുറുമ്പി പെണ്ണുണ്ട് . നേരിട്ട് പെങ്ങളല്ലെങ്കിലും പെങ്ങൾ സ്ഥാനം കൊടുത്ത് വച്ചിരിക്ക്യാ . ദർശന ഗോപിനാഥ് ന്നൊക്കെ വല്യ സ്റ്റൈലൻ പേരൊക്കെ ആണ് , കൺമണി അതാണ് വിളിപ്പേര് . ആൾ ഒരു കണ്ണത്തി ആണ് , […]
മിഴി നിറയാതെ 3❤ 108
മിഴിനിറയാതെ…..3❤ (climax അവള് ഫെലിക്സ് ൻ്റെ മുഖം നോക്കി അടിച്ചു. രണ്ട് കരണത്ത് ആഞ്ഞടിച്ചു .. എന്താടാ നീ വിളിച്ചത് “”” ഇനി മേലിൽ അങ്ങനെ വിളിച്ചാൽ ഉണ്ടല്ലോട .. പെണ്ണിൻ്റെ വില അറിയാത്തവൻ .. ചീ തൂ””.. എടീ അവൻ അവളുടെ കഴുത്തിന് കുത്തി പിടിച്ചു. പെട്ടെന്നു ആണ് അവൻ തെറിച്ച് വീണത് .. അലീന ഞെട്ടലോടെ […]
ജീവിതം 77
ഇന്ന് ഞാൻ ഈ വീടിൻ്റെ പടി ഇറങ്ങുവാണ്.ഇല്ലെങ്കിൽ അമ്മയെ തല്ലി എന്ന ചീത്ത പേര് എൻ്റെ മകന് കേൾ കേണ്ടി വരും. രമേശ്ഏട്ടൻ്റെ കൂടെ കൈ പിടിച്ചു കയറിയിട്ട് 30 വർഷം ആയി.എൻ്റെ ഓർമകൾ 30 വർഷം പിന്നിലേക്ക് പോയി…. എൻ്റെ പേര് ഗായത്രി… നാട്ടിലെ ഏറ്റവും പേരെടുത്ത തറവാട്ടിൽ ആണ് ഞാൻ ജനിച്ചത് .മാണികശേരി.. അച്ഛൻ്റെയും അമ്മയുടെയും ഒരേ ഒരു മകൾ… എപ്പോഴും സന്തോഷം നിറഞ്ഞ കുടുംബം … പക്ഷേ അതൊക്കെ തീരാൻ ഒരു നിമിഷം […]
മാറണം ഈ ചിന്താഗതി [Nikila] 2282
മാറണം ഈ ചിന്താഗതി Author : Nikila ദൈവമേ വലഞ്ഞല്ലോ! ഇപ്പോ സമയം രാത്രി ഒൻപതു മണിയായി. ഇനിയെപ്പോ വീട്ടിലെത്താനാ. ഫോൺ വിളിക്കുന്ന നേരത്തും കൂടി അമ്മ പറഞ്ഞതാ തിരക്കു പിടിച്ചു വരണ്ട നാളെ രാവിലെ സാവകാശം വീട്ടിലേക്ക് വന്നാൽ മതിയെന്നൊക്കെ. പക്ഷെ ഞാനുണ്ടോ കേൾക്കുന്നു. ജോലി കഴിഞ്ഞതും നേരെ കിട്ടിയ ബസ്സിൽ കേറി ഇങ്ങോട്ട് വച്ചു പിടിച്ചു. ബസ്സ് നിർത്തിയതാണെങ്കിലോ ആളനക്കമില്ലാത്തൊരു സ്ഥലത്ത്. ഇവിടുന്ന് പിന്നെ ആ ബസ്സ് എന്റെ വീട്ടിലേക്കുള്ള റൂട്ടിലേക്കല്ല […]
എന്റെ പ്രണയം [Cyril] 2044
പക്വത [വില്ലി] 465
