എന്റെ ഉമ്മാന്റെ നിക്കാഹ് Author : നൗഫു എന്റെ ഉമ്മാന്റെ നിക്കാഹ് 3 പനിയായിരുന്നു അതാണ് പാർട്ട് വൈകിയത്… സോറി വല്ലിമ്മയും ചക്കി അമ്മയും വീട്ടിലേക് എത്തുമ്പോൾ അവിടെ കുറച്ചു വാഹനങ്ങൾ നിർത്തിയിട്ടുണ്ട്… കുറച്ചു വില കൂടിയ മുന്തിയ വാഹനങ്ങൾ.. അവർ ഇത് വരെ നേരിട്ട് കണ്ടിട്ടില്ലാത്ത പല വാഹനങ്ങളും… ബെൻസ്, bmw അങ്ങനെ എല്ലാമുണ്ട്… അവർ വീടിന്റെ മുള വേലി മാറ്റി ഉള്ളിലേക്കു കയറുമ്പോൾ തന്നെ കണ്ടു… […]
Author: നൗഫു
ഇന്നാണാ കല്യാണം [നൗഫു] 2242
ഇന്നാണാ കല്യാണം Author : നൗഫു “മോനേ കുടിക്കാൻ… കുറച്ചു വെള്ളം തരുമോ? ” വീട്ടിൽ ആരുമില്ലാത്ത നേരം കാളിംഗ് ബെൽ തുടരെ തുടരെ അടിക്കുന്നത് കേട്ടു ആരാണീ മരണം എന്ന് മനസിൽ കരുതി…. ദേഷ്യത്തോടെ വാതിൽ തുറന്നപ്പോൾ കേട്ട വാക്കുകൾ അതായിരുന്നു.. “മോനേ കുടിക്കാൻ ഇച്ചിരി വെള്ളം തരുമോ ” അല്ലെങ്കിലേ വീട്ടിൽ ആളില്ലാത്ത സമയത്താണ് ഇങ്ങനെയുള്ള ഓരോരോ മാരണങ്ങൾ കയറി വരിക… വീട്ടിൽ […]
എന്റെ ഉമ്മാന്റെ നിക്കാഹ് 3 [നൗഫു] 2336
എന്റെ ഉമ്മാന്റെ നിക്കാഹ്..3 Author : നൗഫു… എന്റെ ഉമ്മാന്റെ നിക്കാഹ് 2 മനസ് നിറയെ ജബ്ബാറിനെ കുറിച്ച് കൂട്ടുകാർ പറഞ്ഞു കേട്ട വൃത്തികേട്ട കഥകൾ ആയിരുന്നു.. “അയാൾ ഒരു വൃത്തികേട്ട മനുഷ്യനാണെന്നും.. വളരെ ചെറിയ ആൺകുട്ടികളെ പോലും സ്വന്തം സുഖത്തിനായി പല രൂപത്തിൽ ഉപയോഗിക്കുമെന്നും… അയാളുടെ വീക്നെസ് ആണ് ചെറിയ കുട്ടികൾ എന്നും… എല്ലാം കഴിഞ്ഞാൽ പിന്നെ… കൊന്നു കുഴിച്ചു മൂടുമെന്നും… അയാളുടെ രൂപവും, ഭാവവും കണ്ടാൽ ഒരാളും ചോദിക്കാൻ […]
എന്റെ ഉമ്മാന്റെ നിക്കാഹ് 2 [നൗഫു] 2469
എന്റെ ഉമ്മാന്റെ നിക്കാഹ് 2 Author : നൗഫു എന്റെ ഉമ്മാന്റെ നിക്കാഹ് “ആരാണ് എന്റെ ഉമ്മയെ നിക്കാഹ് കഴിച്ചത്…?” വീടിന് പുറത്തേക് നടക്കുന്നതിന് ഇടയിൽ മനസിലേക് വന്ന ചോദ്യം…അറിയാതെ നാവിലൂടെ വന്നു പോയി……. “നിന്റെ എളാപ്പ.. നിസാർ…” പെട്ടന്ന് തന്നെ അതിനുള്ള മറുപടിയും കിട്ടി… “എളാപ്പ.. ഉപ്പ മരിച്ചെന്നറിഞ്ഞു.. നാലിന്റെ അന്ന് തറവാട്ടിൽ നിന്നും ഞങ്ങളെ ഇറക്കി വിടുവാൻ മുന്നിൽ നിന്ന എളാപ്പ.. […]
