❤എനിക്കായ് ❤ [Story Lover] 120

Views : 3813

❤എനിക്കായ് ❤

Author : Story Lover

പെണ്ണുക്കാണൽ ഒകെ തകൃതിയായി നടക്കുന്നുണ്ട്. പക്ഷെ എന്റെ അരിമണി മാത്രം എവിടെ ഉള്ളത് എന്ന് അറിയാൻ സാധിച്ചില്ല..🤔

 

ഇനി പണ്ടാരോ പറഞ്ഞത് പോലെ എനിക്കുള്ളത് LKG -യിൽ വല്ലതും പഠിക്കുവാണോ ദൈവമേ 🙆‍♂️..

 

വലിയ പ്രായം ഒന്നും എനിക്ക് ആയില്ല 29 കഴിഞ്ഞതെ ഉള്ളു. പക്ഷെ വീട്ടിലുള്ളവർ കേൾക്കണ്ടേ..

 

അതും പോരാഞ് 18 കഴിയാന് നോക്കി നിൽകുവാ എള്ളോളം തരി ടീമ്സ് 😎

 

ഇതിനെയൊക്കെ കാണുമ്പോഴാണ് എനിക്ക് എന്നോട് തന്നെ ദേഷ്യം തോന്നുന്നത് 😡.

വേറെ ഒന്നും അല്ല.

 

സ്കൂൾ, കോളേജ് കാലഘട്ടത്തിൽ പ്രേമിക്കാനും സല്ലപിക്കാനും ഉള്ള അവസരങ്ങൾ നഷ്ടപ്പെടുത്തിയതിൽ 😔😔

 

ഇപ്പോഴും ഓർമയുണ്ട് മയൂരി എന്ന് അല്ലേ അവളുടെ പേര്. എന്റെ ജൂനിയർ ആയിരുന്നു കോളേജിൽ അവൾ എന്നോട് ഇങ്ങോട്ട് വന്ന് ഇഷ്ടം ആണ് എന്ന് പറഞ്ഞിട്ട് പോലും ഞാൻ അവളെ അവഗണിച്ചു എനിക്ക് ഇഷ്ടമായിരുന്നിട്ട് കൂടി.

 

അതിന് എനിക്ക് എന്റെതായ കാരണങ്ങൾ ഉണ്ടായിരുന്നു. കെട്ടിക്കാറായ പെങ്ങൾ, കൂടാതെ ചെറുത് അല്ലാതെയുള്ള കട ബാധ്യതയും. അത് കൊണ്ട് തന്നെ പഠനം കഴിഞ് ഉടനെ ഒരു ജോലിക്ക് കയറാനായിരുന്നു എന്റെ ശ്രമവും. ആ ഇനി പറഞ്ഞിട്ട് എന്താണ് കാര്യം 🥺🥺.

 

ഓരോന്ന് ആലോചിച്ചു കാറിൽ നിന്നും ഇറങ്ങി.

ഓരോ വീട്ടിലും കയറി ജിലേബിയും ലഡുവും കഴിച്ചു വരുന്നത് അല്ലാതെ യാതൊരു പുരോഗതിയും ഇതിൽ ഇല്ല…

 

അമ്മേ ഇത് അവസാനത്തെത് ആ കേട്ടല്ലോ ഇനി ഈ ആണ്ടിലൊന്നും എന്നോട് പറയരുത് പെണ്ണ് കെട്ട് എന്ന്..

വീട്ടിൽ കയറുന്നതിന് മുൻപായി ഞാൻ അമ്മയോട് പറഞ്ഞു..

Recent Stories

The Author

Story Lover🥰

23 Comments

  1. Shoh….college il 2 insidentinu scope undayrnnu…. pennukaanalum onn polippikkayrnnu…. avasanathe vajakam ulkollaan prapthamakkande…. nammal oohich oru vazhikaayi…. nxt adipoli aayitt varumenn pratheekshikunnu ✌

  2. കഥ സൂപ്പർ.
    ഒന്നുകുടി പൊലിപികമായിരുന്നു

    1. ❤❤❤

  3. ചുരുക്കം വാക്കുകൾ കൊണ്ട് ഒരു മനോഹരമായ കൊച്ചു കഥ. 👍

    1. ❤❤

  4. നന്നായിട്ടുണ്ട് ❤️

    1. ❤❤

  5. ജെയ്സൻ

    ❤️❤️❤️ നന്നായിട്ടുണ്ട്, വലിച്ചു നീട്ടാതെ, വളരെ ചുരുങ്ങിയ വാക്കുകളിൽ എഴുതി ഫലിപ്പിച്ചു…..

    തുടർന്നും എഴുതുക….

    1. ❤❤❤

  6. കാർത്തിവീരാർജ്ജുനൻ

    ❤️

    1. ❤🙏🙏

  7. രാവണപ്രഭു

    💓💓💓💓💓

    1. ❤❤🙏🙏

  8. നിധീഷ്

    ♥♥♥

    1. ❤❤

  9. Short & simple…

    Really superb!!!

    1. ❤❤🙏🙏

  10. മൂന്ന് പേജ് മാത്രമാണെങ്കിലും അടിപൊളിയാണ്….. 😍😍😍

    1. നന്ദി ബ്രോ ❤❤

  11. Beautiful story dude 👌

    1. ❤❤

  12. മീശ മാധവൻ

    മൂന്ന് പേജ് മാത്രമേ ഉള്ളുവെങ്കിലും സൂപ്പർ ആയിരുന്നു . സത്യം പറഞ്ഞാൽ ലാസ്റ് എന്നിക്കു കുഞ്ഞായിട്ട് goosebumps വന്നു . പുതിയ സ്റ്റോറിയുമായി വീണ്ടും വരിക .💖

    1. ❤❤❤

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com