പക്വത Author : വില്ലി ” അമ്മേ ദേ അവനെ കാണാൻ പുറത്ത് ഒരു പെണ്ണ് വന്നിരിക്കുന്നു.. ” ” എന്റെ അമ്മേ ദേവി .,.. ” സ്വന്തം പെങ്ങളുടെ ശബ്ദം കാതിലേക്ക് തുളച്ചു കയറിയ നേരം,, കിടക്കയിൽ എവിടെയോ ചുരുണ്ടു കിടന്ന മുണ്ടും വാരി എടുത്തു ഒരോട്ടം ആയിരുന്നു.,, പിന്നാമ്പുറത്തേക്ക്…. അടുക്കള വാതിലും ചാടി കടന്ന് പിന്നാമ്പുറത്തു എത്തിയപ്പോൾ ആണ് ആ ചോദ്യം മനസ്സിലേക്ക് ഓടി എത്തിയത്…. സഡ്ഡൻ ബ്രേക്ക് ഇട്ടപോലെ ഒന്ന് നിന്നു.. […]
സൈക്കൊ പുള്ളൈ [Nikila] 2278
സൈക്കൊ പുള്ളൈ Author : Nikila ഇത് എന്റെ വകയൊരു ചെറുക്കഥയാണ്. ചെറുതായിട്ടൊരു സ്പാർക്ക് വന്നപ്പോൾ തോന്നിയ ഐഡിയ വച്ച് ഒരു ദിവസം കൊണ്ട് എഴുതിയുണ്ടാക്കിയ തട്ടിക്കൂട്ട് ചെറുക്കഥ. ഇപ്പോൾ എഴുതിക്കൊണ്ടിരിക്കുന്ന Wonder എന്ന സ്റ്റോറിക്ക് വേണ്ടി ഇനിയും ഒന്ന് കാത്തിരിക്കണം. ഇതും ഒരു നർമ്മ കഥയാണ്. എന്നെ സപ്പോർട്ട് ചെയ്യുന്ന എല്ലാവർക്കും ഒരുപാട് നന്ദി. കഥ ഇഷ്ടപ്പെട്ടാൽ നന്ദി പറയാനും ഇഷ്ടപ്പെട്ടില്ലെങ്കിൽ തെറി വിളിക്കാനും ഒരിക്കലും മടി കാണിക്കരുത്. അപ്പോൾ ദാ തുടങ്ങുകയാണ്. […]
മിഴി നിറയാതെ 2❤ 91
മിഴി നിറയാതെ..❤️ 2 [ Previous Part ] അവള് Orphanage ൽ കേറി തൻ്റെ 4 വയസ് കാരി മോളെ വിളിച്ച് വീട്ടിലേക്ക് വന്നു.. അവളുടെ നീല മിഴികൾ കാൺകെ അവളിൽ ഒരു നോവ് ഉണർന്നു.. എന്നൽ അ രാത്രിയുടെ ഓർമ്മ അവളെ ചുട്ട പൊള്ളിച്ചു.. അവള് കണ്ണുകൾ ഇറുകി അടച്ച് നിദ്രയെ പുൽകി.. ✨✨✨✨✨✨✨✨✨✨✨ ഫെലിക്സ് ഇതേ സമയം അവളോടുള്ള പകയാൽ മദ്യം കുടിച്ച് കൊണ്ട് […]
ചെറുകഥ [അപ്പൂട്ടൻ] 77
ചെറുകഥ Author : അപ്പൂട്ടൻ Wife : ഇച്ഛായ കഥ പറ…. hus : എന്നതാ…? wf : ഉറക്കംവരണില്ല ഇച്ഛായ…, Hus : അതിന്..? Wf : എന്റെ പൊന്നിച്ഛായന് അല്ലേ..,, ഒരു കഥ പറഞ്ഞു താ… hus : മിണ്ടാതെ കിടന്നുറങ്ങ് പെണ്ണേ..എനിക്ക് രാവിലെ ജോലിക്ക് പോവാനുള്ളതാ… wf : plz..എന്റെ ചക്കരയല്ലേ..ഒരു കഥ പറയന്നേ.. hus : ഡീ, മിണ്ടാതെ കിടക്ക്..എനിക്ക് ഉറക്കംവരുന്നു… wif : ഗര്ഭിണിയായ ഭാര്യ പറയുന്ന ആഗ്രഹങ്ങള് […]
