??അവൾ രാജകുമാരി-13?? [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 509

 

” ഇനി …. ഇനി ….. നീ ഈ ഭൂമിയിൽ വേണ്ട ….. ”

 

ആദിത്യൻ ഉച്ചത്തിൽ പറഞ്ഞു കൊണ്ട് ആ വാൾ കാലാസുരന്റെ കഴുത്തിന് നേരെ പായിച്ചു …. ഉടനെ തന്നെ കാലാസുരന്റെ ശിരസ്സ് ഛേദിക്കപ്പെട്ട് നിലത്തേയ്ക്ക് പതിച്ചു പുറകെ അവന്റെ ശരീരവും ….

 

പെട്ടെന്ന് ഒരു ഉഗ്രസ്ഫോടന ശബ്ദത്തോടെ ആ വാളിൽ നിന്നും വളരെയധികം പ്രകാശം പുറപ്പെട്ടു ….. അതിന്റെ തീവ്രതയിൽ കാലാസുരന്റെ അസുരമൂർത്തിയുടെ വിഗ്രഹം പൊട്ടിചിതറി നിലത്ത് വീണു …… ആ പ്രകാശം ആ വനം മുഴുവൻ അതി വേഗം പടർന്നു …..

 

ശിരസ്സ് ഛേദിക്കപ്പെട്ട് കിടക്കുന്ന കലാസുരനെ ഒരു നിമിഷം നോക്കിയ ശേഷം ആദിത്യൻ തന്റെ ശരീരത്തിലെ വേദന കടിച്ചമർത്തിക്കൊണ്ട് തിരികെ അവന്തികയുടെ അടുത്തേയ്ക്ക് ഓടി …. വയറ്റിൽ കഠാര താഴ്ന്നിറങ്ങിയ മുറിവിൽ പിടിച്ച് അൽപപ്രാണനോടെ അവൾ നിലത്ത് കിടക്കുകയായിരുന്നു …. അവളുടെ മുന്നിൽ മുട്ടുകുത്തി നിന്ന് ആദിത്യൻ അവളെ തന്റെ മാറോടണച്ചു ….

 

” ഇല്ല …. തനിക്ക് ഒന്നും സംഭവിക്കില്ല അതിന് മുൻപ് എന്റെ പ്രാണൻ എന്റെ ശരീരത്തിൽ നിന്ന് പോയിരിക്കണം ….. ”

 

ആദിത്യൻ അതും പറഞ്ഞ് അവന്തികയെ കൈകളിൽ കോരിയെടുത്ത് ആ വനത്തിന് പുറത്തേയ്ക്ക് നടക്കാൻ തുടങ്ങി …. അവന്റെ തലയിലെയും കൈപ്പത്തിയിലേയും മുറിവിൽ നിന്ന് അപ്പോഴും രക്തം പുറത്തേയ്ക്ക് വരുന്നുണ്ടായിരുന്നു .

 

65 Comments

  1. ❤️❤️❤️❤️❤️

  2. Kollam…nalla theme….

  3. Bro adipoli story innalayan vayikkan thudangiyath ippo vayichu theernne ullu kadha valare ishtayi adutha partinayi katta waiting .thirakkukal kkidayilum samayam kandathi njangalk vendi kadha eyuthunna thil valare sandhosham .adutha part pettann kittumenn prathikshikkunnu

    സ്നേഹത്തോടെ
    Jango

    1. ഒത്തിരി നന്ദി സഹോ …
      സ്നേഹത്തോടെ …????

  4. ചേട്ടോ അടുത്ത പാർട് എന്ന് വരും ഒന്ന് പറയാമോ ?

    1. Bro അടുത്ത ആഴ്ച അവസാനമാകും . എഴുതി തുടങ്ങിയതേ ഉള്ളൂ ….?

      1. സവത്താനം സമയം എടുത്തു എഴുത്തിയാൽ മതി ചോദിച്ചു എന്ന് ഒള്ളു ?

Comments are closed.