എന്ന് പറഞ്ഞു അന്ന സോന ഒപ്പം പോയി.
“ഡാ അവൾ വിഷയക്കാരി ആണെന്ന് തോന്നുനില്ല. ”
“പക്ഷേ അവൾക്ക് എന്നോട് എന്തോ ഒരിത് ഉണ്ട് ”
“എന്തോ ഒരിത് ഒന്നും അല്ല പ്രേമം ആണ് മോനെ ”
“നിനക്ക് ഞാൻ വെറുതെ നടക്കുന്നത് സഹിക്കുന്നിലലെ. ”
“അവൾ നല്ല കുട്ടി ആടാ വെറുതെ മിസ്സ് ചെയ്യണ്ട എന്ന് വച്ച് പറഞ്ഞതാ ”
“എനിക്ക് അവളെ കാണുമ്പോൾ പ്രേമം എന്നൊരു ഫീലേ വരുന്നില്ല. ”
“പക്ഷേ എനിക്ക് അവളെ ഇഷ്ടപെട്ടു. അത് പ്രേമം അല്ലെന്ന് മാത്രം . ”
“ആ ഇഷ്ടം മതി അവൾ അത് പ്രേമം ആക്കി മാറ്റിക്കൊള്ളും ”
“അതിന് സാധ്യത ഇല്ല. ”
എന്നോട് യാത്ര പറഞ്ഞു ശ്രേയ പോയി. ഞാൻ കാർ എടുക്കാൻ പോകുമ്പോൾ ആണ് ഹരിയേട്ടൻ വരുന്നത്
“എന്താ ഹരിയേട്ടാ നല്ല ഹാപ്പി ആണലോ ?
എന്താ കാര്യം ? ”
“ഒരു ബിയർ അടിച്ചിട്ട് സംസാരിച്ചാൽ പോരെ ”
“മതി ”
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
“ഇനി കാര്യം പറ ”
ബിയർ ഒരു സിപ്പ് വലിച്ചിട്ടു ഞാൻ ഹരിയേട്ടനോട് ചോദിച്ചു.
“ടാ ഞാൻ അധികനാൾ ഇനി ഇവിടെ ഉണ്ടാകില്ല. ”
“എന്താ…? എന്ത്പറ്റി….? ”
“നീ ടെൻഷൻ അടിക്കണ്ട എനിക്ക് ഒരു പ്രശ്നവും ഇല്ല ”
“പിന്നെ ”
എനിക്ക് പ്രൊമോഷൻ കിട്ടി ഹെഡ് ഓഫീസിലേക്ക്
” 😲 കാര്യം… ! അതിന്റെ ചെലവ് ഈ ബീറിൽ ഒന്നും ഒതുക്കാൻ പറ്റില്ല. ”
“ടാ ഒഫീഷ്യൽ ആയി എനിക്ക് ലെറ്റർ ഒന്നും കിട്ടിയിട്ടില്ല. ”
“ഹെഡ് ഓഫീസിലെ ജോസ് സാർ എന്നെ പേർസണൽ ആയി വിളിച്ച് പറഞ്ഞതാ. ”
“ഒഫീഷ്യൽ ആയി ലെറ്റർ കിട്ടട്ടെ ഒരു പാർട്ടി തന്നെ തരാം !
“അത് മതി ”
അവർ ബിയർ ഫിനിഷ് ചെയ്ത് അവിടെ നിന്നും പിരിഞ്ഞു.
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
Undisclosed Location
തുടക്കം പൊളി മോനെ… പെട്ടന്ന് അടുത്ത പാർട്ടുമായി വരണേ…
നന്നായിട്ടുണ്ട്.. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
എപ്പോ വരും? എന്ന് ഒന്ന് confirm cheyyo?
രണ്ട് ദിവത്തിനുള്ളിൽ ഉണ്ടാക്കും
Nalla thudakkam katta waiting for nxt part….🥰🥰🥰
Thanks chechi 💓💓💓💓
Powlichutto waiting for next part
💓💓💓
Next part eppola
ഉണ്ടനെ ഉണ്ടാക്കും
Thudakam Kollam bro. Nxt partnayi waiting ❤️❤️❤️❤️
Good start
Appo എങ്ങനാ അടുത്ത part ഇപ്പോഴാ?
പിന്നെ powli സാനം അണ്ണാ 💕💌❣️
വയ്ക്കാതെ വരും
Super bro
Kidilan story
Bro super story
Baaki enna idunne
Waiting aan
♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️