താമര മോതിരം 10 [Dragon] 404

Views : 42523

താമര മോതിരം 10
Thamara Mothiram Part 10 | Author : Dragon | Previous Part

 

ഈ കഥയിലെ കഥകളും കഥാപാത്രങ്ങലും തികച്ചും സകൽപ്പികമാണ്
പുരാണങ്ങളിലെയും ,ഇതിഹാസങ്ങളിലെയും പല വിവരങ്ങളും വിവരങ്ങളും പല ഇടങ്ങളിലും പ്രതിപാദിച്ചിട്ടുണ്ട് -അതിൽ ചില ഭാഗങ്ങളിൽ ഈ കഥയ്ക്ക്നുസൃതമായി ചില കൂട്ടിച്ചേർക്കലുകളും ഒഴിവാക്കലുകളും നടത്തിയിട്ടുണ്ട്.കഥ ഭംഗിയാക്കാൻ വേണ്ടി മാത്രം ആണ് അത് – അതിനെ ആ രീതിയിൽ മാത്രം കണ്ടാൽ മതി എന്നപേക്ഷ

മുൻഭാഗങ്ങൾ വായിച്ചതിനു ശേഷം മാത്രം ഈ ഭാഗം വായിക്കുക, മുൻഭാഗങ്ങളിൽ ചെറുതായി പരാമർശിച്ചു പോയ പല ആൾക്കാരും സ്ഥലങ്ങളും ഇനിയുള്ള ഭാഗങ്ങളിൽ വളരെ നിർണായകമായ കഥാതന്തുക്കൾ ആയി വന്നേക്കാം ,

സംഭവിച്ചുകൊണ്ടിരിക്കുന്ന അല്ലങ്കിൽ ഇനിയും സംഭവിക്കാവുന്ന കാര്യങ്ങൾ ആണ് ഇതിൽ പരാമർശിക്കുന്നത് –

 

കഥ ഇഷ്ടമായാൽ ആ ലൈക് ബട്ടൺ ഒന്നമർത്തുക – കൂടെ ഒരു കമെന്റും

ഇനി ഇഷ്ടമായില്ലെങ്കിൽ അതിന്റെ കാരണം ഒന്ന് കുറിച്ചാൽ മുന്നോട്ടുള്ള എഴുത്തിനു ഉപകാരമാകും

ചുമ്മതല്ലല്ലോ നല്ലോണം കെഞ്ചിയിട്ടല്ലേ

……………………സപ്പോർട്ട് വളരെയധികം വേണ്ട ഒന്നാണ് –

സപ്പോർട്ട് തരുന്ന എല്ലാ ചങ്കുകൾക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി രേഖപെടുത്തുന്നു-

അപ്പൊ തുടങ്ങാമല്ലോ …………………………….

***************************************************************************************************

 

ഗദ്ദാമയിൽ അക്ഷരാർത്ഥത്തിൽ പൂജാരി ഓടുകയായിരുന്നു ശ്രീകോവിലിൽ നിന്നും ഗുരുവിന്റെ ആശ്രമത്തിലേക്ക് കുറച്ചു ദൂരം മാത്രമേ ഉള്ളൂവെങ്കിലും ഏകദേശം അര മണിക്കൂറിൽ കൂടുതൽ ദൂരം നേരം ഓടുന്നതായി പൂജാരിക്ക് അനുഭവപ്പെട്ടു.

അയാളുടെ കാലുകളും ശരീരവും വലിച്ചെടുത്ത് ഓടുന്ന രീതിയിലായിരുന്നു ഓടിക്കൊണ്ടിരുന്നത് ,കൈയും കാലും തകർന്നു കൊണ്ടിരിക്കുന്ന അവസ്ഥ അയാൾക്ക് സ്വബോധം നഷ്ടപ്പെട്ട രീതിയിൽ ഗുരുവിനെ ഉറക്കെ വിളിച്ചു കൊണ്ടാണ് അയാൾ ആശ്രമത്തിലേക്ക് ഓടിയത്.

അത്രയ്ക്ക് ഭയാനകമായിരുന്നു അയാൾ ഇപ്പോൾ കണ്ട കാഴ്ച.

ശരീരത്തിന്റെ ഏതോ കോണിൽ നിന്നും ജീവൻ പറന്നു പോകുന്നത് പോലെ അയാൾക്ക് അനുഭവപ്പെട്ടു.

ശരീരം മുഴുവൻ ഒരു വീർപ്പുമുട്ടൽ അയാൾക്ക് അനുഭവപ്പെടുകയും ആ വീർപ്പുമുട്ടൽ ഇനി മുന്നോട്ടു ഓടാൻ ആയി ശരീരത്തിന് ആയാസപെടുത്തി കൊണ്ടിരുന്നു,

വളരെ നേരത്തെ പരിശ്രമത്തിനുശേഷം അയാൾ ആശ്രമത്തിന്റെ വാതിൽക്കൽ എത്തി അവിടെ നിന്ന് ഉറക്കെ ഗുരുവേ എന്ന് വിളിച്ചു.

പൂജാരിയുടെ ഉച്ചത്തിലുള്ള നിലവിളി കേട്ട് ആൽമരത്തിന് ചുറ്റുമുണ്ടായിരുന്ന ആൾക്കാർ അങ്ങോട്ടേയ്ക്ക് നോക്കി

Recent Stories

The Author

Dragon

65 Comments

  1. കഥയുടെ രൂപ മാറ്റം ഒന്നും മനസ്സിലാകുന്നില്ല കുറെയുണ്ട് അറിയാൻ ദയവായി പ്രൂഫ് റീഡിംഗീങ്ങ് സീരിയസ്സായി എടുക്കുക. കാരണം കഥയുടെ ഭംഗി അക്ഷരതെറ്റുകൾ തെറ്റായ വാക്കുകൾ വന്നു കയറുന്നുണ്ട് ഇടയിൽ എവിടെക്കയോ ഹർഷന്റെ സ്വാധീനം കടന്നുവരുന്നുണ്ട് കഥയിൽ

  2. *വിനോദ്കുമാർ G*

    കഥ
    മുന്നോട്ടു പോകുന്നത് അനുസരിച്ചു കഥയുടെ രൂപവും ഭാവവും മാറുന്നുണ്ട് കൊള്ളാം സൂപ്പർ

  3. 👌👌

  4. ബ്രോ time vallathum paranjarnnu?

    1. അടിപൊളി ബ്രോ 🔥

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com