Category: thudarkadhakal

ആത്മാവിൽ അലിഞ്ഞവൾ [ചാത്തൻ] 52

പുതിയ ഒരു സംരംഭം ആണേ… മനസ്സിൽ തോന്നിയ ഒരു കഥ… എല്ലാവർക്കും ഇഷ്ടമായാൽ തുടരാം കേട്ടോ.. ഒരുപാടു സ്നേഹവും സപ്പോർട്ടും പ്രതീക്ഷിച്ചുകൊണ്ട് ചാത്തൻ……………….. ആത്മാവിൽ അലിഞ്ഞവൾ  Aathmavil Alinjaval | Author : Chathan   സിദ്ധു  പതിയെ തന്റെ അടഞ്ഞ കണ്ണുകൾ ബദ്ധപ്പെട്ടു തുറക്കാൻ ശ്രമിച്ചു. കൺപോളകൾ കാന്തം പോലെ പരസ്പരം ഒട്ടിപിടിച്ചു കിടക്കുന്നു. എങ്കിലും അവൻ പതിയെ കണ്ണുകൾ ചിമ്മി ചിമ്മി തുറന്നു. കണ്ണിനു ചുറ്റും പാട കെട്ടി ഒന്നും കാണാൻ പറ്റാത്ത അവസ്ഥ. […]

രാജമല്ലി ചോട്ടിൽ നിന്നും 1 [ജ്വാല] 1291

രാജമല്ലി ചോട്ടിൽ നിന്നും 1 Rajamalli Chottil Ninnum Part 1 | Author : Jwala   വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ മുതൽ നല്ല മഴയായിരുന്നു, ശങ്കരേട്ടൻ വളരെ സൂക്ഷിച്ചാണ് കാർ മുന്നോട്ട് എടുത്തത്, റോഡിലെ കുണ്ടിലും കുഴിയിലും ചാടിക്കാതെ മുന്നോട്ട് പോകുകയാണ്, ശങ്കരേട്ടാ ആ പാട്ട് ഒന്ന് വെക്ക്” മഴ ചാറും ഇടവഴിയിൽ” റാസ ബീഗ ത്തിന്റെ ഗസൽ ചെറിയ ശബ്ദത്തിൽ കാറിനുള്ളിൽ മുഴങ്ങി മഴയും മഴയുടെ താളത്തിനൊത്ത് ഗാനവും കേൾക്കാൻ നല്ല രസമുണ്ടായിരുന്നു. […]

താമര മോതിരം 10 [Dragon] 404

താമര മോതിരം 10 Thamara Mothiram Part 10 | Author : Dragon | Previous Part   ഈ കഥയിലെ കഥകളും കഥാപാത്രങ്ങലും തികച്ചും സകൽപ്പികമാണ് പുരാണങ്ങളിലെയും ,ഇതിഹാസങ്ങളിലെയും പല വിവരങ്ങളും വിവരങ്ങളും പല ഇടങ്ങളിലും പ്രതിപാദിച്ചിട്ടുണ്ട് -അതിൽ ചില ഭാഗങ്ങളിൽ ഈ കഥയ്ക്ക്നുസൃതമായി ചില കൂട്ടിച്ചേർക്കലുകളും ഒഴിവാക്കലുകളും നടത്തിയിട്ടുണ്ട്.കഥ ഭംഗിയാക്കാൻ വേണ്ടി മാത്രം ആണ് അത് – അതിനെ ആ രീതിയിൽ മാത്രം കണ്ടാൽ മതി എന്നപേക്ഷ മുൻഭാഗങ്ങൾ വായിച്ചതിനു ശേഷം മാത്രം […]

ഹരേഃ ഇന്ദു 3 [ചാത്തൻ] 85

ഹരേഃ ഇന്ദു 3 Hare : Indhu Part 3 | Author : Chathan | Previous Part   ഈ സമയം ഇന്ദുവിന്റെ  സുഖവിവരങ്ങൾ അന്വേഷിച്ച് ഐസിയുവിന് പുറത്തേക്കിറങ്ങു കയായിരുന്നു അവളുടെ അച്ഛൻ. ആ സമയത്താണ് ഹരിയും അഞ്ജലിയും നടന്നുവരുന്നത് അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെട്ടത്.പെട്ടെന്ന് ആ വൃദ്ധന്റെ മുഖം വിടർന്നു. അദ്ദേഹം ഓടിച്ചെന്ന് ഹരിയെ കെട്ടിപ്പിടിച്ചു. ഹരിയുടെ നെഞ്ചിൽ കിടന്ന് അദ്ദേഹം വിതുമ്പി. ഹരി ആകെ  സങ്കടപ്പെട്ടു. ഇന്ദുവിന്റെ  ഈ ഒരു അവസ്ഥയും അതിലുപരി അച്ഛന്റെ […]

