ഷോർട്സ് Shorts | Author : Chathan ചാത്തന്റെ പ്രിയ സഖി എഴുതി തന്ന കഥയാണിത്. അവളുടെ അനുവാദത്തോടെ കഥകൾ. കോം ൽ പോസ്റ്റ് ചെയ്യുന്നു. ഹരേ ഇന്ദു എഴുതിക്കൊണ്ടിരിക്കുവാണ്. ഉടനെ പോസ്റ്റ് ചെയ്യുന്നതാണ് ട്ടോ. എല്ലാ പ്രിയപ്പെട്ട വായനക്കാരും നൽകുന്ന സപ്പോര്ടിനു നന്ദി. ¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥ ഹാളിൽ നിന്ന് ആരുടെയൊക്കെയോ സംസാരവും ചിരിയൊലികളും ഉയർന്നു കേട്ടപ്പോഴാണ് നിവേദ്യ റൂമിനു വെളിയിൽ ഇറങ്ങുന്നത്… ” ഇതാരപ്പാ ഈ സമയത്… ?എഹ് […]
Category: Short Stories
MalayalamEnglish Short stories
പാൽപ്പായസം [JA] 1485
പാൽപ്പായസം Paalppayasam | Author : JA ഞാൻ വെറും ഒരു സാധുവായ ചെറുപ്പക്കാരനാണ് , എനിക്ക് അങ്ങനെ ആരെയും വേദനിപ്പിക്കുന്നത് ഇഷ്ടമല്ല അതുകൊണ്ട് തന്നെ ഞാൻ എപ്പോഴും എന്റെ മുറിയിൽ തന്നെ ഒതുങ്ങി കൂടാറാണ് പതിവ്. എന്റെ മുറി എന്നാൽ എന്റെ മാത്രമല്ല കേട്ടൊ , ,,, എന്നെ കൂടാതെ ലക്ഷക്കണക്കിന് ഉറുമ്പുകൾ , ആയിരക്കണക്കിന് ചിലന്തികളും അവർ നിർമ്മിച്ച തോരണങ്ങളൾ , എന്റെ മുറിക്ക് ,,, എന്തെന്നില്ലാത്ത സൗന്ദര്യം നൽകിയിരുന്നു ,,, […]
മകനെ ഈ ചിതക് നീ കൊള്ളി വെക്കുമോ [നൗഫു] 4746
മകനെ ഈ ചിതക് നീ കൊള്ളി വെക്കുമോ Makane Ee chithakku Nee Kolli Vakkumo | Author : Nafu മകനെ ഈ ചിതക്ക് നീ കൊള്ളി വെക്കുമോ… അമ്മേ…. ഇനിയും കാത്തിരിക്കണോ അവരെ… ഒരുപാട് നേരമായില്ലേ ഈ കാത്തിരിപ്പ് തുടങ്ങിയിട്ട്… ഇത് വരെ മൂന്നു പേരുടെ… ഒരു മറുപടിയും കിട്ടിയിട്ടില്ല… ബാക്കി രണ്ടുപേർക്ക് ജോലി സമ്പന്തമായ തിരക്കിലാണ് … രണ്ടു ദിവസം കയിഞ്ഞ് “”അമ്മ ക്””.. അവർ വിളിക്കാം എന്ന് പറഞ്ഞിട്ടുണ്ട്… എന്ത് […]
വംഗനാട്ടിൽ നിന്ന് വിരുന്നു വന്നവർ [കൊല്ലം ഷിഹാബ്] 55
