Author: നൗഫു

ഒന്നും ഉരിയാടാതെ 38 [നൗഫു] 5233

ഒന്നും ഉരിയാടാതെ 38 onnum uriyadathe Author : നൗഫു ||| ഒന്നും ഉരിയാടാതെ 37   ഒരു ദിവസം കൂടി പോയി… സോറി.. കഥ തുടരുന്നു…   ഞങ്ങൾ വരുന്നത്തും കാത്ത് ഹാജറയും അവളുടെ ഭർത്താവും കുട്ടികളും പുറത്ത് തന്നെ നിൽക്കുന്നുണ്ട്.. മറ്റാരെയും കാണാത്തത് കൊണ്ട് അന്നത്തെ ക്ഷണം ഞങ്ങൾക് മാത്രം ഉള്ളതാണെന്ന് മനസിലായി…   നാജിയും അവളും മുമ്പേ പരിചയമുള്ളവരെ പോലെ പെട്ടന്ന് തന്നെ അടുത്തു…   ഇരു നിറം ആണേലും ഹാജറ കുറച്ചു കൂടെ […]

ഒന്നും ഉരിയാടാതെ 37 [ നൗഫു ] 5182

ഒന്നും ഉരിയാടാതെ…37 Onnum uriyadathe Author : നൗഫു ||| ഒന്നും ഉരിയാടാതെ 36   പേജ് കുറവായിരിക്കും.. സുഖമില്ല.. കാലാവസ്ഥ ഇടക്കിടെ മാറുന്നത് കൊണ്ട് പനി ജലദോഷം മുതലായ എല്ലാം ഒരു പോലെ കൂടെ ഉണ്ട്… കൊറോണ അല്ല എന്നുള്ളതാണ് ആകെ ഒരു ആശ്വാസം ???   എല്ലാവരും സേഫ് ആണെന്ന് വിശ്വസിക്കുന്നു ❤❤❤   സോറി പബ്ലിഷ് ചെയ്ത പാർട്ട്‌ മാറി പോയി ?? കഥ തുടരുന്നു…     “ഉനൈസ്.. ഉനൈസ്..”   മരുന്നിന്റെ […]

ഒന്നും ഉരിയാടാതെ 36 [നൗഫു] 5183

ഒന്നും ഉരിയാടാതെ 36 Onnum uriyadathe Author : നൗഫു ||| ഒന്നും ഉരിയാടാതെ 35     ടിക് ടിക് ടിക്… ബീപ്.. ബീപ്   ഒട്ടും പരിചമില്ലാത്ത ശബ്ദം കേട്ട് ഒരുറക്കത്തില്‍ നിന്നെന്ന പോലെ ഞാന്‍ ഞെട്ടിയുണര്‍ന്നു.. കണ്ണുകള്‍ ശരിക്കും തുറക്കാന്‍ കഴിയുന്നില്ല.. പാതി മാത്രം തുറന്ന കണ്ണുകള്‍ ഞാന്‍ ചുറ്റിലും ഓടിച്ചു.. ഞാൻ ഏതോ റൂമിൽ കിടക്കുകയാണ്… എന്റെ ശരീരം മുഴുവൻ ഓരോ വയറുകൾ ഘടിപ്പിച്ചിട്ടുണ്ട്… ആ വയറുകൾ കുത്തിയ യന്ത്രത്തില്‍ നിന്നാണ് ഞാനാ […]

