Category: Romance and Love stories

ആദിത്യഹൃദയം 5 [Akhil] 762

ആദ്യമായി എഴുത്തുന്ന കഥയുടെ അഞ്ചാം ഭാഗം ….. ആദ്യഭാഗങ്ങൾ  വായിക്കാത്തവർക്ക് ഒന്നും മനസിലാവില്ല അതുകൊണ്ട് കഴിഞ്ഞ ഭാഗങ്ങൾ  വായിച്ചതിനു ശേഷം ഈ കഥ വായിക്കുക….. കഴിഞ്ഞ ഭാഗത്തിന് തന്ന ലൈക്‌സിനും കമൻറ്സിനും കുറേ നന്ദി… ഈ ഭാഗവും ഇഷ്ട്ടപ്പെടും എന്ന് വിശ്വസിക്കുന്നു ….. അക്ഷരതെറ്റ് ഉണ്ടെങ്കിൽ ക്ഷേമികണം …..പരമാവധി വരാതെ നോക്കിയിട്ടുണ്ട്…….. ഈ കഥ  ആയ ഒരു ത്രില്ല൪ സ്റ്റോറി ആണ്…….തെറ്റുകൾ ഏതെങ്കിലും ഉണ്ടെങ്കിൽ ക്ഷമിക്കണം എന്ന് വിനീതമായി അപേക്ഷിക്കുന്നു ……  എന്തായാലും എല്ലാവരും വായിച്ചിട്ട് അഭിപ്രായം പറയുക കഥ തികച്ചും സാങ്കല്പികം, വ്യക്തികളും സംഭവങ്ങളും ഒക്കെ സാങ്കല്‍പ്പികം മാത്രം.       ആദിത്യഹൃദയം 5 Aadithyahridayam Part 5 | Author : ꧁༺അഖിൽ ༻꧂      പെട്ടന്ന്  ഗോഡൗണിലെ കറൻറ്റ് പോയി …. ഇരുട്ട് മാത്രം ….. വർഗീസ്- “ടാ എന്താ ഉണ്ടായേ എന്ന് നോക്കടാ …” അത് കേട്ടതും മല്ലന്മാരിൽ ഒരാൾ ഫോണിലെ ഫ്ലാഷും ഓണാക്കി പുറത്തെ കാൽ വെച്ചതും …. അവൻ്റെ വേദനകൊണ്ടുള്ള അലർച്ചയാണ് കേട്ടത് … എല്ലാവരും പേടിച്ചു ….. ഫോണിലെ ഫ്ലാഷ് എല്ലാവരും പുറത്തേക്കുള്ള ഡോറിലേക്ക് അടിച്ചു …. ആ കാഴ്ച്ച കണ്ടതും അവർ ഞെട്ടി …. രക്തത്തിൽ കുളിച്ചു കിടക്കുന്നു …. പുറത്തേക്ക് ഇറങ്ങിയ മല്ലന്മാരിൽ ഒരുത്തൻ …. ആ കാഴ്ച്ച കണ്ടതും …. എല്ലാവരും തങ്ങളുടെ ഗൺ എടുത്തു പിടിച്ചു …. ഫ്ളാഷ്‌ലൈറ്റിൻ്റെ സഹായത്തോടെ ചുറ്റും നോക്കി ….. ആരെയും കാണുന്നില്ല …… എല്ലാവരും ആദിയുടെ നേരെ ഫ്ളാഷ്‌ലൈറ്റുകൊണ്ട് നോക്കി … ആദി എന്തോ കണ്ടത് പോലെ പേടിച്ചിരിക്കുന്നു ….. ആദിയെ ഭയം കീഴ്പെടുത്തി തുടങ്ങി…. ആദി മാത്രം അവരെ കണ്ടു ….. തങ്ങളോടൊപ്പം ഇരുട്ടിൽ നിൽക്കുന്ന മൂന്നുപേരെ ….. കറുത്ത വസ്ത്രത്തിൽ കണ്ണുകൾ മാത്രം കാണാവുന്ന പാകത്തിൽ …… അവരുടെ ചലനങ്ങൾ എല്ലാം ആദിക്ക് മാത്രം മനസ്സിലാവുന്നു …. അവർ വേഗത്തിൽ ആദിയുടെ നേരെ  വന്നുകൊണ്ടിരിക്കുന്നു …. അവരുടെ പതിഞ്ഞ സംസാരം ആദിക്ക് കേൾക്കാം ….. അവർ മൂന്നുപേരും പറയുന്നത് ഒരേ വരി  മാത്രം …… Kill them,,,, Kill them all ( അവരെ കൊല്ലുക,,,,,,എല്ലാവരെയും കൊല്ലുക )   ആദി നോക്കിനിൽക്കേ …. ആ കറുത്ത വസ്ത്രത്തിൽ വന്നവർ …. വർഗീസിൻ്റെ മല്ലന്മാരെ ആക്രമിച്ചു ….

