Category: Romance and Love stories

അപരാജിതൻ 2 [Harshan] 6989

അപരാജിതന്‍ 2 Previous Part   സാവിത്രി ‘അമ്മ മരണപ്പെട്ടു,,,, അപ്പു രാവിലെ തന്നെ ഗോഡൗണിലെ കുറച്ചു മരാമത്തു പണികൾക്കായി പോയത് കൊണ്ട് ഈ വാർത്ത ഒന്നും അറിഞ്ഞിരുന്നില്ല.കുറെ പണിക്കാരോടൊപ്പം അവൻ അടിയന്തിരമായി പണികളിൽ തന്നെ ആയിരുന്നു. അപ്പോളാണ് വറീത് ചേട്ടൻ ഓടി അവന്റ അടുത്തു എത്തിയത്. അപ്പു ………….നീ അറിഞ്ഞോ………….? അപ്പു ചെയ്തുകൊണ്ടിരുന്ന പണി മാറ്റി വെച്ച് അയാളുടെ സമീപത്തേക്ക് ചെന്ന് കാര്യം ചോദിച്ചു.. ഡാ രാജശേഖരൻ മൊതലാളിയുടെ ‘അമ്മ മരിച്ചു… അപ്പു അയാളുടെ വാക്കുകൾ […]

അസുരഗണം [Yadhu] 96

അസുരഗണം Asuraganam | Author : Yadhu   ഞാൻ പതിയെ കണ്ണുകൾ തുറന്നു. ശക്തമായ വെളിച്ചം കണ്ണിലേക്ക് അടിച്ചുകയറി. എനിക്കൊന്നും വ്യക്തമാകുന്നില്ല ആരൊക്കെയോ ചുറ്റും കൂടി നിൽക്കുന്നുണ്ട്. ദേഹമാസകലം നല്ല വേദന. ഞാൻ പിന്നെയും മയക്കത്തിലേക്കു പോയി( പൊള്ളാച്ചിയിലെ ഒരു പ്രസിദ്ധ ഹോസ്പിറ്റലിൽ നിന്നും) അതേസമയം പുറത്തു ഓപ്പറേഷൻ തീയറ്ററിൽ നിന്നും പുറത്തേക്ക്  നേഴ്സ് രേണുക ഓടിവന്നു അവർ അവിടെ നിൽക്കുന്ന ആളോട് ചോദിച്ചു   ( സംഭാഷണങ്ങളെല്ലാം മലയാളത്തിലാണ്)   രേണുക : ഇപ്പോൾ […]

അപരാജിതൻ 1 [Harshan] 7197

അപരാജിതൻ a journey through the shaivik mysteries സമര്‍പ്പണം: വൈരുദ്ധ്യങ്ങളുടെ, നിഗൂഢതകളുടെ, സംഹാരത്തിന്റെ രൗദ്രത്തിന്റെ , ഉന്മാദത്തിന്റെ, പ്രണയത്തിന്റെ അത്യുന്നത കൈലാസാചലവിരാജിതനായ മഹാചണ്ഡാലന്,,, ആദിയോഗിക്ക്,, അപരാജിതന്‍ lord Shiva   അപരാജിതന്‍ ഒരു യാത്രയാണ്,,, ശൈവരഹസ്യങ്ങളിലൂടെ കുറവുകളൊരുപാടുണ്ട്,, വിരസതയനുഭവപ്പെട്ടാല്‍ ഈ യാത്ര ഉപേക്ഷിക്കുവാന്‍ അപേക്ഷ അപരാജിതന്‍ (1)   തമിഴകത്തിനോടും കന്നഡദേശത്തിനോടും ചേർന്ന് കിടക്കുന്ന ഒരു മിനി ഹിൽസ്റ്റേഷൻ ദണ്ഡുപാളയം. തിരക്കുകളിൽ ജീവിതം യാന്ത്രികമായി മാറികൊണ്ടിരിക്കുമ്പോൾ ഒറ്റയ്ക്കും കുടുംബമായും മാനസികോല്ലാസം ലഭിക്കുവാൻ നിരവധി പേര് സന്ദർശിക്കുന്ന […]