ഗതികെട്ടവൻ( മാലാഖയുടെ കാമുകൻ) 1272
ഗതികെട്ടവൻ Author: മാലാഖയുടെ കാമുകൻ എഴുതാൻ ഇരുന്നപ്പോൾ എന്തോ തോന്നി എഴുതിയതാണ്.. കൊല്ലരുത്.. പ്ലീസ്…. ???✌️❤️ കുട്ടപ്പൻ ജിമ്മിൽ പോയി കുറെ ഭാരം എടുത്തു മസിലും വീർപ്പിച്ചു വരുന്ന വഴിയിൽ ആണ് അവളെ കണ്ടത്.. നീണ്ട കണ്ണുകൾ ഉള്ളൊരു സുന്ദരി.. പ്രിയ “ഡാ അവൾ നിന്നെ അല്ലെ നോക്കുന്നത്..?” കൂട്ടുകാരൻ അശോകൻ ഒന്ന് മൂപ്പിച്ചു കൊടുത്തതോടെ കുട്ടപ്പൻ ഒന്ന് പൊങ്ങി.. “അതെ എന്നെത്തന്നെ ആണ്.. അല്ലേലും എന്റെ ഈ 18 ഇഞ്ചു വലിപ്പമുള്ള കൈ മസിൽ […]
രാവണന്റെ ജാനകി [ശിവശങ്കരൻ] 103
രാവണന്റെ ജാനകി Author : ശിവശങ്കരൻ കുറെയേറെ നാളുകളായി രാവണൻ അസ്വസ്ഥനാണ്… അടുത്ത നിമിഷം എന്താണ് ചെയ്യേണ്ടതെന്നു അറിയാത്ത അവസ്ഥ… രത്‌നങ്ങളാൽ അലംകൃതമായ സിംഹസനത്തിൽ മിഴികൾ പൂട്ടി അവനിരുന്നു… രാജ്യഭാരമേൽക്കുമ്പോൾ കുറെയേറെ സ്വപ്‌നങ്ങൾ മനസ്സിലുണ്ടായിരുന്നു… അതിലൊന്നാണ് തന്റെ ജാനകിക്കൊത്തുള്ള ജീവിതവും… ഒട്ടേറെ പരിഷ്കാരങ്ങൾ വരുത്തി ലങ്കയിൽ… അതിനായി കയ്യിലില്ലാത്തവ കണ്ടുപിടിച്ചെടുക്കുമ്പോഴും, നേടാനാവില്ല എന്ന് കരുതിയതിനെയൊക്കെ വെട്ടിപ്പിടിച്ചു നേടിയപ്പോഴും… മനസ്സിൽ ഒരേയൊരു മുഖം… അവൾ… ജാനകി… എപ്പോഴും രാവണന്റെ ഊർജമായിരുന്നു […]
ചങ്കിൽ കൊണ്ട പ്രേമം [Mohammed Rashid Ottuvayal] 128
ചങ്കിൽ കൊണ്ട പ്രേമം Author : Mohammed Rashid Ottuvayal ഞാനും ഷമീറും കമ്പനിയുടെ ഒരു ആവശ്യത്തിന് വേണ്ടിയായിരുന്നു അന്ന് ഹൈദ്രാബാദിലേക് പോയത്. ആകെ 10 ദിവസത്തെ ജോലിയെ ഇവിടെയൊള്ളു. അപ്പോ വന്ന സ്ഥിതിക്ക് കറങ്ങാൻ പോയില്ലെങ്കി മോശല്ലേ എന്ന് കരുതി ഞായറാഴ്ച ഞങ്ങള് രണ്ടാളും പുറത്തേക് ഇറങ്ങി.. നല്ല ഒരു ബിരിയാണിയും കഴിച്ച് റോഡ്സൈഡിലുള്ള പെട്ടിക്കടയിൽ നിന്ന് ഓരോ പൊതി കടലയും വാങ്ങി കണ്ണിക്കണ്ട പെണ്കുട്ടികളേം സൈറ്റ് അടിച്ച് റൂമിലേക്കു തിരിച്ച് വരുമ്പഴാണ് ഞങ്ങള് […]
