അറിയാതെ പറയാതെ (അവസാന ഭാഗം ) Author : Suhail [ Previous Part ] സത്യത്തിൽ ചേച്ചിക് എങ്ങനെയാ ആക്‌സിഡന്റ് പറ്റിയത്?..പപ്പയും മമ്മിഴും നിമ്മിച്ചേച്ചിയും ഓക്കേ എങ്ങനെയാ മരിച്ചത്…? പറ ചേച്ചി ഇനി എങ്കിലും ചേച്ചിടെ ഉള്ളിൽ കിടന്നു നീറുന്നതൊക്കെ ആരോടേക്കിലും തുറന്നു പറ….. 4വർഷങ്ങൾക് മുമ്പ് നാളെ ഫെയർവെൽ ആണ് എനിക് താല്പര്യം ഇല്ലങ്കിലും നിമ്മിക് പോകാൻ നിർബന്ധം. എന്നാൽ അങ്ങ് പോയി കളയാം എന്ന് വെച്ചു.. നാളെ നേരത്തെ […]
Author: Suhail
ജാനകി.24 [Ibrahim] 168
Author :Ibrahim [ Previous Part ] രണ്ടു ദിവസം കഴിഞ്ഞു എല്ലാവരും കൂടി ഇരുന്നു ഭക്ഷണം കഴിക്കുമ്പോൾ ആയിരുന്നു അനിലിന്റെ കാര്യം ആദിയേട്ടൻ എല്ലാവരോടും ആയിട്ട് അവതിരിപ്പിച്ചത്. ശ്രീ ക്ക് മാത്രം ആണ് കാര്യങ്ങൾ ഒന്നും തന്നെ അറിയാത്തതെങ്കിലും എല്ലാവരോടും സമ്മതം ചോദിക്കുന്നത് പോലെ ആയിരുന്നു ഏട്ടന്റെ ചോദ്യം.. അനിയും ഞങളുടെ കൂടെ തന്നെ ഉണ്ടായിരുന്നു ഭക്ഷണം കഴിക്കാൻ. അവനെ വീൽ ചെയറിൽ ഇരുത്തിയാൽ ഇരിക്കാനൊക്ക അവന് കഴിയും… “” എന്റെ മോന്റെ […]
എന്റെ ❣️ [കിറുക്കി ?] 192
❣️എന്റെ ❣️ Author : കിറുക്കി ? ലിഫ്റ്റിലേക്ക് വന്നു കയറിയപ്പോൾ തന്നെ ഓപ്പോസിറ്റ് ഫ്ലാറ്റിലെ സുധാന്റി അതിൽ ഇളിച്ചോണ്ട് നിൽക്കുന്നുണ്ട്…. പൊങ്ങച്ചതിന്റെ ഹോൾസയിൽ ഡീലർ ആണ്…..തള്ളി മറിച് 15 നിലയുള്ള ഈ ഫ്ലാറ്റ് വേണമെങ്കിലും മറിച്ചിടും…. അവർക്കും തിരിച്ചൊരു നല്ല ചിരി കൊടുത്തിട്ട് അമ്മാളു 8 എന്ന ബട്ടൺ പ്രെസ്സ് ചെയ്തു…. കുറച്ചു പേരും കൂടെ ആ സമയത്തു ലിഫ്റ്റിലേക്ക് വന്നു “എവിടെ പോയതാ മോളെ…..” കഴുത്തിലെ പുതിയ നെക്ക്ളേസ് ഒന്നുകൂടെ സാരിക്ക് പുറത്തുകൂടെ […]
ശിവന്റെ കല്യാണി ? [കണ്ണാടിക്കാരൻ] 104