ഒന്നും ഉരിയാടാതെ 35 [നൗഫു] 5163

ഒന്നും ഉരിയാടാതെ 35 onnum uriyadathe  Author :xനൗഫു ||| ഒന്നും ഉരിയാടാതെ 34   Nb :: ബാവു ആയി ജീവിക്കാതെ ഇരിക്കുക.. സ്വന്തം ജീവിതവുമായി കൂട്ടികുഴക്കാതെ ഇരുന്നാൽ ഒരു സാധാ കഥ പോലെ വായിച്ചു പോകാം… ഒരു പാട് ഇഷ്ട്ടത്തോടെ…   മനസിന്റെ സ്ട്രസ്സ് കുറക്കാൻ ആവും നമ്മൾ എല്ലാം ഇങ്ങനെ ഉള്ള പ്ലാറ്റ് ഫോമിൽ വരുന്നത് അത് കൂടിപ്പോയാൽ അപകടം ആണ്.. സഹിക്കാൻ പറ്റില്ല എന്ന് ഉറപ്പുള്ളവർ കഥ വിട്ടേക്കുക.. ഒൺലി വാണിങ് മാത്രം… […]

ഒന്നും ഉരിയാടാതെ 34 [നൗഫു] 5113

ഒന്നും ഉരിയാടാതെ 34 onnum uriyadathe author : നൗഫു ||| ഒന്നും ഉരിയാടാതെ 33   ശരിക്കും മിനിയാന്നും ഇന്നലെയുമായി നിങ്ങൾ എന്റെ കമെന്റ് ബോക്സിൽ നിറച്ച ഹാങ് ഓവറിൽ തന്നെ ആണ് ഞാൻ… എല്ലായിടത്തും ഓരോ ചോദ്യവും നിങളുടെ ഉത്തരവും നിറഞ്ഞിരിക്കുന്നു… അതിൽ ഞാൻ ഇനി എങ്ങനെ ഒരു മറുപടി എഴുതുമെന്നുള്ള ചിന്തയിൽ ആയിരുന്നു..   സത്യം പറയാലോ എല്ലാവർക്കും ഉള്ള മറുപടി ഞാൻ ഇവിടെ തരുന്നു…   നിങ്ങളെക്കാൾ ഞാൻ മനസിൽ കണ്ടു കൊണ്ട് എഴുതുന്ന […]

ഒന്നും ഉരിയാടാതെ 33 [നൗഫു] 5067

ഒന്നും ഉരിയാടാതെ…33 Onnum uriyadathe Author :നൗഫു |||ഒന്നും ഉരിയാടാതെ 32         കഥ തുടരുന്നു…     “ബാവു.. എപ്പോഴാ പോകുന്നത്…”   “ഇനി ഒരു മണിക്കൂർ കൂടെ ഇല്ലേ… നമുക്ക് ബ്രേക്ക് ഫാസ്റ്റ് കഴിച്ചു ഇറങ്ങാം പോരെ…”   “ഹോ.. അത് മതി… എന്റെ മുകളിലേക്കു പടർന്നു കയറി കൊണ്ട് അവൾ പറഞ്ഞു…”   “അജ്മലിനെ കണ്ടിട്ട് എന്താ നീ പറയാൻ പോകുന്നത് നാജി…”   നാജിയുടെ ഉദ്ദേശം എന്താണെന്ന് […]

നീ പോയാൽ നിന്റെ അനിയൻ [നൗഫു] 5182

നീ പോയാൽ നിന്റെ അനിയൻ Nee Poyal Nite Aniyan | Author : Nafu   സുഹൃത്തുക്കളെ നിങ്ങളിൽ പലരും ഈ കഥ വായിച്ചിട്ടുണ്ടാവും.. ഒന്ന് എഡിറ്റ്‌ ചെയ്തു രണ്ടു പാർട്ടും കൂടെ ഒരുമിച്ചു ഇട്ടതാണ്.. അല്ലാതെ ഞാൻ ഇന്ന് എഴുതിയത് അല്ലെ ??..   ഇതിന്റെ സെക്കൻഡ് പാർട്ട്‌ എന്റെ ഐഡിയിൽ അല്ല.. പിന്നെ കുറച്ചു എഡിറ്റിങ് കൂടെ ഉണ്ടായിരുന്നു.       തൊട്ടടുത്ത വീട്ടിൽ നിന്നും രാവിലെ തന്നെ ഉച്ചത്തിലുള്ള ബഹളം […]