എന്റെ പെണ്ണ് ? [Mohammed Rashid Ottuvayal] 180
എന്റെ പെണ്ണ് ? Author : Mohammed Rashid Ottuvayal എടി പെണ്ണെ… നീ ആ കുന്ത്രാണ്ടം ഒന്ന് എടുത്ത് വെച്ചിട്ട് കിടക്കാൻ നോക്ക്.. ഈ കഥകള് ഇങ്ങനെ വായിച്ചിട്ട് നിനക്കെന്ത് കിട്ടാനാ… ഒന്ന് പൊ ഇക്കാ.. നിങ്ങൾക് അത് പറഞ്ഞാ മനസ്സിലാവില്ല…. അതേയ് ഈ ഫേസ്ബുക്കും വാട്സാപ്പും ഒക്കെ മാറ്റി വെച്ചിട്ട് ഇങ്ങനെയുള്ള കഥകള് വായിച്ചു നോക്ക്.. അപ്പോ അറിയാ അതിന്റെ രസം… ഓ പിന്നെ… രസമല്ല സാമ്പാറ്… നീ ഇങ് വാടി പെണ്ണെ […]
❤എനിക്കായ് ❤ [Story Lover] 120
❤എനിക്കായ് ❤ Author : Story Lover പെണ്ണുക്കാണൽ ഒകെ തകൃതിയായി നടക്കുന്നുണ്ട്. പക്ഷെ എന്റെ അരിമണി മാത്രം എവിടെ ഉള്ളത് എന്ന് അറിയാൻ സാധിച്ചില്ല..? ഇനി പണ്ടാരോ പറഞ്ഞത് പോലെ എനിക്കുള്ളത് LKG -യിൽ വല്ലതും പഠിക്കുവാണോ ദൈവമേ ?♂️.. വലിയ പ്രായം ഒന്നും എനിക്ക് ആയില്ല 29 കഴിഞ്ഞതെ ഉള്ളു. പക്ഷെ വീട്ടിലുള്ളവർ കേൾക്കണ്ടേ.. അതും പോരാഞ് 18 കഴിയാന് നോക്കി നിൽകുവാ എള്ളോളം തരി ടീമ്സ് ? […]
മിഴി നിറയാതെ ❤️ 145
മിഴി നിറയാതെ…. 1❤️ ഡീ നീയറിഞ്ഞോ .. ഇന്ന് പുതിയ എംഡി ചാർജ് എടുക്കും.. ഈ കമ്പനി ഉടെ അവകാശി ആണ് .. പുള്ളി സ്റ്റേറ്റ്സ് ഇല ആർന്നു.. ആള് നല്ല ചുള്ളൻ ആണെന് ആണ് പറഞ്ഞത് .. ഹി ഇസ് സ്റ്റീൽ അ ബാച്ച്ലർ.. അലീന ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു.. കുറച്ച് കഴിഞ്ഞ് എല്ലാവരെയും വിളിച്ചു..എംഡി വന്നട്ടുണ്ട്.. പുതിയ എംഡി ഇയെ കണ്ട് എല്ലാവരും ഓരോന്ന് പറയാൻ തുടങ്ങി […]