ശിവന്റെ കല്യാണി ? Author : കണ്ണാടിക്കാരൻ “”എല്ലാരും കേറില്ലേ… വഞ്ചി എടുക്കാൻ പോകുവാണേ””അയ്യപ്പൻ “”എടുക്കല്ലേ അയ്യപ്പെട്ടാ… കല്ലു ഇതുവരെ വന്നില്ല….””സീത “”ഈ പെണ്ണ് ഇന്ന് എന്നാ താമസിക്കുന്നെ സാധാരണ വരണ്ട സമയം ആയല്ലോ….””സുമ “”എടാ ചെക്കാ നീ ആ വഴിലോട്ട് ഇറങ്ങി ഒന്ന് നോക്കിക്കേ അവൾ വരുന്നുടോന്ന്…”””അയ്യപ്പൻ കേൾക്കണ്ട താമസം ചെക്കൻ വളത്തിന്ന് ഒറ്റ ചട്ടത്തിന് കരയിലോട്ട് ഇറങ്ങി “”ഓഹ് ഒന്ന് പതുക്കെ ഇറങ്ങ് എന്റെ ചെക്കാ ഇപ്പൊ വള്ളം മറിഞ്ഞേനെലോ…”” ചെക്കൻ അവരെ […]
അറിയാതെ പറയാതെ 5 [Suhail] 77
അറിയാതെ പറയാതെ 5 Author : Suhail [ Previous Part ] സ്പീഡിൽ ഒരു കാറും ലോറിയും തമ്മിൽ കുട്ടി മുട്ടിയത്. വണ്ടി കൂട്ടിമുട്ടുന്ന ശബ്ദം കേട്ടു നോക്കിയപ്പോൾ ആണ് ആക്‌സിഡന്റ് കണ്ടു പകച്ചു നിൽക്കുന്ന അവളെ കണ്ടത്. പിന്നെ പ്രണാനും കൊണ്ട് ഒരു ഓട്ടം ആയിരുന്നു അവളുടെ അടുത്തേക് അവളുടെ അടുത്തെത്തി നിനക്ക് കുഴപ്പം ഒന്നുമില്ലലോ ലെച്ചു എന്ന് ചോദിച്ചപ്പോളേക്കും തന്നെ കണ്ണിമ വെട്ടാതെ ഒരു നിമിഷം നോക്കി നിന്നിട്ട് തലച്ചുറ്റി അവൾ […]
ഉണ്ടകണ്ണി 8 [കിരൺ കുമാർ] 309
ഉണ്ടകണ്ണി 8 Author : കിരൺ കുമാർ Previous Part ഹൈവേ ക്ക് പടിഞ്ഞാറു വശം ഉള്ള കയർ ഫാക്ടറിയാണ് രാജൻ ചേട്ടൻ അയച്ച ലൊക്കേഷൻ അതിനു പിന്നിൽ മൂന്നാമത്തെ വീട് , ഫാക്ടറി മുന്നിൽ എത്തുമ്പോൾ തന്നെ ആർച്ച് കാണാം എന്നാണ് പറഞ്ഞത്, കിരൺ സൈക്കിൾ നീങ്ങാത്തത് കണ്ടു എണീറ്റ് നിന്ന് ചവിട്ടി ആണ് പോകുന്നത് . “ഈ കോപ്പിലെ സൈക്കിൾ കാറ്റ് ഇല്ലെന്ന് തോന്നുന്നു ” അവൻ അതും പറഞ്ഞു നോക്കിയപ്പോൾ റോഡ് […]
പിൻഗാമി [Percy Jackson] 67
പിൻഗാമി Author : Percy Jackson “3,2,1,0….” ആ തുരുമ്പിച്ച ശബ്ദം, തകർന്ന് വീണ സ്കൂൾ കെട്ടിടത്തിന്റെ ഇടനാഴികളിലൂടെ സഞ്ചരിച്ചു കൊണ്ടിരുന്നു. തകർന്ന് വീണ ചുവരുകളും,കത്തി നശിച്ച മേശകളും, ശവ ശരീരങ്ങളും, ഇളം കുരുന്നുകളുടെ അറ്റു വീണ കൈകളും, മറ്റും, ആ സ്കൂളിലെ തറകൾക്ക് നിറം നൽകി. കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ നിന്നും ഒരു കുരുന്നിന്റെ കൈ പുറത്തേക്ക് കാണാമായിരുന്നു. പാതി ജീവൻ ഉണ്ടെന്ന് തോന്നുന്നു.ആ അവശിഷ്ടങ്ങൾക്കിടയിലൂടെ ഒരാൾ കുരുന്നിന്റെ അടുത്തേക്ക് നടന്നടുത്തു. തന്റെ വെളുത്ത മുടിയിഴകളിലൂടെ […]