ഒന്നും ഉരിയാടാതെ 32 [നൗഫു] 5007

ഒന്നും ഉരിയാടാതെ..32 Onnum uriyadathe  Auther : നൗഫു ||| ഒന്നും ഉരിയാടാതെ 31   വിരഹത്തിൻ വേദന.. എന്നെ ഇന്നൊരുപാട് വേദനിപ്പിക്കുന്നതും അത് തന്നെ… ഹൃദയമേ നീ എന്നെ തളർത്തി കളയരുതേ…   ബാവു.. ടാ…   മൈസൂർ കോഴിക്കോട് ദേശീയ പാതയിൽ ചെക് പോസ്റ്റ്‌ കഴിഞ്ഞ ഉടനെ ഉള്ള ഒരു തട്ടുകടയുടെ അടുത്തായി തന്നെ കാർ നിർത്തി മനാഫ് എന്നെ തട്ടി വിളിച്ചു…   ഒരു സ്വപ്നലോകത്തു എന്നത് പോലെ കണ്ണ് രണ്ടും പൂട്ടി […]

ഒന്നും ഉരിയാടാതെ 31 [നൗഫു] 4973

ഒന്നും ഉരിയാടാതെ 31 Onnum Uriyadathe  Author :നൗഫു ||| ഒന്നും ഉരിയാടാതെ 30   പ്രിയ കൂട്ടുകാരനു ജന്മദിനാശംസകൾ… പിള്ളേച്ചോ ???   ഞാൻ ആക്സിലേറ്റർ മെല്ലെ കൊടുത്തു കൊണ്ട് മുന്നോട്ട് തന്നെ പോകുവാൻ തീരുമാനിച്ചു… വേണ്ട പോകണ്ട എന്നത് പോലെ നാജി എന്റെ കയ്യിൽ കൈ കൊണ്ട് പിടിച്ചു… അവളുടെ കൈ തണുപ്പ് നിറഞ്ഞിരുന്നു…   ഞാൻ പതിയെ മുന്നോട്ട് എടുത്തു… വളരെ പതിയെ… മെല്ലെ ബൈക്ക് നീങ്ങുന്നതിന് അനുസരിച്ചു.. കൽകെട്ടിൽ ഇരുന്നവർ ഇരുന്ന സ്ഥലത്തു നിന്നും […]

ഒന്നും ഉരിയാടാതെ 30[നൗഫു] 4946

ഒന്നും ഉരിയാടാതെ 30 Onnum uriyadathe Author : നൗഫു ||| ഒന്നും ഉരിയാടാതെ 29   സോറി ഇച്ചിരി ലൈറ്റ് ആയി അല്ലെ… കുറച്ചു തിരക്ക് ആയി പോയി.. ക്ഷമിക്കുക ❤❤❤ ഇന്ന് എന്റെ പ്രിയപെട്ടവളെ കൂടെ കൂട്ടിയിട്ട് ഏഴു വർഷം ആകുന്നു… അതിലും ഒരുപാട് വർഷങ്ങൾക് മുമ്പ് ഹൃദയത്തിൽ കൂട് കൂട്ടിയവൾ..  ഇണകത്തിലും പിണക്കത്തിലും ഒരുപോലെ കൂടെ നിന്നവൾ….എനിക്കെറേ പ്രിയപെട്ടവൾ.. ഓരോ കഥയിലും ഞാൻ നിന്നെ കാണുന്നുണ്ട് പ്രിയപ്പെട്ടവളെ.. ഇനിയും ഒരുപാട് വർഷം എന്നെ സഹിക്കാൻ നിനക്ക് […]

