വിധി ? [Casanova ?] 56

    ? വിധി….   ടാ.. അജുക്കുട്ടാ… എഴുനേല്ക്ക് 07:30 ആയി””   പതിവ് പോലെ അമ്മയുടെ മധുരസ്വരം കേട്ടിട്ടാണ് ഞാൻ ഉറക്കം ഉണർന്നത്,   ഇന്നലെ ലൈബ്രറിയിൽ നിന്നെടുത്ത ബുക്ക്‌ വായിച്ചു, എപ്പോൾ കിടന്നെന്ന് പോലും എനിക്കറിയില്ല.   ചാടിയെഴുന്നേറ്റ ശേഷം മേശയുടെ പുറത്തു അമ്മ കൊണ്ടുവച്ചിരുന്ന ചായ ഒറ്റ വലിക്കങ്ങ് അകത്താക്കി,   ” ആഹാ. ?? അന്തസ്സ്… (പല്ലുതേക്കാതെ ചായകുടിക്കുന്ന എന്റെ നല്ലശീലത്തെ ഞാൻ പുകഴ്ത്തി )   ” മോനെ… […]

അയ്മുട്ടിയുടെ ജുമൈന 2 (നൗഫു) 3372

അയ്മുട്ടിയുടെ ജുമൈന 2 Author : നൗഫു അറിയിപ്പ്…: ഈ കഥ തികച്ചും ഒരു കഥ മാത്രമാണ്.. ആരുടെയെങ്കിലും ജീവിതമായോ.. മറ്റേതെങ്കിലും കാരണമായി സാമ്യം തോന്നുന്നുവെങ്കിൽ അത് തികച്ചും തെറ്റാണെന്ന ഓർമ്മപ്പെടുത്താലോടെ…   ലഹരി ഉപയോഗിക്കുന്ന ഭാഗങ്ങൾ കഥ യുടെ സന്ദർഭം അനുസരിച്ചു ചേർത്തിട്ടുണ്ട്… ഓർക്കുക തമ്പാകൂ, സിഗരറ്റ്, മറ്റു ലഹരി വസ്തുക്കൾ കേൻസർ ഉണ്ടാക്കും.. അത് കൊണ്ട് വുഡ്‌ക തമ്പാകൂ ഹാൻസ് മുതലായ ഉപേക്ഷിക്കുക..   നമ്മുടെ ജീവിതം നമ്മുടെ കുടുംബത്തോടൊപ്പം സന്തോഷം നിറക്കുന്നത് ആകട്ടെ… […]

അയ്മുട്ടിയുടെ ജുമൈന (നൗഫു] 3417

അയ്മുട്ടിയുടെ ജുമൈന  Author : നൗഫു    ചെറുതായിട്ട് കുറച്ചു എഡിറ്റിംഗ്.. & കൂട്ടിച്ചേർക്കലുകൾ ഉണ്ട്   ” 2013 ജൂൺ മാസം…   പ്രവാസ ലോകത്തേക് പറിച്ചെറിയപ്പെട്ടിട്ട് ഒരു വർഷമായിട്ടേയുള്ളൂ…”   “ഏതൊരു തുടക്കകാരനെയും പോലെ എടുത്താൽ പൊങ്ങാത്ത ഭാരവും പേറി സ്വപ്നങ്ങളുടെ പറുദീസയായ ഗൾഫിലേക്ക്,.. കോഴിക്കോട് എയർപോർട്ടിൽ നിന്നും ബിമാനം കയറിയവൻ…”   (ഏത് ഭാരം എന്നൊന്നും ചോദിക്കരുത്.. അമ്മളെ ഫാദർ ജി സ്ഥലം വിറ്റിട്ടു പോലും അമ്മള് ഉണ്ടാക്കിയ ബാധ്യത തീർക്കേണ്ടി വന്നിട്ടുണ്ട്…) […]