പറയാതെ അറിയാതെ 3 106
പറയാതെ അറിയാതെ 3 Author : Suhail [ Previous Part ] “അപ്പോളേക്കും മിഴിമോൾ എഴുനേൽറ്റ് പിന്നേം കരയാൻ തുടങ്ങി അമ്മയെ കാണണം കാണണം എന്ന് പറഞ്ഞു കൊണ്ടേ ഇരുന്നു. അത് കണ്ടിട്ട് അജു എന്റെ തോളിൽ നിന്നു മോളെ വാങി അവളേം കൊണ്ട് അവൻ പുറത്തേക് നടന്നു. നിറഞ്ഞു വരുന്ന കണ്ണുകൾ തുടച്ചു ഞാൻ അവിടെയുള്ള കസേരയിൽ ഇരുന്നു പയ്യെ കണ്ണുകൾ അടച്ചു… “4വർഷങ്ങൾക് മുമ്പ്..” “അന്ന് കോളേജിൽ […]
ഉണ്ടകണ്ണി 7 [കിരൺ കുമാർ] 240
ഉണ്ടകണ്ണി 7 Author : കിരൺ കുമാർ Previous Part കിരണേ…. നീ….. സൗമ്യമിസ് വിശ്വാസം വരാതെ നിക്കുവാണ് ഞാൻ ആകെ അമ്പരന്നു എന്ത് ചെയ്യണം എന്നറിയാതെ നിന്നു . അടുത്ത മുറിയിൽ നിന്നും ഓടി കൂടിയ കൂട്ടത്തിൽ അക്ഷരയും ഉണ്ടായിരുന്നു . ബെഡ്ഷീറ്റിൽ മൂടി ബെഡിന് അപ്പുറം നിൽകുന്ന മിസ്സിനെയും ഇപ്പുറം അന്തവിട്ടു നിൽകുന്ന എന്നെയും കണ്ട എല്ലാവരും അന്തംവിട്ടു “മിസ് എന്തുപറ്റി…. കിരൺ….. നീ…..നീ എന്താ ഇവിടെ “ ഞാൻ ഞെട്ടി. കാര്യം […]
Science & Justice ; കാണാതാവുന്ന പെൺകുഞ്ഞുങ്ങൾ [Elsa2244] 66
Science & Justice ; കാണാതാവുന്ന പെൺകുഞ്ഞുങ്ങൾ Author :Elsa2244 രാത്രിയിലെ ജോലി കഴിഞ്ഞ് തൻ്റെ വീട്ടിലേക്ക് മടങ്ങിയെത്തിയ റോബർട്ട് സിംസ് കാണുന്നത് അടുക്കളയിൽ തറയിൽ അബോധാവസ്ഥയിൽ കിടക്കുന്ന തൻ്റെ ഭാര്യയെയാണ്. വേഗം തന്നെ കോണി പടി കയറി മുകളിൽ എത്തിയ റോബർട്ട് കണ്ടത് തൻ്റെ കട്ടിലിൽ യാതൊരു വിധ ബുദ്ധിമുട്ടുകളും ഇല്ലാതെ ഉറങ്ങുന്ന തങ്ങളുടെ 2 വയസുകാരൻ മകൻ റാണ്ടിയെ ആണ്. അദ്ദേഹത്തിന് തെല്ലൊന്നു ആശ്വാസമായി. പക്ഷേ അത് അധിക നേരം നീണ്ടു […]
ജെനിഫർ സാം 4 [sidhu] 104