എന്നതാൻ നടക്കും nadakattume [Sarath] 63
എന്നതാൻ നടക്കും nadakattume Author : Sarath …….. എഞ്ചിനീയറിംഗ് പഠനത്തിന്റെ അവസാനത്തെ വർഷത്തിൽ ക്ലാസിൽ പോകുന്നത് ഒരു ചടങ്ങു മാത്രം ആയ്യിരുന്നു. രാവിലെ 10. 30 ക്കുള്ള അറ്റന്റൻസ് കൊടുത്തിട്ട്, കോളജിനെയും ലതർ ഫാക്ടറിയും വേർതിരിക്കുന്ന മതിൽ ചാടി റൂമിൽ പോയി കിടന്നുറങ്ങാൽ ആണ് പതിവ് പരിപാടി, ഒന്ന് പറയാൻ വിട്ടു നമ്മൾ 9പേർ ചേർന്ന് കോളേജിന് അടുത്തു ഒരു വീട് എടുത്താണ് താമസം. ഈ മതിൽചാടിയിട്ട് കൂറേ പേർക്ക് സസ്പെന്ഷന് ഒക്കെ കിട്ടിയിട്ടുണ്ട്, […]
ഒരു അഡാറ് പ്രണയ വിവാഹം [Mohammed Rashid Ottuvayal] 209
ഒരു അഡാറ് പ്രണയ വിവാഹം Author : Mohammed Rashid Ottuvayal ഉമ്മാ…. ഉമ്മാ… ന്റെ നീല കളർ ജീൻസ് കണ്ടോ… ആഹ് അത് ഞാൻ വെള്ളത്തിലിട്ടു. ആ ചാക്ക് തിരുമ്പി കയ്യുമ്പോത്തിന് ഞാൻ ഒരു വാത്ത്ക്ക് ആവും…. അന്നോട് എത്ര ദൂസായി പറയ്ണ് ഒരു വാഷിങ് മിഷീന് വാങ്ങി തെരാന്… ഔ ന്റെ റബ്ബേ…. ഉമ്മ രാവിലെതന്നെ തോടങ്ങിയോ….. ന്റെ പൊഞ്ഞാര ഉമ്മ കുട്ടീ.. വാഷിങ് മിഷീന് ഒക്കെ വാങ്ങിയാല് ഇങ്ങക്ക് ആരോഗ്യം കൊറയും, […]
സ്വപ്നങ്ങൾക്ക് ചിറക് മുറിച്ചപ്പോൾ [Akme] 41
സ്വപ്നങ്ങൾക്ക് ചിറക് മുറിച്ചപ്പോൾ Author : Akme ഹായ് ഞാൻ മഹീന്ദ്രൻ മഹി എന്ന് സ്നേഹത്തോടെ എല്ലാവരും വിളിക്കും നിങ്ങളും അങ്ങനെ എന്നെ വിളിച്ചോ ഈ കഥ വായിച്ചതിനുശേഷം നിങ്ങൾ വിചാരിക്കും ഞാൻ ഒരു വിചിത്ര മനുഷ്യൻ ആണെന്ന് പക്ഷേ എന്നെപ്പോലെ തന്നെയാണ് നിങ്ങളിൽ പലരും. ഞാൻ മഹി ഒരു ആലപ്പുഴക്കാരൻ രാമങ്കരിയിൽ ആണ് എന്റെ വീട് അമ്മയ്ക്കും അച്ഛനും ഒറ്റ മകനാണ് ഞാൻ പ്ലസ്ടുവിന് ശേഷം പാരാമെഡിക്കൽ കോഴ്സിന് ചേർന്നു ശേഷം പിഎസ്‌സി വഴി […]
പെണ്ണിന്റെ സ്വപ്നങ്ങൾ [Shebin] 83