MIND GAME 1 77

ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്ക് ഓരോ തവണ വരുമ്പോളും പെണ്ണിന്റെ മൊഞ്ച് കൂടി കൂടി വന്നു’ തട്ടത്തിൻ മറയത്തിൽ  നമ്മടെ വിനോദ് പറയണപോലെ  ആയിരുന്നു ആ നിമിഷം എനിക്ക്……. ❤️ ഇനി കഥയിലേക് ഹായ് ഫ്രെണ്ട്സ്  എന്നെ  പരിചയപെടുത്താൻ മറന്നു  എന്റെ പേര് ആൽവിൻ  തൃശ്ശൂർകാരൻ ആണ് ട്ടോ വീട്ടിൽ അപ്പനും അമ്മയും പിന്നെ ഞാനും (സന്തുഷ്ട കുടുംബം ?) അമ്മ ഒരു പാവം ആണെങ്കിലും അപ്പൻ അങ്ങനെ അല്ല ചാക്കോമാഷിന്  റോക്കയാഭായിയിൽ ഉണ്ടായ ഒരു ഐറ്റം അതാണ് […]

അയാളുടെ മരണം 40

അയാളുടെ മരണം” (കഥ) •••••••••••••••••••••••••••••   ഇടവമാസത്തിലെ വെളുപ്പാൻ കാലം. സമയം ഏഴ് മണി ആകുന്നതേയുള്ളൂ. ബെഡ് കോഫിയും എടുത്ത് കൊണ്ട് മോൾ ചാരിയ വാതിലിൻ്റെ വാതിൽ തുറന്നു.   ബെഡ്‌ കോഫി ടീപ്പോയിൽ വെച്ചു. അവൾ തൊട്ടടുത്ത് കട്ടിളിൽ ബെഡിൽ പുതച്ച് മൂടി കിടക്കുന്നുറങ്ങുന്ന അയാളെ വിളിച്ചു.   “അച്ഛാ… ഇതാ കാപ്പി വെച്ചിരിക്കുന്നു” അതും ഒര് വഴിപ്പാട് പോലെ പറഞ്ഞ് അവൾ പുറത്തേക്ക് പോയി.   മുറിയിൽ ഇട്ടിരിക്കുന്ന ഫാനിൻ്റെ കാറ്റിൽ തൂക്കിയിട്ട വസ്ത്രങ്ങൾ […]

9.00pm 44

“പടിയിറങ്ങും മുമ്പേ” ••••••••••••••••••••••••••••• (ചെറുകഥ) ••••••••••••••••••••••••••••• സമയം ഉച്ച കഴിഞ്ഞിരിക്കുന്നു. അധികം തിരക്കില്ലാത്ത ഹോട്ടലിൽ രണ്ട് പേർ ഊണ് കഴിക്കുന്നു. “ഊണിന്ന് എത്ര രൂപയാ”…? അർദ്ധ വയസ്സായ ഒരാൾ മുന്നിൽ നിൽക്കുന്ന വെയിറ്ററോട് ചോദിച്ചു. “70 രൂപ, മീൻ കറി അടക്കം വേണമെങ്കിൽ കാശ് കൂടും”. വെയ്റ്റർ മറുപടി പറഞ്ഞത് അനുസരിച്ച് അയാൾ കൈയ്യിലെ 50 രൂപ എടുത്ത് കൊടുത്തു. “എൻറെ കൈയ്യിൽ ആകെ ഉള്ളതാണ്. ഇതു വാങ്ങി കുറച്ചു ചോറു തരണം. രണ്ട് ദിവസമായി വല്ലതും […]

MIND GAME TEASER ? 39

“അമ്മേ  ചായ “ “കുമ്പള ദേശം വാഴും  ശ്രീ വള്ളികുന്നിൽ രാമവർമ തമ്പുരാൻ എഴുന്നള്ളുന്നു…. (3)) രംഗം -1 നർത്തകിയുടെ നൃത്തത്തിൽ മുഴുകിയിരിക്കുന്ന രാജാവ്………. രാജാവ് : ഹാ  കേമായിരിക്കുന്നു…….. ആരിവിടെ (താലത്തിൽ  പണകിഴിയുമായി  ഭടൻ വരുന്നു )” ??? ഇത് ഒരു തുടക്കം മാത്രം………………….. Nb- നാടകം ഒന്നും അല്ല ട്ടോ ? ന്യൂ സ്റ്റോറി  സ്റ്റാർട്ടിങ് ആണ് അപ്പൊ നാളെ തൊട്ട് പോസ്റ്റി തൊടങ്ങും അനുഗ്രഹിക്കണം ???‍♀️??????

