പട്ടാഭിഷേകം [നൗഫു] 2325

Views : 65523

 

“പണി യാണേൽ പിടിപ്പത് പണി തന്നെ ആയിരുന്നു.. റൂമിൽ നിന്നും പുറത്തേക് ഇറങ്ങിയാൽ ജോലി സ്ഥലത്തേക്ക്.. അത് കഴിഞ്ഞാൽ റൂമിലേക്കു..”

 

“അതിനും കാരണമുണ്ട്.. റൂമിന് വെളിയിൽ എപ്പോഴും പോലിസ് ചെക്കിങ് പ്രതീക്ഷിക്കാം.. പോലീസ് പിടിച്ചാൽ പിന്നെ നാട്ടിൽ കണ്ടാൽ മതി…”

 

റൂമിൽ പിന്നെ അവനെ പോലെ തന്നെ അഞ്ചാറു പേരുണ്ട്.. ആരും വിസയിൽ അല്ല.. എല്ലാവരും അൽ ഉംറ ഹ.. അതായത് ഈ ഉംറ വിസ കാര് തന്നെ..

 

“ഇടക്കിടെ അതിൽ ഓരോ ആളുകൾ നാട്ടിലേക് പോകും.. അത് പിന്നെ ഗവണ്മെന്റ് ചിലവിൽ ആയിരുന്നു പോക്ക്..”

 

“നാട്ടിലേക് പോകാൻ പൂതിയായാൽ നേരെ സറഫിയ പാലത്തിന്റെ അടിയിലേക് ചെല്ലും.. പാലം എന്ന് പറഞ്ഞാൽ ഒരു ഒന്നൊന്നര പാലം ആണ് ട്ടോ.. ഒരു അഞ്ചേട്ട് കിലോമീറ്റർ നീണ്ടു പരന്നു കിടക്കുന്ന ഒരു അടാറു പാലം.. അതിന്റെ എവിടെ പോയി നിന്നാലും അമ്മക് പോകാനുള്ള വിശിഷ്ട വാഹനം വരും… വണ്ടിയെ.. മ്മടെ പോലീസ് വണ്ടി… ”

 

Recent Stories

The Author

4 Comments

  1. നന്നായിട്ടുണ്ട് നൗഫുക്കാ. ഈ ഒരു ട്വിസ്റ്റ്‌ ഞാൻ തീരെ പ്രദീക്ഷിച്ചില്ല 🤣🤣.

  2. Njan jubailill undayirunnu. Workinayi Jidayilum vannittund. Bhagaythinu innuvarae police pidichittilla. Undelum iqama ullond kuzhappamilla. Ippo Ellam poottiketti nattil vannirikkunnu😤

  3. ജീവിതത്തിൽ നമ്മൾ ഒരുപാട് നല്ലവർ ആയാലും മൂഞ്ചും…. അല്ലെങ്കിൽ ആരെങ്കിലും മൂഞ്ചിക്കും… അവസ്ഥ…. 😔😔😔😔

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com