എന്റെ ഉമ്മാന്റെ നിക്കാഹ് (നൗഫു) 2494
എന്റെ ഉമ്മാന്റെ നിക്കാഹ് Author : നൗഫു വൈകുന്നേരം സ്കൂള് വിട്ടു വരുന്ന സമയം… അങ്ങാടിയിലെ വീട്ടിലേക് തിരിയുന്ന വളവിലുള്ള ചായക്കടയിലെ രാമേട്ടൻ പറയുന്നത് കേട്ടപ്പോൾ.. ഒരു നിമിഷം പോലും നിൽക്കാൻ കഴിയാതെ ഓടുകയായിരുന്നു നിയാസ് എന്ന നിച്ചു… “എന്താടാ? നീ ഇന്നും സ്കൂളിൽ പോയോ… നല്ലൊരു വിശേഷം നടക്കുന്ന ദിവസമായിട്ട്…” മുപ്പരുടെ ചുണ്ടിൽ വിരിഞ്ഞ പരിഹാസം എന്തിനുള്ള സൂചനയാണെന് എനിക്ക് മനസിലായിലായിരുന്നില്ല…. “നല്ലൊരു […]
ചന്ദ്രേട്ടൻ [നൗഫു] 2640
ചന്ദ്രേട്ടൻ നൗഫു ഒരൊറ്റ പാർട്ടുള്ള കുഞ്ഞു കഥയാണ്… ഒരു പേജേ ഉള്ളു… വായിക്കുക അഭിപ്രായം പറയുക. “അയാളൊരു പാവമാണ് സാറെ…! എന്റെ മോളെ.. അയാളൊന്നും ചെയ്യില്ല…” നാല് വയസ്സുമാത്രമുള്ള മകളെ കാണാനില്ല എന്ന പരാതിയിൽ,.. തൊട്ടടുത്ത പ്ലാസ്റ്റിക് ഷീറ്റ് വലിച്ചു കെട്ടിയ വീട്ടിലെ ചന്ദ്രേട്ടനെ,… പോലീസ് വന്നു പിടിച്ചു കൊണ്ട് പോകുന്നത് കണ്ടപ്പോൾ റഹ്മത്തിന് ഉറക്കെ വിളിച്ചു പറയണമെന്ന് തോന്നി… പക്ഷെ തൊട്ടടുത്തു നിന്ന പലരുടെയും പിറു പിറു ക്കൽ […]
ഹൃദയതാളം നീ ക്ലൈമാക്സ് [നൗഫു] 2788
ഹൃദയതാളം അവസാനഭാഗം Author : നൗഫു ഹൃദയതാളം നീ 4 ആൾക്കാമിസ്റ്റ് കഴിഞ്ഞ പാർട്ടിൽ പറഞ്ഞതാണ് ശരി… ലൈക് അടിക്കുന്നവർ അടിക്കട്ടെ.. എന്തായാലും നിങ്ങൾ ഒരുപാട് പേര് വായിക്കുന്നുണ്ടല്ലോ ??? മുൻവിധിയോടെ വായിക്കാതെ ഇരിക്കുക്ക… ഇനി എങ്ങാനും അങ്ങനെ വായിച്ചു പോയാൽ.. ഇങ്ങളെ വിധി അതാണെന്ന് കരുതിയാൽ മതി ??? ഇതുവരെ പ്രോത്സാഹനം തന്ന കൂട്ടുകാർക്ക്.. ??? തുടർന്നും ഇങ്ങനെ ആണേൽ അമ്മക്ക് ഒരു കലക്ക് കലക്കാന്നെ ☺️☺️☺️ കഥ തുടരുന്നു… […]
ഹൃദയതാളം നീ 4 [നൗഫു] 2803