വംഗനാട്ടിൽ നിന്ന് വിരുന്നു വന്നവർ Vanganattil Ninnu virunnu Vannavar | Author : Kollam Shihab ലാ ഇലാഹ ഇല്ലള്ളഹ്,ലാ ഇലാഹ ഇല്ലള്ളാഹ് മയ്യത്തും കട്ടിലും തൂക്കി പള്ളി പറമ്പിലേക്ക് നീങ്ങുന്ന ജനക്കൂട്ടത്തിനു ഒടുവിലായി അവന്‍ വേച്ചു വേച്ചു പോകുന്നത് കണ്ണുനീര്‍ തുള്ളി കൊണ്ടു കാഴ്ച മറയുന്നതിനിടയില്‍ അവള്‍ കണ്ടു… ഭാഷയുടെ അതിഭാവുകത്വം ഇല്ലാതെ പറയേണ്ട കാര്യങ്ങള്‍ ലാളിത്യപൂര്‍വ്വം പറഞ്ഞ് എഴുത്തിന്റെ പുതിയ വഴികള്‍ സ്വീകരിക്കുന്ന നമ്മുടെ കഥാകാരി പ്രത്യേകിച്ചു കൊല്ലത്തിന്റെ പ്രിയ എഴുത്തുകാരിക്ക് ഒരായിരം […]
എന്റെ ഭാര്യ [അഭി] 110
എന്റെ ഭാര്യ Ente Bharya | Author : Abhi ‘അപ്പൊ ഇനി രണ്ടു ദിവസം കൂടെ..ല്ലേ??’അയാൾ ഒരു നെടുവീർപ്പോടെ ചോദിച്ചു.’എന്തിന് ഏട്ടാ??’ ‘നിന്നെ നിന്റെ വീട്ടുകാർ കൂട്ടികൊണ്ടുപോകാൻ’ ‘ഹ്മ്…ഈ ആചാരങ്ങൾ ഒന്നുമില്ലെങ്കിൽ എന്ത് സുഖമായേനെ അല്ലെ ഏട്ടാ…’അവൾ അയാളുടെ മടിയിൽ തല ചായ്ചുകൊണ്ടു പറഞ്ഞു. ‘കല്യാണം കഴിഞ്ഞു ഒരു വര്ഷം കഴിഞ്ഞപ്പോഴേക്കും നിനക്ക് നിന്റെ വീട്ടുകാരെ മടുത്തോ പെണ്ണെ??’അയാൾ അവളോട് തെല്ലൊരു ഗൗരവത്തോടെ ചോദിച്ചു. ‘അങ്ങനല്ല ഏട്ടാ’ ‘പിന്നെ എങ്ങനാണവോ??’ ‘എന്റെ വയറ്റിൽ വളരുന്ന […]
ഹെൽമെറ്റ് [JA] 1463
ഹെൽമെറ്റ് Helmet | Author: JA അനിത ടീച്ചർ വളരെയധികം സന്തോഷത്തോടെ ഡിവിഷൻ അഞ്ച് ബി യിലേക്ക് തന്റെ അവസാനത്തെ പിരീഡ് ക്ലാസ്സ് എടുക്കാൻ വരാന്തയിലൂടെ പോവുകയാണ് , മനസ്സിൽ വല്ലാത്തൊരു സന്തോഷം , ഈ പിരീഡും കൂടി കഴിഞ്ഞാൽ വീട്ടിൽ പോകാം ,.. ഉണ്ണിയേട്ടൻ വിളിക്കാൻ വരാമെന്ന് പറഞ്ഞിരുന്നു ,,,, അതുകൊണ്ടുതന്നെ തീർച്ചയായും വരും, ചിലപ്പോൾ ഇപ്പോൾത്തന്നെ മുറ്റത്ത് ഉണ്ടാകും ,,, അതിനെക്കുറിച്ച് ഓർത്തപ്പോൾ അവൾക് ചിരി വന്നു ,,,, […]
എന്റെ മാത്രം ചങ്കത്തി [കുക്കു] 85
എന്റെ മാത്രം ചങ്കത്തി Ente Mathram Changathi | Author : Kukku ഡിഗ്രി എക്സാം എഴുതാൻ പോയപ്പോൾ ആണ് ആദ്യമായി അവളെ കാണുന്നത്..ഡിഗ്രി ഒക്കെ പഠിച്ചോ എന്നൊന്നും വിചാരിക്കണ്ട ഡിസ്റ്റൻസ് ആയിട്ട് ആണ് പഠിച്ചത്. അതും 24മത്തെ വയസിൽ. അതും എന്റെ ലൈഫ് പോലെ കംപ്ലീറ്റ് ചെയ്യാൻ കഴിഞ്ഞില്ല… നമ്മക്ക് കഥയിലേക്ക് വരാം.. ആദ്യമായി കണ്ടപ്പോൾ തന്നെ അവളിലേക്ക് എന്നെ എന്തോ ഒന്ന് ആകര്ഷിക്കുന്ന പോലെ. പരിചയപ്പെടണം എന്നു അപ്പോൾ തന്നെ തീരുമാനിച്ചു.എക്സാം ഹാളിൽ […]
