??അവൾ രാജകുമാരി-13?? [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 509

 

അപ്പോൾ ആദിത്യന്റെ കണ്ണുകളിൽ മുഴുവൻ രക്തവർണ്ണമായിരുന്നു …… കണ്ണുകളിലെ ആ കടും നീല കൃഷ്ണമണികൾക്ക് ഒരു പ്രത്യേക തരം തിളക്കം പോലെ ….. അവന്റെ മുഖത്താകെ ഇതുവരെ കാണാത്ത ഒരു തരം രൗദ്രഭാവം …… ശരീരത്തിലെ പേശികൾ മുഴുവൻ വലിഞ്ഞ് മുറുകിയ അവസ്ഥ ….. ആദിത്യന്റെ ശരീരത്തിൽ മറഞ്ഞിരുന്ന ശക്തി പ്രകടമായ സന്തർഭമായിരുന്നു അത് …. ആദിത്യന്റെ ആ ചവിട്ടിൽ കാലാസുരൻ ദൂരേയ്ക്ക് തെറിച്ച് പോയി ഒരു വലിയ മരത്തിലിടിച്ച ശേഷം ഒരു നിലവിളിയോടെ താഴേയ്ക്ക് വീണു ….

 

ആദിത്യന്റെയുള്ളിൽ അപ്പോൾ അവൻ ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത അത്രയും ദേഷ്യവും അവന്റെ ശരീരത്തിൽ അതുവരെ അവനറിയാത്ത അത്രയും ശക്തിയും ഉണ്ടായിരുന്നു ….

 

കാലാസുരന്റെ നെഞ്ചിലേയ്ക്ക് ആഞ്ഞ് ചവിട്ടിയ ശേഷം ആദിത്യൻ നോക്കിയപ്പോഴാണ് തന്റെ മുന്നിലെ ഹോമകുണ്ഡത്തിന് നടുക്ക് അഗ്നിയിൽ ആ വാൾ താഴ്ത്തി നിർത്തിയിരിക്കുന്നത് അവൻ കണ്ടത് .

 

” ………………. ആ …………………….”

 

ആദിത്യൻ അലറി വിളിച്ചുകൊണ്ട് ആ വാൾ ഹോമകുണ്ഡത്തിൽ നിന്ന് വലിച്ചൂരിയെടുത്ത് കാലാസുരന് നേരെ പാഞ്ഞു ….

 

തന്റെ നേരെ ആയുധവുമായി ആദിത്യൻ ഓടി വരുന്നത് കണ്ട കാലാസുരൻ വീഴ്ചയുടെ ആഘാതത്തിൽ നിന്ന് വേഗം നിലത്ത് നിന്ന് എണീറ്റു . ഒപ്പം നിലത്ത് തന്റെ സേവകരുടെ വാൾ കിടക്കുന്നത് അയാൾ കണ്ടു …. അതും വേഗം കയ്യിൽ എടുത്തു ….

 

65 Comments

  1. ❤️❤️❤️❤️❤️

  2. Kollam…nalla theme….

  3. Bro adipoli story innalayan vayikkan thudangiyath ippo vayichu theernne ullu kadha valare ishtayi adutha partinayi katta waiting .thirakkukal kkidayilum samayam kandathi njangalk vendi kadha eyuthunna thil valare sandhosham .adutha part pettann kittumenn prathikshikkunnu

    സ്നേഹത്തോടെ
    Jango

    1. ഒത്തിരി നന്ദി സഹോ …
      സ്നേഹത്തോടെ …????

  4. ചേട്ടോ അടുത്ത പാർട് എന്ന് വരും ഒന്ന് പറയാമോ ?

    1. Bro അടുത്ത ആഴ്ച അവസാനമാകും . എഴുതി തുടങ്ങിയതേ ഉള്ളൂ ….?

      1. സവത്താനം സമയം എടുത്തു എഴുത്തിയാൽ മതി ചോദിച്ചു എന്ന് ഒള്ളു ?

Comments are closed.