ഒരു കരിയില കാറ്റിന്റെ സ്വപ്നം 2 [കലിയുഗ കാലി] 42

കരിയില കാറ്റിന്റെ സ്വപ്നം 2 Oru Kariyila Kaattinte Swapnam Part 2 | Author : Kaliyuga Kali Previous Part ലച്ചു ആരാണ് ? കാറിനുളളിൽ എന്നു അറിയാൻ ആകംക്ഷയോടെ അവിടേക്ക്  നോക്കി നിക്കുകയാണ് തന്റെ നിൽപ്പ് കണ്ടു ആരാണ് ചേച്ചി അവിടെ എന്നു തിരക്കി അവളുടെ അടുത്തേക്ക് അച്ചുവും   വന്നുചേർന്നു അവന്റെ ചോദ്യത്തിന് അറിയില്ല എന്നു അവൾ മുഖം കൊണ്ട് ഗോഷ്ടികാണിച്ചു പിന്നെ ഇരുവരും മുന്നിൽ കണ്ട കാറിലേക്ക് നോട്ടം പായിച്ചു…….. ആ […]

മഹറിന്റെ അവകാശി [Sana] 50

~?മഹറിന്റെ അവകാശി?~ Mahrinte Avakaashi ✍️Sana? (ഇത് ഒരു റിയൽ ലവ് സ്റ്റോറി ആണ്…. പ്രണയം ഉള്ളിൽ ഒളിപ്പിച്ചു നടന്നിരുന്ന ഒരു പെണ്ണിന്റെ കഥ….. നമുക്ക് നോക്കാം, അവളുടെ ജീവിതമെന്താണെന്ന്…… ) വൈകുന്നേരം നാല് മണി….. സ്കൂളുകൾ വിട്ട നേരം…..സ്കൂളിന്റെ പുറത്ത് നിറയെ കുട്ടികൾ…. കൂൾബാറിലും മറ്റുമായി….. ചിലർ വീട്ടിലേക്ക് പോകാൻ ഒരുങ്ങുന്നു….. കോഴികൾ വായിനോക്കാൻ പലയിടത്തും കറങ്ങി നടക്കുന്നു….. ചിലർ തന്റെ കാമുകികാമുകൻമാരോട് കിന്നാരം ചൊല്ലുന്നു…. അല്ല, നമ്മടെ നായകി എവടെ എന്ന് പറഞ്ഞില്ലല്ലോ….. ഹാ…. […]

?നക്ഷത്ര കണ്ണുള്ള രാജകുമാരി ?_@khi_ 59

?നക്ഷത്ര കണ്ണുള്ള രാജകുമാരി ? Nakshathra Kannulla Raajakumari | Author :_@khi_   ” ആഷി… നിനക്ക് എന്നെ കുറിച് എന്താ അറിയാവുന്നത്… ഒന്നും അറിയില്ല നിനക്ക്… ഞാൻ ആരാ എന്നോ ഒന്നും… ഒരിക്കലും നിനക്ക് ചേർന്ന പെൺകുട്ടി അല്ല ഞാൻ… നീ അത് മനസ്സിലാക്കാൻ ശ്രമിക്കണം ആഷി.. ” ” നീ ഇതൊക്കെ എന്നോടാണോ പറയുന്നേ… നീ എന്താ വിചാരിച്ചേ… ഞാൻ കളിക്ക് പിറകെ നടക്കുവാണ് എന്നോ… നിന്നെ എനിക്കി ശെരിക്കും ഇഷ്ട്ടമാണ്.. നിന്റെ […]

ഒരു കരിയില കാറ്റിന്റെ സ്വപ്നം [കലിയുഗ കാലി] 59

കരിയില കാറ്റിന്റെ സ്വപ്നം Oru Kariyila Kaattinte Swapnam | Author : Kaliyuga Kali   ഈശ്വരാ സമയം 10 കഴിഞ്ഞു ഈ ജോലിയും വെള്ളത്തിൽ അകുമോ എന്റ കൃഷ്‌ണ നീ തന്നെ തുണ അടുത്തിരുന്ന തുരുമ്പിച്ച തകാരപ്പെട്ടിയുടെ മുകളിൽ ഇരിക്കുന്ന പഴയ ഒരു കൃഷ്ണന്റെ പ്രതിമ നോക്കി അവൾ മനമുരുക്കി പ്രാർത്ഥിച്ചു ……. അച്ചു …… അച്ചു……. ഈ ചെറുക്കാൻ എവിടെ പോയി കിടക്കുന്നു അവൾ വീടിന്റെ ഉമ്മറത്തും അടുക്കള പുറത്തും ഓടി നടന്നു […]