ഹൃദയതാളം നീ Author :നൗഫു ഹൃദയതാളം നീ 3 വെറുതെ വീണ്ടും ചോദിക്കുന്നു.. ❤ ഞെക്കുക.. വായിച്ചു മാത്രം പോകാതെ ഒരു കമെന്റ് എങ്കിലും ചെയ്യുക… “വാടീ…. ” റിയാസ് ദേഷ്യത്തോടെ റഹീനയുടെ കൈ പിടിച്ചു വലിച്ചു പുറത്തേക് പോകുവാനായി തുടങ്ങി… “ഉപ്പാക് ദേഷ്യം വന്നാലും.. ഉമ്മാക് ദേഷ്യം വന്നാലും ചെണ്ട മക്കളാണ് എന്ന പറഞ്ഞ പോലെ..” “റിയാസിന്റെ ചെണ്ട റഹീനയായിരുന്നു… രെജിസ്റ്റർ ഓഫീസിലെ ഒപ്പിട്ട് അവന്റെ കൂടേ ജീവിക്കാൻ […]
ഹൃദയതാളം നീ 3 [നൗഫു] 2766
ഹൃദയതാളം 3 Author : നൗഫു Previuse part കഥയിൽ ടിസ്റ്റോ സസ്പെൻസോ ഒന്നുമില്ല. സാദാ ഒരു കഥ മാത്രം… അതും ഒരു അഞ്ചു മണിക്കൂറിനുള്ളിൽ നടക്കുന്ന കുഞ്ഞു കുഞ്ഞു സംഭവങ്ങൾ.. പേജ്.. കൂട്ടില്ല… സെറ്റ് ചെയ്തത് പോലെ.. ഇനി രണ്ടു പാർട്ട് കൂടേ ഉണ്ടാവും… വായിക്കുക.. അഭിപ്രായം പറയുക… ??? “സാർ.. അവരെ കൊണ്ടു വന്നിട്ടുണ്ട്…! “ ഒരു കോൺസ്റ്റബിൾ റൂമിലേക്കു കയറി കൊണ്ട് […]
ഹൃദയതാളം നീ 2 [നൗഫു] 2807
ഹൃദയതാളം 2 Author : നൗഫു Previuse part “ഫറൂക്ക് സ്റ്റേഷൻ” ബോർഡിന് കീഴിലൂടെ നടക്കുന്ന സമയത്ത് തന്നെ നേരത്തെ മറഞ്ഞു പോയ കാൽ വിറക്കൽ വീണ്ടും വന്നു. ഓരോരോ പ്രശ്നങ്ങളുമായി ഒരുപാട് പേര് പുറത്ത് തന്നെ നിൽക്കുന്നുണ്ട്.. സ്റ്റേഷനിൽ പോയാൽ അറിയാം അവിടെ നമ്മുടെ പ്രശ്നം നമുക്ക് വലുത് ആയത് കൊണ്ട് തന്നെ മറ്റുള്ളവരുടെ ഒന്നിലേക്കും നമുക്ക് വലിഞ്ഞു നോക്കുവാൻ കഴിയില്ല.. മലയാളിയുടെ പൊതു സ്വാഭാവം കുറച്ചെങ്കിലും മാറ്റം […]
ഹൃദയതാളം നീ [നൗഫു] 2815
ഹൃദയതാളം നീ Author :നൗഫു അഞ്ചു പാർട്ടുള്ള കുഞ്ഞു കഥയാണ്… ക്‌ളൈമാക്സ് അടക്കം എല്ലാ പാർട്ടും up കമിങ്ങിൽ ഉണ്ട്… എന്നാൽ പിന്നെ ഒരൊറ്റ പാർട്ടിയായി തന്നുകൂടെ എന്ന് ചോദിച്ചാൽ അതിലൊരു ത്രിൽ ഇല്ല.. ??? പിന്നെ എന്നും ചോദിക്കുന്നത് പോലെ തന്നെ ചോദിക്കുകയാണ്.. അഭിപ്രായം അറിയിക്കുക.. സപ്പോർട്ട് ചെയ്യുക.. ❤ ഈ ബട്ടൻ കാണാൻ വെച്ചത് അല്ലെന്നും.. സെറ്റിങ്സിൽ പോയി ജാവ സ്ക്രിപ്റ്റ് ഓൺ ആക്കിയാൽ ഒന്ന് ഞെക്കി വിടമെന്നും ഓർക്കുക്ക… ??? […]