❣️The Unique Man 4❣️ [DK] 920

ഹായ് I am DK❣️….. ഞാൻ ആദ്യമായാണ് ഒരു കഥ എഴുതുന്നത്….. ഈ കഥയിൽ പലയിടത്തും പല കഥകളിലും കണ്ട പേരുകൾ കാണാം…… തെറ്റുകൾ ഉണ്ടാവാം ഷമിക്കണം…… പിന്നെ അക്ഷരതെറ്റും ഉണ്ടാവാം….. ????ക്ഷമിക്കണം…… ഇവിടെ പറയുന്ന സ്ഥാപനങ്ങൾ പലതും സാങ്കൽപികമാണ്….. ഈ കഥയും…. തുടരുകയാണ്???????  ❣️The Unique Man Part 4❣️ Author : DK | Previous Part   അവർ നടന്ന് കാർത്തികയുടെയും മറ്റും അടുത്ത് എത്തി…… രാഹുൽ കാർത്തികയോടും കുട്ടരോടുമായി….. രാഹുൽ: ഒന്ന് […]

ഹരേഃ ഇന്ദു 2 [ചാത്തൻ] 47

പ്രിയപ്പെട്ട വായനക്കാരേ….. ഹരേഃ ഇന്ദു എന്ന എന്റെ കഥയുടെ ആദ്യഭാഗം സ്വീകരിച്ചതിൽ വളരെയധികം നന്ദി. ഈ സപ്പോർട്ടും സ്നേഹവും തുടർന്നും പ്രതീക്ഷിക്കുന്നു. സ്നേഹത്തോടെ ബ്രഹ്മഗിരി മലനിരയുടെ താഴ്വരയിൽ നിന്നും ചാത്തൻ… ഹരേഃ ഇന്ദു 2 Hare : Indhu Part 2 | Author : Chathan | Previous Part   ചാത്തൻ ഈ സമയം ട്രെയിനിൽ ഇരുന്നു ഓരോന്നു ഓർക്കുകയാണ് ഹരി. ഇന്ദു ഹരിയുടെ അമ്മാവന്റെ മകൾ ആണ്. ബാല്യകാലം മുതലേ ഉള്ള പ്രണയമാണ് […]

സ്വപ്ന സാഫല്യം [AJ] 80

സ്വപ്ന സാഫല്യം Swapna Safalyam | Author : AJ ആമുഖം,   പ്രിയപ്പെട്ട വായനക്കാരേ, ഞാന്‍ ആദ്യം ആയി എഴുത്തുന്ന ഒരു കൊച്ചു കഥയുടെ ആദ്യ ഭാഗം ആണ്. എല്ലാവരും വായിച്ചു സപ്പോര്‍ട്ട് തരണം. തെറ്റുകളും കുറവുകളും ഉണ്ടെങ്കില്‍ ക്ഷെമിക്കണം. അപ്പോള്‍ അധികം നീട്ടുന്നില്ല. ***********************   രാത്രി…   ഒരു ദിവസത്തെ കർമ്മങ്ങളെല്ലാം പൂർത്തിയാക്കി ഭൂമിയിലെ എല്ലാ ജീവനും നല്ലൊരു നാളേക്കായി പ്രാർത്ഥിച്ചു കൊണ്ട് നിദ്ര കൈവരിക്കുന്ന സമയം.   എങ്ങും നിശ്ശബ്ദത.. രാത്രിയുടെ […]