എന്നെന്നും കണ്ണേട്ടന്റെ രാധിക [AJAY ADITH] 1462

എന്നെന്നും കണ്ണേട്ടന്റെ രാധിക Ennennum Kannettante Radhika | Author : Ajay Adith ആദ്യമായിട്ടാണ് എഴുതുന്നത്. തെറ്റുകുറ്റങ്ങൾ ക്ഷമിക്കുക. വായിച്ചതിനു ശേഷം എല്ലാരും കമന്റ് ഇടണം. എങ്കിലേ എനിക്ക് തുടർന്നെഴുതാൻ പ്രചോദനമാകു. എന്റെ പ്രിയ കൂട്ടുകാരി അശ്വനി അശോകന്റെ എഴുത്ത് കണ്ടിട്ടാണ് എനിക്ക് എഴുതാൻ ആഗ്രഹം തോന്നി തുടങ്ങിയത്. മഞ്ഞുത്തുള്ളികൾ പുൽക്കൊടികളെ ചുംബിക്കുന്ന ഒരു രാത്രിയിൽ എന്റെ ഇടനെഞ്ചിൽ തലയും ചായ്ച് നെഞ്ചിൽ ചിത്രം വരച്ച് കൊണ്ട് അവൾ കിടന്നു. അന്നത്തെ ദിവസത്തെ കാര്യങ്ങൾ ഓർത്ത് […]

പ്രിയപ്പെട്ടവൾ [ആൻവി] 116

?പ്രിയപ്പെട്ടവൾ? Priyapettaval | Author : Anvy   നടുമുറ്റത്തേക്ക് വീണുടഞ്ഞു കൊണ്ടിരിക്കുന്ന മഴയെ ആസ്വദിച്ച് അമ്മയുടെ മടിയിൽ തല വെച്ചു കിടന്നു. *എനിക്ക് മഴ നനയണം.. ഒരു പ്രണയമഴ… ആ മഴ എന്നിലേക്കു പടർത്തുന്ന നനുത്ത കുളിരിനെ … നിന്റെ നെഞ്ചിലെ പ്രണയചൂടിൽ ചേർന്ന് കിടന്ന് എനിക്ക് മറി കടക്കണം… ഇന്നീ രാവിൽ പുറത്ത് പെയ്യുന്ന മഴയും നിന്റെ നെഞ്ചിലേചൂടും എന്റേത് മാത്രമാണ്… അതിന്റെ അവകാശി ഞാൻ ആണ്..* ഫോണിൽ നിന്നും അവളുടെ നനുത്ത ശബ്ദം…ഒരു […]

❤തെളിഞ്ഞ് വെന്ന പൂക്കാലം❤ [Shamna Mlpm] 50

❤തെളിഞ്ഞ് വെന്ന പൂക്കാലം❤ Thalinju Vanna Pookkalam | Author : Shamna Mlpm   “മോളേ…ഉപ്പാടെ കുട്ടിക്ക് ഇപ്പൊ കല്യാണം നടത്താൻ സമ്മതം അല്ലേ… ഹേ….” “പിന്നെ…അത് ഒക്കെ ചോദിക്കാനുണ്ടോ ഉപ്പാ….നിങ്ങ ഉറപ്പിക്ക്…നമ്മക്ക് ഫുൾ സമ്മതം….ഒരു കോടി സമ്മതം….” “ആയ് ന്റെ മനുഷ്യാ നിങ്ങൾ അല്ലാതെ ആരെങ്കിലും അവളോട് ഇത് ചോദിക്കോ….ഇരുപത്തിനാല് മണിക്കൂറും എനിക്ക് പയ്യനെ കെട്ടണമ്മ എന്നും പറഞ്ഞ് പാടി നടക്കുന്ന ഇവളെ കെട്ടിക്കാൻ നടന്നോ…അവൾ കുറച്ച് പഠിച്ചോട്ടെ….” “അല്ലേലും ഉമ്മച്ചിക്ക് അസൂയയാ നമ്മള് […]

