ആദ്യം തന്നെ പറയട്ടെ.. ഒരുപാട് ക്‌ളീഷേ ഉണ്ടാവും… അനുഭവിക്കാണ്ട് വേറെ വഴി ഇല്ല… കാരണം ഇതെല്ലാം റിയൽ ആയതുകൊണ്ടും.. എനിക്കത് മാറ്റാൻ നിവൃത്തി ഇല്ലാത്തത്കൊണ്ടും, അനുഭവിച്ചേ പറ്റൂ.. ? അവൻ അവിടെ നിന്നും ഇറങ്ങി വീട്ടിലേക്ക് നടന്നു… നടക്കുന്ന വഴിയിലെല്ലാം തന്നെ അവന്റെ മനസ്സിൽ നൗസിയെപ്പറ്റി ഉള്ള ചിന്തകൾ കൂടിവന്നു… പഴയതൊക്കെയും മനസിലേക്ക് തികട്ടി വന്നു.. തുടരുന്നു…
Author: മനോരോഗി ഫ്രം മാടമ്പള്ളി
✨️നേർമുഖങ്ങൾ✨️ (5) [ മനോരോഗി 2.0] 261
✨️നേർമുഖങ്ങൾ✨️(4) [മനോരോഗി 2.0] 127
✨️നേർമുഖങ്ങൾ✨️(3) [മനോരോഗി 2.0] 161
കഥയുടെ പൂർണതയ്ക്ക് വേണ്ടി കുറച്ച് കുറച്ച് മെച്വർഡ് കണ്ടന്റസ് ഇനിയങ്ങോട്ട് ഇടയ്ക്കുണ്ടാവും.. ആയതിനാൽ താല്പര്യം ഇല്ലാത്തവർക്ക് നിർത്താം അല്ലെങ്കിൽ സ്കിപ് ചെയ്ത് വായിക്കാം എന്ന് അറിയിക്കുന്നു… അത്.. അതൊരു വലിയ കഥയാ മോളേ.. പറയാൻ തൊടങ്ങിയാ ഇപ്പൊന്നും തീരൂല്ല.. എനിക്ക് ഇപ്പൊട്ടും സമയമില്ല… നീ പോയിട്ട് അടുത്ത വെള്ളിയാഴ്ച്ച വാ ” അതും പറഞ്ഞ് അവൻ എന്തൊക്കെയോ ഫയലുകൾ തുറന്ന് നോക്കാൻ തുടങ്ങി.. അതോടെ ഗൗരിയും […]
✨️നേർമുഖങ്ങൾ✨️(2)[മനോരോഗി 2.0] 145
” സാർർർർർർർ ” അല്പസമയത്തിന് ശേഷം മൂട്ടിൽ വാണം വെച്ചത്പോലെ ഗൗരി ഓടിക്കിതച്ച് കാബിനിലേക്ക് അലറിക്കൊണ്ട് ഓടിക്കയറി.. തുടരുന്നു… ” എന്താടീ, എന്താ പറ്റിയെ ” അവളുടെ അണക്കൽ കണ്ടിട്ട് അവൻ ടെൻഷൻ അടിച്ചു ചോദിച്ചു.. ” അവിടെ.. അവിടെ കമ്പ്യൂട്ടറിന്ന് പുക വരുന്നു ” അവൾ പറഞ്ഞതും അവര് രണ്ടുപേരും അതിനടുത്തേക്കോടിച്ചെന്നു.. ” വരുൺ.. ആദ്യം […]
✨️നേർമുഖങ്ങൾ✨️[മനോരോഗി 2.0] 169
ഹലോ ഗൂയ്‌സ് ?.. എന്നെ മറന്നിട്ടുണ്ടാവില്ല ന്ന് വിചാരിക്കുന്നു… മറക്കാണ്ടിരിക്കാൻ ഉള്ള സാധനോം ആയിട്ടാണ് നോമിന്റെ വരവ്.. ഇതൊരു കഥ മാത്രല്ല.. എന്റെ ഒരു സുഹൃത്തിന്റെ ജീവിതം കൂടെയാണ്… ഇതിൽ മുന്നിട്ട് നിൽക്കുന്നത് പ്രണയം ആണെങ്കിലും ഒരു മനുഷ്യനെന്ന നിലയിൽ സങ്കടങ്ങളും വഴക്കുകളും ഒക്കെ വരുന്നുണ്ട്… പിന്നെ എന്റെ സ്റ്റോറിയിൽ നിന്ന് വ്യത്യസ്തമായി ഇതിലുള്ളത് എന്താന്ന് വെച്ചാൽ… മിക്കവാറും ഇതിലെ പാർട്ടുകൾ സെഞ്ച്വറി അടിക്കാൻ ചാൻസുണ്ട് […]
മനോരോഗി ഫ്രം മാടമ്പള്ളി ✨️ 86
മനോരോഗി എന്ന അധ്യായം അവസാനിക്കാൻ പോവുന്നു…. ഇതുവരെ സപ്പോർട്ട് ചെയ്ത എല്ലാർക്കും ഒരുപാട് നന്ദി… കൂടെ നിന്നവർക്കും.. താങ്ങായവർക്കും… നല്ല നല്ല കുറച്ച് നിമിഷങ്ങൾ സമ്മാനിച്ചവർക്കും.. ഒരാവേശത്തിന്റെ പുറത്ത് എഴുതിയ ഒരു പേട്ട് കഥയുടെ കമന്റിൽ വന്ന് കൊള്ളാം എന്ന് പറഞ്ഞവരോട് ഒരു സ്പെഷ്യൽ താങ്ക്സ്❤️ അപ്പൊ ശെരി… മനോരോഗി ഫ്രം മാടമ്പള്ളി?