അന്ന – 4 229

Anna (Horror) Part 4 by Vinu Vineesh Previous Parts തുറന്നുകിടന്ന ആ കിളിവാതിലിലൂടെ രണ്ട് കറുത്ത പക്ഷികൾ പുറത്തേക്കുവന്ന് അവരെ വട്ടംചുറ്റി വിണ്ണിലേക്ക് പറന്നുയർന്നു. അതിലൊരു പക്ഷി അല്പം മുകളിലേക്ക് പറന്നുയർന്നപ്പോൾ ചത്തുമലച്ച് എബിയുടെ മുൻപിലേക്ക് വീണു. “ഹൈ, നാശം.” എബി പെട്ടന്ന് പിന്നിലേക്ക് നീങ്ങി. “അതിനെ പഴിക്കേണ്ട സർ, നമ്മുടെയൊക്കെ ജീവിതം ഇതുപോലെയങ്ങു അവസാനിക്കും.” അന്ന നിലത്തുവീണുകിടക്കുന്ന ആ പക്ഷിയുടെ അരികിലേക്ക് ചെന്നിരുന്നിട്ട് പറഞ്ഞു. “അതുപോട്ടെ, തന്റെ വീട് എവിടാ.? താമസം എങ്ങനെയാണ്.?” […]

അന്ന – 3 158

Anna (Horror) Part 3 by Vinu Vineesh Previous Parts തൂങ്ങിയാടുന്ന ബൾബിന്റെ പ്രകാശത്തിൽ ഇടതുവശം ചേർന്ന് തന്റെ നിഴലിന്റെ തൊട്ടടുത്ത് മറ്റൊരുനിഴലുണ്ട് എന്ന സത്യം അവൻ മനസിലാക്കി. ശ്വാസം അടക്കിപിടിച്ച് എബി അവിടെതന്നെ നിന്നു. തന്റെ മുൻപിൽ ബാഗുമായിപോകുന്ന റൂംബോയ്‌ ഒരു കൂസലുമില്ലാതെ നടന്നുപോകുന്നുണ്ട്. എബി രണ്ടുംകല്പിച്ച് തിരിഞ്ഞുനിക്കി. “യ്യോ…” ഇരുണ്ട വെളിച്ചത്തിൽ കറുത്തരൂപമുള്ള മധ്യവയസ്ക്കനെ കണ്ട എബി അലറിവിളിച്ചപ്പോൾ കൈവശമുണ്ടായിരുന്ന വെള്ളംകുപ്പി അവനറിയാതെ കൈകളിൽ നിന്നും താഴേക്ക് വീണു. “ആ.. ആരാ..” ഇടറുന്ന […]

അന്ന – 2 136

Anna (Horror) Part 2 by Vinu Vineesh Previous Parts കോടമഞ്ഞിൽ അവളുടെ മുഖം അത്ര വ്യക്തമായിരുന്നില്ല..! അതുകൊണ്ടുതന്നെ അടുത്തേക്ക് പോകണോ വേണ്ടയോ എന്ന് ഊറിവന്ന ഉമിനീർ വലിച്ചിറക്കികൊണ്ട് അവൻ ആലോചിച്ചു. അവൾ കൈകളുയർത്തി എബിയെ മാടിവിളിച്ചു. ഹെഡ്ലൈറ്റിന്റെ വെളിച്ചത്തിൽ എബി രണ്ടുംകല്പിച്ച് പതിയെ മുന്നോട്ടുനടന്നു. അവളുടെ അടുത്തേക്ക് അടുക്കുംതോറും കോടമഞ്ഞിന്റെ ശക്തി വർധിച്ചു വരുന്നുണ്ടായിരുന്നു. മിഴികളിലേക്ക് തുളഞ്ഞുകയറിയ തണുപ്പ് എബിയുടെ സിരകളിലേക്ക് വ്യാപിച്ചപ്പോൾ കാഴ്ച്ചകൾ മങ്ങുന്നപോലെ അവനുതോന്നി. “നട്ടപ്പാതിരായ്ക്ക് ചാവാൻ നിനക്ക് വേറെ വണ്ടിയൊന്നും […]

