അപരാജിതന്‍ 28 [Harshan] 9802

അപരാജിതന്‍

28

Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ ΨΨ Ψ Ψ Ψ Ψ Ψ

Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ ΨΨ Ψ Ψ Ψ Ψ Ψ

For kind information:

ഞാൻ കഴിഞ്ഞ ഭാഗത്തു പറഞ്ഞത് വീണ്ടും ഓർമ്മിപ്പിക്കുന്നു.
വേമാവരം തെലുഗുദേശമാണ്. അവിടത്തെ സംഭവങ്ങളിൽ ലോജിക്ക് അധികം കുറവായിരിക്കും, ഒരു മസാലാ മൂവി, ഈ ഭാഗം വെറുതെ ഒരു നേരംപോക്ക് പോലെ മാത്രം വായിച്ചു പോകുക.

Ψ Ψ Ψ Ψ Ψ Ψ

പെട്ടെന്നുള്ള മറിച്ചിലില്‍ ആദി ചരിഞ്ഞു പോയ വണ്ടിയില്‍ നിന്നും തലയിടിച്ചു വയല്‍ക്കളത്തിലേക്ക് മറിഞ്ഞു വീണു. വണ്ടിയില്‍ നിയന്ത്രണം പോയി പിടിച്ച് തൂങ്ങിക്കിടക്കുന്ന ഗോവിന്ദ റെഡ്ഡി മുത്തശ്ശന്‍ ഉറക്കെ “അപ്പൂ ,,,,,,,” എന്നു വിളിച്ചലറി. ചക്രം ബന്ധിപ്പിച്ചിരുന്ന ഇരുസ് മണ്ണില്‍ തൊട്ട് കാളവണ്ടി ചരിഞ്ഞു മുന്നോട്ട് പോയികൊണ്ടേയിരുന്നു.

അപ്പുവും മുത്തശ്ശനും അപകടത്തില്‍ , എണ്‍പതോളം കാളവണ്ടികള്‍ മല്‍സരിക്കുന്ന കളത്തില്‍ ഇറങ്ങി അവരെ രക്ഷിക്കുക അസാധ്യം.

നന്ദുമാമന്‍ തലയില്‍ കൈ വെച്ചുകൊണ്ട് അപ്പൂ ,എന്നലറി വിളിച്ചു.

ജാനകിദേവി ഭയന്ന് കൊണ്ട് ബോധം മറഞ്ഞു വീണു.

ഒരു ചക്രം പാടെ പോയി മണ്ണിൽ ചരിഞ്ഞു കിടന്നു കൊണ്ട് വണ്ടി കുതിക്കുകയാണ്

ഏര്‍കാലില്‍ ചരിഞ്ഞു പിടിച്ചിരിക്കുന്ന റെഡ്ഢി മുത്തശ്ശന് കാളകളെ നിർത്താൻ സാധിക്കാതെ വന്നു

വീണു ആദി പെട്ടെന്ന് എഴുന്നേറ്റതും പിന്നിലൂടെ വന്ന ശക്തിയിൽ ഓടുന്ന കാള അവന്‍റെ പുറത്തിടിച്ച ശക്തിയില്‍ അവന്‍ മേലേക്കുയര്‍ന്നു വലത്തേക്ക് നിലതെറ്റി വീണു.

നിലത്തു കിടന്ന അവൻ പിന്നിലേക്ക് തല ഉയർത്തി നോക്കിയപ്പോൾ തനിക്കു നേരെ വരുന്ന വണ്ടിയോടു ബന്ധിച്ച ചക്രം . ചക്രത്തിൽ തേയ്മാനം കുറക്കാൻ ചക്രത്തിനു ചുറ്റും പട്ടയായി ഇരുമ്പുപാളി അടിച്ചു വെച്ചതിനാൽ ആ ചക്രം തലയിലൂടെ കയറിയാൽ തലയോട് പിളര്‍ന്ന് തലച്ചോറ് പുറത്തേക്ക് വരും.

ഇരുമ്പ് പട്ട കെട്ടിയ ചക്രം ആദിയുടെ തലക്ക് വിരല്‍ വ്യത്യാസത്തിലെത്തിയതും

“അപ്പൂ ,,,,,,,” എന്നു ചേതന മാറത്തലച്ചു കരഞ്ഞു വിളിച്ചു.

 

Updated: December 14, 2021 — 12:06 pm

412 Comments

  1. കഥ ക്കുളിലെ യുദ്ധം വരുന്നതിന് മുമ്പ് ഇവിടെ ഞാൻ യുദ്ധം പ്രഖ്യാപിക്കേണ്ടി വരും…??

    ഹർഷനെ അവന് ഇഷ്ട്ടപെടുന്ന പോലെ കഥ എഴുതാൻ വിട്ട് കൂടേ…?

    1. അതാണോ പ്രശ്നം ???????

      1. ആ എനിക്കറിയില്ല ??

  2. Chetta, take your time and refresh your mind. Be aware the the story doesn’t affect your real life.

  3. ഹർഷാ,
    ഒരു കാര്യം മാത്രം ഓർക്കുക, ഈ പരാതി പറയുന്നതെല്ലാം അപരാജിതനോടുള്ള സ്നേഹം കൊണ്ടാണ്. കാത്തിരിക്കാൻ വയ്യാത്തത് കൊണ്ടാണ്. കഥ ഇഷ്ടമില്ലെങ്കിൽ ആൾകാർ തിരിഞ്ഞു പോലും നോക്കില്ല.
    കഥാകാരൻ എന്ന നിലക്ക് ഹർഷൻ ഇത് കൊണ്ടൊന്നും തളരാതെ നിങ്ങളുടെ രീതിയിൽ എഴുതുക. സ്നേഹം മാത്രം.

    1. ഇനിയിപ്പോ ഹർഷൻ എല്ലാ ചാപ്ടറും കൂടെ ഒരുമിച്ചു പബ്ലിഷ് ചെയ്തു എന്ന് കരുതുക, അപ്പോൾ സീസൺ 2 എവിടെ എന്നായിരിക്കും അടുത്ത ചോദ്യം (ഞാൻ അടക്കം). ☺️☺️☺️

      1. No season 2

        1. Athentha harshettaa??

        2. DRACULA ? PRINCE OF DARKNESS

          Harshan bro innu varuo ….

        3. I know. ?
          But questions never end.

  4. Tension മാറിയോ ???
    എന്നാല്‍ എന്റെ വക ഒരു like കൂടി ❤

    1. പോടാ കിളവ രണ്ടെണ്ണം ഞെക്കിയാൽ ഉള്ളതും പോകും ???

      1. ഞാന്‍ നോക്കുമ്പോള്‍ ഉള്ളതു പോവില്ല… koodareyullu ??

  5. ചിലരുടെ ആത്മബന്ധം അവതെരിപികുമ്പോൾ അത് സ്ട്രോങ്ങ് ആകണം
    റോയ് ചിന്നു ഇപ്പോൾ ജഗന്നാഥൻ
    കാരണം ഇവർ ഇനിയും മുന്നോട്ടു പോകാൻ ഉള്ളവരാണ്.

    ആദിയും ബുദ്ധവിശ്വാസവുമായി ഒരു മുജ്ജന്മബന്ധമുണ്ട്.
    അതിനെ കണക്ട് ചെയ്യാനാണ് ബുദ്ധഭിക്ഷുക്കളുടെ കൊലപാതകത്തിലൂടെ പ്ലോട്ട് ഉണ്ടാക്കിയത്.