അയ്മുട്ടിയുടെ ജുമൈന 2 (നൗഫു) 2709
അയ്മുട്ടിയുടെ ജുമൈന 2 Author : നൗഫു അറിയിപ്പ്…: ഈ കഥ തികച്ചും ഒരു കഥ മാത്രമാണ്.. ആരുടെയെങ്കിലും ജീവിതമായോ.. മറ്റേതെങ്കിലും കാരണമായി സാമ്യം തോന്നുന്നുവെങ്കിൽ അത് തികച്ചും തെറ്റാണെന്ന ഓർമ്മപ്പെടുത്താലോടെ… ലഹരി ഉപയോഗിക്കുന്ന ഭാഗങ്ങൾ കഥ യുടെ സന്ദർഭം അനുസരിച്ചു ചേർത്തിട്ടുണ്ട്… ഓർക്കുക തമ്പാകൂ, സിഗരറ്റ്, മറ്റു ലഹരി വസ്തുക്കൾ കേൻസർ ഉണ്ടാക്കും.. അത് കൊണ്ട് വുഡ്‌ക തമ്പാകൂ ഹാൻസ് മുതലായ ഉപേക്ഷിക്കുക.. നമ്മുടെ ജീവിതം നമ്മുടെ കുടുംബത്തോടൊപ്പം സന്തോഷം നിറക്കുന്നത് ആകട്ടെ… […]
അയ്മുട്ടിയുടെ ജുമൈന (നൗഫു] 2755
അയ്മുട്ടിയുടെ ജുമൈന Author : നൗഫു ചെറുതായിട്ട് കുറച്ചു എഡിറ്റിംഗ്.. & കൂട്ടിച്ചേർക്കലുകൾ ഉണ്ട് ” 2013 ജൂൺ മാസം… പ്രവാസ ലോകത്തേക് പറിച്ചെറിയപ്പെട്ടിട്ട് ഒരു വർഷമായിട്ടേയുള്ളൂ…” “ഏതൊരു തുടക്കകാരനെയും പോലെ എടുത്താൽ പൊങ്ങാത്ത ഭാരവും പേറി സ്വപ്നങ്ങളുടെ പറുദീസയായ ഗൾഫിലേക്ക്,.. കോഴിക്കോട് എയർപോർട്ടിൽ നിന്നും ബിമാനം കയറിയവൻ…” (ഏത് ഭാരം എന്നൊന്നും ചോദിക്കരുത്.. അമ്മളെ ഫാദർ ജി സ്ഥലം വിറ്റിട്ടു പോലും അമ്മള് ഉണ്ടാക്കിയ ബാധ്യത തീർക്കേണ്ടി വന്നിട്ടുണ്ട്…) […]
പട്ടാഭിഷേകം [നൗഫു] 2805
പട്ടാഭിഷേകം pattabishekam Author :നൗഫു ” ഒരു വെള്ളിയാഴ്ച ദിവസം…” പതിവ് പോലെ അന്നും…വൈകുന്നേരം ചായകുടിച്ച് വെടി പറഞ്ഞിരിക്കുന്ന സമയം… “സൗദിയാണെ അതാണ് വെള്ളിയാഴ്ച ദിവസം ആയത്… നമുക്ക് എല്ലാം ഇടത്തോട്ട് ആണല്ലോ എന്ന് പറഞ്ഞത് പോലെ ഇവിടെ ലീവ് വെള്ളിയാഴ്ച ആണല്ലോ (ശനിയാഴ്ച ലീവ് ഉള്ളവരും ഉണ്ടേ,.. തീരെ ലീവ് ഇല്ലാത്തവരും ഉണ്ട് )…” “വർത്തമാനം പറഞ്ഞിരിക്കുന്നതിനു ഇടയിലാണ് ജുനൈസ് ഒരു കഥ പറഞ്ഞത്.. കഥ എന്നൊന്നും പറയാനാകില്ല.. നാലും […]