ഒന്നും ഉരിയാടാതെ 29 [ നൗഫു ] 4975

ഒന്നും ഉരിയാടാതെ 29 Onnum uriyadathe  Author : നൗഫു ||| ഒന്നും ഉരിയാടാതെ 28     നോമ്പ് പോലെ വരില്ല… വർക്ക്‌ ലോഡ് ആണ്…എന്നാലും ഇപ്പോ ഇവിടെ പാർട്ട്‌ ആയി വരുന്ന ഏതൊരു കഥയെക്കാളും സ്പീഡിൽ തരുവാൻ കഴിയുന്നുണ്ട് എന്ന് തന്നെ ആണ് വിശ്വസം ❤❤❤   കഥ കുറച്ചു ക്രൂസൽ ഘട്ടത്തിലേക്ക് പോകുമ്പോൾ ഇനിയും നേരം വൈകാം.. ക്ഷമിക്കുക ❤❤❤   കഥ തുടരുന്നു… http://imgur.com/gallery/WVn0Mng “എന്താടാ ഇങ്ങനെ നോക്കുന്നത്…”   ഞാൻ കണ്ണ് […]

ഒന്നും ഉരിയാടാതെ 28 [നൗഫു] 4935

ഒന്നും ഉരിയാടാതെ 28 Onnum uriyadathe Author :നൗഫു ||| ഒന്നും ഉരിയാടാതെ 27   എന്റെ നോട്ടം വല്ലാതെ കൂടിയപ്പോൾ അവൾ ചുണ്ട് കടിച്ചു കൈ നീട്ടി ചൂണ്ട് വിരൽ ആട്ടി കൊണ്ട് എന്നെ വിലക്കുവാൻ നോക്കി… പക്ഷെ ആ മഴ യിൽ ഞാൻ അവളെ അങ്ങനെ നോക്കി നിന്നു.. അവളുടെ ശരീരത്തിലൂടെ ഒഴുകി ഇറങ്ങുന്ന ഓരോ തുള്ളിയും കണ്ണിമ വെട്ടാതെ തന്നെ…   പെട്ടന്ന്.. ഞാൻ പോലും പ്രതീക്ഷിക്കാതെ എന്റെ നാജി എന്റെ അടുത്തേക് ഓടി […]

ഒന്നും ഉരിയാടാതെ 27 [ നൗഫു ] 4937

ഒന്നും ഉരിയാടാതെ 27 Onnum uriyadathe Author : നൗഫു ||| ഒന്നും ഉരിയാടാതെ 26   സുഹുത്തുക്കളെ നാട്ടിൽ ലോക്ക് ഡൗൺ ആണ്.. പക്ഷെ ഇവിടെ അതില്ല… പറഞ്ഞത് മനസിലായില്ലേ ??? അത് തന്നെ.. ഇവിടെ നോർമൽ ഡേ ആണ്.. അതിന്റെതായ തിരക്കുകൾ ഉണ്ട് ട്ടോ… ബെലീവ് മി ?? പ്ലീസ്… http://imgur.com/gallery/WVn0Mng സത്യം പറഞ്ഞാൽ ഇപ്പോ ഇക്കാക്കമാരെ ഫേസ് ചെയ്യുന്നതിനേക്കാൾ ബുദ്ധിമുട്ട് ആണ് നാജിയെ നോക്കാൻ…   ഒരിക്കലും അവളെ വേറെ ഒരാളുടെ കയ്യിൽ നിന്നും തട്ടി […]

ഒന്നും ഉരിയാടാതെ 26 [നൗഫു] 4939

ഒന്നും ഉരിയാടാതെ 26 Onnum uriyadathe Author :നൗഫു |||ഒന്നും ഉരിയാടാതെ 25   നിങ്ങളുടെ ആവശ്യം മുൻ നിർത്തി ഇന്ന് മുതൽ വീണ്ടും തുടങ്ങുന്നു.. വായിക്കുന്നവർ ഒരു വരി കുറിക്കാൻ മറക്കരുത് ❤❤❤   ഞാൻ ഒന്ന് മുങ്ങിയാൽ നിങ്ങളെക്കാൾ പേടി എനിക്കാണ്.. കാരണം മറ്റൊന്നും അല്ല.. പുതിയ ഏതേലും ഒരു ത്രെഡ് മനസ്സിൽ കയറും പിന്നെ അതിന്റെ പിറകെ പോകും…ഈ കഥ എഴുതാൻ തുടങ്ങിയതിനു ശേഷം അങ്ങനെ ഒരു പ്രോബ്ലം എനിക്ക് വന്നിട്ടില്ല.. ഇനി […]