    എല്ലാവരും വെറും നേരം കൊല്ലി എന്ന് പുച്ഛിച്ചു തള്ളുന്ന മനു – അവനാണ് ഈ കഥയിലെ ഏറ്റവും ഉന്നതമായ റോൾ

    ലോപമുദ്ര അവൾ ജനിച്ചത് പോലും ഒരു പ്രധാന കാര്യത്തിന് വേണ്ടിയാണ്.
    അമ്രപാലി അവൾക്കും അതുപോലെ തന്നെയാണ്

    ഇഷ്ടമില്ലാതെ ആദിയെ കണ്ട പാർവ്വതി ഇന്നവനെ പ്രാണനായി കാണുന്നില്ലേ

    ഇതൊന്നും രണ്ടോ മൂന്നോ ചാപ്റ്ററുകളിൽ മനസിലാക്കാനോ വിവരിക്കാനോ സാധിക്കില്ല
    അത് ക്ഷമയോടെ മുന്നോട്ടു പോകുമ്പോൾ മാത്രമേ മനസിലാകൂ ,,,
    ഞാൻ ഒരു സീൻ എഴുതുന്നത് അടുത്ത ഒന്നോ രണ്ടോ ചാപ്റ്റർ മനസ്സിൽ വെച്ചല്ല
    അടുത്ത എട്ടും പത്തും ചാപ്റ്ററുകളെ മനസ്സിൽ കണ്ടാണ്
    ഇതാണ് എന്റെ ശൈലി

    1. ഒപ്പമുണ്ട് …. മുന്നോട്ട് പോവുക … ???

    2. മനു ഇനെ കുറിച്ച് മുന്നേ തോന്നിയിരുന്നു എന്തോ ഒന്ന് ഈ കഥയിൽ മനുവിന് കാത്തിരിക്കുന്നുണ്ട് എന്ന്.. അത് പോലെ ബാക്കി ഉള്ള charevters ഇനെ യും തങ്ങൾ ഇങ്ങനെ വിവരിക്കുമ്പോൾ തന്നെ ഒരു സസ്പെൻസ് ഉണ്ടെന്ന് തോന്നിയിരുന്നു പലയിടങ്ങളിലും.. കാത്തിരിക്കുന്നു ബാകി ആദി ചരിത്രഗൽക്കായി

    3. സുദർശനൻ

      പ്രിയപ്പെട്ട ഹർഷൻ – താങ്കൾ ഉദ്ദേശിച്ചിട്ടുള്ളതു പോലെ, താങ്കൾക്ക് പൂർണ്ണ തൃപ്തിയാകുന്ന തരത്തിൽ കഥ തന്നാൽ മതി. കാലതാമസമൊന്നും പ്രശ്നമല്ല. കഥ ഇഷ്ടമുള്ളവർ കാത്തിരുന്ന് വായിക്കും. അടുത്ത പബ്ലിഷിംഗിന് താങ്കൾ കൃത്യമായ തീയതി തന്നാൽ പോലും അതിനു മുമ്പ് ദിവസവും വന്നു നോക്കുന്ന എന്നെപ്പോലെയുള്ള വളരെയധികം വായനക്കാരുണ്ടെന്ന് കമന്റുകളിൽ നിന്നും മനസ്സിലാകുന്നുണ്ടല്ലോ! പിന്നെ ചിലർ അത്യാർത്തി കാരണം ഉടൻ വേണമെന്നൊക്കെ പറഞ്ഞ് താങ്കളെ പ്രകോപിപ്പിക്കാൻ ശ്രമിക്കുന്നത് കഥ തുടർന്നു വായിക്കാനുള്ള അമിതമായ അഭിവാഞ്ചെ കൊണ്ടായിരിക്കും. താങ്കൾ താങ്കളുടെ ശൈലിയിൽ ആവശ്യമായ സമയമെടുത്ത് കഥ തന്നാൽ മതി. നെഗറ്റീവ് കമന്റിടുന്നവരെല്ലാം കാത്തിരുന്നു വായിക്കുകയും നിർവൃതി അടയുകയും ചെയ്യുമെന്നുള്ള കാര്യത്തിൽ ഒരു സംശയവും വേണ്ട. ജോലിത്തിരക്കുകൾക്കിടയിലും ഇത്രയധികം കഠിന പരിശ്രമം നടത്തി ഞങ്ങൾ വായനക്കാർക്കായി കഥ തയ്യാറാക്കുന്ന താങ്കളുടെ സുമനസ്സിനെ നന്ദിപർവ്വം വണങ്ങുന്നു. (എല്ലാവരും പറയുന്നതു പോലെ – അടുത്ത പബ്ലിഷിംഗിനായി കാത്തിരിക്കുന്നു.)

    4. അതെ അതാണ്‌ ഞങ്ങൾക്കും വേണ്ടത്. ഇത്രയും നല്ലൊരു വായനാ അനുഭവം പെട്ടെന്ന് അങ്ങ് തീരുക എന്ന് പറയുമ്പോൾ വിഷമം ഉണ്ട് അത്കൊണ്ടാണ് പറയുന്നത് take your time. ആദ്യം ഹർഷേട്ടൻ പ്ലാൻ ചെയ്തത് പോലെ കഥ നിർത്തിയാൽ മതി പ്ലീസ്…….. ??
      പെട്ടെന്ന് ഓടിച്ചവിട്ട് കഥ നിർത്തിയാൽ ഇത്രയും നാൾ ഇത്രയും നന്നായി എഴുതിയ കഥക്ക് ഒരു അർദ്ധവും ഇല്ലാതെയാവും…….അതുകൊണ്ട് നല്ലത് പോലെ സമയം ഇടത് കഥയുടെ ആ ഒഴുക്കിനനനുസരിച് എഴുതിയാൽ മതീ. അതുതന്നെ ആണ് എന്നെപോലെയുള്ള ഒരുപാട് പേരുടെ ആഗ്രഹവും. ഇപ്പോൾ താന്നെ ഒരുപാട് കാര്യങ്ങളുടെ ചുരുൾ അഴിയാൻ ഉണ്ട് അതൊക്കെ പെട്ടെന്നു എഴുതി തീർക്കാൻ വേണ്ടി എഴുതിയാൽ ഇതുവരെ കിട്ടിയ ഒരു ഫീൽ ചിലപ്പോൾ കിട്ടി ഇല്ല എന്നുവരും അത്കൊണ്ടാണ് പ്ലീസ് സമയം എടുത്ത് എഴുതിയാൽ മതി പെട്ടെന്നു നിർത്താണ്ട കഥ ????? കാത്തിരുന്നോളാം എത്ര വേണമെങ്കിലും……….. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

      -Blesson

    5. ഹർഷേട്ടാ spoilar contents ⚠️?

    6. Harshettanta reethi anu sheri allathe vayanakar paranja kettano kadha ethu vare ethiye .pinne njaan adakkam ellarum vegam tharan parayum athu pettanu vaayikkan ulla curiosity kond alle ..
      Vayanakar paranja pole ezhuthiyaal aparajithan aavilaalo ..
      Detail aayi ezhuthubole kadhapathram mansil nilku allathe oodichu poyaa aparachithanta feel kittilla ..
      Njaanum charuvinta part vegam venam ennu paranjittundu sry 4 that.. Egallu manassil kanda pole ezhuthuu..,???