❣️The Unique Man❣️ [DK] 396

ഹായ് I am DK❣️….. ഞാൻ ആദ്യമായാണ് ഒരു കഥ എഴുതുന്നത്….. ഈ കഥയിൽ പലയിടത്തും പല കഥകളിലും കണ്ട പേരുകൾ കാണാം…… തെറ്റുകൾ ഉണ്ടാവാം ഷമിക്കണം…… പിന്നെ അക്ഷരതെറ്റും ഉണ്ടാവാം….. ????ക്ഷമിക്കണം…… തുടങ്ങുകയാണ്??????? ❣️The Unique Man❣️ Author : DK   അമ്മ: ചെറിക്കുട്ടാ……… ഞാൻ: എന്നാ അച്ചുട്ടീ………. (അമ്മ ഞാൻ വിളിക്കുന്ന പേര) പെന്നു(ചേച്ചി):ഓ ഓരു ചെറിക്കുട്ടൻ……….. അല്ല അമ്മേ അമ്മ എന്നെ വല്ല തവിടും കെടുത്തു വങ്ങി താണോ???? അമ്മ: അതെന്നാ […]

പവിഴം 3 [Shyju] 28

പവിഴം 3 Pavizham Part 3 | Author : Shyju | Previous Part   പതിവ് പോലെ തന്നെ എല്ലാ ദിവസവും രാവിലെ ഉറക്കം ഉണർന്നത് മുതൽ കൂടെ ഉണ്ടാകും…കുറേ നാളായി പറയുന്നു…… പോകുന്ന ബസ്സിൽ കണ്ടക്ടർ മാരുടെ ശല്ല്യം.. 100രൂപ കൊടുത്താൽ ബാക്കി തരില്ല.. ബാക്കി ഉള്ള ദിവസം മുഴുവൻ ആ ബസ്സിൽ കയറാൻ വേണ്ടിയാണ്.. ഞാൻ പറഞ്ഞു… അത് ചില്ലറ ഇല്ലാത്തതു കൊണ്ടാകും… പിന്നെ ബിസ്സ്നെസ്സ് അല്ലെ… ഒരു സ്ഥിരം കസ്റ്റമർ […]

?മിത്ര [കർണ്ണൻ] 79

?മിത്ര Mithra | Author : Karnan കരഞ്ഞൊഴുക്കാൻ കണ്ണിൽ ഇനി ഒരിറ്റ് കണ്ണുനീരില്ല. ഫ്രഞ്ച് ജനൽപാളികളിലൂടെ അരിച്ചിറങ്ങുന്ന നിലാ വെളിച്ചത്തിൽ ഞാൻ വിദൂരതയിലേക്ക് നോക്കി കിടന്നു. ഇല്ല പറ്റുന്നില്ല കണ്ണടച്ച് ഇരുട്ടാക്കിയിട്ടും ഉറങ്ങാൻ കഴിയുന്നില്ല. ഞാൻ നിലത്തുറക്കാത്ത കാലുകളിൽ ഊന്നി പുറത്ത് ബാൽക്കണിയിൽ എത്തി. തഴുകി എത്തുന്ന ഇളം കുളിർ കാറ്റിനും അവളുടെ ഗന്ധം അവ എന്റെ നാസികാ ദ്വാരത്തിലൂടെ ഉള്ളിലെത്തി എന്റെ തലച്ചോറിനെ മരവിപ്പിക്കുന്നു. ദൂരെയെവിടെയോ എനിക്കായി കാത്തിരിക്കുന്ന എന്റെ പെണ്ണിന്റെ ഏട്ടാ… എന്നൊരു […]

അയോ: അൺടോൾഡ് സ്റ്റോറി ഓഫ് ഹീറോ ⚡️[പെൻസിൽ പാർഥസാരഥി] 41

അയോ : അൺടോൾഡ് സ്റ്റോറി ഓഫ് ഹീറോ ⚡️ Ayo : Untold Story of Hero | Author : Pencil Pardhasaradhi   സമയം രാത്രി പത്ത് മണി ആയിട്ടുണ്ടാകും…. ആകാശത്തു ചന്ദ്രന്റെ കൂടെ നക്ഷത്രങ്ങൾ ഉണ്ടായിരുന്നു… ആ റോഡിലൂടെ അവന്റെ പൾസർ വൺ ഐറ്റി ബൈക്ക് മാക്സിമം സ്പീഡിൽ ഓടുകയായിരുന്നു. പെട്ടെന്നാണ് ആകാശത്ത് ഇടിമുഴക്കവും നിലാ വെളിച്ചം ഇല്ലാതാവുകയും ചെയ്തത്. അതെ മഴ പെയ്യാൻ തുടങ്ങിയിരിക്കുന്നു…. ചന്ദ്രൻ കാര്മേഘങ്ങൾക്ക് ഇടയിൽ പോയ്‌ ഒളിക്കാൻ […]

അനാമിക 2 [Jeevan] 246

ഒരു ചെറിയ ആമുഖം , പ്രിയ സുഹൃത്തുക്കളെ   , നിങ്ങള്‍ ഓരോ ആളുകളും തന്ന സപ്പോര്‍ട്ടിനും  ഒരുപാട് നന്ദി . കഴിഞ്ഞ ഭാഗം ഒരുപാട് അക്ഷര പിശകുകള്‍ പറ്റി . അതിനു ആദ്യമേ ക്ഷമ  ചോദിക്കുന്നു . ആദ്യം ആയി എഴുതുന്നതു ആണ് , എഴുതി തുടങ്ങിയപ്പോള്‍ ആണ് ബുദ്ധിമുട്ട് മനസ്സിലാക്കുന്നെ . എങ്കിലും ഈ പാര്‍ട്ട്  മാക്സിമം തെറ്റുകള്‍ തിരുത്തി തന്നെ ആകും തരുന്നത്  .  അതേ പോലെ സ്പീഡിന്‍റെ കാര്യം , എഴുതി […]