എന്റെ ഗാത്രി..♥️ 41

..വിരസതയാർന്ന കോളേജ് ജീവിതത്തിന്റെ മൂന്നാം വർഷമായിരുന്നു.. ആരോടും അധികം സംസാരിക്കാത്ത ആളായിരുന്നതുകൊണ്ട് വരവും പോക്കുമെല്ലാം ഒറ്റക്കായിരുന്നു..   അന്നൊരു ജനുവരിമാസത്തിലെ വെള്ളിയാഴ്ചയായിരുന്നു…ഒപ്പം പുതുവർഷത്തിലെ ആദ്യത്തെ മഴയും.. കുട കയ്യിൽ കരുതാൻ മറന്നു പോയി.. മഴ മാറുന്നത് നോക്കി കോളേജ് വരാന്തയിൽ നിൽക്കുന്നത് വെറുതെയാണ് എന്ന് മനസ്സിലാക്കിയതും ബസ് സ്റ്റോപ്പിലേക്ക് ഓടേണ്ടി വന്നു..   ആകെ നനഞ്ഞാണ് ബസിലേക്ക് ഓടിക്കയറിയത്.. നല്ല തിരക്കുണ്ടായിരുന്ന ബസിൽ ഇടിച്ചു കയറി ഒരുവിധം നിന്നപ്പോൾ ആദ്യം കണ്ണുടക്കിയത് അവളിലാണ്..   അന്നാണ് ഞാനവളെ […]

വസന്തം പോയതറിയാതെ -19(climax)[ദാസൻ] 310

വസന്തം പോയതറിയാതെ -19(climax) ക്ഷമിക്കുക, ഈ പാർട്ട് മുഴുവൻ എഴുതിക്കഴിഞ്ഞു എഡിറ്റ് ചെയ്യാൻ ശ്രമിച്ചപ്പോൾ ഡിലീറ്റ് ആയി പോയി. വീണ്ടും എഴുതി വന്നപ്പോൾ ദിവസങ്ങൾ പോയത് അറിഞ്ഞില്ല. ഇനി കഥയിലേക്ക് കടക്കാം   ഏതായാലും അവിടെ വരെ ഒന്ന് പോവുക തന്നെ എന്താണ് അവന്മാരുടെ പ്ലാൻ എന്ന് അറിയണമല്ലോ…… ( കളക്ടർ ഗൗരിയിലൂടെ ) ഞാനെന്തേ ഇങ്ങനെ, ആ കാൽക്കൽ വീണു മാപ്പിരക്കുന്നതിന് പകരം വാശിയോടെ മുന്നോട്ട് പോകുന്നു. അദ്ദേഹമാണെങ്കിൽ എന്നെ കൂടുതൽ ചൊടിപ്പിക്കാൻ ശ്രമിക്കുന്നതുപോലെ, ആ […]

പട്ടാഭിഷേകം [നൗഫു] 3471

പട്ടാഭിഷേകം pattabishekam Author :നൗഫു    ” ഒരു വെള്ളിയാഴ്ച ദിവസം…”   പതിവ് പോലെ അന്നും…വൈകുന്നേരം ചായകുടിച്ച് വെടി പറഞ്ഞിരിക്കുന്ന സമയം…   “സൗദിയാണെ അതാണ് വെള്ളിയാഴ്ച ദിവസം ആയത്… നമുക്ക് എല്ലാം ഇടത്തോട്ട് ആണല്ലോ എന്ന് പറഞ്ഞത് പോലെ ഇവിടെ ലീവ് വെള്ളിയാഴ്ച ആണല്ലോ (ശനിയാഴ്ച ലീവ് ഉള്ളവരും ഉണ്ടേ,.. തീരെ ലീവ് ഇല്ലാത്തവരും ഉണ്ട് )…”   “വർത്തമാനം പറഞ്ഞിരിക്കുന്നതിനു ഇടയിലാണ് ജുനൈസ് ഒരു കഥ പറഞ്ഞത്.. കഥ എന്നൊന്നും പറയാനാകില്ല.. നാലും […]