    7. ??????????❤❤❤❤❤❤

    8. Harsha

      കഥ ഇഷ്ടംല്ലെന്ന് ആരെങ്കിലും പറഞ്ഞോ?
      എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട കഥ അപരിചിതന് ആണ് ഇത് കഴിഞ്ഞേ മറ്റുള്ളത്തിന് സ്ഥാനം ഉള്ളു ? പിന്നെ കഴിഞ്ഞ പാർട്ട് കുറച്ച് ഇഷ്ടക്കുറവ് ഉണ്ട്
      മനുഷ്യനല്ലേ കുറവുകൾ കാണും അല്ലെങ്കിൽ ദൈവമാവില്ലേ

  6. ഹർഷാപ്പി… ടെൻഷൻ വേണ്ടെടോ…

    ഇപ്പൊ വായിക്കുന്ന ആർക്കും അറിയില്ലല്ലോ ഈ കഥയുടെ തുടക്കം പോലും ഇത് വരെ ആയിട്ടില്ല എന്നത്…. ഇത് പോലൊരു കഥ ജീവിതത്തിൽ വായിക്കാൻ പറ്റുക എന്നത് തന്നേ ഭാഗ്യം ആണെന്ന് അറിയുന്നത് ഈ കഥയുടെ 3ഭാഗങ്ങളും വന്നതിനു ശേഷം മാത്രമായിരിക്കും… മനസ്സിനെ തളർത്താൻ ആയിരം പേരുണ്ടാകും… മുന്നോട്ടു നയിക്കാൻ ഹർഷാപ്പിയെ കൊണ്ട് ഈ കഥ എഴുതിക്കുന്ന ഒരു ശക്തി ഉണ്ട്…..ഹർഷാപ്പിയുടെ “ആദി ശങ്കരൻ ” ജനിച്ച ദിവസം ഓർമ്മയുണ്ടോ… അന്ന് പാറുവിനും മോനും വേണ്ടി പ്രാർത്ഥിച്ച ആയിരങ്ങൾ ഉണ്ട്…ഹർഷാപിയുടെ ഒപ്പം തന്നേ ടെൻഷനോടെ കാത്തിരുന്ന ആയിരങ്ങൾ… അത് ഹർഷാപ്പിയുടെ എഴുത്തിന്റെ ശക്തിയിലൂടെ നേടിയെടുത്തതു തന്നെയാണ്…. ശാന്തമായി ചിന്തിക്കുക… ഒന്നിനും ധൃതി വേണ്ട… കഥ തീരുമ്പോൾ ഇപ്പോൾ നെഗറ്റീവ് പറഞ്ഞവർ പോലും തിരുത്തി പറയും… അതുറപ്പാണ്.. കാരണം… ഇത് വരെ വായിച്ചതൊക്കെയും ട്രൈലെർ അല്ലെ…. കഥ ഇനിയും എത്ര ബാക്കിയാണ്…. ഹർഷാപ്പി എഴുതും… ഞങ്ങൾ അത് വായിക്കുകയും ചെയ്യും…
    ഓം നമശിവായ :

    1. Picture abhi Baki hai dosth

      1. പാപ്പി ചേട്ടോ… ഇങ്ങളെ കാണാനേ ഇല്ലല്ലോ… ?

        1. Evide und

      2. നമസ്കാരം pappichaya… സുഖമല്ലേ

    2. സുദർശനൻ

      Well said Nandan. അനുപല്ലവി പോലെയുള്ള കഥകൾ ഇനിയും താങ്കളിൽ നിന്നും പ്രതീക്ഷിക്കുന്നു.

  7. Manikuttide chettayi....

    Harsha ithrayum nalum eanganano ezhuthiyathu athepole ezhuthuka ellavarude ichakkanusarichezhuthan pattilla ninakku thonnunnathu ezhuthu 2 varshathinu melayile koode koodit ni nalkunna oro bagavum adipoliya angane vayikkumbol kitunna athma samthripthy athu vere onninum nalkan avillada.. Shankaranund.. Thidukkam venda, kathirikkan njan orukkamanu, vayikkanum kathirikkanum oralundel athu nallathalle harshappi

  8. ഒന്നാമത് കുറച്ചു ഗ്യാപ് വന്നു ഫ്ലോ പോയത് ഒരു പ്രശ്‌നം
    അത് കൂടാതെ
    പ്രതീക്ഷിക്കുന്ന സീനുകളും സ്പീഡും ഇല്ലാത്തത് വലിയ പരാതി.
    കഥയിൽ ഏറ്റവും പ്രധാനപ്പെട്ട ഉപകഥകൾ വരുമ്പോൾ അത് പരാതി.
    വിഷമം ഉണ്ടാക്കുന്ന എന്തെങ്കിലും സംഭവങ്ങൾ എഴുതിയാൽ ദുരിതം പറയുന്നു എന്ന പരാതി.
    ഭക്തിയുമായി ബന്ധപ്പെട്ടത് എഴുതിയാൽ ഭക്തി സീരിയൽ പോലെ എന്ന പരാതി.
    ആക്ഷൻ ഇല്ലെങ്കിൽ പൈങ്കിളി/ പ്രഹസനം പോലെ എന്ന പരാതി.
    പഴയ പോലെ വിവരണങ്ങൾ ഒക്കെ കുറച്ചു എങ്കിലും കഥയുടെ സ്പീഡ് കുറയുന്ന ഒരു ഇഴച്ചിൽ വന്നാൽ ലാഗ് എന്ന പരാതി.
    ഇത് ഉന്നയിക്കുന്നത് കാലങ്ങളായി ഇത് വായിച്ചു സപ്പോർട്ട് തരുന്നവർ തന്നെയാണ്, അവരെയൊരിക്കലും എനിക്ക് തള്ളിക്കളയാനാകില്ല.
    ഇനി പുതുതായി വായന തുടങ്ങിയവർ ഗ്യാപ്പ് വരുമ്പോൾ എന്നിൽ ആരോപിക്കുന്നത് അഹങ്കാരം / എന്റെ ദുർവാശി / ജാഡ / വായനക്കാരെ വെറുപ്പിക്കുന്നു.

    ഒന്നാമത് ഇതൊരു നേരം പോക്കിനും എഴുതുമ്പോൾ കിട്ടുന്ന ഒരു സുഖത്തിനും വേണ്ടി എഴുതിപോയതാണ് , ഇപ്പോൾ ടെൻഷനാണ് , അതുപോലെ ഇങ്ങനെയുള്ള പ്രഷറുകളും.
    ഞാൻ ആലോചിക്കുന്നത് ഇപ്പോൾ എഴുതിവെച്ച ഭാഗങ്ങൾ വരെ പബ്ലിഷ് ആക്കി ഇവിടത്തേക്ക് മാത്രമായി ഒരു 100 പേജുള്ള പാർട്ടിൽ എങ്ങനെയെങ്കിലും ഒരു നറേറ്റിവ് സ്റ്റൈലിൽ ക്ളൈമാക്സ് ആക്കിയാലോ എന്നാണ്.അതല്ലാതെ വേറെയൊരു മാർഗ്ഗവും കാണുന്നില്ല.

    1. ?????
      Hmmmmm

      എന്ത് പറയാന്‍…

    2. മനസ്സു thalarnno ????