നിധി 385

Nidhi by Malootty ”സഖാവേ..”വാകപ്പൂക്കൾ നിറഞ്ഞ വീഥിയിലൂടെ ശ്രീയുടെ അടുത്തക്കു നീങ്ങുമ്പോൾ മനസ്സിൽ ഉറപ്പിച്ചിരുന്നു ഇന്ന് തന്നെ തന്റെ പ്രണയം ശ്രീയുടെ അടുത്ത് പറയണം എന്ന്. ”ആഹാ ഇതാരാ നിധിയോ…എന്തെ ഇവിടെ നിന്നത്..?”.. ചന്ദനക്കുറിയും കുഞ്ഞിക്കണ്ണുകളും കുറ്റിത്താടിയും അതിന് മാറ്റേകാനെന്നോണം മുഖത്തു നിറഞ്ഞു നിൽക്കുന്ന ചെറു പുഞ്ചിരിയും. ശ്രീയുടെ മുഖത്തേക്കു തന്നെ നോക്കി നിന്ന എന്നെ തട്ടിക്കൊണ്ട് ”എന്താടൊ താൻ എന്നെ ആദ്യമായിട്ട് കാണുവാണോ”? ”അത് പിന്നെ വളച്ചുകെട്ടില്ലാതെ ഞാനൊരു കാര്യം”. ”ശ്രീ നീ ഇവിടെ നിൽക്കാ […]

സാഫല്യം 115

Sabhalyam by Sharath Sambhavi ഏട്ടാ….. ഏട്ടാ… ഒന്ന് എഴുന്നേറ്റെ.. എന്ത് ഉറക്കാ ഇത്…. നല്ല സുഖായി ഉറങ്ങി കിടന്ന എന്നെ പ്രിയ പത്‌നി കുത്തി പൊക്കി…. എന്താ… ലച്ചു…. ഞാൻ കുറച്ചു നേരം കൂടി കിടക്കട്ടെ… അത് ശരി….. ന്റെ ഏട്ടാ ഇന്നല്ലേ ശ്രീകൃഷ്ണ ജയന്തി…. സബീഷ് ചേട്ടൻ ഒത്തിരി തവണ വിളിച്ചു ഫോണിൽ…. മേളക്കാർക്കു വഴി പറഞ്ഞു കൊടുക്കാൻ ആണ്… പിന്നെ എന്തെക്കെയോ കൂടി പറഞ്ഞു. എനിക്കു മനസിലായില്ല.. ഡീ അതിനു… സബീഷേട്ടനോട് ഞാൻ […]

യമധർമ്മം 63

Yamadarmam by Vinu Vineesh റിയാദിൽനിന്നും ബുറൈദയിലേക്ക് സ്ഥലംമാറ്റംകിട്ടി അങ്ങോട്ട് ചേക്കേറാനുള്ള തയ്യാറെടുപ്പിൽ നിൽക്കുമ്പോഴായിരുന്നു നാട്ടിൽനിന്നും അച്ഛന്റെ മിസ്സ്ഡ്കോൾ വന്നത്. ഉടനെ ഞാൻ തിരിച്ചുവിളിച്ചു. “വിനൂ, നീയെത്രയും പെട്ടന്ന് നാട്ടിലേക്കുവരണം,അമ്മക്ക് തീരെവയ്യ. നിന്നെ കാണണം ന്ന് പറഞ്ഞു.ഞങ്ങളിപ്പോ ആശുപത്രിയിലാ.” അച്ഛന്റെ വാക്കുകൾകേട്ട എന്റെ ശ്വാസം ഇടക്കുനിന്നപ്പോലെ തോന്നി. ഇന്ന് ഉച്ചക്കുഭക്ഷണംകഴിക്കുന്ന നേരത്തുകൂടെ വിളിച്ചതായിരുന്നു ഞാനമ്മയെ. “എന്താച്ഛാ , എന്തുപറ്റി ?..” തലചുറ്റുന്നപോലെതോന്നിയ ഞാൻ ചുമരിനോടുചാരി നിലത്തിരുന്നുകൊണ്ടു ചോദിച്ചു. “ഞങ്ങളോടൊപ്പമിരുന്നു ചോറുണ്ടിരുന്നു, പിന്നെ കുറച്ചുകഴിഞ്ഞപ്പോൾ നിർത്താതെ ഛർദ്ദിച്ചു. നീ…. […]