ആദിത്യഹൃദയം 4 [Akhil] 688

ആദ്യമായി എഴുത്തുന്ന കഥയുടെ നാലാം  ഭാഗം  ….. ആദ്യഭാഗങ്ങൾ  വായിക്കാത്തവർക്ക് ഒന്നും മനസിലാവില്ല അതുകൊണ്ട് കഴിഞ്ഞ ഭാഗങ്ങൾ  വായിച്ചതിനു ശേഷം ഈ കഥ വായിക്കുക….. കഴിഞ്ഞ ഭാഗത്തിന് തന്ന ലൈക്‌സിനും കമൻറ്സിനും കുറേ നന്ദി… ഈ ഭാഗവും ഇഷ്ട്ടപ്പെടും എന്ന് വിശ്വസിക്കുന്നു ….. അക്ഷരതെറ്റ് ഉണ്ടെങ്കിൽ ക്ഷേമികണം …..പരമാവധി വരാതെ നോക്കിയിട്ടുണ്ട്……..   ഈ കഥ  ഒരു ത്രില്ല൪ സ്റ്റോറി ആണ്…….തെറ്റുകൾ ഏതെങ്കിലും ഉണ്ടെങ്കിൽ ക്ഷമിക്കണം എന്ന് വിനീതമായി അപേക്ഷിക്കുന്നു ……  എന്തായാലും എല്ലാവരും വായിച്ചിട്ട് അഭിപ്രായം […]

തേൻനിലാവ് [Ajay MS] 1374

തേൻനിലാവ് ThenNilavu | Author : Ajay MS   (nb:ആദ്യ കഥയാണ് എന്തെങ്കിലും തരത്തിലുള്ള തെറ്റുണ്ടെങ്കിൽ ക്ഷമിക്കുക.)     കാനഡയിൽ നിന്ന് ജന്മനാട് ആയ കേരളത്തിലേക്ക് പോവുകയാണ് ഇന്ന് ഞാൻ . അതും നീണ്ട നാല് വർഷത്തിന് ശേഷം. ജീവിതത്തിൽ ഉണ്ടായ ദുഃഖങ്ങളിൽ നിന്നും ഒളിച്ചഓടുകയായിരുന്നു ഞാൻ കാനഡയിലേക്ക്. ഞാൻ ആരാണെന്ന് ആദ്യം പറയാം. എന്റെപേര് അനയ് ദിവാകർ . ഒരു മിഡിൽ ക്ലാസ്സ് കുടുംബം ആയിരുന്നു പക്ഷേ ഇപ്പൊൾ എന്റെ അധ്വാനം കൊണ്ട് […]

അനാമിക [Jeevan] 269

അനാമിക                                       Anamika | Author : Jeevan   സുഹൃത്തുക്കളെ… ഞാന്‍ ആദ്യമായി എഴുതുന്നതാണ് ..ഒരു ചെറിയ പ്രണയ നോവല്‍ .. ആദ്യമായി എഴുതുന്നത് കൊണ്ട് അക്ഷര പിശകുകള്‍ ഉണ്ടാകാം ..അതേ പോലെ പല ഇടത്തും ലാഗ് തോന്നാം ..ചില ഇടങ്ങളില്‍ സ്പീഡ് കൂടിയതായും തോന്നാം …എല്ലാം ക്ഷമിക്കുക , […]

പ്രതികാരം 3 ? [Swaliha] 110

പ്രതികാരം 3? ?Revenge 3? | Author : Swaliha | Previous Part   ആ റൂമിൽ നിന്ന് ഞങ്ങൾ രണ്ട് പേരും പുറത്തിറങ്ങിയതും അയാളെ വീണ്ടും എന്റെ കൺമുൻപിൽ കണ്ട ഷോക്ക് ആയിരുന്നു എനിക്ക്.”ടോ…. അതാരാ… “ചിന്തകളെ ആട്ടി പായിപ്പിച്ച് ഞാനവനോട് അങ്ങനെ ചോദിച്ചു അവനൊന്നും ചിരിച്ചു. *”എന്റെ ഉപ്പയാണ് “*മുഖത്ത് നിന്ന് ചിരി മായിക്കാതെ തന്നെ അവനത് പറഞ്ഞതും കേട്ടത് സത്യമാവരുതേ എന്ന് ഞാനൊരു നിമിഷം പ്രാർത്ഥിച്ചു. “ആഹ് നിനക്കുള്ള ഫുഡ്‌ അടുക്കളയിൽ […]

പ്രതികാരം 2 ? [Swaliha] 122

പ്രതികാരം 2? ?Revenge 2? | Author : Swaliha | Previous Part   “എന്താ… “എന്ന്  ചോദിച്ചതും  ഓന്  കണ്ണിമ   വെട്ടാതെ  നോക്കുന്ന  സൈഡിലേക്ക്    ഞാനൊന്ന്  തലചെരിച്ച  നോക്കി .അത്  കണ്ടതും    അറിയാതെ  തന്നെ  നമ്മളെ  വാ  തുറന്ന്  തലക്കൊരു  താങ്ങ്  വെച്ചു പോയി.ആ  പെണ്ണുണ്ട്  വൈറ്റ്  ഷർട്ടും  പച്ച  പുള്ളി തുണിയും  ചുണ്ടിൽ  ഒരു  കത്തിക്കാത്ത  സിഗററ്റും  വെച്  നെല്ലിക്ക  ഉപ്പിലിട്ടതും  മാങ്ങാ ഉപ്പിലിട്ടതും  വിറ്റൊണ്ടിരിക്കുന്നു. “അബി  അത്  കണ്ടിട്ട്  പറ,,,, ലവൾക്ക്  […]