    3. JB പാലക്കാടൻ

      അരുത്, വായന ഒരു സുഖമുള്ള ലഹരിയാണ്
      എത്ര വായിച്ചാലും മതിവരില്ല അപരാചിതൻ പ്രത്യേകിച്ച്. സമയമെടുത്ത് ഹർഷൻ്റെ സൗകര്യാർതം എഴുതുക,വായനക്കാർ കുറയില്ല എന്ന് കഥകൾ.com ലേക്ക് വന്നപ്പോൾ തന്നെ മനസ്സിലായത് അല്ലേ… ,

    4. Onnum karaym akanda chetta, chettante ullil ullath angine pakarthuka, vayikuna alude mindum moodum anusarich marum athonum karyam akanda
      Eappo thernalum eangine ayalum full support undavum

    5. കുറച്ച് നെഗറ്റീവ് കമന്റ്സ് വന്നെന്ന് വച്ച് ഇത്രയും ടെൻഷൻ അടിക്കണോ ഹർഷൻ ബ്രോ. രണ്ടോ മൂന്നോ നെഗറ്റീവ് കമന്റ്സ് വന്നെങ്കിൽ അതിന്റെ എത്രെയോ ഇരട്ടി പോസിറ്റീവ് കമന്റ്സ് ഉണ്ടാവും. അതിനർത്ഥം majority of readers നും കഥയുടെ പോക്ക് ഇഷ്ട്ടപ്പെടുന്നു എന്നല്ലേ. എല്ലാവരെയും തൃപ്തിപ്പെടുത്താൻ ആർക്കും പറ്റില്ലല്ലോ. എന്ന് വച്ച് പെട്ടന്ന് തീർക്കാൻ വേണ്ടി എഴുതണോ?

      നിങ്ങൾ ആദ്യം തന്നെ പറഞ്ഞില്ലേ, എല്ലാ പാർട്ടും പബ്ലിഷ് ചെയ്ത് കമന്റ്സ് ഇട്ടാ മതി എന്ന്.
      So എല്ലാ ഭാഗങ്ങളും വായിച്ചതിനു ശേഷം ഇട്ട കമന്റ്സ് പരിഗണിച്ച് തീരുമാനിച്ചാൽ പോരെ ക്ലൈമാക്സ്‌ എങ്ങനെ വേണം എന്ന്?

      1. നോ നോ ,,,
        കമന്റുകൾ വായിച്ചല്ല
        ബട്ട് ദിസ് ഈസ് ദി റിയാലിറ്റി…
        എല്ലാവരുടെയു൦ പ്രതീക്ഷകൾക്കൊത്തു എഴുതാൻ എനിക്കാവില്ല
        എങ്ങനെയെങ്കിലും ഇതിൽ നിന്നു൦ ഒന്ന് രക്ഷപെടണം എന്നൊരു അവസ്ഥയിലാ
        ജീവിത൦ തന്നെ കഥ കാർന്നു തിന്നുന്ന അവസ്ഥ

        1. സൂര്യശിവൻ

          കഥ കഥയുടെ രീതിയിൽ പോകണം. അതാണ് ശരിയായ രീതി. മറ്റുള്ളവര് പറയുന്നത് നോക്കി അല്ല കഥ എഴുതേണ്ടത്. പിന്നെ എന്തെങ്കിലും ആവശ്യമുള്ള അഭിപ്രായം കഥയക്ക് ചേരുന്നത് ആരെങ്കിൽ സ്വീകരിക്കുക ഇല്ലെ വിട്ടെക്കണ൦. Be do ur duty that’s karma

        2. Dear Harshan,
          Let me tell you something. An author should not be writing to make his readers happy. S/He should write to express his/her imagination. S/He is the creator and s/he decides what to write. S/He can of course draw inspiration from suggestions of others if he chose to do so. The readers may like it or not. That is their prerogative. The problem with writing a series publishing in parts is precisely that the author gets the pressure to accommodate the reader’s wishes. So the best is to actually forget about them, write till you feel it is very much in the line you want it to be and then only worry about publishing.

          You can then decide to publish it in parts if you like, since you have already finished writing. And believe me, after reading everything readers will appreciate a good story more then while half way through.

          Of course there are people who gets excited with mass action only. You should not worry about that while writing.

          1. thanks for your comments narayan ji

            i have not completed writing ,
            i just completed 8 parts to be published remaining are so many to write

        3. സുഹൃത്തേ, നിങ്ങൾ ആരാണെന്നോ എന്താണെന്നോ അറിയില്ല ” അവിചാരിതമായി വായിച്ചു തുടങ്ങി നിങ്ങളുടെ എഴുത്തിനു മുന്നിൽ കീഴടങ്ങി പോയ ഒരു അസ്വാദകൻ മാത്രം ആണ് ഞാൻ . വായിക്കുന്നവരുടെ പ്രതീക്ഷകൾക്കനുസരിച്ച് നിങ്ങൾ എഴുതിയിരുന്നുവെങ്കിൽ ഒരിക്കലും ഇത്ര മനോഹരമായി നിങ്ങൾക്ക് തുടരുവാൻ സാധിക്കില്ലാരുന്നു. നിങ്ങൾ നിങ്ങളുടെ മനസിലുള്ളത് എഴുതു. അതിനായി ആണ് ഞങ്ങൾ കാത്തിരിക്കുന്നത്. അതിലിപ്പോ ലാഗ് ഉണ്ടായാലും പൈങ്കിളി ആയാലും ഭക്തി ആയാലും. ഒരു സിനിമ കാണുന്ന ഫീൽ തരുന്ന നിങ്ങളുടെ എഴുത്താണ് ഈ കഥയുടെ ആത്മാവ്. ഒരിക്കലും മറ്റുള്ളവരുടെ പ്രതീക്ഷകൾക്കും അനാവിശ്യ അഭിപ്രായങ്ങളുടെ പേരിലും വെറുതെ എഴുതി അവസാനിപ്പിക്കരുത്. നിങ്ങൾ ഉദേശിച്ച ക്ലൈമാക്സ് തന്നെ എഴുതുക. അതിലേക്ക് എത്താൻ എത്ര ഉപകഥകൾ വേണ്ടിവന്നാലും ഇനി വർഷങ്ങൾ എടുത്താലും കാത്തിരിക്കും: ഒത്തിരി സ്നേഹത്തോടെ❣️❣️❣️

        4. ഹർഷൻ ബ്രോ
          താങ്കൾ പറഞ്ഞ പോലെ ജീവിതം തന്നെ കഥ കാർന്നു തിന്നുന്ന അവസ്ഥയിലാണ് വായനക്കാരും താങ്കളും . ഇത് താങ്കൾ പറയുന്ന പോലെ നിറുത്തി പോകാൻ താങ്കൾക്കും വായിക്കുന്നവർക്കും പറ്റും എന്ന് എനിക്ക് തോന്നുന്നില്ല . കാരണം നിങ്ങൾ ഈ കഥയ്ക്ക് വേണ്ടി എടുക്കുന്ന എഫർട്ട് കണ്ടില്ലാ എന്ന് പയ്ക്കുവാൻ ഒരാൾക്കും പറ്റുമെന്ന് തോന്നുന്നില്ല. പിന്നെ പറയുന്നവർ പല ജാതിയിലും പെട്ട ആൾക്കാരാണ് വായനക്കാർ . അവർക്ക് ശിവനെ കുറിച്ചു പറയുമ്പോൾ മുഷിച്ചിൽ തോന്നുന്നത് സ്വാഭാവികം. ശിവനെ താങ്കൾ സർവ്വേശ്വരനായി പറയു സോ ഴുള്ള അസഹിഷ്ണുത. സർവ്വം ശിവമയമായി കാണുവാൻ ബുദ്ധിമുട്ട് . അവർക്ക് കാണും. കാരണം അവരുടെ ജാതി മതേഭേദങ്ങൾ തന്നെ. എല്ലാവരേയും തൃപ്തിപ്പെടുത്തി എഴുതാൻ പ്രത്യേകിച്ച് ഈ ഒരു ത്രെഡ് കുറച്ച് പാടാണ്. ഇതിൽ താങ്കൾ ഒരു ജാതിയേയോ മതത്തേയോ മോശമായി പറയുന്നില്ല. സർവ്വ ജീവജാലങ്ങളിലും ശിവമയം കാണുന്ന നിങ്ങൾക്ക് ആരേയും വിഷമിപ്പിക്കുവാനും സാധിക്കില്ല.
          ഞാനും ഇന്ന് വരുമെന്ന് കരുതി ഇവിടെ വന്നതാണ്???. എന്നാലും നാളെ വരുമല്ലോ. കഴിഞ്ഞ അഞ്ചാറു മാസം നോക്കിയിരിക്കുന്ന ഞങ്ങളെ പോലുള്ള വായനക്കാരോടാണോ??. എനിക്ക് ഒരു അപക്ഷയുണ്ട് താങ്കളുടെ മനസാക്ഷിക്കനുസരിച്ചു എഴുതുക. അതിന് നെഗറ്റീവ്‌സും പോസിറ്റീവ്സും ഉണ്ടാകും. നെഗറ്റീവ് കമ്മനൻസും താങ്കളുടെ കഥയോടുള്ള ഇഷ്ടം കൊണ്ടാണ്. ഈ കഥ മുഴുവൻ എഴുതുവാൻ കാലഭൈരവൻ താങ്കളേയും വായിക്കാൻ ഞങ്ങളേയും അനുഗ്രഹിക്കട്ടെ . നാളെ കാണാം