ലിസയുടെ സ്വന്തം…!! 108

Lisayude Swantham by Niranjana “ഇച്ചായാ.. ചായ…കഴിക്കാൻ എടുത്തുവച്ചു….” പറഞ്ഞിട്ടു നോക്കിയപ്പോൾ ആളെ കാണുന്നില്ല..ഇതെവിടെ പോയി..പുറത്തു വണ്ടിയുടെ ശബ്ദം..ഓടി ചെന്നപ്പോഴേക്കും ഗേറ്റ് കടന്നു പോയിക്കഴിഞ്ഞു.. എനിക്കറിയാം എന്നോടുള്ള പ്രതിഷേധമാണ്… ഞാൻ ചോദ്യം ചെയ്തതിലുള്ള പ്രതിഷേധം.. കുറച്ചു നാളുകളായി ഇച്ചായന് ഭയങ്കര മാറ്റം.. ആദ്യം എന്റെ തോന്നൽ ആണെന്ന് കരുതി.. ജോലിത്തിരക്കിന്റെ ആകുമെന്ന് സമാധാനിച്ചു.. പക്ഷേ അതൊന്നുമല്ല കാരണം.. എന്നെയും പിള്ളേരെയും ജീവനായിരുന്നു.. പുറത്തു സുഹൃത്തുക്കൾ ഒക്കെ ഉണ്ടെങ്കിലും ജോലി കഴിഞ്ഞു ഒരു ഏഴുമണിയോടെ വീട്ടിലെത്തും..കുളിയും കാപ്പികുടിയും ഒക്കെ […]

ശീലാവതി – 2 2594

Sheelavathi Part 2 by Pradeep Vengara Previous Parts “ഉന്നെ ഞാൻ വിടമാട്ടെ ശീലാവതി…… കണ്ടിപ്പാ വിടമാട്ടെ….. ” വാപൊത്തി ചിരിച്ചു മുന്നോട്ടു നടക്കുന്നതിനിടയിൽ മുഖത്തിന്റെ ഒരുഭാഗം മറച്ചുപിടിക്കുന്ന രീതിയിൽ പൂക്കൊട്ടയുയർത്തി ഇടയ്ക്കിടെ തിരിഞ്ഞുനോക്കികൊണ്ടിരുന്ന ശീലാവതിയെനോക്കി താൻ പിറുപിറുത്തതോർത്തപ്പോൾ ആത്മസംഘർഷത്തിടയിലും അയാളുടെ ചുണ്ടിൽ നേർത്തൊരു ചിറിയൂറി വരുന്നുണ്ടായിരുന്നു. അതൊരു തുടക്കമായിരുന്നു…… ! ആദ്യമാദ്യം കുറുമ്പുകാരിയും നിഷ്കളങ്കയുമായ ഒരു പെണ്കുട്ടിയോടുള്ള വല്ലാത്തൊരു ഇഷ്ട്ടം…..! പിന്നെ എന്തും പരസ്പരം തുറന്നുപറയാവുന്നത്രയും അടുപ്പമുള്ള സൗഹൃദം……..! ക്രമേണ തന്റെ ചിന്തകളും ഓർമ്മകളും […]

സുധയുടെ രാത്രികള്‍ 208

Sudhayude Rathrikal by Samuel George വിവാഹം ചെയ്ത നാള്‍ മുതല്‍ രഘുവിന്റെ മനസ്സില്‍ കയറിക്കൂടിയ മോഹമാണ് ഭാര്യയുടെ അനുജത്തിയെ സ്വന്തമാക്കണം എന്ന ചിന്ത. മേല്ലെമെല്ലെയാണ് രാധ അവന്റെ മനസ്സ് കീഴടക്കിയത്. അതോടെ ഭാര്യ സുധയോട് അവനുണ്ടായിരുന്ന താല്‍പര്യം തത്തുല്യ അളവില്‍ കുറയാനും തുടങ്ങി. രാധയെയായിരുന്നു താന്‍ വിവാഹം ചെയ്യേണ്ടിയിരുന്നത് എന്ന ചിന്ത അവനെ നിരന്തരം വേട്ടയാടി. പതിയെ അതവനെ അസ്വസ്ഥനാക്കാനും അവളോടുള്ള ഭ്രമം ഒരു രോഗാവസ്ഥ പോലെ ഞരമ്പുകളില്‍ പടര്‍ന്നു പിടിക്കാനും ആരംഭിച്ചു. ഇതൊരു തെറ്റായ […]