അന്ന – 1 (ഹൊറർ) 218

Anna (Horror) Part 1 by Vinu Vineesh “ഇച്ചായാ, എബിച്ചായാ.. ” അരുണകിരണങ്ങൾ ജാലകത്തിലൂടെ ഒളികണ്ണിട്ട് എത്തിനോക്കിയിട്ടും എബി എബ്രഹാം ഉറക്കത്തിൽനിന്നും എഴുന്നേൽക്കാത്തതിനെ തുടർന്ന് അനുജത്തി എമി അവനെ തട്ടിവിളിച്ചു. “അയ്യോ, ” മുടി അഴിഞ്ഞ് മുഖത്തേയ്ക്ക് തൂങ്ങികിടക്കുന്ന അനുജത്തിയുടെ മുഖം കണ്ടനിമിഷം എബി അലറിവിളിച്ചു. “ഇച്ചായാ, ഇതുഞാനാ എമി.” കൈയിലുള്ള ചായക്കപ്പ് മേശപ്പുറത്തേക്ക് വച്ചിട്ട് അവൾ പറഞ്ഞു. “മനുഷ്യനെ പേടിപ്പിക്കാൻ നോക്കുന്നോ പിശാചെ.” “ഇതെന്തുപറ്റി, കുറച്ചു ദിവസമായി ഇങ്ങനെയാണല്ലോ? കട്ടിലിന്റെ ഒരു വശത്തായി ഇരുന്നുകൊണ്ട് […]

ശീലാവതി – 2 2594

Sheelavathi Part 2 by Pradeep Vengara Previous Parts “ഉന്നെ ഞാൻ വിടമാട്ടെ ശീലാവതി…… കണ്ടിപ്പാ വിടമാട്ടെ….. ” വാപൊത്തി ചിരിച്ചു മുന്നോട്ടു നടക്കുന്നതിനിടയിൽ മുഖത്തിന്റെ ഒരുഭാഗം മറച്ചുപിടിക്കുന്ന രീതിയിൽ പൂക്കൊട്ടയുയർത്തി ഇടയ്ക്കിടെ തിരിഞ്ഞുനോക്കികൊണ്ടിരുന്ന ശീലാവതിയെനോക്കി താൻ പിറുപിറുത്തതോർത്തപ്പോൾ ആത്മസംഘർഷത്തിടയിലും അയാളുടെ ചുണ്ടിൽ നേർത്തൊരു ചിറിയൂറി വരുന്നുണ്ടായിരുന്നു. അതൊരു തുടക്കമായിരുന്നു…… ! ആദ്യമാദ്യം കുറുമ്പുകാരിയും നിഷ്കളങ്കയുമായ ഒരു പെണ്കുട്ടിയോടുള്ള വല്ലാത്തൊരു ഇഷ്ട്ടം…..! പിന്നെ എന്തും പരസ്പരം തുറന്നുപറയാവുന്നത്രയും അടുപ്പമുള്ള സൗഹൃദം……..! ക്രമേണ തന്റെ ചിന്തകളും ഓർമ്മകളും […]

ശീലാവതി – 1 2587

Sheelavathi Part 1 by Pradeep Vengara അവളെ കാണുവാനും ചേർത്തുപിടിക്കുവാനുമുള്ള ആർത്തിയോടെയും അവളുടെ തമിഴ്കലർന്ന കൊഞ്ചിക്കുഴഞ്ഞുള്ള മലയാളം കേൾക്കാനുള്ള കൊതിയോടെയും രണ്ടുവർഷങ്ങൾക്കു ശേഷം ദിവസങ്ങൾക്കും മണിക്കൂറുകൾക്കും പെൺശരീരങ്ങൾ വാടകയ്ക്ക് ലഭിക്കുന്ന ഊട്ടിക്കും മൈസൂറിനും മധ്യേയുള്ള ഗുണ്ടൽപേട്ടയെന്ന ചെറിയ പട്ടണം ലക്ഷ്യമാക്കി വനത്തിനു നടുവിലുള്ള റോഡിലൂടെ ഇരുട്ടിനെ കീറിമുറിച്ചുകൊണ്ടു വണ്ടിമുന്നോട്ടെടുക്കുമ്പോൾ അയാളുടെ മനസിൽ നിറയെ ആധിയും ആശങ്കയുമായിരുന്നു. പുറത്തെ മേശയിൽ ഭക്ഷണവും അകമുറികളിൽ പെൺശരീരങ്ങളും വിളമ്പുന്ന ഗുണ്ടൽപേട്ടയിലെ ഹോട്ടലുകൾ ബാച്ചിലേഴ്‌സ് ടൂറിസ്റ്റുകളുടെ ദൗർബല്യമാണ്……! ടൂറിസ്റ്റ് ഗൈഡുകളെന്ന പേരിൽ […]