മംഗല്യ പന്തലിൽ ??? [നൗഫു] 4649
മംഗല്യ പന്തലിൽ??? Mangalypandhalil നൗഫു ??? http://imgur.com/gallery/MZxVzEh “മോളെ അഞ്ജു….….” വാതിലിൽ തുടരെയുള്ള മുട്ട് കേട്ടപ്പോഴാണ് ഞാൻ ഗാഢമായ ചിന്തയിൽ നിന്നും പുറത്തു വന്നത്… എന്റെ അമ്മയാണ് വാതിലിൽ തട്ടിവിളിക്കുന്നത്.. എന്നെ ജീവനെ പോലെ കാണുന്ന ഒരു അമ്മയും അച്ഛനും ഉണ്ടെനിക്ക്… പിന്നെ ഒരു ചേട്ടനും… വാസുദേവന്റെയും ഉഷദേവിയുടെയും പൊന്നോമന മകളാണ് ഞാൻ… ഞാനെന്നു പറഞ്ഞാ അഞ്ജു എന്ന അഞ്ജന… ഇന്നെന്റെ വിവാഹത്തിന്റെ തലേ ദിവസമാണ്… വീണ്ടും വാതിലിൽ തട്ടിയുള്ള അമ്മയുടെ വിളി കേട്ടപ്പോൾ ഞാൻ […]
ഏയ് ഓട്ടോ [നൗഫു] 3622
ഏയ് ഓട്ടോ eey ooto author : നൗഫു അന്നും പതിവ് പോലെ ഓട്ടോ ഓടിക്കുവാൻ സ്റ്റാൻഡിലേക് പുറപ്പെട്ടതാണ് ഷാജഹാൻ … ഇന്ന് എങ്ങനേലും 1000 രൂപക്ക് ഓടണം എന്നുള്ള മൊഞ്ചുള്ള സ്വാപ്നവും കണ്ടാണ് ഷാജു ന്റെ വരവ്… ഓട്ടോ സ്റ്റാൻഡിലേക് എത്തുന്നതിനു മുമ്പ് കുറച്ചു ദൂരെ നിന്നെ ഒരു ചേച്ചി ഓട്ടോ ക് കൈ കാണിക്കുന്നതായി ഷാജു കണ്ടു.. ന്റെ റബ്ബേ.. നല്ലൊരു ഓട്ടം ആവണേ എന്ന പ്രാർത്ഥനയോടെ തന്നെ […]
അപ്പു [നൗഫു] 3683
അപ്പു Appu Author : നൗഫു “പത്താം ക്ലാസ് കഴിഞ്ഞു വീട്ടിൽ വെറുതെ ഇരിക്കുന്ന സമയത്താണ് എന്തേലും സ്വന്തമായി ചെയ്താലോ എന്നൊരു ചിന്ത മനസിലുദിച്ചത് ” “വേറെ ഒന്നിമുണ്ടായിട്ടല്ലട്ടോ.. പത്താം ക്ലാസ് അത്യുജ്ജലമായി പൊട്ടി പാളീസായി “.. ” സാധാരണ അധികമാളുകളും ഒന്നോ രണ്ടോ പിന്നെയും ഏറി പോയാൽ നാല് വിഷയത്തിലോ അല്ലെ പൊട്ടാറുള്ളു.. പക്ഷെ എന്റെ കാര്യം അങ്ങനെ ആയിരുന്നില്ല.. സാമാന്യം വൃത്തിയായി എല്ലാ വിഷയത്തിലും പൊട്ടി.. പൊട്ടി പാളീസായി കിടക്കുന്നവന് […]
ഒരു കൊടി കഥ.. അഥവാ ഫ്ലാഗ് കഥ [നൗഫു] 3621