വായാടി 148

Vayadi by ANOOP KALOOR “ടീ വായാടി നിനക്ക് ഈയിടെ ആയിട്ട് ഇത്തിരി കുരുത്തക്കേട് കൂടുന്നുണ്ട് ട്ടാ ” “ഇത്തിരി കുരുത്തകേടും അതിനേക്കാൾ ഒത്തിരി കുശുമ്പും ഉള്ളത് ഇത്രേം വലിയ തെറ്റാണോ ” “മാഷേ എന്നെയങ്ങട് പ്രേമിച്ചൂടെന്നുള്ള ചോദ്യവും കൊണ്ടായിരുന്നു ,വായനശാലയിലേക്കുള്ള അവളുടെ വരവ്… അതും നാട്ടുകാരനും എപ്പോഴും കൂടെ നിൽക്കുന്ന അധ്യാപകനും ആയ രാജൻ മാഷിന്റെ ഒരേ ഒരു പുത്രിയുടെ വാക്കുകൾ ആണിത് “കുട്ടിയായി ഒന്നേ ഉള്ളു എന്നു പറഞ്ഞു കൊഞ്ചിച്ചു വളർത്തിയ ആ നല്ല […]

ഉണ്ണിമോൾ 250

Unnimol by Jisha ചുറ്റമ്പലത്തിൽ തൊഴുത് ഇറങ്ങുമ്പോഴും , ശാലുവിന്റെ നെറ്റിയിൽ ചന്ദനകുറി വരയ്ക്കുമ്പോഴും നോട്ടം മുഴുവൻ, കോവിലിന്റെ തെക്കെ നടയിലേക്കായിരുന്നു. എന്നും അമ്പലത്തിൽ വന്ന് കണ്ണനോടൊപ്പം കാണാറുള്ള തന്റെ ഉണ്ണിയേട്ടനെ കാണാത്തത് കൊണ്ട് മനസ്സ് വല്ലാതെ വേദനിച്ചു… ശാലു പോകാമെന്നു പറഞ്ഞപ്പോളും ഞാനാണ് കുറച്ചു നേരം ഇവിടെ ഇരുന്നിട്ട് പോവാമെന്ന് ശാലുനോട് പറഞ്ഞത്… ഇലഞ്ഞിച്ചോട്ടിൽ നിന്ന് അവശ്യത്തിനു ഇലഞ്ഞിപ്പൂക്കൾ പെറുക്കി എടുത്തു കഴിഞ്ഞപ്പോൾ ശാലു വീണ്ടും പറഞ്ഞു നമുക്ക് പോയേക്കാമെടി….. കൂടുതൽ വാശി പിടിക്കാതെ അവളോടൊപ്പം […]

ശീലാവതി – 1 2587

Sheelavathi Part 1 by Pradeep Vengara അവളെ കാണുവാനും ചേർത്തുപിടിക്കുവാനുമുള്ള ആർത്തിയോടെയും അവളുടെ തമിഴ്കലർന്ന കൊഞ്ചിക്കുഴഞ്ഞുള്ള മലയാളം കേൾക്കാനുള്ള കൊതിയോടെയും രണ്ടുവർഷങ്ങൾക്കു ശേഷം ദിവസങ്ങൾക്കും മണിക്കൂറുകൾക്കും പെൺശരീരങ്ങൾ വാടകയ്ക്ക് ലഭിക്കുന്ന ഊട്ടിക്കും മൈസൂറിനും മധ്യേയുള്ള ഗുണ്ടൽപേട്ടയെന്ന ചെറിയ പട്ടണം ലക്ഷ്യമാക്കി വനത്തിനു നടുവിലുള്ള റോഡിലൂടെ ഇരുട്ടിനെ കീറിമുറിച്ചുകൊണ്ടു വണ്ടിമുന്നോട്ടെടുക്കുമ്പോൾ അയാളുടെ മനസിൽ നിറയെ ആധിയും ആശങ്കയുമായിരുന്നു. പുറത്തെ മേശയിൽ ഭക്ഷണവും അകമുറികളിൽ പെൺശരീരങ്ങളും വിളമ്പുന്ന ഗുണ്ടൽപേട്ടയിലെ ഹോട്ടലുകൾ ബാച്ചിലേഴ്‌സ് ടൂറിസ്റ്റുകളുടെ ദൗർബല്യമാണ്……! ടൂറിസ്റ്റ് ഗൈഡുകളെന്ന പേരിൽ […]