ബീവീന്റെ പൂതി [മനൂസ്] 3007
ബീവീന്റെ പൂതി Beevinte Poothi | Author : Manus “ഇക്കാ….. ഇക്കോയി…..” “എന്താ നാജി അനക്ക് മാണ്ടേ ….എന്തിനാ രാവിലെ ഇയ്യു കിടന്നു കാറുന്നെ….” “അതേയ്…..ഇക്കാ ഇങ്ങള് എനിക്കു മൂർദ്ധാവിൽ ഒരു ചുംബനം തരോ……” “എങ്ങനെ…….” “എനിക്കു മൂർദ്ധാവിൽ ഒരു ചുംബനം തരോന്നു ..” ഓളുടെ ആ പൂതി കേട്ടു ഞമ്മള് ആകെ ഇടങ്ങേറിലായി…… ചുംബനം അത് മുത്തം ആന്നു പുടികിട്ടി…. പക്ഷേങ്കി… മറ്റേ സാധനം എന്താണപ്പ …. […]
എംഎംഎസ് [JA] 1465
എംഎംഎസ് MMS | Author : JA ന്യൂയോർക്ക് (അമേരിക്ക) സമയം :- രാത്രി 2.30 കഴിഞ്ഞു. “”” തന്റെ ഫ്ലാറ്റിൽ ടിവി പോലും ഓഫ് ചെയ്യാതെ ഉറങ്ങുകയാണ് സോഫ്റ്റ്‌വെയർ എഞ്ചിനീയർ ആയ റോയ് മാത്യു എന്ന റോയ് ,,, സത്യത്തിൽ ഉറങ്ങിയത് അല്ല കേട്ടോ ? ഫുഡ്ബോൾ മത്സരം കണ്ടു് കൊണ്ട് അറിയാതെ ഉറങ്ങിപ്പോയതാണ് ,,,, മുറിയിൽ ഇപ്പോഴും ? ഏതൊ ഒരു ഫുഡ്ബോൾ മത്സരത്തിൻറെ റണ്ണിംഗ് കമന്ററി കേൾക്കുന്നുണ്ട് […]
മദ്യപാനം [ കണ്ണൻ ] 110
മദ്യപാനം Madhyapaanam | Author : Kannan “”അമ്മേ നാളെ എന്റെ പിറന്നാൾ ആണ് കുപ്പായം വാങ്ങുന്നില്ലേ…. “”അടുക്കളയിൽ പണി എടുത്ത് കൊണ്ടിരുന്ന അമ്മയോട് അപ്പു ചോദിച്ചു “”അച്ഛനോട് ഞാൻ പറഞ്ഞിട്ടുണ്ട് അപ്പു പണി കഴിഞ്ഞു വരുമ്പോൾ കൊണ്ട് വരും…. “”അമ്മ അപ്പുവിന്റെ താടിയിൽ പിടിച്ചു കൊണ്ട് പറഞ്ഞു അത് കേട്ടതും അപ്പു തുള്ളി ചാടി അപ്പുവിന്റെ സന്തോഷം കണ്ട് അനിത ഒന്ന് ചിരിച്ചു…. അവൻ അടുക്കളയിൽ നിന്നും അകത്തേക്ക് ഓടി…. […]
രുചിയിടങ്ങൾ [ചിപ്പി] 69
രുചിയിടങ്ങൾ Ruchiyidangal | Author : Chippi രാത്രി ഒരു ഏഴേഴര മണിയായിട്ടുണ്ടാകും …അടുക്കള ഭാഗത്തു നിന്നും എന്തൊക്കെയോ നല്ല മണം വരുന്നു ……. വായിച്ചുകൊണ്ടിരുന്ന ബോട്ടണി ടെക്സ്റ്റ് ബുക്കും പൂട്ടി വച്ച് ഞാൻ അടുക്കളയിൽ ചെന്നപ്പോൾ ഏഴാം ക്ലാസ്സുകാരൻ എന്റെ അനിയൻ , അടുക്കളയിലെ ബെഞ്ചിൽ ഇരുന്നു വെട്ടി വിഴുങ്ങുകയാണ്……” മുട്ടപ്പത്തിരി”…. “എന്റെ അമ്മെ …ഇവൻ വൈകീട്ട് ചായ കുടിച്ചതല്ലേ … ‘അമ്മ ഇവനെ ഇങ്ങനെ തീറ്റി തീറ്റി ഭീമസേനൻറെ പോലെ ആയി ..ഇരിക്കണ […]