ശീലാവതി by Pradeep Vengara [Introduction] 2546

ശീലാവതി by Pradeep Vengara മായമ്മയല്ല ശീലാവതി…… മായമ്മയെ കണ്ടിരുന്ന കണ്ണുകൾ കൊണ്ടു ശീലാവതിയെ കാണുവാനോ….. വായിച്ചിരുന്ന മനസുകൊണ്ട് വായിക്കുവാനോ പാടില്ല……. അതാണ് ആദ്യത്തെയും അവസാനത്തെയും എന്റെ അപേക്ഷ….. എനിക്കു ചുറ്റുവട്ടവും ഞാൻ കാണുന്ന….. എനിക്കറിയുന്ന…… ജീവിതങ്ങളും …… ജീവിതസാഹചര്യങ്ങളും മാത്രമേ ഞാനിതുവരെ കഥകൾക്ക് വിഷയമാക്കിയിട്ടുള്ളൂ…… അതുകൊണ്ടുതന്നെ ശീലാവതിയെക്കുറിച്ചും അതിഭാവുകത്വങ്ങളില്ലാതെയാണ് പറയുവാൻ ഉദ്ദേശിക്കുന്നത്……. ശീലാവതിയെക്കുറിച്ചു എനിക്കൊന്നേ ഇപ്പോൾ പറയാനുള്ളൂ….. “ശീലാവതിയെന്ന പേരിൽതന്നെ ഒരു കഥയുണ്ട് അല്ലെ….. സമാനമായ രീതിയിൽ ഇവളുമൊരു ശീലാവതി തന്നെയാണ്…. പക്ഷേ….. സർവംസഹയായ പഴയ […]

യക്ഷയാമം (ഹൊറർ) – 25 (Last Part) 58

Yakshayamam Last Part 25 by Vinu Vineesh Previous Parts മരണവേദനകൊണ്ട് അയാൾ കൈകാലുകൾ നിലത്തിട്ടടിച്ചു. കൊക്കിൽ രക്തത്തിന്റെ കറകളുള്ള ശവംതീനികഴുകന്മാർ അനിക്ക് ചുറ്റും വട്ടംചുറ്റിനിന്നു. “ഓം ചാമുണ്ഡായേ നമഃ ഓം ചണ്ടിയായേ നമഃ ഓം ചണ്ടമുണ്ഡനിശൂദിന്യേ നമഃ ” കൃഷ്ണമൂർത്തിയദ്ദേഹവും സഹായികളുംകൂടെ മന്ത്രങ്ങൾ ജപിച്ച് ഹോമകുണ്ഡത്തിലേക്ക് നെയ്യർപ്പിച്ചു. ആരോ തന്നെ പിന്നിൽനിന്നും വലിക്കുന്നപോലെ തോന്നിയ സീത വളരെ ശക്തിയിൽ മുന്നോട്ടാഞ്ഞു. മഹായാമം കഴിയുമ്പോഴേക്കും അനിയുടെ ശരീരത്തിൽനിന്നും ആത്മാവിനെ വേർത്തിരിക്കണമെന്ന ഒറ്റ ചിന്തയിൽ അവൾ അനിയെയും […]

യക്ഷയാമം (ഹൊറർ) – 24 40

Yakshayamam Part 24 by Vinu Vineesh Previous Parts ഇടതുകൈയ്യിൽ ഒരുകെട്ട് തുണിയും, വലതുകൈയ്യിൽ ചുവന്ന ബക്കറ്റുമായി മുലക്കച്ചമാത്രം ധരിച്ചുകൊണ്ട് ഒരു പെൺകുട്ടി കുളത്തിലേക്ക് ഇറങ്ങിവന്നു. ഓരോ പടികൾ ചവിട്ടിയിറങ്ങുമ്പോളും അവളുടെ കൊലുസിന്റെ മണികൾ കൂട്ടിയിടിക്കുന്നത് അനി ശ്രദ്ധിച്ചു. വെളുത്തകാലിനെ ആവരണം ചെയ്ത് നിറയെ മുത്തുമണികൾ പൊതിഞ്ഞ കൊലുസിൽ നിന്നും അയാൾ കണ്ണെടുത്ത് അവളുടെ മുഖത്തേക്കുനോക്കാൻ തലയുയർത്തി. കുളത്തിന് അഭിമുഖമായി അവൾ നിന്നു. തണുത്ത നീലജലത്തിൽ അവൾ തന്റെ പാദങ്ങൾ നനച്ചു. ചുവന്ന ബക്കറ്റിലേക്ക് ഇടതുകൈയിലുള്ള […]