വൈഷ്ണവം 1 [ഖല്‍ബിന്‍റെ പോരാളി ?] 309

(അക്ഷരതെറ്റ് ക്ഷമിക്കണമെന്ന് വിനിതമായി അപേക്ഷിക്കുന്നു…) വൈഷ്ണവം 1 Vaishnavam Part 1 | Author : Khalbinte Porali   മലബാറിലെ പ്രശസ്തമായ ഒരു കോളേജ് ക്യാമ്പസ്…. ഇന്ന് അവിടെ യൂണിവേഴ്സിറ്റി യുവജനോത്സവം ആരംഭമാണ്. പല കോളേജില്‍ നിന്നുള്ള ആയിരത്തോളം വിദ്യാര്‍ത്ഥികള്‍… എങ്ങും സന്തോഷത്തോടുള്ള മുഖങ്ങള്‍… ഉദ്ഘാടനം തുടങ്ങാന്‍ പോകുന്നതായി അനൗണ്‍സ്മെന്‍റ് മുഴങ്ങി. പ്രധാന ഓഡിറ്റോറിയം നിമിഷനേരം കൊണ്ട് കാണികള്‍ നിറഞ്ഞു. എങ്ങും ഒച്ചപാടുകള്‍… ഇന്ന് യുവജനോത്സവം ഉദ്ഘാടനം ചെയ്യുന്നത് പ്രശസ്ത സിനിമ താരം രാജേഷ്കുമാര്‍ ആണ്. […]

ആദിത്യഹൃദയം 3 [Akhil] 725

ആദ്യമായി എഴുത്തുന്ന കഥയുടെ മൂന്നാം ഭാഗം  ….. ആദ്യഭാഗങ്ങൾ  വായിക്കാത്തവർക്ക് ഒന്നും മനസിലാവില്ല അതുകൊണ്ട് കഴിഞ്ഞ ഭാഗങ്ങൾ  വായിച്ചതിനു ശേഷം ഈ കഥ വായിക്കുക….. കഴിഞ്ഞ ഭാഗത്തിന് തന്ന ലൈക്‌സിനും കമൻറ്സിനും കുറേ നന്ദി… ഈ ഭാഗവും ഇഷ്ട്ടപ്പെടും എന്ന് വിശ്വസിക്കുന്നു ….. അക്ഷരതെറ്റ് ഉണ്ടെങ്കിൽ ക്ഷേമികണം …..പരമാവധി വരാതെ നോക്കിയിട്ടുണ്ട്…….. ഈ കഥ ഒരു ത്രില്ല൪ സ്റ്റോറി ആണ്…….തെറ്റുകൾ ഏതെങ്കിലും ഉണ്ടെങ്കിൽ ക്ഷമിക്കണം എന്ന് വിനീതമായി അപേക്ഷിക്കുന്നു ……  എന്തായാലും എല്ലാവരും വായിച്ചിട്ട് അഭിപ്രായം പറയുക കഥ തികച്ചും സാങ്കല്പികം, വ്യക്തികളും സംഭവങ്ങളും ഒക്കെ സാങ്കല്‍പ്പികം മാത്രം.     ആദിത്യഹൃദയം 3 Aadithyahridayam Part 3 | Author : ꧁༺അഖിൽ ༻꧂    ഷംസുദീനെ … അവൻ തൊട്ടത് എൻ്റെ മോനെയാണ് …. അവൻ ഇനി ഈ ഭൂമിയിൽ ജീവനോടെ വേണ്ട … കസ്റ്റഡിയിൽ നിന്നും രക്ഷപെടാൻ ശ്രെമിച്ച പ്രതി പോലീസിൻ്റെ വെടിയേറ്റ് മരിച്ചു …. അതായിരിക്കണം നാളത്തെ എല്ലാ പത്രത്തിൻ്റെയും ഹെഡ്  ലൈൻ മനസ്സിലായോ …..??? മനസിലായി സർ …. അത് ഷംസു നോക്കിക്കോളാം അവൻ നാളെ സൂര്യോദയം കാണില്ല ….. **************************** എന്നാൽ ഇവരാരും അറിഞ്ഞിരുന്നില്ല ഇതൊക്കെ കണ്ടുകൊണ്ട് ഒരാൾ അവിടെ തന്നെ ഉണ്ടായിരുന്നു …. ഒരു ചിരിയോടെ …. ആദിയുടെ മാറ്റത്തിൽ സന്തോഷവാനായി ….. ജാവീദ് …… *************************** സന്ധ്യ സമയം റോഡിൽ നല്ല ട്രാഫിക്ക് …. ആ ട്രാഫിക്കിൻ്റെ  ഇടയിൽകൂടെ സൈറൺ മുഴക്കി കൊണ്ട് ഷംസുദീനിൻ്റെ പോലീസ് ജീപ്പ് … മുൻപിലുള്ള വണ്ടികളെ എല്ലാം മറിക്കടന്ന്‌ കൊണ്ട് പായുന്നു …. വണ്ടിയുടെ ഉള്ളിൽ ആദിയും ….. നിമിഷനേരം കൊണ്ട്തന്നെ ….