കുഞ്ഞാവ [ആദിദേവ്] 88
കുഞ്ഞാവ Kunjaava | Author : Aadhidev “അമ്മേ! എനിക്കൊരു കുഞ്ഞാവേ വേണം!” ആറുവയസ്സുള്ള കണ്ണന്റെ ആവശ്യം കേട്ട അവന്റെ അമ്മ സരിത ആദ്യമൊന്ന് ഞെട്ടിയെങ്കിലും അമ്മായിയമ്മ ലളിതയുടെ മുഖഭാവം കണ്ടപ്പോൾ അതൊരു ചിരിയിലേക്ക് വഴിമാറി. അവർ രണ്ടും നല്ലതുപോലെ മനസ്സറിഞ്ഞ് ചിരിച്ചു. “”ഹ ഹ ഹ….”” താനെന്തോ തമാശ പറഞ്ഞതാണെന്ന് കരുതി അമ്മയും അച്ചാമ്മയും ചിരിച്ചുമറിയുന്നത് കണ്ട കൊച്ചു കണ്ണന് എന്തെന്നില്ലാത്ത ദേഷ്യം തോന്നി. “അമ്മേ! അച്ചമ്മേ! ഞാൻ പറഞ്ഞത് കേട്ടില്ലേ? എനിക്കൊരു […]
ചമ്പ്രംകോട്ട് മന [ആദിദേവ്] 84
ചമ്പ്രംകോട്ട് മന Chambrangott Mana | Author : Aadhidev മുംബൈയിൽനിന്നും കൊച്ചിയിലേക്കുള്ള വിമാനം കയറിയ നന്ദൻ ഗഹനമായ ചിന്തയിലാണ്ടു. പത്തുവർഷങ്ങൾക്ക് ശേഷം താനും സുഹൃത്തുക്കളും കണ്ടുമുട്ടാൻ പോവുകയാണ്. സുഹൃത്തുക്കളെന്ന് പറയുമ്പോൾ പ്രൈമറി മുതൽ തന്നോടൊപ്പം പഠിച്ചവരാണ് ഹരിയും ദേവനും. ഡിഗ്രി വരെയും ഒന്നിച്ചു പഠിച്ച തങ്ങൾ ഒന്നിച്ചല്ലാതെ ഒന്നും ചെയ്തിട്ടില്ല. തനിക്ക് സാഹിത്യത്തിലാണ് താല്പര്യം എന്ന് തിരിച്ചറിഞ്ഞ് താൻ ആ വഴിക്ക് തിരിഞ്ഞപ്പോഴും തന്റെ ഉറ്റ മിത്രങ്ങൾ നല്ലതുപോലെ സപ്പോർട്ട് ചെയ്തിരുന്നു. ദേവൻ […]
?ആഹ്ലാദിപ്പിൻ ആഘോഷിപ്പിൻ?[ഹൈദർമരക്കാർ] 378
ആഹ്ലാദിപ്പിൻ ആഘോഷിപ്പിൻ Ahladippin Akhosihppin | Author : Hyder Marakkar “എന്റെ കിച്ചു സത്യം പറ നീ ഇതിന് മുന്നെ ഗോവയിൽ വന്നിട്ടുണ്ടോ??” ഞാൻ തളർന്ന സ്വരത്തിൽ ചോദിച്ചിട്ടും ഒരു കൂസലും ഇല്ലാതെ പട നയിക്കുന്ന വീരാളിയെ പോലെ മുനിൽ ഞെളിഞ്ഞു നടക്കുകയാണ് ആശാൻ…“എന്റെ പൊന്ന് ലാലു ഞാൻ അപ്പോഴേ പറഞ്ഞില്ലേ ഈ വേട്ടാവളിയന്റെ വർത്താനം കേട്ട് ഇറങ്ങി പുറപ്പെടേണ്ട ന്ന്, മര്യാദയ്ക്ക് ആ ഒയോ ബുക്ക് ചെയ്ത മതിയായിരുന്നു…… ഇതിപ്പോ ഒന്നും ഇല്ലാത്ത അവസ്ഥയായി” […]