    6. ni prandh parayalla harsha , take your time and do what you want . first part mudhal ind vayikkne , eniyum vayikkum .pinne critics , give a middle finger salute to them

      1. നോ ,,,,,,,,,
        നിങ്ങൾക്കെങ്ങനെ പറയാൻ സാധിക്കും എനിക്ക് പറയാൻ പറ്റില്ല
        they are my most valuable readers
        ബട്ട് ദിസ് ഈസ് ദി റിയാലിറ്റി…
        എല്ലാവരുടെയു൦ പ്രതീക്ഷകൾക്കൊത്തു എഴുതാൻ എനിക്കാവില്ല
        എങ്ങനെയെങ്കിലും ഇതിൽ നിന്നു൦ ഒന്ന് രക്ഷപെടണം എന്നൊരു അവസ്ഥയിലാ
        ജീവിത൦ തന്നെ കഥ കാർന്നു തിന്നുന്ന അവസ്ഥ

        1. As it is said in geetha `karmani eva adhikara the, ma phaleshu kadachana’.

          The point is that criticism is not about giving thoughtless comments. If it is not based on an in-depth analysis, author should never look at such comments.

          Just like life, you have to just take the best that the readers throw at you and not even think about the rest. As far as you are satisfied with your writing, nothing the readers say bad need to matter. So you should not even try to reply to those comments.

          I can very well understand a writers wish to get positive comments. The amount of effort you put to research the history, languages and culture is quite a lot. But people don’t really understand the troubles of creative writing. People enjoy mass because like in a movie, they are enthralled by things that they wish could be done, but impossible in real life. But a good story is not just action.

          I was not very happy with the initial few chapters in the writing style. But you have improved tremendously and it would take me at least three readings if I should be able to give constructive criticism. That is quite a good writing and more people will enjoy once the story is complete I can say.

          So just write, take the positive comments and don’t worry about the rest.

    7. ഹർഷൻ ഇപ്പോൾ എഴുതിവെച്ച ഭാഗങ്ങൾ കഴിഞ്ഞു ബാക്കിയുള്ള ഭാഗങ്ങൾ താങ്കളുടെ മനസ്സിൽ ഉള്ള പോലെ എഴുതി (100 പേജ് അല്ല)ഒരൊറ്റ part ആയിട്ട് ഇടുക.അതാവും ഈ പരാതി ഒഴിവാക്കാൻ ഏറ്റവും നല്ലത്.നല്ലൊരു കഥ ദയവ് ചെയ്തു ധൃതി പിടിച്ചു തീർക്കരുത്. ഇനി ഇതുപോലെ ഒരെണ്ണം എഴുതാൻ ഒരു പക്ഷെ ഹർഷന് പോലും കഴിയുമോ എന്നറിയില്ല ?

    8. ഇഷ്ടം ഉള്ളവർ വായിച്ചോളും ഹർഷഷൻ ചേട്ടാ… നിങ്ങൾ അത് ഓർത്തു കഥയുടെ life കളയണ്ടാട്ടോ നിങ്ങൾക്കു ഇഷ്ടമുള്ള രീതിയിൽ സമയം എടുത്ത് എഴുതു….
      പൈസ കൊടുത്തു അല്ലല്ലോ ഈ സ്റ്റോറി വായിക്കുന്നത്….. നിങ്ങളുടെ കഷ്ടപാട് നിങ്ങളുടെ സ്റ്റോറി അത് നിങ്ങളുടെ ഇഷ്ടത്തിനു എഴുതു പറയുന്നവർ പറയട്ടെ അത് അവരുടെ ഇഷ്ടം……

      പിന്നെ സ്റ്റോറി അത്രക്ക് ജനകീയം ആയത് കൊണ്ട് ആണ് ഫാൻസ്‌ പവർ കാണിക്കുന്നത് ആണ് എന്ന് കരുതിയാൽ മതീന്നെ….

      മാങ്ങാ ഉള്ള മാവേൽ അല്ലെ കല്ല് എറിയു അങ്ങനെ കരുതിയാൽ മതി…..

      ♥️♥️♥️

    9. സുഹൃത്തേ ഞാൻ ഓൾ റെഡി ഈ കഥ കുറഞ്ഞത് ഒരു 5 തവണ എങ്കിലും വായിച്ചുകാണും.. ഒരു കഥ എങ്ങനെ പോകണം എന്ന് തീരുമാനിക്കുന്നത് ആാാ എഴുത്തുകാരനാണ്, അത് ആ ആളുടെ സ്രെഷ്ടി ആണു.. താങ്കൾ എഴുതു തങ്ങളുടേതായ ഷൈലിയിൽ… കഥയിൽ എവിടെ എന്ത് എഴുതണം എന്ന് തീരുമാനിക്കാൻ താങ്കൾക്ക് മാത്രെമേ അവകാശം ഉള്ളു.. ഈ എഴുത്തു കണ്ടട്ടു തന്നാണ് ഇതിനു വേണ്ടി ഞങ്ങൾ കാത്തിരിക്കുന്നതും. Go ahed brother… കഥയെ അതിന്റെതായ രീതിൽ എടുക്കാനും തങ്ങളെ മനസിലാക്കാനും കഴിവുള്ളവർ ഒരുപാട് ഒണ്ടു ഇവിട?????

    10. ഒരിക്കലും പാടില്ല നങ്ങൾ പലതും പറയും നിങ്ങൾക്ക് അറിയുന്നത് പോലെ വേറെ ആർക്കും ഈ കഥ അറിയില്ല ചില ഭാഗങ്ങളിൽ നിങ്ങൽ പറഞ്ഞത് പോലെ തന്നെയാണ് അതെല്ലാം ചേരുമ്പോൾ ആണ് ഇത് ടൈറ്റിൽനോട് യോജിക്കുന്നത്

    11. Manikuttide chettayi....

      Harsha oru padu nalayi vayikkunnatha njan ni ezhuthunna pole ezhuthu lag aayalum enthu thanne aayalum athu kadhakku vendiyanu kathirinnu vayikkan enne pole kurachu perundakum palabagangal kooti cherkkanund athokke koodi chernnalalle appunte kadha aakathollu athangane mathy, allathe pettannoru climax vwnda

    12. ഇതുപോലെ തന്നെ എഴുതിയ മതി ചേട്ടാ…?