ജെനിഫർ സാം 4 Author :sidhu [ Previous Part ] കഥയുടെ പോക്കിന് ഗുണകരമാകും എന്ന് കരുതിയാണ് പുതിയൊരു രീതി പരീക്ഷിക്കുന്നത് നന്നാകുവോ എന്നറിയില്ല .വായിച്ചു നോക്കിയിട്ട് അഭിപ്രായം പറയണമെന്ന് അഭ്യർത്ഥിക്കുന്നു . 11 Jenis vision of story കഥ ഇനി മുന്നോട്ട് പോകുന്നത് ജെനിഫറിന്റെ കാഴ്ചപ്പാടിലൂടെ ആണ് . ******** ഹായ് ഞാൻ ജെനിഫർ എല്ലാരും ജെനി എന്ന് വിളിക്കും നിങ്ങൾ ഇത്രെയും നേരം കഷ്ടപ്പെട്ട് വായിച്ചത് […]
ജാനകി.23 [Ibrahim] 165
ജാനകി.23 Author :Ibrahim [ Previous Part ] എന്നെയും നോക്കുന്നത് ശ്രീ ആണ് ഏറ്റെടുത്തത്. ഏത് നേരത്തും ക്ഷീണവും തളർച്ചയും. ആദിയേട്ടന്റെ കാര്യം പോലും നോക്കാൻ പലപ്പോഴും എനിക്ക് പറ്റാറുണ്ടായിരുന്നില്ല..ഞാൻ അത് പറഞ്ഞു വിഷമിക്കുമ്പോൾ “”എന്താ ജാനി ഇത് ഈ സമയത്തു ഇങ്ങനെ ഉള്ള വിഷമങ്ങൾ ഒന്നും പാടില്ലാട്ടോ””” എന്നും പറഞ്ഞു ശാസിക്കും.. അമ്മ കുറച്ചു ഓക്കേ ആയിട്ടുണ്ട് അത് വലിയൊരു ആശ്വാസം ആയിരുന്നു… രാവിലെ ഏട്ടനു ഭക്ഷണം വിളമ്പി കൊടുക്കുമ്പോൾ ആയിരുന്നു എനിക്ക് […]
ഉണ്ടകണ്ണി 6 [കിരൺ കുമാർ] 214
ഉണ്ടകണ്ണി 6 Author : കിരൺ കുമാർ Previous Part ജെറി…. ഞങ്ങൾ രണ്ടു പേരും ഒരേ പോലെ ആ വാക്ക് ഉച്ചരിച്ചു . “എടാ….” തെറിച്ചു വീണ ഹരി ചാടി എണീറ്റ് ജെറിയുടെ നേരെ ചെന്നു .. എന്നാൽ ജെറി വീണ്ടും ഒഴിഞ്ഞു മാറി അവനെ പുറകിലേക്ക് തൊഴിച്ചു വിട്ടു ഹരി വീണ്ടും താഴേക്ക് വീണു “ഹരിയേട്ട …. ” അക്ഷര അവനു അടുത്തേക്ക് ഓടി പിന്നെയും ചാടി […]
ആരാണ് ദൈവം [sidhu] 73
ആരാണ് ദൈവം Author : sidhu ‘അപ്പൂ അപ്പൂ എഴുന്നേൽക്ക് മോനെ സമയം എത്രയെയെന്ന് നോക്കിയേ .’ ‘വേണ്ട അമ്മെ കുറച്ചുകൂടി ഉറങ്ങട്ടെ ഞായറാഴ്ച അല്ലെ .’ അപ്പു കൊഞ്ചിക്കൊണ്ട് മറുപടി പറഞ്ഞു ‘അപ്പു ഇന്ന് നിന്റെ പിറന്നാൾ അല്ലെ അമ്പലത്തിൽ പോയില്ലെങ്കിൽ അമ്മേടെ തല്ല് മേടിക്കുവേ ഇപ്പൊ തന്നെ ഏഴ് മണി ആയി .’ പന്ത്രണ്ട് വയസുകാരൻ അപ്പു കട്ടിലിൽ നിന്ന് നിലത്തേക്കിറങ്ങി ‘ആ എണീറ്റലോ ഇനി വേഗം പോയി കുളിച്ചേ അമ്പലത്തിൽ വഴിപാട് ഉള്ളതാ […]
അറിയാതെ പറയാതെ (ടീസർ )[Suhail] 69
