ചോക്ലേറ്റിന്റെ നിറമുള്ള പെണ്ണ് 154

Views : 7757

ചോക്കളേറ്റിന്റെ നിറമുള്ള പെണ്ണ്

Author : DEXTER

 

ആദ്യമേ നിങ്ങളോടെല്ലാവരോടും ഞാൻ ക്ഷമ ചോദിക്കുന്നു. ഇത് ഞാനെഴുതിയ കഥയല്ല വേറെ ഒരു സൈറ്റിൽ എനിക്കേറ്റവും ഇഷ്ടപ്പെട്ട ഒരു കഥയാണ്. തീർച്ചയായും ഈ കഥ സബ്‌മിറ്റ് ചെയ്തതുകൊണ്ട് ഞാൻ വലിയൊരു അപാരദമാണ് കാണിക്കുന്നത്. തെണ്ടിത്തരമാണ്, എന്നാലും എന്നോട് ക്ഷെമിക്കണമെന്ന് ഈ കഥ എഴുതിയ എഴുത്തുകാരനോടും, നിങ്ങളെല്ലാവരോടും ഞാൻ അപേക്ഷിക്കുന്നു. 🙏

🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏മാപ്പ് 🙏🙏

 

 

ആദ്യമായി പെണ്ണു കാണാൻ പോകുന്നതിന്റെ ഒരു പേടിയും വിറയലും ടെൻഷനും ചമ്മലും ഒക്കെ കൊണ്ടാണ് ഞാനവളെ പെണ്ണു കാണാൻ പോയത്…,

 

അതിന്റെ കൂടെ പോകേണ്ട സ്ഥലമാണെങ്കിൽ എനിക്ക് യാതൊരു പരിചയവുമില്ലാത്ത സ്ഥലവും..,

 

അവിടെ എത്തിയിട്ടും ഒരു എട്ടും പൊട്ടും തിരിയുന്നില്ല ചോദിക്കാനാണെങ്കിൽ റോഡിൽ ഒരു പൂച്ച കുഞ്ഞു പോലുമില്ല….,

 

എന്റെ കൂടെ വന്നവനാണെങ്കിൽ എന്റെ അത്ര പോലും സ്ഥല പരിചയമില്ല ഞാനാ സ്ഥലത്തിന്റെ പേരെങ്കിലും കേട്ടിട്ടുണ്ട് അവൻ അങ്ങനെ ഒരു സ്ഥലമുണ്ടന്ന് അറിയുന്നത് തന്നെ ഇപ്പോഴാണ്…,

 

എന്റെ അമ്മച്ചി എവിടെ നിന്നാണാവോ ഈ ജാതി വയ്യാവേലി കേസ് ഒക്കെ തേടി പിടിച്ച് വളരെ കറക്റ്റായി എന്റെ തലയിൽ തന്നെ വെച്ചു തരുന്നത്….?

 

സംഗതി നാട്ടിലെ പള്ളിയിലുളള ഒരു സിസ്റ്റർ പറഞ്ഞു കൊടുത്തതാണ് അമ്മച്ചിയോട്

Recent Stories

The Author

DEXTER 😈😈😈😈

15 Comments

  1. നിധീഷ്

    💖💖💖💖

  2. Nannayittund

  3. Nalla oru message!!!

  4. Nalloru msg aan ee kadha nalkiyath..
    Loved it. ❤❤
    Pinea vere oral eyuthiye kadha ennalle paranath, apol ayalod permission chodichit ingot kond vannal madhiyenum…. Athaan sheri 👍🏻…

  5. 💝💝💖💖

  6. ♥♥♥♥♥♥♥😍😍😍😍😍😍

  7. 💛💛💛❣️💛💛💛

  8. ഏക-ദന്തി

    നന്നായിട്ടുണ്ട് DEXTER ബ്രോ .. ആ ലിസ്റ് ഡയലോഗ് വളരെ ഇഷ്ടമായി
    തിനെ ഹാർട്സ്

    1. Dexter 😈😈😈😈

      😍😍😘😘

  9. വിരഹ കാമുകൻ💔💔💔

    ❤❤❤nice storye

    1. Dexter 😈😈😈😈

      സഹോ ഇങ്ങനെ വിരഹമടിച്ചിരിക്കാതെ കേട്ടോ. തനിക്കും നല്ല ഒരു മാലാഖയെ ഭാര്യയായി കിട്ടട്ടെ

  10. Ith ningal thanne alle appurathum postiyath?

    1. Dexter 😈😈😈😈

      അതെ ബ്രോ ഇവിടുള്ള സൈറ്റിൽ ഉള്ളവരും ഈ കഥ വായിക്കുമോ എന്നറിയാനായി പോസ്റ്റിയതാണ്. 😁

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com