ഒന്നും ഉരിയാടാതെ 25 [നൗഫു] 4924

ഒന്നും ഉരിയാടാതെ 25 Onnum uriyadathe Author : നൗഫു ||| ഒന്നും ഉരിയാടാതെ 24     “എന്താ മോന്റെ ഉദ്ദേശം…”    നാജി ഞാൻ ചോദിക്കാൻ വരുന്നത് അറിഞ്ഞത് പോലെ ചോദിച്ചു..   “ഹേയ്.. എനിക്ക് എന്ത് ഉദ്ദേശം.. ഞാൻ ചോയ്ച്ചുന്നേ ഉള്ളു…”   “രണ്ടു ദിവസം കൂടി കഴിയണം…” http://imgur.com/gallery/WVn0Mng അവൾ എന്റെ അരികിലേക് ചേർന്ന് ഇരുന്നു കൊണ്ട് കൈകൾ കുറച്ചു മുറുക്കത്തിൽ  വയറിലേക് ചേർത്ത് പിടിച്ചു.. എന്നിട്ട് എന്റെ കാതിലേക്ക് ചുണ്ട് ചേർത്ത് […]

ഒന്നും ഉരിയാടാതെ 24 [നൗഫു] 4934

ഒന്നും ഉരിയാടാതെ 24 onnum uriyadathe Author : നൗഫു ||| ഒന്നും ഉരിയാടാതെ 23  ഇന്നത്തെ ദിവസം… ലോകം എല്ലാ അമ്മമാരുടെയും ദിവസമായി കൊണ്ടടുന്നു… അമ്മ / ഉമ്മ… നമുക്ക് വേണ്ടി 365 ദിവസവും പ്രവൃത്തി കുന്ന.. നമ്മെ ഊട്ടുന്ന.. നമ്മെ ജീവിതത്തിന്റെ കയ് പ്പ്‌ നീർ വരുന്നേരം അതെല്ലാം തട്ടി മാറ്റി മധുര മാക്കുന്ന അത്ഭുതം ❤❤❤    ഓരോ നേരവും അവർ നമുക്കായ് ആയിരിക്കും ജീവിക്കുക്ക.. ഒന്ന് മില്ലേൽ പോലും അവരുടെ ഉള്ളിലെ […]

ഒന്നും ഉരിയാടാതെ 23 [നൗഫു] 4918

ഒന്നും ഉരിയാടാതെ 23 ❤❤❤ Onnum uriyadathe Author : നൗഫു ||| ഒന്നും ഉരിയാടാതെ 22  സ്പീഡിൽ ഓടിച്ചു പോകുവാൻ കഴിയില്ല… ഇനിയും കുറച്ചു പാർട്ട്‌ കൂടെ ഇങ്ങനെ തന്നെ ആയിരിക്കും… വീണ്ടും വീണ്ടും ഓർമിപ്പിക്കുന്നത് ഈ കഥ ഇങ്ങനെയേ എഴുതാൻ കഴിയൂ അത് കൊണ്ടാണ്…❤❤❤   ഇനി കൂടുതൽ ദിവസം കഴിഞ്ഞിട്ട് പബ്ലിഷ് ചെയ്താൽ കൂടുതൽ പേജ് കിട്ടുമെന്നുള്ള പ്രതീക്ഷ ഉള്ളവർ എന്റെ പഴയ കഥകൾ വായിച്ചർവർ ആണേൽ, അത് ഒരിക്കലും ഉണ്ടാവില്ല.. ഇത്ര […]