അറിയാതെ പറയാതെ (teaser) Author : Suhail [ Previous Part ] “തങ്ങളുടെ കാറിന്റെ ഫ്രണ്ടിൽ ഒരു കാർ വട്ടം വെച്ചത് കണ്ടപ്പോളാണ് പപ്പാ ഇറങ്ങി നോക്കിയത്. അയാളും പപ്പയും എന്തൊക്കെയോ വാക്കുതർക്കങ്ങൾ കാറിൽ ഇരുന്നു തന്നെ തനിക് കേൾകാം ആയിരുന്നു.ആളാരാ എന്ന് നോക്കാൻ സീറ്റ് അഡ്ജസ്റ്റ് ചെയ്ത് മുമ്പിലേക് എത്തിനോക്കിയപ്പോൾ ആണ് താൻ ആളെ കണ്ടത്. തന്റെ കണ്ണുകളെ വിശ്വസിക്കാൻ ആയില്ല. കണ്ണിൽ കത്തുന്ന ചുവപ്പും ചുണ്ടിൽ എരിയുന്ന സിഗരറ്റും മറുകയ്യിൽ മദ്യത്തിന്റെ കുപ്പിയും […]
Mayday : ആകാശത്തിൽ നേർക്കുനേർ [Elsa2244] 80
Mayday : ആകാശത്തിൽ നേർക്കുനേർ Author : Elsa2244 2002 ജൂലായ് മാസം, ജർമ്മനിയിൽ.. രാത്രിയുടെ മധ്യത്തിൽ, റഷ്യയിൽ നിന്ന് കുട്ടികളെയും കൊണ്ട് ഹോളിഡേയുടെ ഭാഗമായി സ്പെയിനിലേക്ക് പോകുകയായിരുന്നു ആദ്യ വിമാനം.. എന്നാൽ കോക്ക്‌പിറ്റിൽ ഉണ്ടായിരുന്ന പൈലറ്റുമാർക്ക് തങ്ങളുടെ നേരെ പറന്നടുക്കുന്ന വലിയ വെളിച്ചം എന്താണെന്ന് യാതൊരു അറിവും ഉണ്ടായിരുന്നില്ല.. ലോകചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിമാന ദുരന്തങ്ങളിൽ ഒന്നായിരുന്നു അത്… ഇത്രയും വിശാലമായ എയർ റൂട്ടിൽ എങ്ങനെ രണ്ട് വിമാനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് […]
അറിയാതെ പറയാതെ 4 [Suhail] 106
അറിയാതെ പറയാതെ 4 Author : Suhail [ Previous Part ] “”എന്റെ ഹൃദയമിടിക്കുന്നത് ഇന്ന് നിനക്ക് വേണ്ടി മാത്രം ആണ് പ്രണയമാണ് പ്രാണനാണ് എനിക് നീ ജീവന്റെ തുടിപ്പ് അവസാനിക്കും വരെയും എന്നേന്നും ദേവേട്ടന്റെ മാത്രം ലെച്ചു ❤ അവനെ കുറിച്ചുള്ള അവളുടെ വരികളിലൂടെ അവന്റെ കയ്കൾ ഓടിനടന്നു. “നിറഞ്ഞു വന്ന കണ്ണുകൾ തുടച്ചു അടുത്ത പേജ് മറിച്ചു അവളുടെ വരികൾക്ക് ഇടയിലേക്ക് പോയി….. കഴിഞ്ഞ കാലം. (തിരനോട്ടം ) […]
ജാനകി.22 [Ibrahim] 162