കുപ്പത്തൊട്ടിയിൽ വിരിഞ്ഞ മാണിക്യങ്ങൾ [JA] 1454
കുപ്പത്തൊട്ടിയിൽ വിരിഞ്ഞ മാണിക്യങ്ങൾ Kuppathottiyil Virinja Maanikyangal | Author : JA അയ്യോ ! അമ്മേ ,,,,, മൂന്നു വർഷങ്ങൾക്ക് മുമ്പുള്ള ഒരു ദിവസം ,,,, പ്രിയങ്കയെ ഭർത്താവ് രാജീവും , പ്രിയങ്കയുടെ മാതാപിതാക്കളും അവളെ ഡെലിവറിക്കായി കൊല്ലത്തെ ഒരു പ്രമുഖ പ്രൈവറ്റ് ആശുപത്രിയിൽ എത്തിച്ചു ,,, പ്രിയങ്കയുടെ ആദ്യത്തെ പ്രസവമാണ് അതിന്റെതായ ഒരു ടെൻഷനുണ്ട് എല്ലാവർക്കും ,,,, എല്ലാവരും അതു് മറച്ച് വെച്ചുകൊണ്ട് പ്രിയങ്കയെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു […]
അപൂർണ്ണം [ജീനാപ്പു] 108
അപൂർണ്ണം Apoornnam | Author : Jeenappu രാജീവ് മേനോൻ വിവാഹിതയായി,,, ആദ്യരാത്രിയിൽ തന്റെ വധുവും, ബാല്യകാലസഖിയുമായ അഞ്ജലി മേനോനെ കാത്തിരിക്കുകയാണ്.അവൻ അവരുടെ ബേഡ് റൂമിൽ തന്റെ കിടക്കയിൽ ,,,,, കുട്ടിക്കാലം മുതൽ അവൻ പ്ലസ് ടൂ കഴിഞ്ഞു മുംബൈയിൽ എന്ജിനീയറിംഗിന് ചേർന്ന് പഠിക്കാൻ പോകുന്നത് വരെയും,,,,,, അവർ ഇരുവരും ഒരുമിച്ച് തന്നെ ആയിരുന്നു…. ശരിക്കും പറഞ്ഞാൽ രണ്ടു ശരീരവും ഒരു മനസ്സും …. കുട്ടിക്കാലം മുതൽ തന്നെ തന്റെ പ്രാണാൻ ആയിരുന്നു അഞ്ജലി (അഞ്ചു). […]
യേക് ലടിക്കി ദോ ലട്ക്കാ [നൗഫു] 5021
യേക് ലടിക്കി ദോ ലട്ക്കാ Ek Ladki Do Ladka | Author : Nafu സുഹൃത്തുക്കളെ ഈ അനുഭവം കുറച്ചു ദൂരെ ആണ് നടക്കുന്നത് …വർഷം 2008 പ്ലസ് ടു കയിഞ്ഞ് തേരാ പാര നടക്കുന്ന സമയം… പെട്ടെന്ന് എന്റെ കൂട്ടുകാരന് ഒരു ഉൾവിളി… അന്ന് നാട്ടിലെ എല്ലാവരെയും മോഹിപ്പിക്കുന്ന അഞ്ചക്ക ശമ്പളം ഗ്യാരന്റി ഉള്ള ഫയർ & സേഫ്റ്റി പഠിച്ചാലോ എന്ന്… നേരെ എന്നെയും കൂട്ടി വിട്ടു.. കോഴിക്കെട്ടേ പ്രമുഖ സ്ഥാപനത്തിലേക്… അവിടെ […]
അമ്മയ്ക്ക് ഒരു ഓണസമ്മാനം [JA] 1454