ശിവശക്തി 3 [പ്രണയരാജ] 265

അദ്ധ്യായം 3 ഉദയം Adhyayam Part 3 Udayam | Author : PranayaRaja Previous Part ഉറക്കത്തിൽ നിന്നും ഉണർന്ന, കാർത്തുമ്പി ആശ്ചര്യചകിതയായിരുന്നു. ആരാണ് ആ തൊട്ടിൽ കെട്ടിയത്. അവളുടെ മിഴികൾ ആദ്യം തേടിയത് കാളിയെ ആണ്. എന്നാൽ അവളുടെ മിഴികൾക്ക് ദർശനമേകിയത്, ഒരു വൃദ്ധയായിരുന്നു. കയർ കട്ടിലിൽ ഇരിക്കുന്ന വൃദ്ധ. മുത്തശ്ശി, …….. എന്താ…. കുഞ്ഞേ…. അതും പറഞ്ഞ് ആ വൃദ്ധ തൻ്റെ ഊന്നുവടി പിടിച്ചു എഴുന്നേറ്റപ്പോ, നിവർന്നു നിൽക്കാൻ പോലും ശേഷി ആ […]

യോദ്ധാവ് [Romantic Idiot] 109

യോദ്ധാവ് Yodhavu | Author : Romantic Idiot ലിഫ്റ്റിന്റെ ബട്ടൺ ഞെക്കി കഴിഞ്ഞപ്പോൾ ആണ് Lift Under Maintenance എന്ന ബോർഡ്‌ മീര കണ്ടത്.നാശം ഇത് പിന്നെയും കേടായോ ? അസോസിയേഷൻ ഭാരവാഹികൾക്ക് പുട്ട് അടിക്കാൻ ഉള്ള വക ആയിട്ടുണ്ട്. ഇനി ഈ സ്റ്റെയർകേസ് കയറണം അല്ലോ ? അപ്പോൾ ആണ് പതിവ് ജോഗിങ് കഴിഞ്ഞ് വരുന്ന ഡേവിഡിനെ മീര കാണുന്നത്. ആരെയും മയക്കുന്ന പുഞ്ചിരി തൂക്കി നടന്ന് വരുകയാണവൻ. മീരയുടെ ഓർമ്മകൾ പുറകോട്ട് പോയി. […]

ആദിത്യഹൃദയം 2 [Akhil] 703

ആദ്യമായി എഴുത്തുന്ന കഥയുടെ രണ്ടാംഭാഗം ….. ആദ്യഭാഗം വായിക്കാത്തവർക്ക് ഒന്നും മനസിലാവില്ല അതുകൊണ്ട് ഒന്നാം ഭാഗം വായിച്ചതിനു ശേഷം ഈ കഥ വായിക്കുക….. കഴിഞ്ഞ ഭാഗത്തിന് തന്ന ലൈക്‌സിനും കമൻറ്സിനും കുറേ നന്ദി… ഈ ഭാഗവും ഇഷ്ട്ടപ്പെടും എന്ന് വിശ്വസിക്കുന്നു ….. അക്ഷരതെറ്റ് ഉണ്ടെങ്കിൽ ക്ഷേമികണം …..പരമാവധി വരാതെ നോക്കിയിട്ടുണ്ട്…….. ഈ കഥ ഒരു ത്രില്ല൪ സ്റ്റോറി ആണ്…….തെറ്റുകൾ ഏതെങ്കിലും ഉണ്ടെങ്കിൽ ക്ഷമിക്കണം എന്ന് വിനീതമായി അപേക്ഷിക്കുന്നു ……  എന്തായാലും എല്ലാവരും വായിച്ചിട്ട് അഭിപ്രായം പറയുക കഥ തികച്ചും സാങ്കല്പികം, വ്യക്തികളും സംഭവങ്ങളും ഒക്കെ സാങ്കല്‍പ്പികം മാത്രം.     ആദിത്യഹൃദയം Aadithyahridayam Part 2 | Author : ꧁༺അഖിൽ ༻꧂    കുത്തി ഒലിക്കുന്ന …. ആ നദിയിലേക്ക് ആദിയും വണ്ടിയും  വീണതും പെട്ടന്നായിരുന്നു …….. ആദി ഒരു വിധം കല്ലിൽ പിടിച്ചു കയറുവാൻ ശ്രെമിച്ചുകൊണ്ടിരുന്നു …. എന്നാലും വീഴ്ചയിൽ പറ്റിയ ചെറിയ പരിക്കുകൾ കാരണം ആദിക്ക് ഒന്നിനും സാധിക്കുന്നില്ല …. അവസാന ശ്രെമം പോലെ ആദി പിടത്തം കിട്ടിയ കല്ലിൽ ശക്തിയോടെ അമർത്തി എഴുനെല്കുവാൻ ശ്രെമിച്ചതും …. കല്ല് ഇരിക്കുന്ന സ്ഥാനം തെറ്റി അതും ആ കുത്തിയൊലിപ്പിൽ വെള്ളത്തോടപ്പം നീങ്ങി തുടങ്ങി അടി തെറ്റിയ ആദി ആ വെള്ളത്തിലേക്ക്  വീണു ….. കയറാൻ ശ്രെമിക്കുന്നു പക്ഷെ സാധിക്കുന്നില്ല ….. കൈ കാലുകൾ കുഴഞ്ഞു തുടങ്ങി …… നില ഇല്ല്യാത്ത ആ ഒഴുക്കിൽ ആദിയുടെ തല ശക്തമായി ഒരു കല്ലിൽ ഇടിച്ചു … അതോടെ ആദിയുടെ ബോധം മറഞ്ഞു തുടങ്ങി…. ആ ശക്തി ആയ ഒഴുക്ക് …. അവനെയും കൊണ്ട് പോയി….. ആ ഒഴുക്കിൽ ആദിയും …. എങ്ങോട്ടെന്നില്ലാത്ത യാത്ര രഹസ്യങ്ങിലേക്ക് ഉള്ള യാത്ര ആദിയുടെ വിധി ……….. ********************************** ആറു മാസങ്ങൾക്കു ശേഷം , ഡൽഹിയിലെ ഒരു വിജനമായ സ്ഥലം …. ആദിയുടെ ബുള്ളറ്റ് ആ വിജനമായ സ്ഥലത്തു  ഉള്ള റോഡിൽ കൂടി വരുന്നു …. വണ്ടിയുടെ മുൻപിൽ ഒരു ഭാരത് ബെൻസിൻ്റെ   മിനി ട്രക്ക് …. ട്രക്കിൻ്റെ   മുൻപിൽ ബ്ലാക്ക് റോൾസ് റോയ്‌സ് ,,,, അതിൽ കറുത്ത വസ്ത്രം അണിഞ്ഞ ആ മനുഷ്യൻ …..