ദി ഡിമോൺ സ്ലേയർ part1 the beginning 178

ദി ഡിമോൺ സ്ലേയർ1 ദി ബിഗിനിംഗ് വർഷം (2023) കണ്ണുകൾ പതിയെ തുറന്നു ചുറ്റും മഞ്ജു മുടികിടക്കുന്നു കൂടെ കുറെ പൈൻമരങ്ങൾ എൻറെ കണ്ണുകൾ മുകളിക്ക് നോക്കി മരങ്ങൾ കാറ്റിൽ അടുന്നു ചുറ്റും തണുത്തുറഞ്ഞ അന്തരീക്ഷം ഞാൻ ഇത് എവിടെയാ കൈകൾ മരവിക്കുന്നുണ്ട് ചുണ്ടുകൾ പൊട്ടി വിറക്കുന്നു നിലത്താകെ മഞ്ജു മാത്രം ദൂരെക് നോക്കുമ്പോൾ നില നിറത്തിൽ ഉള്ള മഞ്ജു കൂടിയ അന്തരീഷം    എന്റെ പിറകിൽ എന്തോ ഒരു വിജിത്ര ശബ്‌ദം ഒരു മൃഗത്തിന്റെ […]

?രുദ്ര മോക്ഷം ?️[3] 100

പഴയ കാലത്തിലേക്ക് അവൻ ചിന്ത കൊണ്ട് പോയെങ്കിലും അവന്റെ മനസിലേക്ക് കൂടുതൽ വന്നത് ശിവാനിയുടെ മുഖം ആണ് .   എന്ത് കൊണ്ടാണ് തനിക്ക് അവളുടെ ചിന്ത മാത്രം വരുന്നത് എന്നാണ് അവന്റെ ചിന്ത   എന്ത് കൊണ്ടാണ് അവളെ ഞാൻ കൊണ്ട് വന്നത് . കളവ് ചെയ്ത് ജീവിക്കുന്നവളാണ് . പിന്നെ എന്ത് കൊണ്ട് ഞാൻ അവളെ വീട്ടിൽ വരെ കയറ്റി താമസിപ്പിച്ചു . ആദ്യ കാഴ്ചയിൽ തന്നെ എന്തോ ഒരു ഇത് ഒരു സ്പെഷ്യൽ […]

ഏഴാം കടലും കടന്ന്… ഭാഗം- 3 121

  Ezham Kadalum Kadannu  | Author: Alchemist   പിറ്റേന്ന് മുതൽ ദീപ്തി ഇജാസിനോട് കൂടുതൽ അടുത്തിടപഴകാൻ തുടങ്ങി. പഠിപ്പിക്കുന്ന വിഷയങ്ങളിൽ പലതിലും അവന് സംശയങ്ങൾ ഉണ്ടായിരുന്നു. കൂടാതെ ഇംഗ്ലീഷ് അവന് അറിയാമായിരുന്നെങ്കിലും ചില അധ്യാപകരുടെ ഭാഷ ശൈലി അവന് മനസ്സിലാകുന്നുണ്ടായിരുന്നില്ല. അവൻറെ ഇത്തരം ബുദ്ധിമുട്ടുകൾ മനസ്സിലാക്കി ദീപ്തി അവനെ ഹെൽപ്പ് ചെയ്യാൻ തുടങ്ങി. ആദ്യമൊക്കെ അകൽച്ച കാണിച്ചുവെങ്കിലും പിന്നീട്പ പതിയെ അവനും അവളോട് അടുക്കാനും സംസാരിക്കാനും തുടങ്ങി. അങ്ങനെ കുറച്ചു ദിവസങ്ങൾ കൊണ്ട് എന്ത് […]