മായാമിഴി?(10) end — മനോരോഗി ഫ്രം മാടമ്പള്ളി 228
വലിയ സംഭവങ്ങൾ ഉള്ള കഥയൊന്നുമല്ലെങ്കിലും ഒരു സന്തോഷത്തിന് എഴുതിയതാണ്… കുറച്ച്പേരെങ്കിലും കൂടെ നിന്നതിന് നന്ദി. ? ” ഏയ് ഒന്നുല്ല…. എരുവ് പോയില്ലെന്ന് പറഞ്ഞതാ “? – ആദി ” മ്മ്മ്മ്മ് ” അവൾ മൂളിക്കൊണ്ട് പുറത്തേ വാഷ് ബേസിനു അടുത്തേക്ക് പോയി… തുടരുന്നു… ” […]
മായാമിഴി? (9) മനോരോഗി ഫ്രം മാടമ്പള്ളി 197
എന്നിലെ രാഷ്ട്രീയം ? മനോരോഗി 59
ഹൈ… കുറച്ച് പേരെങ്കിലും എന്നെ അറിയുമെന്ന് വിശ്വസിക്കുന്നു… അറിയാത്തവർക്കായി, ഞാൻ മനോരോഗി… പേര് പോലെത്തന്നെ ആണ് ഞാനും എന്ന് തെറ്റ്ദ്ധരിക്കണ്ട.. പക്ഷേ അങ്ങനെ ആവാൻ ആണെനിക്ക് ഇഷ്ടം… ഞാൻ ഈ ഒരു ടോപ്പിക്ക് തിരഞ്ഞെടുക്കുമ്പോ കുറെയധികം ചിന്തകൾ ഉള്ളിലേക്ക് വന്നു… ഇത് ശരിയാണോ അത് ശരിയാണോ അതോ ഇതെന്റെ ചിന്താഗതിയുടെ കുഴപ്പമാണോ എന്നൊക്കെ… അങ്ങനെ ഒരു നീണ്ട സമയത്തിനൊടുവിൽ എനിക്കതിനുള്ള ഉത്തരവും കിട്ടി.. […]
മായാമിഴി ?( 8) മനോരോഗി 163
കണ്ണെഴുതിയിട്ടുണ്ട്… അത് കാണാൻ തന്നെ നല്ല ചന്തമുണ്ട്… പോണിടെയിൽ സ്റ്റൈലിൽ മുടിയൊക്കെ കെട്ടി കാഷ്വൽ ആണ്…. കുറച്ച് ചുരുണ്ട മുടി ആയത് കൊണ്ടാണെന്നു തോന്നുന്നു… പെണ്ണിന് ആകെമൊത്തം നല്ല ഭംഗി… ? ” നമ്മക്ക് ആദ്യം എന്തേലും കഴിക്കാം… എന്നിട്ടാവാം കറക്കം ” ആദി പറഞ്ഞതും എല്ലാരും ഡബിൾ ഓക്കേ….. കാർ മുന്നോട്ടേക്ക് നീങ്ങി….. […]
മായാമിഴി ? 7 ( മനോരോഗി ഫ്രം മാടമ്പള്ളി ) 161
ഒരു ആക്‌സിഡന്റ് പറ്റിയത് കാരണം കുറച്ച് മാസം ഹോസ്പിറ്റലും റസ്റ്റും ഒക്കെയായി നല്ല തിരക്കായിരുന്നു.. ? അതോണ്ടാട്ടോ സ്റ്റോറി ഇടാഞ്ഞേ… Continuation കിട്ടുന്നില്ലെങ്കി ആദ്യം മുതലേ വായിച്ചോ അതായിരിക്കും നല്ലത്.. ??♂️ ” നീ കൂടെ നിന്നാൽ മതി… അവന്റെ കാര്യം ഞാനേറ്റു… കാരണം നിനക്ക് ഇനിയും ജീവിതം ബാക്കിയുണ്ട്… നീ ജയിലറയ്ക്കുള്ളിൽ ഒടുങ്ങരുത്… എനിക്ക് ഒന്നും നോക്കാനില്ല… അത്കൊണ്ട് മോൻ ഇത് എനിക്ക് വിട്ടേക്ക് ” […]