ഒരു റൈഡർ ഗേൾ അപാരത [ Sudeesh Kailas ] 91

Views : 4202

ഒരു റൈഡർ ഗേൾ അപാരത അഥവാ RX ബേബി

Author : സുധീഷ് കൈലാസ്

 

ചെറിയ കഥയാ .. വളരെ ചെറിയ കഥ . കഥ ന്നൊക്കെ പറയാൻ പറ്റുവോ ന്നറിയില്ല ഒരു സംഭവം . 

ഒരു കുറുമ്പി പെണ്ണുണ്ട് . നേരിട്ട് പെങ്ങളല്ലെങ്കിലും പെങ്ങൾ സ്ഥാനം കൊടുത്ത് വച്ചിരിക്ക്യാ . ദർശന ഗോപിനാഥ് ന്നൊക്കെ വല്യ സ്റ്റൈലൻ പേരൊക്കെ ആണ് , കൺമണി അതാണ് വിളിപ്പേര് . ആൾ ഒരു കണ്ണത്തി ആണ് , ഐ മീൻ കണ്ണ് ഡോക്ടർ ( ഒപ്താൽമോളജിസ്റ് അയ്‌നാണ് ) . ചൈനാ ബാനിൽ ചക്ര ശ്വാസം വലിക്കുന്നതുനു മുൻപ് ടിക് ടോക്കിലും , ഇപ്പോ ഇൻസ്റ്റ റീലിസിലും ഒക്കെ ഒരു വൈറൽ സാധനം ഇല്ലേ … ” ഇതും കൂടി കഴിഞ്ഞാൽ വംശനാശം “ ഏതാണ്ട് അതുപോലെ ഒരു സാധനം . പിന്നെ  കണ്ണുഡോക്ടർ ആണ് എന്ന അഹങ്കാരം ഒന്നും ഇല്ല ട്ടോ , ആളൊരു പാവം ഫ്രീക് ആണ് . പിന്നെ ആളൊരു ഡാൻസറും കൂടി ആണ് , തെറ്റിദ്ധരിക്കണ്ട ക്‌ളാസിക്കൽ ഡാൻസുകൾ ആയ ഭാരത നാട്യം , മോഹിനിയാട്ടം എന്നീ കുലകളിൽ വിരിഞ്ഞ കുസുമങ്ങൾ ഒന്നും അല്ല …… മൈക്കിള് ജാക്സന്റെ പോലത്തെ ഡെൻസ് ആണ് കുട്ടിക്ക് ഇഷ്ടം , അതായത് സിൽമാറ്റിക്ക് ഡെൻസ് .

ഇനി കുട്ടിയെ പറ്റി വർണ്ണിക്കുകയാണെങ്കിൽ……

പനങ്കുല പോലെ ഉള്ള നീണ്ട മുടി ഒന്നും ഇല്ല , ചുരുണ്ട ചകിരി പിരിഞ്ഞു കിടക്കുന്ന പോലെ ഉള്ള മുടി  എണ്ണ തേക്കാതെ പാറിക്കളിക്കുന്ന ( ഈ കാര്യത്തിന് അമ്മ സിന്ധു ഗോപിനാഥും അച്ചമ്മ കുസുമലതയും എപ്പോളും ഉടക്കാണ് ) പിന്നെ കണ്ണുകൾ തിങ്കൾ മുതൽ വെള്ളി വരെ നീല , പച്ച , വൈലറ്റ് , പിങ്ക്, സിൽവർ എന്നിങ്ങനെ ലെൻസൊക്കെ വെച്ച് വരും . പരസ്പര വിരുദ്ധമായ ധാരണകൾ ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് . ( ഗോപിനാഥൻ എന്ന കണ്ണട പീടികകാരന്റെ മകൾ അല്ലെ ലെന്സിനു പൈസചിലവൊന്നും ഇല്ലല്ലോ ) 

Recent Stories

The Author

Sudeesh Kailas

20 Comments

  1. ༒☬SULTHAN☬༒

    നന്നായിട്ടുണ്ട് 👍💞💞💞💞💞

  2. കണ്ണ് ഡോക്ടർക്കെന്തിനാണാവോ സ്റ്റെത്

  3. Ha haha ha ha…. kollada makkale kollam….✌

  4. നന്നായിട്ടുണ്ട് 🤗

  5. വിശ്വനാഥ്

    നന്നായിട്ടുണ്ട്. പോസ്റ്റ് ചെയ്യുന്നെന് മുന്നേ ഒന്നു വായിച്ചു നോക്കണം. കുറച്ചു സെന്റൻസ് complete അല്ല.

  6. ༒☬SULTHAN☬༒

    😂😂😂 peverish ❤❤❤❤

  7. Item kollam poli

  8. കൊള്ളം അടിപൊളി ഐറ്റം.. 😂

  9. തൃശ്ശൂർക്കാരൻ 🖤

    ❤❤❤❤🔥

  10. പൊളിച്ച്😂😂😂

    1. ഇത് പുതിയ ആളാണോ.. ഈ dp വളരെ familiar ആണ് .. ee dp um ഇത് നേരത്തെ ഉപയോഗിച്ചിരുന്ന ആളും ഇപ്പോഴും മനസ്സില്‍ ഉണ്ട്

      1. ༒☬SULTHAN☬༒

        Aranayal

      2. 😥😥😥

      3. ࿇ꫝηⱥη₫࿇

        😶😢😢

      4. ഞാനിവിടെ പുതിയതാ😇… അതാരാ ഈ DP ഉപയോഗിച്ചിരുന്ന മറ്റൊരാൾ?

        1. വിശ്വനാഥ്

          Check in authors list.

  11. ഏക - ദന്തി

    അങ്ങനെ നിങ്ങൾ എത്തീ അല്ലെ കാരണോരേ…

  12. °~💞അശ്വിൻ💞~°

    Kollaam kollaammm….😂😂😂🔥🔥🔥

  13. 🎀༒ 𒆜 ᴘᴀʀᴛʜᴀֆᴀʀᴀᴅʜʏ_ᴘֆ 𒆜༒ 🎀

    🎀 ▄︻デF̷i̷r̷s̷t̷══━一 🎀

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com