✨️❤️ശാലിനിസിദ്ധാർത്ഥം17❤️✨️ (ഭാഗം I) [???????  ????????] 897

❤️️✨️ശാലിനിസിദ്ധാർത്ഥം17✨️❤️                             (ഭാഗം I)                    [???????  ????????]                              [Previous Part] ❤️✨️ ശാലിനിസിദ്ധാർത്ഥം ❤️✨️ (കഥ, ലേറ്റ് ആണെന്ന് പറയുന്നവരുടെ ശ്രദ്ധയ്ക്ക്…. ✨️)   ഗയ്‌സ്…. ❤️✨️ […]

⚔️ദേവാസുരൻ⚒️s2 ep19-Ɒ?ᙢ⚈Ƞ Ҡ???‐?? 2092

Ɒ?ᙢ⚈Ƞ Ҡ???‐?? ρ?ꫀ?ꫀꪀ?? ⚔️ദേവാസുരൻ⚒️   ѕєѕѕíσnn 2 єpíѕσdє 19 അധികം പേജ് ഇടുന്നില്ല…. എഡിറ്റ്‌ ചെയ്യാൻ നല്ല പണിയാ ?അഡ്ജസ്റ്റ് ചെയ്യണേ പ്ലീസ്… സ്നേഹം….. ??  Previous Part    

മംഗല്യ പന്തലിൽ ??? [നൗഫു] 5311

മംഗല്യ പന്തലിൽ??? Mangalypandhalil നൗഫു ???   http://imgur.com/gallery/MZxVzEh “മോളെ അഞ്ജു….….” വാതിലിൽ തുടരെയുള്ള മുട്ട് കേട്ടപ്പോഴാണ് ഞാൻ ഗാഢമായ ചിന്തയിൽ നിന്നും പുറത്തു വന്നത്… എന്റെ അമ്മയാണ് വാതിലിൽ തട്ടിവിളിക്കുന്നത്.. എന്നെ ജീവനെ പോലെ കാണുന്ന ഒരു അമ്മയും അച്ഛനും ഉണ്ടെനിക്ക്… പിന്നെ ഒരു ചേട്ടനും… വാസുദേവന്റെയും ഉഷദേവിയുടെയും പൊന്നോമന മകളാണ് ഞാൻ… ഞാനെന്നു പറഞ്ഞാ അഞ്ജു എന്ന അഞ്ജന… ഇന്നെന്റെ വിവാഹത്തിന്റെ തലേ ദിവസമാണ്… വീണ്ടും വാതിലിൽ തട്ടിയുള്ള അമ്മയുടെ വിളി കേട്ടപ്പോൾ ഞാൻ […]

?THE ALL MIGHT? ( I’m going to start a new journey) 62

Guy’s അപ്പോ എല്ലാ അവധി കൾക്കും അനാവശ്യ ഉഴപ്പുകൾക്ക് വിരാമം ഇട്ട് കൊണ്ട് നമ്മൾ യാത്ര പുനരാരമ്പിക്കുകയാണ് കൂടെ കാണുമല്ലോ അല്ലേ             സ്നേഹത്തോടെ, HASAN㋦TEMPEST

kathiripp[DAKSHA] 51

കാത്തിരിപ്പ് ….??? വീർത്തിരിക്കുന്ന വയറിൽ കൈ അമർത്തവേ ..കുഞ്ഞനക്കം അനുഭവപ്പെട്ടു .. “”അച്ഛനെ പോലെ നീയും വെടി വച്ചു കളിക്കുവാണോടാ കണ്ണാ “” അവളുടെ നെഞ്ച് നീറുന്നുണ്ടെങ്കിലും ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു …കത്തുകളിലൂടെ വിരലുകൾ പായിച്ചു .കൈ വെള്ളയിൽ ചുരുക്കി നെഞ്ചോടു ചേർത്തു .. “”നമ്മുടെ മകനെ നന്നായി നോക്കണം …വരാൻ കഴിയുമെന്ന് തോന്നുന്നില്ല ..ദേഹം എത്ര ദൂരെയാണെങ്കിലും എന്റെ ദേഹി എന്നും നിന്റെ കൂടെ തന്നെ കാണും …ജീവൻ്റെ ഒരംശം ശരീരത്തിൽ ബാക്കിയുണ്ടെങ്കിൽ നിനക്കായി ഞാൻ […]