അപരാജിതൻ 13 [Harshan] 9632

അപരാജിതന്‍ ഭാഗം I – പ്രബോധ iiiiiiiiii  | അദ്ധ്യായം [26]  Previous Part | Author : Harshan   ആദി, ഡോക്ട൪ ലാസിമിന്റെ മുഖത്തേക്ക് എന്താണ് പറയാന്‍ പോകുന്നത് എന്നറിയാനുളള അടക്കാനാവാത്ത ആകാംക്ഷയോടെ നോക്കി ഇരുന്നു ഇരു കാതുകളും കൂര്‍പ്പിച്ച് കൊണ്ടു, ആദിയുടെ മുത്തശ്ശന്റെ മരണം, അത് ഒരു കൊലപാതക൦ ആയിരിക്കാന്‍  ആണ് സാധ്യത. ഐ ആം ഷുവർ ഇറ്റ് വാസ് എ മർഡർ …. ഒരു നടുക്കത്തോടെ ആണ് ആദി അത് കേട്ടത്‌ തന്റെ മുത്തശ്ശനേ ആരോ കൊലപ്പെടുത്തിയത് ആണെന്ന്. […]

ശിവശക്തി 2 [പ്രണയരാജ] 324

അദ്ധ്യായം 2 ഉദയം Adhyayam Part 2 Udayam | Author : PranayaRaja Previous Part   കേരളത്തിലെ കോഴിക്കോട് കടപ്പുറം. കാമ്പുറം ബീച്ച് , അവിടെയാണ് ആ തോണി കരക്കടിഞ്ഞത്. വള്ളം കാലി ആയിരുന്നു. മത്സ്യം ഒന്നും തന്നെ ഇന്നയാൾക്ക് ലഭിച്ചില്ല. കരയിലേക്കടുപ്പിച്ച വെള്ളത്തിൽ ആ മനുഷ്യനും പിന്നെ, കൂടയിലെ കൈ കുഞ്ഞും മാത്രം.ആ കൂടയിലെ കുഞ്ഞിനെ അയാൾ ഒന്നു നോക്കി, ആ മുഖത്ത് ഒരു പുച്ഛം നിറഞ്ഞ പുഞ്ചിരി വിടർന്നു. പതിയെ കുഞ്ഞിനേയും […]

ഒരു കോളേജ് കാലത്ത് [ഷാനു] 52

Oru College Kalathu | Author : Shanu   ഒരുപാടു വർഷങ്ങൾക്കുശേഷം ഞാൻ ഇന്ന് ആ മോതിരം കണ്ടു. ഒരുപാടു ഓർമ്മകളുടെ കലവറ തുറക്കുന്ന ഒരു കഴ്ചയായിരുന്നു ഇത്,കാലങ്ങളായി കണ്ടിട്ടില്ല. വികാരങ്ങളുടെ നിശബ്ദമായ ഒരു വെളിച്ചം  അതിന്റെ മുകളിലൂടെ ഒഴുകുന്നത് പോലെ തോന്നി, നിലാവുള്ള രാത്രിയിലെ നിശബ്ദതയിൽ ആരോ പുല്ലാങ്കുഴൽ വായിക്കുന്നത് പോലെ ഒരു സ്വർഗ രാഗം എന്റെ മനസ്സിൽ കൂടെ കടന്ന് പോയി , എനിക്ക് ചുറ്റുമുള്ള ലോകം എന്റെ ഓർമ്മകളെ തടസപ്പെടുത്താതെ  തടസ്സമില്ലാതെ പ്രവർത്തിച്ചുകൊണ്ടിരിക്കുമ്പോൾ പോലും ആ  പരിചിതമായ ഒരു രാഗം എന്റെ മനസ്സിൽ ഒരിക്കൽ കൂടി കേൾക്കാൻ എനിക്ക് കഴിഞ്ഞു- വർഷങ്ങളായി ഞാൻ കേട്ടിട്ടില്ലാത്ത ഒരു ഗാനം. പതുക്കെ, ഞാൻ ആ സ്വർണ്ണ മോതിരത്തിലേക്ക് ഉറ്റുനോക്കുമ്പോൾ ഓർമ്മകളും പഴയ സ്വപ്നങ്ങളും എന്നെ നോക്കി ചിരിക്കുന്നത് പോലെ തോന്നി ….ആരുടെ പേരിലാണ് ഞാൻ ഇത് ബിൽ ചെയ്യേണ്ടത്? ജ്വല്ലറി ജീവനക്കാരൻ  അവന്റെ കണ്ണുകൾ കമ്പ്യൂട്ടർ സ്ക്രീനിൽ നിന്ന് എടുക്കാതെ ചോദിച്ചു,. “എന്റെ ” , “ഞാൻ ഉദ്ദേശിച്ചത് ഷാനു”. ആ […]