പിറന്നാൾസമ്മാനം 70

Pirannal Sammanam by Vinu Vineesh “നീനാ, നീ വിഷമിക്കാതെ നാളെ അമല ഹോസ്പിറ്റലിൽ ഗൈനക്കോളജിസ്റ്റിന്റെ സ്‌പെഷ്യൽ ടീം വരുന്നുണ്ടെന്ന് ടെസ പറഞ്ഞു. അവിടേംകൂടെ കാണിച്ചിട്ട്.” ജോയ്‌മോൻ തന്റെ നഗ്‌നമായ നെഞ്ചിൽ മുടിയിഴകൾ അഴിച്ചിട്ടുകിടക്കുന്ന നീനയെ തലോടികൊണ്ട് പറഞ്ഞു. “ഇച്ചായാ ” ഇടറിയശബ്ദത്തോടെ അവൾ വിളിച്ചു. “ഒന്നുല്ലടാ, നീ വിഷമിക്കാതെ, കർത്താവ് കൈവിടില്ലാ.” അവളെ സമാധാനിപ്പിച്ചുകൊണ്ട് ജോയ്‌മോൻ തന്റെ കരങ്ങളാൽ നീനയെ ചേർത്തണച്ചു. വിവാഹം കഴിഞ്ഞ് 8വർഷമായിട്ടും ഒരുകുഞ്ഞിക്കാൽ കാണാനുള്ള അവരുടെ ആഗ്രഹത്തെ സർവ്വശക്തനായ പിതാവുപോലും തടഞ്ഞുവച്ചു. […]

വിയർപ്പിന്റെ ഗന്ധമുള്ള ചുരിദാർ 78

Viyarppinte Gandham Ulla Churidar by Vinu Vineesh “ഏട്ടാ….. , വിനുവേട്ടാ….” എന്റെ നെഞ്ചിലേക്ക് ചേർന്നുകിടന്നുകൊണ്ട് ലച്ചു വിളിച്ചു. “മ്, എന്തെടി….” വലതുകൈ അവളുടെ മുടിയിഴകളിലൂടെ തലോടികൊണ്ട് ഞാൻ ചോദിച്ചു. “എനിക്കൊരു ചുരിദാർ വാങ്ങിത്തരോ..?” “ദൈവമേ…പെട്ടോ..?” അവളുടെ ചോദ്യംകേട്ട ഞാൻ കറങ്ങുന്ന സീലിംഗ് ഫാനിനെ ഒന്നു നോക്കി ഒന്നും സംഭവിക്കാത്തപ്പോലെ അത് കറങ്ങിക്കൊണ്ടിരിക്കുകയാണ്. അല്ല.. അവളെ കുറ്റംപറഞ്ഞിട്ട് കാര്യമില്ല, കാരണം വർഷം മൂന്നായി കല്യാണംകഴിഞ്ഞിട്ട്. ഇതുവരെ എന്നോട് ഒന്നും ആവശ്യപ്പെട്ടിട്ടില്ല, ദിവസം 800 രൂപക്ക് ആശാരിപ്പണിയെടുക്കുന്ന […]