അമ്മയ്ക്ക് ഒരു ഓണസമ്മാനം Ammaykku Oru Onasammanam | Author : JA ബാംഗ്ലൂരിലെ തിരക്കുള്ള മജസ്റ്റിക്ക് റെയിൽവേ സ്റ്റേഷനിൻറെ മുന്നിൽ ഞങ്ങൾ ടാക്സി കാറിൽ വന്നിറങ്ങി.ഞങ്ങളെ കൂടാതെ, രണ്ടു ഇടത്തരം ട്രാവൽ ബാഗുകൾ കൂടിയുണ്ട്. നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്തിട്ടുണ്ട്. സെക്കന്റ് ക്ലാസ് സ്ലീപ്പറാണ് കിട്ടിയത്. ഓണ സീസൺ ആയതുകൊണ്ട്, ഇത് തന്നെ പരിചയത്തിലുള്ള റെയിൽവെ സ്റ്റേഷനിൽ വർക്ക് ചെയ്യുന്ന ഹർഷേട്ടൻറെ സ്വാധീനം കൊണ്ടു് ഒത്തു കിട്ടിയതാണ്. പുള്ളിക്കാരൻ ആലുവ സ്വദേശിയാണ്. […]
ഗൗരി [ Enemy Hunter] 2071
ഗൗരി Gauri | Author : Enemy Hunter ഇനിയും എഴുതാൻ കഴിയുമെന്ന് കരുതിയതല്ല, പക്ഷെ ഹർഷൻ എന്ന പ്രഹേളികയുടെ കഥ കഥ പലയാവർത്തി വായിക്കുമ്പോൾ മനസു പറയുന്നു വീണ്ടും എഴുതണം എന്ന്. പ്രിയ ഹർഷ നിങ്ങൾ ഇപ്പോൾ എന്റെ മനസിനെ വല്ലാതെ സ്വാധീനിക്കുന്നു എനിക്ക് മടങ്ങാൻ കഴിയാത്ത വിധം എഴുത്തിന്റെ ലോകത്തു തളച്ചിടുന്ന പോലെ… മുഷിപ്പിക്കാതെ തുടരട്ടെ….. “നിങ്ങള് രാവിലെ വന്നപ്പോൾ തന്നെ ഞാൻ കണ്ടിരുന്നു പക്ഷെ കുട്ട്യോളെ സ്കൂളിൽ വിടുന്നതിന്റെ തിരക്കിലാരുന്നു അതാ വരാൻ […]
മധുരംഗായതി [Raniprethuesh] 35
മധുരംഗായതി Madhuramgayathi | Author : Raniprethuesh സ്കൂളിൽ നിന്നും വന്നുകഴിഞ്ഞാൽ അവൾ പുസ്തക കെട്ടുകൾ ഒരു മൂലയിലേക്ക് എറിഞ്ഞട്ടു മുഖവും കഴുകി വീടിന്റെ കിഴക്കേ പുറത്തേക്കു ഓടും പിന്നീട് അവിടെയാണ് അവളുടെ വിഹാര കേന്ദ്രം ! വീടിനോടു ചേർന്നു കിഴക്കേ മൂലയിലായി പടർന്നു പന്തലിച്ചു നിൽക്കുന്ന വലിയ ഒരു തണൽ മരത്തിനു കഴിലാണ് പിന്നീടുള്ള സമയം ചിലവഴിക്കുന്നതു ! മരത്തിന്റെ ഒരുശിഖിരത്തോടു ചേർന്നു ഒരു ഊഞ്ഞാലും ഉണ്ട് ! ഓണം പ്രമാണിച്ചു എല്ലാ വർഷവും […]
വിസ്മയങ്ങളുടെ ലോകത്തേക്ക് [മനൂസ്] 3066