    13. ഹർഷപ്പി ,ഒരു പത്തു പേരെ വിളിച്ചിരുത്തി ഏറ്റവും നല്ല ഊണ് ഉണ്ടാക്കി കൊടുത്താലും അവര് പത്തു അഭിപ്രായമേ പറയൂ .. അതാണ് ലോകത്തിന്റെ സ്വഭാവം .. നീ കഥ എഴുതുന്നത്,നിന്നെ തൃപ്തിപ്പെടുത്താനാണ് .. അത് നിനക്ക് തൃപ്തി ആവുമ്പോഴേ ഞങ്ങൾക്കും ആസ്വാദനം ഉണ്ടാകൂ .. അഭിപ്രായങ്ങൾ പലതും വരും .. ചിലതു തമാശ ആവും .. ചിലത് കളിയാക്കൽ ആകും ..ചിലതു കുറ്റപ്പെടുത്തൽ ആകും .. ആരും നമുക്ക് കടപ്പെട്ടവരാണ് .. നല്ലതു എടുക്കുക .. ബാക്കി കളയുക .. കുറ്റം പറയുന്നവരെ ഓർത്തു ഒരു നിമിഷത്തെ ദേഷ്യത്തിന് ഈ പറഞ്ഞ 100 പേജ് കലാപരിപാടി ചെയ്‌താൽ ചിലപ്പോ ഇവിടെ ഉള്ള എല്ലാരും അപരാജിതൻ എന്ന ഈ സീരീസ് മറന്നാലും ഒരു നോവ് നിന്റെ മനസ്സിൽ ഉണ്ടാവും .ആദി ശിവശൈലം നശിപ്പിക്കാൻ പുറപ്പെട്ട പോലെ .. വേണ്ടായിരുന്നു എന്ന് ചിന്തിക്കാനായി ഒന്നും ചെയ്യാൻ ഇട വരരുത് .. ചിന്തിച്ചു ചെയ്യുക .. ശിവോഹം ..

    14. മുസാഫിർ

      ഈ കഥ തുടക്കംമുതലേ വായിക്കുന്നൊരാളാണ് ഞാൻ.തുടക്കത്തിൽ കമന്റ്‌ ഇടാൻ വലിയ മടിയായിരുന്നു. തുടർന്ന് വന്ന ഭാഗങ്ങളിൽ താങ്കളുടെ എഴുത്തിനു കമന്റ്‌ ഇടാതെ ഞാൻ പോയിരുന്നെങ്കിൽ എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നിയേനെ. കാരണം ഇത്രയും മികച്ച എഴുത്തിനു അഭിപ്രായം പറയാതെ പോയാൽ ഞാൻ ഒരിക്കലും നല്ലൊരു വായനക്കാരൻ ആകില്ല.
      താങ്കൾക്ക് ഈ എഴുത്തു
      നേരമ്പോക്കായിരിക്കാം. പക്ഷെ എന്നെപോലെയുള്ള കുറെ വായനക്കാരെ ‘അപരാചിതൻ’എത്ര സ്വാധീനിച്ചു എന്ന് താങ്കൾക്ക് പറഞ്ഞാൽ മനസിലാകില്ല.GOT level അല്ലെങ്കിൽ Vikkings level ഒരു വെബ് സീരീസ് INDIAN MYTHOLOGY അടിസ്ഥാനപ്പെടുത്തി എടുക്കാൻ ആഗ്രഹിക്കുന്ന ഒരു കൂട്ടുകാരൻ എനിക്ക് ഉണ്ട്. അവന് ഞാൻ ആദ്യം നൽകിയ ഉപദേശം “അപരാചിതൻ ” വായിക്കാൻ ആണ്.Vikkings ഉം Lucifer ഉം അവർക്ക് എടുക്കാം,എന്തുകൊണ്ട് അതി വിപുലമായ ഭാരതീയ സംസ്കാരം ഒരുപാട് ചർച്ചച്ചെയ്യപെടുന്നില്ല എന്ന് ഞാൻ ചിന്തിക്കാറുണ്ട്.
      താങ്കളുടെ ഈ കഥ ബഹുഭൂരിപക്ഷം ആളുകളെയും തൃപ്തിപ്പെടുത്തുന്നതാണെന്നു ചിന്തിക്കുക. ഇതുപോലെ ഒരു കഥ എഴുതണമെങ്കിൽ താങ്കൾ എടുക്കുന്ന effort എത്രവലുതായിരിക്കും എന്ന് മനസിലാകും. ചെറിയൊരു ശതമാനം ആൾക്കാർ പറയുന്നത് കേട്ട് താങ്കളുടെ മനസ് മടുപ്പിക്കാതിരിക്കുക. എന്നെയും എന്റെ സുഹൃത്തിനെയും പോലെയുള്ള കുറെയധികം ആൾക്കാർക്ക് താങ്കൾ ഒരു പ്രചോദനമാണെന്ന് മനസ്സിലാക്കുക. ❤❤❤❤❤❤❤❤??

    15. Njan recomend cheyithu kurachu per kadha vaayikkznundu, avarellam enne panjikidum. Prathekichu ente sis.. Plz muthe nirthiyittu pokalle…

    16. Hello harshan
      Oru comment ezhuthanam ennu vicharcathu alla…. Chila samayathu enkilum e aradhaka kootam oru salyam anu… Ningalude manasil ullathu anu ningal ezhuthunnathu…. Allathe ivare sangalpangalkku anusarichu alla… Angine cheyyukayum cheyyaruthu… Ningal siva troligy vayichu ka num ennu viswasikkunnu…. Appil amesh anubhavicha tension enthayirikkum…. Ni galude mistake ananne parayan pattoo…. Ethina evarodu oru aduppam pularthunnathu… Akatti nirthendatjine akatti niryanam… Enkie jeevikkan pattoo… Eniku ingieye ezuthan patto venemenkil vayichal mathi… Ennu theerthu paranjukondu oru post iduuu…. Kurachu rash ayalum problem illa… Ini ithinte peril adimakootam ente purathu kayaranda

      1. Harshan bro ningal time eduthu ezhuthu njangal kathirikum epo varum ennu chodhikunath deshyam kondala ishttam konda ❤️❤️❤️❤️ athrak ee kadha ishttapettu poyi adyam muthal njan vayikunath anu ee kadha oru vere feel anu ee kadha vannal……

    17. ??

      Comments അല്ലെ വിട്ടുകള

    18. അപരിചിതൻ ഇരുപത്തി മൂന്നാം പാർട്ടിന് കിട്ടിയത് 3305 ലൈക്കും 10000ത്തിനു അടുത്ത് ലൈക്കും ആണ് കഥ വായിച്ചത് ആറു ലക്ഷത്തിനു മുകളിൽ ആളുകൾ ആണ് ഇരുപത്തി നാലാം പാർട്ടിന്റെ തുടക്കത്തിൽ ഹർഷൻബായ് സൂചിപ്പിച്ചു ഇനി ഇതൊന്നും ഇല്ലങ്കിലും നിശബ്തരായി കഥയെ സ്നേഹിച്ചു വായിക്കുന്ന വായനക്കാർ നിശബ്തരായ വായനക്കാർ ആറു ലക്ഷത്തിനു മുകളിൽ വരും അവരെ ഒന്നു പരിഗണിക്കണം ഇനി എല്ലാം ഹര്ഷന്റെ ഇഷ്ട്ടം കാരണം സൃഷ്ടി ഹര്ഷന്റെ ആണല്ലോ ഡിസംബറിൽ അവസാന ഭാഗവും കഴിഞ്ഞിട്ട് ഒരു കമെന്റ് മനസ്സിൽ വിചാരിച്ചിരുന്നു അതു ഇപ്പോൾ തന്നു കാരണം താങ്കളുടെ മനസ്സിൽ ഉള്ളപോലെ കഥ വായിക്കാൻ ഒരുപാടു ആഗ്രഹം ഉണ്ട് ഒരു മറുപടി പ്രധീക്ഷിക്കുന്നു

      1. ബ്രോ ഇവിടെ പേജ് വ്യൂ ആണ് ഒരാൾ 50 പേജുള്ള കഥ വായിച്ചാൽ അമ്പതു വ്യൂ ആകും.
        ആയിരം വ്യൂ എന്നാൽ ആയിരം പേര് വായിച്ചു എന്നല്ല 20 പേര് വായിച്ചത് കൊണ്ടാണ് ആയിരം വ്യൂ ആയത്.
        ഞാൻ ഒരു അഭിപ്രായം പറഞ്ഞു എന്ന് മാത്രം
        അല്ലാതെ അത് ചെയുമെനല്ല

    19. പാടില്ല പാടില്ല നമ്മേ നമ്മൾ
      പാടെ മറന്നോന്നും ചെയ്തു കൂടാ….