എന്റെ പ്രതികാരം ഇങ്ങനെയിരിക്കും 69

Ente Prathikaram Enganeyirikkum by Vinu Vineesh സൗദിയിൽ നിന്നും 3 മാസത്തെ ലീവിന് നാട്ടിൽചെന്ന എന്നെ പെണ്ണുകെട്ടിക്കണമെന്ന് അമ്മക്ക് ഒരേ നിർബന്ധം. ഒരുത്തി തേച്ചുപോയതിന്റെ വേദന ഹൃദയത്തിൽകിടന്ന് ചൾക്കോ,പിൾക്കോന്ന് ഇടിക്കാൻ തുടങ്ങിയിട്ട് മാസം അഞ്ചായി അതിനിടക്ക് ഒരുപെണ്ണുകാണൽ, ആലോചിക്കുമ്പോൾതന്നെ തല പെരുകുന്നു. സമയം എട്ടരകഴിഞ്ഞിട്ടും ബെഡിൽ നിന്നുമെണീക്കാത്ത എന്നെ അനിയത്തിവന്നാണ് വിളിക്കുന്നത്. അവൾക്കറിയില്ലല്ലോ ഉറക്കത്തിന്റെ വില. ഇവിടെ 13 മണിക്കൂർഡ്യൂട്ടി കഴിഞ്ഞ് ബാക്കി കിട്ടുന്ന സമയം ഫേസ്ബുക്കിലും, വാട്ട്സാപ്പിലും കേറിനിരങ്ങി അത്യാവശ്യം ഫോൺവിളികളൊക്കെ കഴിഞ്ഞ് മിച്ചം […]

മധുര നൊമ്പരങ്ങള്‍ 39

Madhura Nombarangal by Shikha S Dharan ഞാനീ ജീവിതം അവസാനിപ്പിക്കുകയാണ്.. ജീവനെക്കാളേറെ സ്നേഹിച്ചതാണ് ഞാന്‍ ചെയ്ത തെറ്റ്.. ഇന്ന് ചേട്ടന്‍ പറഞ്ഞല്ലോ എന്നെ കെട്ടിയത്കൊണ്ട് സന്തോഷമൊക്കെയും പോയീന്ന്.. ഇനിയും ഒരു ശല്യമാകാന്‍ ഞാനില്ല… എന്ന് ഗീതു രാവിലെ ഉറക്കമുണര്‍ന്ന പാടെ മേശമേല്‍ ചായ യ്ക്ക് വേണ്ടി പരതിയപ്പോള്‍ കയ്യില്‍ കിട്ടിയത് അവളുടെ ആത്മഹത്യാ കുറിപ്പാണ്… അതോടെ ഇന്നലത്തെ കെട്ട് ഇറങ്ങി.. ബോധമില്ലാതെ വന്ന് കയറിയത് കൊണ്ട് ഇന്നലത്തെ കാര്യങ്ങളൊന്നും ഓര്‍മയില്‍ ഇല്ല.. എന്നാലും കിട്ടിയ കത്തും […]

കെട്ട്യോൻ ഇസ്തം 53

Kettiyon Istam by Bindhya Vinu സൺഡേ ബിരിയാണി ചീറ്റിപ്പോയ സങ്കടത്തിലിരിക്കുമ്പോഴാണ് ഇച്ചായന്റെ വക ആശ്വസിപ്പിക്കൽ “പൊന്നുവേ..പോട്ടെടീ..ഇതിപ്പം മൂന്നാമത്തെ തവണയല്ലേ ആയിട്ടുള്ളൂ.നമുക്ക് അട്ത്ത തവണ ശര്യാക്കാം” “ദേ ഇച്ചായാ നിങ്ങളാ വണ്ടി കഴുകുന്നുണ്ടല് അത് ചെയ്യ്.വെറ്തെ എന്റെ മെക്കിട്ട് കേറണ്ട .ആ അരി കൊള്ളൂല്ലാർന്ന്.കടക്കാരൻ പറ്റിച്ചതാ.അല്ലേലും ഇച്ചന് ന്നോട് സ്നേഹമില്ല” “അതേടീ സ്നേഹം ഇല്ല.അതോണ്ടാണല്ലോ ബിരിയാണീന്ന് പേരും വച്ച് നീ വിളമ്പിത്തന്നത് ഞാൻ കഴിച്ചത്. ..നന്ദി വേണോടീ നന്ദി”. സങ്കടപ്പെട്ടിരിക്കുന്ന എന്നെയൊന്ന് സമാധാനിപ്പിക്കാൻ ഇങ്ങേർക്ക് തോന്നുന്നില്ലല്ലോ എന്റെ […]