അങ്ങനെ നീണ്ട കുറച്ചു മാസങ്ങളുടെ മരുഭൂമി വാസത്തിന് ശേഷം നമ്മള് അൽ കേരള യിൽ എത്തിപ്പൊയ് ??? ❤❤❤ “ഇക്കാ ഫ്ലാഗ് ഉണ്ടോ…” ഫാൻസി കടയുടെ മുന്നിൽ നിര നിരയായി തൂക്കി യിട്ട പാതകയിലേക് ഒന്ന് നോക്കുക പോലും ചെയ്യാതെ സുക്കൂർ ചോദിച്ചു.. “ആ സമയം ഞാനും അവിടെ ഫ്ലാഗ്, വള, മാല എന്നിവ വാങ്ങാൻ വന്നതായിരുന്നു…” “പണ്ടൊക്കെ ഓഗസ്റ്റ് 15 എന്നാൽ നമുക്ക് മിട്ടായി കിട്ടുന്ന ദിവസം ആയിരുന്നു. വല്യ ചിലവൊന്നും ഇല്ല… […]
പെരുന്നാൾ സമ്മാനം [നൗഫു] 3632
പെരുന്നാൾ സമ്മാനം Perunnal Sammanam Author : നൗഫു… “ഉപ്പിച്ചി…..ഉപ്പിച്ചി…” ഹ്മ്മ്… “ഉപ്പിച്ചി…” “ഹ്മ്മ്…” ഞാൻ കിടക്കുന്ന സ്ഥലത് വന്നു എന്നെ തോണ്ടി കൊണ്ട് നാലു വയസുകാരി സൈന വിളിച്ചു.. ഞാൻ ആണേൽ പണിയൊന്നും ഇല്ലാത്തതിന്റെ ക്ഷീണത്തിൽ ഒന്ന് മയങ്ങിയും പോയി… “ഉപ്പിച്ചി…” “എന്താ വാവേ…” കിടക്കുന്ന സ്ഥലത്തു നിന്നും എഴുന്നേറ്റിരുന്നു അവളെ മടിയിലേക് വെച്ച് കൊണ്ട് ഞാൻ ചോദിച്ചു… “ഉപ്പിച്ചി എനിക്കും… പിന്നെ…ഉമ്മച്ചിക്കും.. […]
മിച്ചറും ചായയും.. പിന്നെ റഹീമും [നൗഫു] 3618
മിച്ചറും ചായയും.. പിന്നെ റഹീമും… Author : നൗഫു… ഇന്നും പതിവ് പോലെ പെണ്ണ് കാണൽ ചടങ്ങിന് പോകാനുണ്ട് റഹീമിന്..… മൂത്ത സന്താനത്തെ പെട്ടന്ന് കെട്ടിച്ചാൽ ഒരു ആശ്വാസം ആവുമല്ലോ എന്ന് ഓർത്തു കാണും അവന്റെ ഉമ്മ റംല..അതായത് എന്റെ സ്വന്തം അമ്മായി. മൂപ്പതിയാര് മനസ്സിൽ കണ്ടപ്പോൾ തന്നെ റഹീം ശൂന്യകാശത്തു വട്ടമിട്ടു പറക്കാൻ തുടങ്ങിയിരുന്നു..സ്വപ്നം കണ്ടിട്ടേ.. സ്വപ്നയെ അല്ലാട്ടോ.. ഇത് ഒറിജിനൽ സ്വപ്നം.. ഡ്രീം… ഇന്നവന്റെ കൂടേ […]
എന്നിലെ നിന്നെ (ട്രൈലെർ)[നൗഫു] 3682
എന്നിലെ നിന്നെ Ennile Ninne Author : നൗഫു “ഇത്താത്തയെ യൊ?…” അജ്മലിന്റെ ശബ്ദം വീട് മുഴുവൻ കുലുങ്ങുമാർ ഉച്ചത്തിൽ ആയിരുന്നു… ലിവിങ് റൂമിൽ ആ സമയം അജ്മലിനെ കൂടാതെ,.. ഉമ്മ ആയിഷ.. നേരെ താഴെ ഉള്ള അനിയത്തി ഫർസാന.. അനിയൻ ആഷിക് എന്നിവരാണുള്ളത്… അജ്മൽ പുറത്തേക് തുറന്നിട്ടിരിക്കുന്ന ജനലിന്റെ കമ്പിയിൽ പിടിച്ചു പുറത്തേക് നോക്കിയാണ് തന്റെ ആത്മ രോഷം പ്രകടിപ്പിക്കുന്നത്… കമ്പിയിൽ വളരെ ബലമായി തന്നെ പിടിച്ചിട്ടുണ്ട്… “അതേ…” […]