യക്ഷയാമം (ഹൊറർ) – 23 32

Yakshayamam Part 23 by Vinu Vineesh Previous Parts കണ്ണുകളടച്ചുപിടിച്ചുകൊണ്ട് കൃഷ്ണമൂർത്തിയദ്ദേഹം സീതയുടെ മുഖം മനസിൽ സങ്കൽപ്പിച്ചു. അന്ധകാരം നിറഞ്ഞ അദ്ദേഹത്തിന്റെ മിഴിയിൽ മുഖം മുഴുവനും രക്തംപടർന്ന് രണ്ടു ദ്രംഷ്ഠകളും വളർന്ന്, വായയിൽ നിന്നും ചുടു രക്തമൊലിച്ച് വികൃതരൂപമായി നിൽക്കുന്ന സീതയുടെ രൂപം തെളിഞ്ഞുവന്നു. പുഞ്ചിരി പൊഴിച്ചുകൊണ്ട് തിരുമേനി കണ്ണുകൾ തുറന്നു. “സീതയുടെ അച്ഛനും അമ്മയും എവിടെ..?” “വാര്യരേ.. അങ്ങട് ചെന്നോളൂ” രാമൻ വിളിച്ചുപറഞ്ഞു. “ഇങ്ങട് വര്യാ..” യശോദയും വാര്യരും കൂടെ ഒരുമിച്ച് കൃഷ്ണമൂർത്തിതിരുമേനിയുടെ അരികിലേക്ക് […]

യക്ഷയാമം (ഹൊറർ) – 22 27

Yakshayamam Part 22 by Vinu Vineesh Previous Parts ജീവൻ നഷ്ട്ടപ്പെടാതെ അയാൾ ചെയ്ത നീചപ്രവർത്തികൾക്ക് ശ്രീദുർഗ്ഗാദേവിയുടെ ശിക്ഷണത്താൽ ഓരോ നിമിഷവും മരിച്ചു കൊണ്ടിരിക്കുകയായിരുന്നു. വേദനകൊണ്ട് അയാൾ പുളഞ്ഞപ്പോളും ഒരു ദയപോലും അഗ്നികാണിച്ചില്ല. “അമ്മേ, ദേവീ, പൊറുക്കണം..” അയാൾ കൈകൾകൂപ്പികൊണ്ട് പറഞ്ഞു ശരീരത്തിന്റെ ഓരോ ഭാഗങ്ങളും അടർന്ന് വീഴാൻ തുടങ്ങി. വൈകാതെ മാർത്താണ്ഡൻ ആദിപരാശക്തിയിൽനിന്നുയർന്നുവന്ന അഗ്നിക്ക് പൂർണ്ണമായും ഇരയായി. നിമിഷനേരം കൊണ്ട് വെന്തുവെണ്ണീറായ മാർത്താണ്ഡനെ ഒരുനിമിഷം ഗൗരി നോക്കിനിന്നു. “ഗൗരി, ഓരോ ജനനത്തിനും ഒരു ലക്ഷ്യമുണ്ട്. […]