ആദിത്യഹൃദയം 1 [Akhil] 721

ഞാൻ ആദ്യമായാണ് ഒരു കഥ എഴുതുന്നത് ….. ഇവിടെ പബ്ലിഷ് ചെയ്യുന്ന പല കഥകളും വായിച്ചുള്ള ഒരു പരിചയത്തില്‍ ഞാനും എഴുതാം എന്നു കരുതി ….പറഞ്ഞല്ലോ ആദ്യമായാണ് കഥ എഴുതുന്നതെന്ന് … അതുകൊണ്ട് അക്ഷരതെറ്റുകൾ ഉണ്ടാവാൻ ചാൻസ് ഉണ്ട് …. ഞാൻ പരമാവധി അത് ഇല്ലാതെ എഴുതാൻ ശ്രെമിച്ചിട്ടുണ്ട് …… ഈ കഥ ഒരു ത്രില്ല൪ സ്റ്റോറി ആണ്…….തെറ്റുകൾ ഏതെങ്കിലും ഉണ്ടെങ്കിൽ ക്ഷമിക്കണം എന്ന് വിനീതമായി അപേക്ഷിക്കുന്നു ……  എന്തായാലും എല്ലാവരും വായിച്ചിട്ട് അഭിപ്രായം പറയുക കഥ തികച്ചും സാങ്കല്പികം, വ്യക്തികളും സംഭവങ്ങളും ഒക്കെ സാങ്കല്‍പ്പികം മാത്രം.     ആദിത്യഹൃദയം Author: ꧁༺അഖിൽ ༻꧂  ദൂരെ ഒരു ചെറിയ കട ….. ആദി…. ആദിത്യൻ …. ആ കട കണ്ടു ബുള്ളെറ്റിൻറെ ആക്സിലറേറ്റർ  കുറച്ചു …. അതോടെ …. മുഖത്തേക്കുള്ള കാറ്റിന്റെ വേഗതയും കുറഞ്ഞു …… എവിടേലും നിർത്തിയില്ലെങ്കി ശേരിയാവില്ല എന്ന് അവന് മുൻപേ മനസ്സിലായിരുന്നു … കട കണ്ടതോടെ അവനും ആശ്വാസമായി …. ശക്തമായ മഞ്ഞുവീഴ്ച…. എന്നാലും പ്രകൃതി സൗന്ദര്യം വർണ്ണിക്കാൻ പോലും പറ്റില്ല അതിമനോഹരം…. ആ സൗന്ദര്യത്തിൽ പോലും ആദിയുടെ മനസ്സും ശരീരവും തളർന്ന ഒരു അവസ്ഥയിലായിരുന്നു അവൻ മനസ്സിലിട്ട് എന്തൊക്കെയോ ആലോചിച്ചു കൊണ്ടിരിന്നു ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ…. സത്യത്തിൽ ഒളിച്ചോട്ടം അല്ലേ ഈ യാത്ര….??? പെട്ടന്നൊരു ശബ്ദം…. അരേ ഭായ് ആപ്കോ കുച്ച് ചാഹിയെ??? ആ ചോദ്യം കേട്ടപ്പോൾ അവൻ പെട്ടന് തന്നെ ചിന്തയിൽ നിന്നും എഴുന്നേറ്റു … പതുകെ ഹെൽമെറ്റ് ഊരി മിററിൽ കുളത്തി … ഗ്ലോവ്സ് ഊരി ഹാൻഡ്ബാഗിൽ വെച്ചു …. പതിയെ ബുള്ളറ്റിൽ നിന്നും ഇറങ്ങി …. നേരെ കടയിൽ കേറി ….. ആപ്പ് കെ പാസ് സിഗരറ്റ് ഹേ?? ഹമ് …. മുജേ ബഡി ഗോൾഡ് കാ ഏക്  പാക്കറ്റ് ഔർ ചായ് ബി  ദേ ദോ…. ടീക് ഹെ… കുറച്ചു മാറി കല്ല് ഒക്കെ കൂട്ടി വെച്ച് ടിബറ്റൻ ഫ്ലാഗ് ഒക്കെ കെട്ടി അതിമനോഹരമായ സ്ഥലം അവൻ പതിയെ ഒരു സിഗരറ്റും കത്തിച്ച് നേരെ അവിടേക്ക് നടന്നു … തൊട്ട് അടുത്ത് തന്നെ ഇരിക്കാൻ പാകത്തിൽ ഒരു കല്ലും കണ്ടു… ആദി അവിടെ ഇരുന്നു ശക്തിയിൽ പുക ഉള്ളിലേക്ക് എടുത്തു എന്നിട്ട് പുറത്തേക്ക് ഊതി …. ആ പുക വായുവിൽ സഞ്ചരിക്കുന്നതിനൊപ്പം…. ആദിയും  അവൻ്റെ ഓർമ്മയിലോട്ട് കടന്നു …. ********************