ഒന്നും ഉരിയാടാതെ 22 [നൗഫു] 4902

ഒന്നും ഉരിയാടാതെ 22 Onnum uriyadathe Author : നൗഫു ||| ഒന്നും ഉരിയാടാതെ 21   സുഹൃത്തുക്കളെ ആദ്യമേ പറയുന്ന കാര്യം ഇപ്പോഴും പറയുന്നു.. കഥ നീങ്ങി തുടങ്ങുവാൻ ആയിട്ടില്ല.. ചില പാർട്ട്‌ അരമണിക്കൂർ സീൻ പോലും ഉണ്ടാകില്ല.  എന്നും ഓരോ പാർട്ട്‌ തരുന്നത് കൊണ്ടാണ്.. ഇനി കൂടുതൽ ദിവസം കഴിഞ്ഞു വിട്ടാലും.. ഈ കഥ ഇങ്ങനെയേ എഴുതാൻ കഴിയൂ.. ഞാൻ ഒരു ദിവസം എഴുതുന്നത്  നിങ്ങൾക്കായി പബ്ലിഷ് ചെയ്യുന്നുണ്ട്,, എന്റെ ജോലി കഴിഞ്ഞു റൂമിൽ എത്തി ബാക്കിയുള്ള […]

ഒന്നും ഉരിയാടാതെ 21 [നൗഫു] 4909

ഒന്നും ഉരിയാടാതെ 21 Onnum uriyadathe  Author :നൗഫു ||| ഒന്നും ഉരിയാടാതെ 20   വായിക്കാൻ ആള് കുറവ് ആയതു കൊണ്ട് നാളെ മുതൽ സമയം ഒന്ന് മാറ്റിപ്പിടിക്കും…   കഥ തുടരുന്നു… http://imgur.com/gallery/WVn0Mng നാജിയുടെ മൊബൈൽ ബെല്ലടിച്ചു..   കൂട്ടുകാരി അന്നയുടെ ഫോൺ ആയിരുന്നു അത്.. അവൾ കല്യാണ വീട്ടിൽ എത്തിയിട്ടുണ്ടാവും.. അല്ലേൽ ഞാൻ എപ്പോ എത്തും എന്നറിയാൻ വിളിക്കുകയാകും..   “നാജി.. നീ അറിഞ്ഞോ.. നമ്മുടെ ജാബിറിന്റെ വിവാഹം മുടങ്ങി… അല്ല.. ആരോ മുടക്കി […]

ഒന്നും ഉരിയാടാതെ 20 [നൗഫു] 4868

ഒന്നും ഉരിയാടാതെ 20 Onnum uriyadthe… Author : നൗഫു ||| Previuse part   ഇന്നലെ ഉറക്കത്തിൽ എഴുതി പൂർത്തി ആക്കിയത് ആണ്.. നമ്മളെ നാജിയെ പോലെ.. തെറ്റുകൾ വന്നാൽ കണ്ണടക്കുക ❤❤❤     ഓരോ നിമിഷത്തിലും കരയിലേക് വന്നു മണ്ണിനെ തൊട്ടുരുമ്മി പോകുന്ന തിരമാലകള്‍ കാണാൻ എന്ത് രസമാണ്… കുറച്ചു പുറകിലേക്ക് വലിഞ്ഞു ഒരു ചുരുളായി അവ വീണ്ടും വരുന്നു.. മണ്ണിനെ മുത്തി കൊണ്ട് കരയിലേക് കയറുന്നു.. വീണ്ടും ആ ഭാഗം കുറച്ചു നനവ് വരുത്തി […]

ഒന്നും ഉരിയാടാതെ 19 [നൗഫു] 4886

ഒന്നും ഉരിയാടാതെ 19 Onnum uriyadathe Author : നൗഫു |||Previuse part   സുഹൃത്തുക്കളെ ഇന്നലെ ഞാൻ ഒരു കള്ളൻ വന്ന പ്രശ്നത്തിൽ ആയിരുന്നു…   അത് ഒരു വിധം സോൾവ് ആയി…??   ബട്ട്‌ ഇന്ന് എന്റെ കഥ മോസ്ടിക്കുന്ന ഒരു കള്ളനെ കണ്ടു.. എഴുതുന്നത് എന്റെ സന്തോഷ ത്തിനും നിങ്ങൾ വായിക്കുവാനും നിങ്ങളുടെ അഭിപ്രായം അറിയുവാനും വേണ്ടി മാത്രമാണ്..   കട്ടവനോട് ഞാൻ പറഞ്ഞു.. നീ കട്ടോ.. പക്ഷെ എന്നെ വെട്ടി മാറ്റാതെ കാക്കാൻ […]