യക്ഷയാമം (ഹൊറർ) – 21 33

Yakshayamam Part 21 by Vinu Vineesh Previous Parts കൈകാലുകൾ തളർന്നുകിടക്കുന്ന ഗൗരി പതിയെ എഴുന്നേറ്റിരുന്ന് ഹോമകുണ്ഡത്തിന് മുൻപിലുള്ള കളത്തിലേക്കുനോക്കി. മാർത്താണ്ഡൻ കളത്തിലിരിക്കുവാൻ ഗൗരിയോട് നിർദ്ദേശിച്ചു. പക്ഷെ ഗൗരി കളത്തിലേക്കുതന്നെ നോക്കിയിരിക്കുകയായിരുന്നു. ഹോമകുണ്ഡത്തിലേക്ക് നെയ്യൊഴിച്ചപ്പോൾ അഗ്നി ആളിക്കത്തി. മാർത്താണ്ഡൻ മന്ത്രങ്ങൾ ജപിച്ചുകൊണ്ട് അല്പനേരം ഹോമകുണ്ഡത്തിനുമുൻപിൽ ഇരുന്നു. “അമ്മേ, ചുടലഭദ്രേ, എനിക്ക് ശക്തി പകർന്ന് അനുഗ്രഹിച്ചാലും.” കത്തിയെരിയുന്ന അഗ്നിക്കുമുകളിൽ വലതുകൈ ഉയർത്തിപ്പിടിച്ചുകൊണ്ട് അയാൾ പറഞ്ഞു. തന്റെ സർവ്വശക്തിയും മാന്ത്രികദണ്ഡിലേക്ക് ആവാഹിച്ചെടുത്ത് ചുടലഭദ്രയുടെ കാൽകീഴിൽ സമർപ്പിച്ചിട്ടായിരുന്നു അയാൾ ഷോഡസ […]

യക്ഷയാമം (ഹൊറർ) – 20 26

Yakshayamam Part 20 by Vinu Vineesh Previous Parts പിന്നിൽ ഇന്നത്തെ രാത്രികഴിഞ്ഞാൽ താൻ സ്വന്തമാക്കാൻപോകുന്ന ഗൗരിയെ ആനന്ദത്തോടെ വീക്ഷിക്കുകയായിരുന്നു അയാൾ. എന്നാൽ അനി കാണാത്ത ഒരുമുഖംകൂടെ അയാൾക്ക് പിന്നിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ഒരു നിഴൽപോലെ സീതയുടെ രൗദ്രഭാവമണിഞ്ഞ മുഖം. അനി ഗൗരിയെയും കൂട്ടി നെല്ലിക്കുന്ന് എന്ന വനത്തിലേക്ക് നടന്നു. അപ്പൂപ്പൻക്കാവിലെത്തിയപ്പോൾ സച്ചിദാനന്ദനൊപ്പം താനിരുന്ന ശിലയെകണ്ട ഗൗരി ഒരുനിമിഷം നിശ്ചലയായി നിന്നു. “എന്താ, അവിടെ ?.” മുൻപേനടന്ന അനി തിരിഞ്ഞുനിന്നുകൊണ്ട് ചോദിച്ചു. “ഏയ്‌ ഒന്നുല്ല്യാ ഏട്ടാ..” ശിലയിൽനിന്നും […]

യക്ഷയാമം (ഹൊറർ) – 19 29

Yakshayamam Part 19 by Vinu Vineesh Previous Parts പെട്ടന്ന് രാത്രിസഞ്ചാരിയായ വവ്വാൽ തിരുമേനിയുടെ മുൻപിലൂടെ പറന്നുപോയി. “ആരാ പിന്നിൽ, ?” തിരിഞ്ഞുനോക്കാൻകഴിയാതെ തിരുമേനി നിന്നു. “മുത്തശ്ശാ,…” പിന്നിൽനിന്നും ഗൗരിയുടെ വിളി. “ങേ, ഗൗരിമോള്,” പെട്ടന്ന് തിരിഞ്ഞുനോക്കാൻ നിൽക്കുമ്പോഴാണ് തിരുമേനിക്ക് അക്കാര്യം ഓർമ്മവന്നത്. ബന്ധിക്കപ്പെട്ട ആത്മാവ് ഏതുവിധേനയും ബന്ധനം വേർപെടുത്താൻ ശ്രമിക്കും. പക്ഷെ അതിൽ വീഴരുത്. തിരിഞ്ഞുനോക്കിയാൽ ചെയ്തകർമ്മങ്ങൾ അർത്ഥമില്ലാതെയായിപ്പോകും. പിന്നെ മറിച്ചൊന്നും ചിന്തിച്ചില്ല. ഗൗരിയുടെ ശബ്ദം പിന്നിൽനിന്നുകേട്ടിട്ടും അതൊന്നും വകവക്കാതെ തിരുമേനി മുന്നോട്ടുനടന്നു. മന്ത്രികപ്പുരയിൽ […]