സൂര്യ നാരായണ വർമ്മ [DaNi] 47

Soorya Narayana Varmma | Author : Dani   ആദ്യമായി ആണ് ഒരു കഥ എഴുതുന്നത് തെറ്റ് ഉണ്ടെങ്കിൽ ഷമിക്കു.  എവിടെക്ക് പോണം എന്ത് ചേയ്യണം എന്നറിയതെ ഇനി തൻ്റെ ജിവിതത്തിൽ തനിക്ക് ഒന്നും ഇല്ല. ഉള്ളതെല്ലാം കുറെ നീജന്മാരുടെ കൈകളാൽ കവർന്ന് എടുക്കുകയും സ്വന്തം അച്ഛനെയും അമ്മയെയും ചേട്ടനെയും ഇല്ലാതാക്കുന്നത് സ്വന്തം കണ്ണ് മുന്നിൽ കണ്ടിട്ടും ഒന്നും ചേയ്യാൻ സാധിക്കാതെ അച്ഛൻറെ നിർദേശപ്രകാരം തൻറെ ജീവൻ രക്ഷിക്കാൻ എങ്ങോട്ടെന്നില്ലാതെ ഓടുമ്പോഴും മനസ്സിൽ അച്ഛൻറെ വാക്കുകൾ […]

ശിവശക്തി [പ്രണയരാജ] 293

ശിവശക്തി Shivashakthi | Author : PranayaRaja   ഇതു ഫാറ്റസിയും, ഹൊററും പിന്നെ റൊമാൻസും , ഒക്കെ നിറഞ്ഞ ഒരു സാങ്കൽപ്പിക കഥയാണ് , തികച്ചും ഒരു വിനോദത്തിനായി മാത്രം. ശിവനും ശക്തിയും ആണ് ഇതിൻ്റെ അടിസ്ഥാനം .കാലകേയൻമാർ ആണ്ടിലൊരിക്കൽ വരുന്ന നാഗചതുർദശി നാളിൽ ലാവണ്യപുരത്ത് കാലു കുത്താറുണ്ട്, ആ ദിവസം , അതായത് അന്നത്തെ രാത്രി അവരെ വച്ചു നോക്കുവാണെങ്കിൽ നരക ദിനമാണ്. ലാവണ്യപുരത്തിൻ്റെ മന്ത്രശക്തികൾ ക്ഷയിക്കുന്ന നാൾ ചന്ദ്രന് ഗ്രഹണം എന്ന പോലെ, […]

കല വിപ്ലവം പ്രണയം 2 [കാളിദാസൻ] 85

കല വിപ്ലവം പ്രണയം 2 Kala Viplavam Pranayam Part 2 | Author : Kalidasan | Previous Part   ഹായ് ഫ്രണ്ട്സ് ഈ കഥയുടെ ആദ്യ ഭാഗത്തിന് നിങ്ങൾ തന്ന സപ്പോർട്ടിന് വളരെയധികം നന്ദി. ഈ കഥയ്ക്ക് ഏതെങ്കിലും വ്യക്തിയുമായോ, പ്രസ്ഥാനമായോ യാതൊരു വിധ ബന്ധവുമില്ല. അങ്ങനെയെന്തെങ്കിലും തോന്നുകയാണെങ്കിലത് തികച്ചും യഥിർശ്ചികം മാത്രം. ഈ കഥയിൽ ഒരു ചെറിയ തിരുത്തുണ്ട്. അനു അവതരിപ്പിക്കുന്നത് തിരുവാതിരയല്ല. ഭരതനാട്യമാണ്. എല്ലാവരും ക്ഷമിക്കുക. ഇനി ഇത്തരം തെറ്റുകൾ […]

പവിഴം 2 [Shyju] 56

പവിഴം 2 Pavizham Part 2 | Author : Shyju | Previous Part     പിറ്റേന്ന് രാവിലെ ജോലിക്ക് പോകാൻ തയ്യാറായി വീട്ടിൽ നിന്നും ഇറങ്ങി….അവളുടെ വീടിന്റ അടുത്തെത്തിയതും ഒരു കുറ്റി ചൂലും പിടിച്ചു അവൾ അതാ മുന്നിൽ നില്കുന്നു.. പരിചയപ്പെട്ട ശേഷം പലപ്പോളും ജോലിക്കിറങ്ങുമ്പോൾ പരസ്പ്പരം കാണാൻ വേണ്ടി അവിടെ വന്ന് നില്കാറുണ്ടായിരുന്നു അവൾ.. … ഒരു hi ഓ പുഞ്ചിരിയോ സമ്മാനിച്ചു പോകാറാണ് പതിവ്… പലപ്പോളും കാണുമ്പോൾ കുറ്റിച്ചൂല് കയ്യിൽ […]