ഒന്നും ഉരിയാടാതെ 18 [നൗഫു] 4890

ഒന്നും ഉരിയാടാതെ 18 Onnum uriyadathe Author : നൗഫു |||<Previuse part സുഹൃത്തുക്കളെ ടയർഡ്‌ ആണ്.. വണ്ടി കിട്ടിയപ്പോൾ അതിന്റെ പിറകെ ഉള്ള ഓട്ടം.. നാട്ടിലെ പോലെ ഒന്നും അല്ല…   ഈ പാർട്ട്‌ ഇച്ചിരി ചെറുതാണ്.. അത് കൊണ്ട് തന്നെ ഒറ്റ പേജിൽ വിടുന്നു… കഥ ഇങ്ങനെ തന്നെ എഴുതാൻ കഴിയുന്നുള്ളു.. ബാവു വാണ് മനസിൽ ഉള്ളത്.. അവന്റെ ഓരോ ഭാഗവും നല്ല വെടിപ്പായി തന്നെ നിങ്ങളുടെ ഹൃദയത്തിൽ നിറഞ്ഞു നിൽക്കാൻ ഞാൻ ആഗ്രഹിക്കുന്നു… […]

ഒന്നും ഉരിയാടാതെ 17 [നൗഫു] 4873

ഒന്നും ഉരിയാടാതെ 17 Onnum uriyadathe Author : നൗഫു |||Previuse part സുഹൃത്തുക്കളെ. നിങ്ങളുടെ പ്രാർത്ഥന യുടെ ഫല മായി .. നമ്മളെ വണ്ടി കിട്ടി ട്ടോ..❤❤❤. നന്ദി നന്ദി നന്ദി…???   നമുക്ക് കഥയിലേക് തന്നെ പോകാം ???   “എന്തെ.. ഞാൻ ചോദിച്ചത് കേട്ടില്ലേ… ആർക്കാ കുറ്റമെന്ന്…”   “അവൻ ഇനി വരില്ല…”   നാജി എന്നോട് അതിനുള്ള ഉത്തരമായി പറഞ്ഞു… http://imgur.com/gallery/WVn0Mng   “എന്താ.. എന്താ നീ പറഞ്ഞത്..”   തികട്ടി […]

ഒന്നും ഉരിയാടാതെ 16 [നൗഫു] 4874

ഒന്നും ഉരിയാടാതെ 16 Onnum uriyadathe Author : നൗഫു ||| Previus part ]   സുഹൃത്തുക്കളെ.. വണ്ടി കിട്ടിയിട്ടില്ല.. അത് പോയെന്ന് വെച്ച് ടെൻഷൻ ഒന്നുമില്ല..  എന്റെ ചോറ് ആയിരുന്നു.. എന്റെ സ്വന്തവും.. നാല് വർഷമായി എന്റെ കൂടെ ജീവിതത്തിന്റെ ഭാഗമായി ഉണ്ടായിരുന്നവൾ.. എല്ലാം നല്ലതിന് ആകും.. വെറുതെ ടെൻഷൻ അടിച്ചു നടന്നിട്ട് കാര്യമില്ല.. ഇപ്പോ ജോലി നടക്കുന്നുണ്ട്.. കൂട്ടുകാരന്റെ ഒരു വണ്ടി കിട്ടിയിട്ടുണ്ട്..   അലല്ലാഹ്.. എല്ലാം അവന്റെ വിധിയാണ്.. അൽഹംദുലില്ലാഹ്.. ഞാൻ നിന്നെ […]