ജാനകി.21 Author :Ibrahim [ Previous Part ] അനിയെ വീട്ടിൽ കൊണ്ടു വന്നിട്ട് ആറുമാസം ആയിക്കാണും. ഇതുവരെ അവന്റ ശരീരത്തിൽ ഒരു ചലനം ഉണ്ടെന്ന് ഞങ്ങൾക്കാർക്കും തോന്നിയിട്ടില്ല. കാരണം ഞങ്ങൾ ആരും അത് കണ്ടിട്ടില്ല… അന്ന് ആക്‌സിഡന്റ് ആയി എന്നറിഞ്ഞപ്പോൾ തന്നെ എല്ലാവരും തളർന്നു പോയിരുന്നു. അച്ഛനു പോലും എന്താ ചെയ്യേണ്ടതെന്നോ പറയേണ്ടതെന്നോ അറിയാത്ത പോലെ. ശ്രീ ആണ് ആദിഏട്ടനോട് പോയി ഒന്ന് അന്വേഷിക്കുന്നതല്ലേ നല്ലത് ചോദിച്ചത്. കാരണം മറ്റൊന്നും ആയിരുന്നില്ല അത്രയും മോശമായിരുന്നു അവിടെ […]
? രുദ്ര ? [? ? ? ? ? ] 239
? രുദ്ര ? Author : ? ? ? ? ? 24 വര്ഷത്തിനിടക്ക് ഇത്രത്തോളം വെറുത്തൊരു ദിവസം എന്റെ ജീവിതത്തിൽ ഉണ്ടായിട്ടേയില്ല…..!! Rudhra weds adharsh കളർ ലെറ്റർ ഒട്ടിച്ചു വച്ച ആ വെളുത്ത swift ലേക്ക് കയറുമ്പോ ഞങ്ങളെ കണ്ണീരോടെ യാത്രയയക്കുന്ന അവളുടെ വീട്ടുകാരെ പകയോടെയാണ് ഞാൻ നോക്കിയത്. ആ നേരത്തെ എന്റെ കണ്ണിലെ തീ കല്യാണം കൂടാൻ വന്നേക്കുന്ന അത്രേം പേരേം ചുട്ടുചാമ്പലാക്കാൻ ശേഷിയുള്ളതായിരുന്നു. കാറിനുള്ളിലെ ac യിൽ ഇരിക്കുമ്പോഴും മനസ്സും ശരീരവും […]
അറിയാതെ പറയാതെ 3 [Suhail] 118
അറിയാതെ പറയാതെ 3 Author : Suhail [ Previous Part ] ദിവസങ്ങൾ കടന്നു പോയി മംഗലത്ത് ഉള്ളവർ എല്ലാം അവളുടെ പ്രിയപെട്ടവരാണ് അമ്മായി അച്ഛനും അമ്മായി അമ്മയും എന്നതിൽ ഉപരി അവളെ സ്വന്തം മകളായി ആയിരുന്നു ജയദേവനും സുജാതയും അവളെ കണ്ടിരുന്നത്.. സിദ്ധുവും യാമിയും അവൾക് നല്ല സഹോദരങ്ങളായി അച്ചുവിനെയും അജുവിനെയും പോലെ അപ്പോളും അവര്ക് ചേച്ചി വേണം ആയിരുന്നു. മിയമോൾക് അമ്മയില്ലാതെ പറ്റാതായി എത് നേരവും അമ്മേ അമ്മേ എന്നും പറഞ്ഞു […]
അറിയാതെ പറയാതെ 2 [Suhail] 114
അറിയാതെ പറയാതെ 2 Author : Suhail [ Previous Part ] “രാത്രി ഒരുപാട് ആലോജിച് കിടന്നതുകൊണ്ട് തന്നെ ലെച്ചു പതിവിന് വിപരിതം ആയി നല്ല പൊത്തു പോലെ കിടന്നുറങ്ങുവായിരുന്നു… അജുവിന്റെ വിളികേട്ടാണ് അവൾ എഴുനേൽത്.. **ചേച്ചി ചേച്ചി എന്താടാ പൊട്ടാ ഉറങ്ങാനും സമ്മതികുലേ… എന്റെ പൊന്നുചേച്ചി ഉറങ്ങാനൊക്കെ ഇനിയും സമയം ഇണ്ടല്ലോ മണി 7കഴിഞ്ഞു 11മണിക്ക മുഹൂർത്തം വേഗം എഴുനേല്ക് ??മുഹൂർത്തോ എന്ത് മുഹൂർത്തം നീ പോയെടാ ചെക്കാ ഞാൻ ഉറങ്ങട്ടെ അതും […]