    20. എന്റെ പൊന്നു ഹർഷേട്ടാ ഇപ്പൊ തന്നെ ഇ പാർട്ടിനു 300ഓളം cmt വന്നിട്ടുണ്ട് അതിൽ 10 അല്ലെങ്കിൽ max 20cmt മാത്രമാണ് നെഗറ്റീവ്. അതിൽ പകുതിയിലേറെ പേർ കഥയോടുള്ള ഇഷ്ട്ടകേടുകൊണ്ട് cmt ഇടുന്നതല്ല അവർ ഉദ്ദേശിക്കുന്ന രംഗങ്ങൾ ഇല്ലാത്ത കൊണ്ടാണ്.
      എല്ലാ പാർട്ടിലും disclaimer കൊടുത്തിട്ടാണ് സ്റ്റാർട്ട്‌ ചെയുന്നത് അത്‌ വായിച്ചിട്ടും വന്നു കമന്റ്‌ ഇടുന്നവർ ആകാംഷ അടക്കി പിടിക്കാൻ പറ്റാത്തവർ ആണ്. കഴിഞ്ഞ പാർട്ടുകളിൽ -ve പറഞ്ഞവരെ ഇക്കഴിഞ്ഞ പാർട്ടുകളിൽ മാറ്റി പറയിച്ചിട്ടുണ്ട്. അങ്ങനെ എല്ലാരെ ഒരുമിച്ചു മാറ്റി പറയത്തില്ല. ഇപ്പൊ ഒരു സിനിമ കാണുമ്പോൾ അതിന്റെ കുറച്ചു ഭാഗം കണ്ടിട്ട് മടുപ്പാ എന്ന് പറഞ്ഞിട്ട് പടം മുഴുവനും കണ്ട് കഴിയുമ്പോൾ എന്റെ മോനെ ഇജാതി പടം എന്ന് പറയുന്നവര.
      ഇതൊക്കെ വായിച്ചു വെറുതെ ടെൻഷൻ അടിക്കാതെ അടുത്ത പാർട്ട്‌ വേഗം ഇടാൻ നോക്ക്.

      ഞാൻ ആലോചിക്കുന്നത് ഇപ്പോൾ എഴുതിവെച്ച ഭാഗങ്ങൾ വരെ പബ്ലിഷ് ആക്കി ഇവിടത്തേക്ക് മാത്രമായി ഒരു 100 പേജുള്ള പാർട്ടിൽ എങ്ങനെയെങ്കിലും ഒരു നറേറ്റിവ് സ്റ്റൈലിൽ ക്ളൈമാക്സ് ആക്കിയാലോ എന്നാണ്.അതല്ലാതെ വേറെയൊരു മാർഗ്ഗവും കാണുന്നില്ല.

      ഇങ്ങനെ ഒക്കെ ആലോചിക്കുമ്പോൾ ഹാർഷേട്ടന്റെ കഥ ഇഷ്ടപെടുന്ന ഒരുപാട് പേർ ഉണ്ടെന്നു ഓർക്കുക.
      ❤?

    21. ഇങ്ങള് tension ആയാൽ ആഗ്രഹങ്ങൾ വൃത്താവിൽ ആവും… ☹️☹️☹️☹️?????

    22. നിങൾ ഈ കഥ എഴുതിയത് പോലെ തുടരൂ ഞങ്ങളെ പോലെ ഉള്ളവവർ ഞങ്ങളുടെ അഭിപ്രായം പറയും എന്നാലും നിങളുടെ രീതിയിൽ ഈ കഥ പൂർത്തിയായി എഴുതിയാൽ മതി അതാണ് നിങ്ങളെ സ്നേഹിക്കുന്ന ഈ കഥയെ സ്നേഹിക്കുന്ന ഞങ്ങളെ പോലെ ഉള്ളവരുടെ ആഗ്രഹം

    23. വിമർശനം ഒക്കെ പോസറ്റീവ് ആയി എടുക്കൂ.. നിങ്ങളെയും നിങ്ങളെ കഥയെയും അത്ര ഇഷ്ടം ഉള്ളത് കൊണ്ടല്ലേ നെഗറ്റീവ് ആയാലും പോസറ്റീവ് ആയാലും കമന്റ് വരുന്നത്. നിങ്ങളെ മനസ്സിൽ എന്താണോ ആ രീതിയിൽ എഴുതി തീർക്കൂ.. എനിക്ക് തോന്നിയത് ഒന്നിച്ചു 100 പേജൊക്കെ വായിച്ചു രസിച്ചാണ് ഈ നോവൽ ഇവിടെ വരെ പലരും വായിച്ചത്. ഇപ്പൊ ചെറിയ പാർട്ടിൽ ഇങ്ങനെ വരുബോ അതുമായി പലരും പൊരുത്തപ്പെടുന്നില്ല. അത് വിമർശനമായി മാറുന്നു….

    24. Ente ponnanna…annane ishttam olla pole ezhuth athe vayikkanaa evide njan erikkunne…njan ezhuthunnatho vere oruthan ezhuthunnatho pole mathiyengil ee kadha vayikkan varoo athum ethra naaline sheshavum…nigal ezhuthunnath vayikkana waiting…athonde…brode ishttam pole ezhuth…

    25. ഹർഷാ ഇജ്ജ് വിഷമിക്കാതെ . എന്ത് നല്ലതു കണ്ടാലും അതിനെ കുറ്റം പറയൽ ,പരിഹസിക്കൽ തുടങ്ങി പലതും മലയാളികൾക്ക് ഇടയിൽ പണ്ടേ ഉള്ള വൃത്തികെട്ട സ്വഭാവമാണ് .
      അതൊന്നും ചെവി കൊള്ളുകയേ വേണ്ടാട്ടോ …
      നീ തുടങ്ങി വച്ചത് നിന്റെ ഉള്ളിൽ തോന്നുന്നത് പോലെ എഴുതിക്കോ ..
      നെഗറ്റീവ് അടിക്കുന്നവന്മാർക്ക് എന്റെ വക നടുവിരൽ നമസ്ക്കാരം

  9. NitinNitinOctober 11, 2021 at 11:57 am
    ഒന്നാം സമ്മാനം അമ്രപാലിയോടൊപ്പം 5 മിനിറ്റ്

    ###

    പെട്ടെന്ന് ഡോക്ടറെ കാണിച്ചോ…. അഞ്ചു മിനിറ്റിലൊക്കെ?? ??