യക്ഷയാമം (ഹൊറർ) – 18 23

Yakshayamam Part 18 by Vinu Vineesh Previous Parts വിജനമായ പാടവരമ്പിലൂടെ നടന്നുവരികയായിരുന്ന ഗോപിയുടെ അവസാന രാത്രിയിലേക്കായിരുന്നു ഗൗരിയുടെ മനസുമായി സ്വപ്നത്തിൽ ഏതോശക്തിഎത്തിച്ചേർന്നത്. നെൽവയലിന്റെ മധ്യത്തിൽ സ്ഥിതിചെയ്യുന്ന പടുകൂറ്റൻ അരയാലിന്റെ ചുവട്ടിൽ സുന്ദരിയായ ഒരു പെൺകുട്ടി നിൽക്കുന്നതുകണ്ട ഗോപി കൈയ്യിലുള്ള ടോർച്ച് അവളുടെ മുഖത്തേക്കടിച്ചു. മഞ്ഞനിറമുള്ള ടോർച്ചിന്റെ വെളിച്ചത്തിൽ ആ പെൺകുട്ടിയുടെ മുഖം ഗൗരിയുടെ മനസിലേക്ക് പതിഞ്ഞു അമ്മു… ഉറക്കത്തിൽ ഗൗരി മുഖം ഇടത്തോട്ടും വലത്തോട്ടുംവെട്ടിച്ചു. “ആരാ, ന്താ ഈ അസമയത്ത്.” ഗോപിയുടെ ചോദ്യംകേട്ട അമ്മു. […]

യക്ഷയാമം (ഹൊറർ) – 17 34

Yakshayamam Part 17 by Vinu Vineesh Previous Parts മൂന്നുതവണ മുങ്ങിനിവർന്ന് സ്നാനത്തോടൊപ്പം ഗൗരിയെ മനസിൽ സങ്കൽപ്പിച്ച് സാമവേദത്തിലെ കാമദേവമന്ത്രം 7 തവണ ഉരുവിടാൻ തുടങ്ങി. “നമോ ഭഗവദേ കാമ ദേവായ ശ്രീ സർവ്വ ജന പ്രിയായ സർവ്വ ജന സംമോഹനായ ജ്യോല ജ്യോല പ്രജ്യോല പ്രജ്യോല….” അതേസമയം കീഴ്ശ്ശേരി മനയിൽ അമ്മുവിനൊപ്പം ഉറങ്ങുകയായിരുന്ന ഗൗരിയുടെ സ്വപ്നത്തിലേക്ക് നിറപുഞ്ചിരിതൂവി അനി കടന്നുവന്നു. സീതയെ വശീകരിച്ചപോലെ… പൂത്തുതളിർത്തുനിൽക്കുന്ന ആരാമത്തിനുള്ളിൽ നിന്നുകൊണ്ട് അനി ഗൗരിയെ മാടിവിളിച്ചു. ഏഴഴകുള്ള മാരിവില്ലിനേക്കാൾ […]

യക്ഷയാമം (ഹൊറർ) – 16 19

Yakshayamam Part 16 by Vinu Vineesh Previous Parts “അതെന്തുപൂജ, പൂജകഴിഞ്ഞപ്പോൾ സീതക്കെന്ത് സംഭവിച്ചു.? ചോദ്യത്തിനു പുറമെ മറുചോദ്യങ്ങളുമായി ഗൗരി അറിയാനുള്ള ആകാംക്ഷയിൽ വീണ്ടും ചോദിച്ചു. “ഷോഡസ പൂജ” ഇടറിയസ്വരത്തിൽ സച്ചിദാനന്ദൻ പറഞ്ഞു “ഷോഡസപൂജ ?..” സംശയത്തോടെ അവൾ വീണ്ടും ചോദിച്ചു. “ആഭിചാരകർമ്മങ്ങളിൽ വച്ച് ഏറ്റവും മോശപ്പെട്ട, അഴുക്കായ ഒരുപൂജയാണ് ‘ഷോഡസപൂജ’ ഏത് മന്ത്രികനും ചെയ്യാൻ അറക്കുന്നകർമ്മം. അതുചെയ്‌തുകഴിഞ്ഞാൽ ഭാവിയിൽ ഈശ്വരന്റെ ഇടപെടൽ മൂലം മൃത്യു വരിക്കേണ്ടിവരുമെന്ന് പൂർണ്ണ നിശ്ചയമാണ്. “അല്ല മാഷേ, അപ്പൊ സീതയെ […]