ഈ ഗ്രൂപ്പിൽ ആദ്യമായാണ് ഒരു കഥ പോസ്റ്റുന്നത്… തെറ്റുകുറ്റങ്ങൾ തിരുത്തി മുന്നേറാൻ സഹായിക്കുക.. സ്നേഹം.. വിസ്മയങ്ങളുടെ ലോകത്തേക്ക് Vismayangalude Lokathekku | Author : Manus 1970 കളിലെ ഇന്ഗ്ലണ്ടിലെ ബർമിങ്ങാം നഗരത്തിന് വടക്ക് ഭാഗത്തുള്ള ട്രെൻസ്റ്റോണ് ഗ്രാമത്തിലെ ഒരു ശൈത്യകാല സന്ധ്യ…. മുന്തിരിപ്പാടങ്ങൾക്ക് നടുവിലൂടെയുള്ള വീഥിയിലൂടെ ഒരു കുതിര വണ്ടി പോകുകയാണ്.. മഞ്ഞു വീഴ്ച കുറവുള്ള സന്ധ്യ ആയതിനാൽ ആകാശത്തിന് പ്രത്യേക തെളിമയായിരുന്നു… “നീ ശരിക്കും തീരുമാനിച്ചുറപ്പിച്ചോ…” കുതിരവണ്ടിയിൽ പുറത്തേക്ക് മിഴികൾ […]
ജന്മദിനസമ്മാനം [JA] 1652
ജന്മദിനസമ്മാനം Janmadina Sammanam | Author : JA “അതി രാവിലെ തന്നെ രാഹുലിന്റെ മോബൈൽ ഫോൺ റിംഗ് ചെയ്തു തുടങ്ങി…” ” നാശം ,,,, ആരാണ് സമാധാനമായി ഒന്നു ഉറങ്ങാൻ സമ്മതിക്കാതെ ,,,, ഉറക്കം നശിപ്പിച്ച , ദേഷ്യത്തിൽ രാഹുൽ തന്റെ ഫോണെടുത്തു ,,,, എന്താടാ , രാവിലെ തന്നെ മനുഷ്യനെ ഉറങ്ങാനും സമ്മതിക്കില്ലേ ….? രാഹുലിന്റെ ദേഷ്യത്തിലുള്ള ചോദ്യം കേട്ടതും, അവൻറെ ഉറ്റ മിത്രം റോഹൻ പറഞ്ഞു […]
ഇഷ്ടങ്ങൾ നഷ്ടങ്ങൾ [സാക്കിർ] 48
ഇഷ്ടങ്ങൾ നഷ്ടങ്ങൾ Ishttangal Nashttangal | Author : Zakir ഇനി ജീവിതത്തിൽ ഒരു പ്രണയവും വേണ്ട എന്നു പറഞ്ഞു ഇരിക്കുന്ന സമയത്താണ് അവന്റെ പഴയ കൂട്ടുകാരിയെ കണ്ടുമുട്ടിയെ. അവൻ മുന്നേ ജോലി ചെയ്തിരുന്ന ഷോപ്പിൽ നിന്നും വീണ്ടും കുറച്ചു ദിവസത്തേയ്ക്ക് അവനെ വിളിച്ചിരുന്നു. അങ്ങനെ ആ ഷോപ്പിൽ നിന്നും പതിവ് പോലെ ചായ കുടിക്കാൻ കൂടെ ജോലി ചെയ്യുന്ന ആളിനൊപ്പം ഇറങ്ങിയതായിരുന്നു. സംസാരിച്ചു താഴെ ഇറങ്ങിയപ്പോൾ ആണ് ചക്കു എന്നൊരു വിളി.. അവൻ തിരികെ […]
പ്രണയനിലാവ് [കുട്ടേട്ടൻ] 157
പ്രണയനിലാവ് Pranayanilaavu | Author : Kuttettan dear ഫ്രണ്ട്‌സ്… ഒരു ഷോർട് സ്റ്റോറിയും ആയിട്ടാണ് ഇപ്പോ എന്റെ വരവ്…… എത്രത്തോളം നന്നയിട്ടുണ്ട് എന്ന് അറിയില്ല……. എന്ത് തന്നെ ആയാലും അഭിപ്രായം പറയാൻ മറക്കല്ലേ………” നീ എന്താടി വിചാരിച്ചേ .. എനിക്ക് നിന്നോട് പ്രണയം ആണെന്നോ…… ഹ ഹ ഹ…. കൊള്ളാം…. അല്ലെങ്കിലും നിന്നെപ്പോലെ ഉള്ള ഒരുത്തിയെ അതും ഒറ്റക്കൈ ഉള്ള നിന്നെ ഒക്കെ ആര് പ്രേമിക്കനാടി…….. നിന്നെ ആദ്യം കണ്ടപ്പോൾ നിന്നോട് ഒരു അനുകമ്പ തോന്നി […]