പെണ്ണിന്റെ സ്വപ്നങ്ങൾ Author : Shebin പ്രിയ സുഹൃത്തുക്കളെ എന്റെ ആദ്യത്തെ ചെറിയൊരു പരീക്ഷണം നേരം വെളുക്കുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയത് ആണ് ഇന്ന് രാവിലെ കൃത്യം പത്തുമണിക്ക് മുഖ്യമന്ത്രിയെ ചെന്ന് കാണണമെന്ന് ഐസക് സാർ വിളിച്ചപ്പോൾ പറഞ്ഞിരുന്നു ഇതിപ്പം രാവിലെ അവളോടുള്ള കലിപ്പ് കാരണം ഒരു മണിക്കൂർ മുമ്പ് ഇങ്ങെത്തി ഇപ്പം നിങ്ങൾ വിചാരിക്കും അവൾ എന്നു പറയുമ്പോൾ കാമുകി ആയിരിക്കുമെന്ന് ഇത് അതൊന്നുമല്ല എന്റെ സ്വന്തം പെണ്ണുമ്പിള്ള യാണ് അങ്ങനെ പറയാമോ […]
ഒരു വേശിയുടെ വിലാപം [Kamukan] 69
ആ യാത്രയിൽ [ആൽബി] 1088
ആ യാത്രയിൽ Author : ആൽബി അവലംബം:ഞാൻ കണ്ട ഒരു ഷോട്ട് ഫിലിം.പേര് “കിട്ടുവോ” ഡിസംബറിലെ ഒരു പുലരി……… മഞ്ഞുതുള്ളികൾ വീണ് നനുത്ത പ്രഭാതം.അന്ന് ആ പ്രഭാതത്തിൽ, മഞ്ഞുകാലത്തിന്റെ കുളിരിൽ നാല് കൂട്ടുകാർ ചേർന്നൊരു യാത്ര പുറപ്പെട്ടു.ബാംഗ്ലൂർ നഗരത്തിന്റെ തിരക്കിൽ നിന്നും പുറത്തുകടന്ന് ഷിമോഗയിലെ ജോഗ് ഫാൾസ് ലക്ഷ്യമാക്കിയുള്ള യാത്ര. “..ജോഗ് ഫാൾസ്..”ഇന്ത്യയിലേ തന്നെ അപകടസാധ്യതയുള്ള വെള്ളച്ചാട്ടങ്ങളുടെ കണക്കിൽ രണ്ടാം സ്ഥാനം.സഹ്യാദ്രിയുടെ മനോഹാരിതക്കൊപ്പം ശരാവതി നദി ഒരുക്കിവച്ചിരിക്കുന്ന അത്ഭുത പ്രതിഭാസം.അങ്ങോട്ടേക്കാണ് അവരുടെ യാത്ര. തികച്ചും […]
എന്റെ ശിവാനി 5❤ 325
എന്റെ ശിവാനി 5❤ പെട്ടന്ന് അവിടത്തെ ലൈറ്റ്സ് ഒക്കെ ഓഫ് ആയി ഹാളിന്റെ സെൻററിൽ ഉള്ള ലൈറ്റ് മാത്രം തെളിഞ്ഞു.ആകെ മൊത്തം ഒരു റൊമാൻറിക് അറ്റ്മോസ്ഫിയർ. എല്ലാവരും സൈലന്റ് ആയി നിൽക്കുമ്പോൾ കൂട്ടത്തിൽ നിന്നും ആരോ വിളിച്ചു പറഞ്ഞു വിച്ചുവിന്റെ പണിയാണെന്ന്. എല്ലാവരുടെയും മുഖത്ത് ആകാംക്ഷയായിരുന്നു.പക്ഷേ ഏവരുടെയും പ്രതീക്ഷകൾ തെറ്റിച്ചു കൊണ്ട് ശിവ പ്രോപോസ് സ്റ്റൈലിൽ മുട്ട് കുത്തി നിന്നു. “സോ… എവരി വൺ അറ്റെൻഷൻ പ്ലീസ്…ഞാനിന്ന് ഒരു വെറൈറ്റി പ്രോപോസൽ […]