    1. അമൃന്റെ നോക്ക്മർമ്മത്തിനെതിരെ ഡോക്ടർ ഒന്നും പോരാ

    2. 5മിനിറ്റ് പിടിച്ചു നിക്കുന്നവൻ തന്നെ ഭാഗ്യവാൻ .?,
      അപ്പോഴാ ഡോക്ടറെ കാണാൻ പറയുന്നേ ???
      അതിന്റെ കൂടെ കയറീട്ട് സെക്കന്റുകൾ പിടിച്ചുനിക്കാൻ സാധിച്ചാൽ തന്റെ ഭാഗ്യം ???

  10. എല്ലാർക്കും സുഖമല്ലേ….

    അളിയാ അപ്പൊ നാളെ സെറ്റ് അല്ലെ ?…

    രാജീവ് അണ്ണാ… സൗഖ്യം അല്ലെ…

    1. All is well ??

  11. JB പാലക്കാടൻ

    ഹർഷൻ 2019 തൊട്ടു വായന തുടങ്ങിയതാണ്,നിങ്ങളുടെ മുഖം നേരിട്ട് ഒന്ന് കാണണം എന്നുണ്ട്.അടുത്ത് പർട്ടിൽ ഹർഷൻ്റെ ഒരു ഫോട്ടോ കൂടെ ഉൾപ്പെടുത്തണം

  12. All is well !!!

    കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി ???

    1. തിങ്കളാഴ്ച നല്ല ദിവസം.. Happy Monday ? ?

    2. waiting ❤️

      1. നാളെയാണ് നാളെയാണ് നാളെയാണ്..

        കേരള സ്ത്രീ ശക്തി ലോട്ടറി നറുക്കെടുപ്പ് നാളെയാണ്

        1. ഒന്നാം സമ്മാനം അമ്രപാലിയോടൊപ്പം 5 മിനിറ്റ്

          1. ഒരു കാരുണ്യ പ്രവർത്തനം അല്ലെ??

            എനിക്ക് ഒരു ലോട്ടറി താ മാമ ??

          2. Kaalanu ലോട്ടറി ഇല്ല… ആ muthyrammaye kondupokko.. free

  13. ഇത്തവണ വല്ലാണ്ട് അങ്ങ് സെന്റി ആക്കി .. തോറ്റ ജഗന്നാഥൻ കാളപൂട്ടിൽ ചതിക്കില്ല എന്ന് പറഞ്ഞപ്പോഴേ ഒരു ട്വിസ്റ്റ് മണത്തു കേട്ടോ .. ഏതായാലും ഒത്തിരി ഇഷ്ടായി .. മനസ്സിൽ തട്ടിയ പ്രണയങ്ങൾ ,ഉള്ളിൽ ഒളിപ്പിച്ചവ ഒക്കെ പണ്ടേ weakness ആണ് .. പിന്നെ ഇപ്പൊ അപ്പുനെയും ജഗന്നാഥനെയും ഒക്കെ വിട്ടു ഞാൻ ആ സ്വര്ണനാഗത്തിന്റെ പിറകേയാ .. നാഗമണി അണ്ണൻ വന്ന വഴി ..അഖാഡ സീൻ മാസ്സ് ആയിരുന്നു .. അപ്പൊ ജയ് ബജ്‌രംഗ് ബലി

    1. ഒരു മസാല അത്രേ ഉള്ളൂ.
      ഇതൊക്കെ നേരത്തെ എഴുതി vechathalle അണ്ണാ…
      ഒരു പാർട്ട് nte പകുതി ആണ് ഇവിടെ പബ്ലിഷ് ചെയ്തു പോകുന്നത്. അതാകുമ്പോൾ എഡിറ്റിംഗ് ചെയ്യാൻ ഏറെ സൗകര്യവും

      1. അതങ്ങനെ തന്നെ മതിയെടോ .. മറ്റുള്ളവർക്ക് എങ്ങനെ എന്നറിയില്ല ..പക്ഷെ എനിക്ക് അടുത്ത പാർട്ട് ഉടനെ കിട്ടുമ്പോഴാണ് കൂടുതൽ സന്തോഷം .. ഒരുമിച്ചു കിട്ടുമ്പോൾ diminishing marginal utility എന്നൊരു കോൺസെപ്റ് ഇല്ലേ .. അത് പോലെ ആണ് .. പക്ഷെ ഇത് വീണ്ടും വീണ്ടും സന്തോഷങ്ങൾ ..

  14. ഇന്ന് വരില്ലേ അപ്പോൾ ?????

  15. ഈ ജഗന്നാഥനും അമ്രുവും അപ്പുവും പരസ്പരം എന്തേലും രക്തബന്ധം ഉള്ളവരാണോ ??

  16. നാളെയാണ് നാളെയാണ് നാളെയാണ്

  17. //Reply
    E.Y.E
    October 1, 2021 at 10:22 am
    ത്രിലോകരുദ്രന്റെ ഒറിജിൻസ് ഇപ്പോഴും അൺനോൺ ആണ്, Waiting for the unveiling???//

    “”വിജയവാഡയിൽ നിന്ന് മുത്തശ്ശന്റെ കുടുംബത്തിന്റെ രഹസ്യം അറിഞ്ഞ ആദി ശിവശൈലത്തേക്ക് തിരികെ പുറപ്പെട്ടു, സംഹാരത്തിനായി. തന്റെ കുലത്തിന്റെ കടമകൾ നിർവഹിക്കാൻ””

    ഇത് വല്ലോം നടക്കോ, ഇന്ന് പബ്ലിഷിംഗ് ഉണ്ടാവോ ??

    1. “”വിജയവാഡയിൽ നിന്ന് മുത്തശ്ശന്റെ കുടുംബത്തിന്റെ രഹസ്യം അറിഞ്ഞ ആദി ശിവശൈലത്തേക്ക് തിരികെ പുറപ്പെട്ടു, സംഹാരത്തിനായി. തന്റെ കുലത്തിന്റെ കടമകൾ നിർവഹിക്കാൻ””

      ഇതെവിടെ പറഞ്ഞു ??????

      1. പ്രതീക്ഷകൾ മാത്രം !

        1. നാളെ ഉണ്ടാകും നാളെത്തേക്കുള്ള എഡിറ്റിംഗ് തീർത്തു..

          1. ??????

          2. ബ്ലൈൻഡ് സൈക്കോ

            Tx??

          3. അങ്ങോട്ട് പബ്ലിഷ് ചെയ്യ് കുമാരേട്ട ?

      2. എന്റെ മനസ്സ് പറഞ്ഞു ??

  18. ശ്രീജിത്ത്‌ രഘു

    ഹർഷേട്ടാ…?
    2019 ൽ കൂടെ കൂടിയതാണ് ചേട്ടന്റൊപ്പം അന്ന് മുതൽ ഇന്നു വരെ നിങ്ങൾ തരുന്ന ഒരു സന്തോഷം ഉണ്ട് ? അത് ഇങ്ങനെ തുടരുന്നതിൽ എത്രെ ഏറെ നന്ദി പറയണം എന്ന് അറിയില്ല ??

    1. ????❤️❤️❤️❤️❤️❤️❤️?????

  19. ?സിംഹരാജൻ

    ❤️?❤️?

  20. Harikrishnan Mohanan Unnithan

    nice ?

  21. ഇന്ന് ഇല്ലയോ?

  22. ഒരു അല്ലു അർജുൻ പടം കണ്ട് കഴിഞ്ഞ ഫീൽ മുത്തെ.. ക്ലാസ്സിക്
    നരൻ

  23. ?മാലാഖയുടെ കാമുകൻ?

    Superb bro

  24. എല്ലാം ശിവം ഹർഷനും ശിവം.. ആദിയും ശിവം

  25. Great writing ✍️ ??

Comments are closed.