?THE ALL MIGHT? 6 [HASAN㋦TEMPEST] 92
?THE ALL MIGHT ? 6 Author : HASAN㋦TEMPEST Previous Part HI GUYS IM BACK പനി ആണ് SO കുറച്ചേ ഉള്ളൂ ക്ഷമിക്കുക ———————————— ?????????? Incharger വന്ന് അവനെ കൂട്ടികൊണ്ട് പോയി, എന്തിനാണ് വിളിച്ചതെന്ന് അവനും ബാക്കി ഉള്ളവർക്കും മനസ്സിലായില്ല. അങ്ങനെ അവൻ അയാളെ പിന്തുടർന്നു വലിയ ഒരു റൂമിന് മുൻപിൽ എത്തി. ആ റൂമിലെ തൂണുകളിൽ ഗോൾഡൺ ഡ്രാഗന്റെ ( പ്രാചീനകാല ബീസ്റ്റ് ഡ്രാഗണുകളിലെ ശക്തരിൽ രണ്ടാമൻ […]
“നിരാശയുടെ പകലുകൾ ” [Dinan saMrat°] 48
” നിരാശയുടെ പകലുകൾ ” Author : Dinan saMrat° [ Previous Part ] നീയുമെന്റെ ഹൃദയത്തെ തൊട്ടുവല്ലേ …..! നീയൊന്നു പുച്ചിരിക്കുന്നതുകാണാൻ ഇനിയും എത്ര നേരം ഞാനിവിടെ കാത്തുനിൽക്കണം… ഈ പൗർണമി നാളിന്റെ സന്ധ്യയിൽ എന്റെ ഉറക്കം പോലും ഉപേക്ഷിച്ചു നിനക്കുവേണ്ടി വന്നിരിക്കുവാണ് … നിന്റെ മൗനം എന്നെ വല്ലാതെ വേദനിപ്പിക്കുന്നുണ്ട്… ഞാൻ അവൾക്കരികിലായ്,അവളെ നോക്കി ഇരുന്നു. എന്റെ ചിന്തകൾ പൂമ്പാറ്റകളെപ്പോലെ അവൾക്കു ചുറ്റും പറന്നു. അവളും ഒരു പുഷ്പമാണ്.ഗന്ധവും സൗന്ദര്യവും അവളിൽ […]
ജെനിഫർ സാം 3 [sidhu] 89
ജെനിഫർ സാം 3 Author :sidhu [ Previous Part ] 8 ***************************************************** മിഷൻ നടത്താൻ എല്ലാവരും റെഡി ആയി ജെനിയും താരയും si ജോയ് ജോസ്ഫ്ഉം ലോറിയുടെ പുറകിൽ ഒളിക്കും. അഭിരാമും ജോണും ലോറിയുടെ ആളുകൾ ആയി വേഷം കെട്ടി .കെട്ടിടത്തിന് ഇരുനൂറ് മീറ്റർ അകലെ നിന്ന് കോൺസ്റ്റബിൾസ് സൈമണും ജോമോനും പരിസരം നിരീക്ഷിക്കും .ഇന്ദ്രൻ അവന്റെ പ്ലാൻ പോലെ അടുത്തുള്ള ഉയരം കൂടിയ മരത്തിൽ കയറി സ്നൈപ്പർ വെച്ച് ബാക്കി ഉള്ളവരുടെ […]