നിന്നെയും തേടി ??? [നൗഫു] 4845
നിന്നെയും തേടി ??? Ninneyum thedi Author : Nofu ____________________________________________________________________________ http://imgur.com/gallery/Fz0lIyg ജീവിതത്തിൽ നഷ്ടങ്ങൾ മാത്രം നൽകിയ ആ വീടിന്റെ പടിയിറങ്ങുമ്പോൾ ഞാനൊരു വട്ടം കൂടി വെറുതെയൊന്ന് തിരിഞ്ഞു നോക്കി.. ഒരു ഊമയെ പോലെ രണ്ട് വർഷത്തോളം ജീവിച്ചയിടം… തന്നോട് ഒന്നും സംസാരിക്കാത്ത ഒരു ഭർത്താവ്… അയാളുടെ റൂമിലേക്കു പോലും എനിക്ക് പ്രവേശനമില്ലായിരുന്നു… മകളുടെ റൂമിലായിരുന്നു എന്റെ കിടത്തം… അവൾക് സംസാരിക്കാനും കേൾക്കാനുമുള്ള കഴിവുമില്ല… അമ്മയാണെങ്കില് […]
പ്രിയമാണവളെ 2 [ നൗഫു] 3830
പ്രിയമാണവളെ 2 Priyamanavale author : നൗഫു | Previuse part “ഇന്നത്തെ ഉറക്കം ഏതായാലും പോയി.. ഇനി ഉറങ്ങിയാലും കണ്ണടക്കാൻ കഴിയില്ല.. അതാ ഞാൻ ഇക്കനോട് സംസാരിക്കാമെന്ന് കരുതിയത്..” “ആഹാ.. എന്നാൽ എന്റെ ഉറക്കം കൂടേ പോവട്ടെ അല്ലെ.. ” ഞാൻ ഒരു ചിരിയോടെ പറഞ്ഞു.. “കുറച്ചു ഉറക്കമൊക്കെ കളയണം ഇക്കാ…ഞാൻ ഒരു കാര്യം ചോദിച്ചാൽ ഇക്ക സത്യം പറയുമോ..” അവൾ ഒരു മുഖവുരയോടെ എന്നോട് ചോദിച്ചു… “നീ […]
മഞ്ഞു പെയ്യും പോലെ ക്ലൈമാക്സ് [നൗഫു] 3830
മഞ്ഞു പെയ്യും പോലെ 3 manju peyyum pole author : നൗഫു / Previuse part “ടാ.. ഇതാണ് വീട്.. ഇതിന് പുറകിലായുള്ള അൻപത് ഏക്കർ റബ്ബർ വെട്ടുന്നത് നോക്കി നടത്തണം.. പിന്നെ കുറെ കവുങ്ങും.. പറങ്കിമാവുമുണ്ട്… അതെല്ലാം വിളവെടുപ്പ് നോക്കണം.. ഇടവിളയായി കുറച്ചു പച്ചക്കറിയോ മറ്റോ ഉണ്ട്… പിന്നെ ഈ സ്ഥലത്തിന്റെ അതിരിലായി ഒരു ഹോസ്പിറ്റലുണ്ട്.. ചെറിയ ഹോസ്പിറ്റലാണ്.. അവിടേക്കു വേണ്ട സഹായങ്ങളും ചെയ്തു കൊടുക്കണം… ഇതാണ് നിന്റെ പണി.. മാസം […]