Alastor the avenger ??? 5 83

Alastor the avenger??? 5 Author :Captain Steve Rogers   ഇതേ സമയം പൂജയിൽ ആയിരുന്ന ബാലവർ പതിയെ കണ്ണു തുറന്നു…. അയാളുടെ കണ്ണിൽ വിഘാടകനു സംഭവിച്ചത് എന്തെന്ന് പതിയെ തെളിഞ്ഞു വന്നു….. അതോടൊപ്പം തന്നെ അനാഥാലയത്തിൽ വന്നിറങ്ങിയ ആ ചെറുപ്പക്കാരന്റെ മുഖവും….. ഒരു ചെറിയ പുഞ്ചിരിയോടെ കൂടെ അയാൾ പതിയെ മന്ത്രിച്ചു…… ‘യുദ്ധചക്ര ആരംഭം’…. തുടരുന്നു….. ഉറക്കത്തിൽ നിന്ന് എന്നപോലെ അശ്വതി പതിയെ എഴുന്നേറ്റു… തനിക്ക് എന്താണ് സംഭവിച്ചത് എന്നു ചിന്തിച്ചു കൊണ്ട് നിന്ന […]

❤️ നിന്നിലലിയാൻ (വായിക്കു )❤️ 97

എന്ത്  കൊണ്ടോ  കാലിനൊക്കെ   ഒരു  വിറയൽ   .   നെഞ്ചോന്നും   ഇത് വരെ  ഇങ്ങനെ   ഇടിച്ചിട്ടില്ലല്ലോ  . “എന്റെ   പൊന്നാര  ഹൃദയമേ     ഇങ്ങനെ   മിടിക്കല്ലേ   ഒന്ന്  പതിയെ . ഞാൻ    കൈ എടുത്ത് കുമ്പിടാം…..   അല്ലപിന്നെ   നമ്മളെ ഹൃദയം   നമ്മളെ തന്നെ  പേടിപ്പിച്ചാലോ   “…. അങ്ങനെ  എന്തൊക്കെയോ  ചിന്തിച്ച്  ഞാൻ  മുന്നോട്ട്  നടന്നു  . സംഭവം   വേറെ  ഒന്നുമല്ല      അവളെ   ഒന്ന്   പ്രപ്പോസ്   ചെയ്യാൻ   പോകാൻ  നിക്കുന്നതാണ്   . ഈ  ഇരുപത്തിഒന്ന്     വർഷത്തിൽ   ഒരിക്കൽ  പോലും  ഇങ്ങനെ    പേടിച്ചിട്ടുണ്ടാവില്ല […]

?വിരഹം ?[snd] 74

ഇന്ന് അവനോടൊപ്പം ഈ  കോളേജ് വരാന്തയിലൂടെ     നടക്കുമ്പോൾ  എന്തോ  വെറും   നിർവികാരത     മാത്രം .     കോളേജിൽ  നിന്ന് പഠിച്ചിറങ്ങി  ഈ ചുരുങ്ങിയ  കാലം   കൊണ്ട് തന്നെ ഒരു   meetup .   ആദ്യം  വരണം  എന്ന് കരുതിയതല്ല  .  പിന്നെ അവസാനമായി   ഒന്ന് കാണാൻ     കണ്ട്   മനസ്സിൽ നിന്ന്   ഒഴിവാക്കാൻ     വരേണ്ടി  വന്നു . 5 വർഷത്തെ  പ്രണയം   വിധി  ആയിരിക്കും ഇത് .   അല്ല   ഒരുപാട്  മനുഷ്യരുടെ  ആവശ്യമില്ലാത്ത   ദേഷ്യം  . അതാണ്  ഞങ്ങളുടെ  വേർപിരിയൽ […]

? ഗോലിസോഡാ ? ( ഭാഗം 2 ) 85

“””””””””””””നിനക്ക് കുറച്ച് കൂടുവാ മാളു….!!”””””””””     “””””””””””””അച്ഛനെന്താ ഈ പറേണെ…..?? തെറ്റ് അവന്റെ ഭാഗത്താ. എന്നിട്ടും അവനെ ന്യായികരിക്കുവാണോ……??”””””””””””     “””””””””””””ഞാൻ ആരേം ന്യായികരിക്കുന്നത് അല്ല. കുറച്ച് മുന്നേ നീ എന്തൊക്കയാ കാട്ടി കൂട്ടിയേന്ന് വല്ലോ ബോധവും ഉണ്ടോ…..?? ആ പിള്ളേര് പാവം., അതുങ്ങള് ഒന്നും പറയാതെ എല്ലാം കേട്ട് നിന്നു. വേറെ വല്ലോരും ആയിരുന്നേ. നിന്റെ ചുമരിന്മെന്ന് വലിച്ചെടുക്കായിരുന്നു…..!!””””””””””””     “””””””””””””അവന്മാരാണോ പാവം…..?? അതിനിടക്ക് വേറൊരുത്തൻ വന്നതായിരുന്നല്ലോ അവനെന്താക്കയെ എന്നെ പറഞ്ഞെന്ന് […]

ഒരുത്തി അനുരാഗം 64

ഒരുത്തി അനുരാഗം ഹായ് ഗയ്സ്സ്, ആദ്യമായാണ് ഒരു കഥ എഴുതുന്നത്. ഒത്തിരി നാളത്തെ ആഗ്രഹമായിരുന്നത്. അങ്ങനെ ഒരു ലൌ സ്റ്റോറി ആണ് ഞാനിവിടെ എഴുതാൻ ശ്രമിച്ചത്. ആദ്യത്തെ പരീക്ഷണം ആയതുകൊണ്ട് ഒരുപാട് തെറ്റുകുറ്റങ്ങൾ കാണും. അതെല്ലാം മനസ്സിലാക്കി വായിച്ച് അഭിപ്രായങ്ങൾ പറയുക. ഇഷ്ടപ്പെട്ടാൽ ❤️ചെയ്യുക. നല്ലതും മോശവുമായ അഭിപ്രായങ്ങൾ പരിഗണിച്ചേ അടുത്ത ഭാഗങ്ങൾ എഴുതുന്നുള്ളൂ. നിങ്ങൾ പറയുന്ന മാറ്റം വരും ഭാഗങ്ങളിലായി വരുത്താം. അപ്പോ⚡ കഥയിലേക്ക്.   “ആരാണവൾ ശ്ശേ മുഖം വ്യക്തമാകുന്നില്ല അല്ല ഇത് അവളല്ലേ? […]

7 days part 2 42

                          7 days part 2 recape അലീന. നീ ചോദിച്ച ചോദ്യം എനിക്ക് വിഡ്ഢിത്തമായി തോന്നുന്നില്ല. എന്നാൽ എന്റെ ഉത്തരം പലർക്കും തമാശയാണ്.ഈ 7 ദിവസവും എന്റെ ജീവിതത്തിലെ ഓരോ അദ്ധ്യായങ്ങളാണ്.ഓരോ ദിനത്തിലും രാത്രിയുടെ ഈ സൗദര്യത്തോടപ്പം മഴയുടെ കൂടെ ഞാൻ ജീവിതത്തെ അറിയാൻ ശ്രമിക്കുകയാണ്. അതിൽ സന്തോഷമുണ്ട് ദുഖമുണ്ട് , പ്രണയമുണ്ട്. അതിനാൽ ഈ 7 ദിനങ്ങളും […]